Indians leave UK: 74,000 returnees

ഇന്ത്യാക്കാര്‍ യു.കെ. മതിയാക്കുന്നു: മടങ്ങിയെത്തിയത് 74000 പേര്‍

ഇന്ത്യാക്കാര്‍ യു.കെ. മതിയാക്കുന്നു: മടങ്ങിയെത്തിയത് 74000 പേര്‍ ലണ്ടന്‍: ഇന്ത്യാക്കാര്‍ യു.കെ. ഉപേക്ഷിച്ച് മടങ്ങിയെത്തുന്നു. 2025 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം സ്റ്റുഡന്റ് വിസയിലുള്ള 45000 ഇന്ത്യാക്കാരും തൊഴില്‍ വിസയിലുള്ള 22000 പേരും താമസം ഉപേക്ഷിച്ചു മടങ്ങിയതായാണ് റിപ്പോര്‍ട്ട്. മറ്റു വിസകളിലുണ്ടായിരുന്ന 7000 പേര്‍കൂടി ചേരുമ്പോള്‍ ആകെ 74000 ഇന്ത്യാക്കാരാണ് മടങ്ങിയെത്തിയത്. ചൈനയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎന്‍എസ്) റിപ്പോര്‍ട്ട് പ്രകാരം യൂറോപ്യന്‍ യൂണിയനു പുറത്ത് നിന്നു യു.കെ. വിട്ടുപോകുന്ന ഏറ്റവും […]

Continue Reading
ക്രിസ്ത്യാനികളെ കൊല്ലാനുള്ള ദൌത്യത്തിലാണ്'', സ്പെയിനില്‍ 3 പേരെ കുത്തിയ കൌമാരക്കാരന്‍ അമ്മയോട്

ക്രിസ്ത്യാനികളെ കൊല്ലാനുള്ള ദൌത്യത്തിലാണ്”, സ്പെയിനില്‍ 3 പേരെ കുത്തിയ കൌമാരക്കാരന്‍ അമ്മയോട്

“ക്രിസ്ത്യാനികളെ കൊല്ലാനുള്ള ദൌത്യത്തിലാണ്”, സ്പെയിനില്‍ 3 പേരെ കുത്തിയ കൌമാരക്കാരന്‍ അമ്മയോട് സ്പെയിനില്‍ 3 പേരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കൌമാരക്കാരനായ ജിഹാദിയെ പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഡ്രി ഡില്ലിലെ പ്യുന്റെ ഡി വല്ലെക്കാസ് പരിസരത്താണ് ആക്രമണം നടന്നത്. ഒരു വൃദ്ധ, രണ്ടു പുരുഷന്മാര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഏതാനും മണിക്കൂറുകള്‍ക്കുശേഷം പ്രതിയുടെ സഹോദരന്‍ പോലീസിനെ വിളിച്ചു പറഞ്ഞു, അയാള്‍ ഒരു കത്തിയുമായി വീട്ടിനുള്ളില്‍ ഉണ്ട് വളരെ ആക്രമണാത്മകമായി പെരുമാറുന്നു. പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി. […]

Continue Reading
എവറസ്റ്റ് ഭൂകമ്പ സാദ്ധ്യത കൂടിയ മേഖലയില്‍ 61 ശതമാനം പ്രദേശവും ഇന്ത്യയില്‍

എവറസ്റ്റ് ഭൂകമ്പ സാദ്ധ്യത കൂടിയ മേഖലയില്‍ 61 ശതമാനം പ്രദേശവും ഇന്ത്യയില്‍

എവറസ്റ്റ് ഭൂകമ്പ സാദ്ധ്യത കൂടിയ മേഖലയില്‍ 61 ശതമാനം പ്രദേശവും ഇന്ത്യയില്‍ എവറസ്റ്റ് ഭൂകമ്പ സാദ്ധ്യത കൂടിയ മേഖലയില്‍ 61 ശതമാനം പ്രദേശവും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈന്‍ കോഡ് അനുസരിച്ചാണ് ഈ നിഗമനം. 75 ശതമാനം ജനങ്ങളും ജീവിക്കുന്നത് ഭൂകമ്പ സാദ്ധ്യതാ മേഖലയിലാണ്. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയറക്ടറും നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി മുന്‍ ഡയറക്ടറുമായ വിനീത് ഗലോട്ടിന്റെ നേതൃത്വത്തിലാണ് പുതിയ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ ഹൈ റിസ്ക് […]

Continue Reading
ക്രിസ്തുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികാഘോഷത്തിനു യോര്‍ദ്ദാന്‍ ഭരണകൂടം തയ്യാറെടുക്കുന്നു

ക്രിസ്തുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികാഘോഷത്തിനു യോര്‍ദ്ദാന്‍ ഭരണകൂടം തയ്യാറെടുക്കുന്നു

ക്രിസ്തുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികാഘോഷത്തിനു യോര്‍ദ്ദാന്‍ ഭരണകൂടം തയ്യാറെടുക്കുന്നു അമ്മാന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ ആകര്‍ഷിക്കുവാനായി യേശുക്രിസ്തു സ്നാനപ്പെട്ടതിന്റെ 2000-മത്തെ വാര്‍ഷികം യോര്‍ദ്ദാന്‍ സര്‍ക്കാര്‍ ആഘോഷിക്കുന്നു. ഇതിനായി യോര്‍ദ്ദാന്‍ സര്‍ക്കാര്‍ വിപുലമായ ആഘോഷപരിപാടിക്കുള്ള പദ്ധതിക്കു തുടക്കം കുറിക്കുന്നു. യോര്‍ദ്ദാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം 2030-ല്‍ വാര്‍ഷികം നടക്കും. ഇതിനു മുന്നോടിയായി യേശു സ്നാനമേറ്റ സ്ഥാലമാണെന്നു വിസ്വസിക്കപ്പെടുന്ന യോര്‍ദ്ദാനിലെ ബെഥാനി ഇപ്പോള്‍ യുനെസ്കോയുടെ അംഗീകൃത പൈതൃക സ്ഥലമാണ്. ഇവിടെ ഒന്നാം നൂറ്റാണ്ടിലേതുപോലെയുള്ള ഒരു ഗ്രാമം നിര്‍മ്മിക്കാനായി സര്‍ക്കാര്‍ 100 […]

Continue Reading
രണ്ടാമതും വിവാഹമോചനം നടത്തി ബെന്നിഹിന്നും ഭാര്യയും

രണ്ടാമതും വിവാഹമോചനം നടത്തി ബെന്നിഹിന്നും ഭാര്യയും

രണ്ടാമതും വിവാഹമോചനം നടത്തി ബെന്നിഹിന്നും ഭാര്യയും ഫ്ളോറിഡ: ലോകപ്രശസ്ത സുവിശേഷകന്‍ ബെന്നിഹിന്നും ഭാര്യ സൂസന്നയും രണ്ടാം തവണയും വിവാഹബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. ബെന്നിയും സൂസനും പതിറ്റാണ്ടുകളായി ക്രിസ്തീയ മെഗാക്രൂസേഡുകളിലും ടെലിവിഷന്‍ പ്രസംഗ ശുശ്രൂഷയിലും ചെലവഴിച്ചു. സാമൂഹിക പ്രവര്‍ത്തനങ്ങളിലും പൊതുപരിപാടികളിലും കുടുംബ സംരംഭങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്. ഫ്ലോറിഡയിലെ ഹില്‍സ്ബറോ കൌണ്ടിയില്‍ നിന്നുള്ള കോടതി രേഖകള്‍ കാണിക്കുന്നത് 2025 നവംബര്‍ 19-ന് ഇരുവരും തര്‍ക്കത്തിനിടയില്ലാതെ ഒത്തുതീര്‍പ്പായി വിവാഹമോചനം പൂര്‍ത്തീകരിച്ചു എന്നതാണ്. 1979 ആഗസ്റ്റ് 14-ന് വിവാഹിതരായ ഈ ദമ്പതികള്‍ക്ക് 4 കുട്ടികളുണ്ട്. […]

Continue Reading
പ്രാര്‍ത്ഥനയും കാമ്പെയ്നും: 26,000ത്തിലധികം കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രത്തില്‍നിന്നു രക്ഷിച്ച് പ്രോ-ലൈഫ് സംഘടന

പ്രാര്‍ത്ഥനയും കാമ്പെയ്നും: 26,000ത്തിലധികം കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രത്തില്‍നിന്നു രക്ഷിച്ച് പ്രോ-ലൈഫ് സംഘടന

പ്രാര്‍ത്ഥനയും കാമ്പെയ്നും: 26,000ത്തിലധികം കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രത്തില്‍നിന്നു രക്ഷിച്ച് പ്രോ-ലൈഫ് സംഘടന പ്രാര്‍ത്ഥനയും കാമ്പെയ്നുകളും നടത്തി 26000ത്തിലധികം കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രത്തില്‍നിന്ന് രക്ഷിച്ചതിന്റെ നാഴികക്കല്ല് ആഘോഷിക്കുകയാണ് പ്രമുഖ പ്രോ-ലൈഫ് ഗ്രൂപ്പായ 40 ഡെയ്സ് ഫോര്‍ ലൈഫ് എന്ന സംഘടന. 2007 മുതല്‍ ഗര്‍ഭഛിദ്രത്തിനെതിരായി തുടങ്ങിയ പോരാട്ടത്തില്‍ ലോകമെമ്പാടുമായി കുറഞ്ഞത് 26,109 കുഞ്ഞുങ്ങളെ ഗര്‍ഭചിദ്രത്തില്‍നിന്ന് രക്ഷപെടുത്തിയതായി പ്രൊ-ലൈഫ് അഭിഭാഷക സംഘടനയായ 40 ഡെയ്സ് ഫോര്‍ ലൈഫ് കഴിഞ്ഞ ബുധനാഴ്ച ഒരു ഫെയ്സ് ബുക്ക് പോസ്റ്റില്‍ പ്രഖ്യാപിച്ചു. പ്ളാന്‍ഡ് പാരന്റ്ഹുഡ് സൌകര്യങ്ങള്‍ക്കും മറ്റ് […]

Continue Reading
പുത്തന്‍ ഡെച്ച് ടെക്നോളജി; ഇന്ത്യയില്‍ ഇനി പച്ചക്കറി, പഴം എല്ലാ സീസണിലും വിളവ്

പുത്തന്‍ ഡെച്ച് ടെക്നോളജി; ഇന്ത്യയില്‍ ഇനി പച്ചക്കറി, പഴം എല്ലാ സീസണിലും വിളവ്

പുത്തന്‍ ഡെച്ച് ടെക്നോളജി; ഇന്ത്യയില്‍ ഇനി പച്ചക്കറി, പഴം എല്ലാ സീസണിലും വിളവ് ബംഗളുരു: സ്ട്രോബറി, ചെറി, തക്കാളി, കറി ഇലകള്‍ എന്നിവയ്ക്ക് ഇന്ത്യയിലുള്ള വലിയ ഡിമാന്റ് കണക്കിലെടുത്ത് എല്ലാ സീസണിലും ലഭിക്കത്തക്ക തരത്തിലുള്ള ആധുനിക ഡെച്ച് ടെക്നോളജി ഇഉന്ത്യയില്‍ പരീക്ഷിക്കുന്നു. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കൃഷി രീതിയാണ് രാജ്യത്ത് തുടങ്ങുവാന്‍ പോകുന്നത്. ഗ്രീന്‍ ഹൌസ് ടെക്നോളജിയിലൂടെ എല്ലാ സീസണിലും ഒരുപോലെ വിളവ് ലഭിക്കുന്ന കൃഷി രീതിയാണ് പരീക്ഷിക്കപ്പെടുന്നത്. മാത്രമല്ല ഇതിന് ഏറ്റവും പുതിയ ടെക്നോളജിയുടെ പിന്തുണയുമുണ്ട്. […]

Continue Reading
കാന്‍സറിനെതിരെ പോരാടാന്‍ ശരീരത്തിനു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന തന്മാത്ര സൃഷ്ടിച്ച് ഗവേഷകര്‍

കാന്‍സറിനെതിരെ പോരാടാന്‍ ശരീരത്തിനു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന തന്മാത്ര സൃഷ്ടിച്ച് ഗവേഷകര്‍

കാന്‍സറിനെതിരെ പോരാടാന്‍ ശരീരത്തിനു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന തന്മാത്ര സൃഷ്ടിച്ച് ഗവേഷകര്‍ കാന്‍സറിനെതിരെ പോരാടാന്‍ ശരീരത്തിന്റെ രോഗപ്രതചിരോധ സംവിധാനത്തെ സഹായിക്കുന്ന ഒരു പുതിയതരം രോഗപ്രതിരോധ സജീവ തന്മാത്രകളെ സൃഷ്ടിച്ച് ഗവേഷകര്‍. വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഇമ്മ്യുണോതെറാപ്പി റിസര്‍ച്ച് സെന്റര്‍ പ്രശസ്ത ജേണലായ സെല്ലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കാന്‍സര്‍ രോഗത്തിനെതിരായി വിപ്ളവകരമായ പോരാട്ടത്തിന് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുള്ളത്. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ ലാബിന് 70 ശതമാനം നാശനഷ്ടങ്ങള്‍ സംഭവിക്കുകയും നിരവധി സാമഗ്രികള്‍ നഷ്ടപ്പെടുകയും ചെയ്തതിനു 5 മാസത്തിനു […]

Continue Reading
മനശ്ശെ ഗോത്രക്കാരായ ഇന്ത്യയിലെ 5800 ബ്നെയ് മെനാഷെക്കാരെ യിസ്രായേലിലേക്ക് എത്തിക്കുന്നു

മനശ്ശെ ഗോത്രക്കാരായ ഇന്ത്യയിലെ 5800 ബ്നെയ് മെനാഷെക്കാരെ യിസ്രായേലിലേക്ക് എത്തിക്കുന്നു

മനശ്ശെ ഗോത്രക്കാരായ ഇന്ത്യയിലെ 5800 ബ്നെയ് മെനാഷെക്കാരെ യിസ്രായേലിലേക്ക് എത്തിക്കുന്നു യെരുശലേം: 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ബ്നെയ് മെനാഷെ സമൂഹത്തിലെ ഏകദേശം 5800 അംഗങ്ങളെ മാതൃ ദേശത്തേക്ക് കൊണ്ടുവരാനുള്ള ഒരു ബഹുവര്‍ഷ പദ്ധതിക്ക് യിസ്രായേല്‍ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ ഞായറാഴ്ച പ്രഖ്യാപിച്ചു. ഈ നീക്കത്തെ തന്ത്രപരവും ജനസംഖ്യാപരവുമായ പ്രാധാന്യമുള്ളതായി സര്‍ക്കാര്‍ വിശേഷിപ്പിച്ചു. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഈ തീരുമാനത്തെ പ്രധാനപ്പെട്ടതും സയണിസം എന്നുമാണ് വിശേഷിപ്പിച്ചത്. ലെബനനിലെ ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം രൂക്ഷമായി ബാധിച്ച വടക്കന്‍ മേഖലയായ ഗലിലയെ ശക്തിപ്പെടുത്തുവാന്‍ […]

Continue Reading
നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍

നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍

നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍ ലണ്ടന്‍: നഗരങ്ങളില്‍ പാര്‍ക്കുന്നവരില്‍ ആരോഗ്യാവസ്ഥയെ ദോഷകരമായി ബാധിക്കുന്ന വിപത്തുകള്‍ നേരിടേണ്ടി വരുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. നഗരങ്ങള്‍ നവീനവല്‍ക്കരിക്കുമ്പോള്‍ മനുഷ്യവര്‍ഗ്ഗം വലിയ വിപതത്തിനെയാണ് അഭിമുഖീകരിക്കേണ്ടിവരികയെന്ന് പഠനം പറയുന്നു. നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യത്തെയും പ്രത്യുല്‍പ്പാദന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയും നഗരങ്ങളുടെ വികസനവും മനുഷ്യര്‍ക്ക് സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് മടങ്ങുമ്പോള്‍ പ്രയാസകരമായി ഭവിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ശബ്ദ മലിനീകരണം, തിരക്കേറിയ നഗര പരിസരങ്ങള്‍ ആരോഗ്യ പ്രശ്നങ്ങള്‍ […]

Continue Reading