യു.എസ്. സന്ദർശകരുടെ സോഷ്യൽ മീഡിയ പരിശോധിക്കാൻ പദ്ധതി: 5 വർഷത്തെ വിവരങ്ങൾ നൽകണം

യു.എസ്. സന്ദർശകരുടെ സോഷ്യൽ മീഡിയ പരിശോധിക്കാൻ പദ്ധതി: 5 വർഷത്തെ വിവരങ്ങൾ നൽകണം

യു.എസ്. സന്ദർശകരുടെ സോഷ്യൽ മീഡിയ പരിശോധിക്കാൻ പദ്ധതി: 5 വർഷത്തെ വിവരങ്ങൾ നൽകണം പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി : യു.എസ്. സന്ദർശകരുടെ സോഷ്യൽ മീഡിയ പരിശോധിക്കാൻ പദ്ധതി: 5 വർഷത്തെ വിവരങ്ങൾ നൽകണം വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ യു.എസിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ സോഷ്യൽ മീഡിയ വിവരങ്ങൾ കർശനമായി പരിശോധിക്കാൻ യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിസ ഒഴിവാക്കൽ പ്രോഗ്രാമിൽ (Visa Waiver Program) ഉൾപ്പെടുന്ന […]

Continue Reading
ന്യൂയോർക്ക് മേയർ: സുരക്ഷ ഉറപ്പാക്കാൻ $100 മില്യൺ ഡോളർ മാൻഷനിലേക്ക്

ന്യൂയോർക്ക് മേയർ: സുരക്ഷ ഉറപ്പാക്കാൻ $100 മില്യൺ ഡോളർ മാൻഷനിലേക്ക്

ന്യൂയോർക്ക് മേയർ: സുരക്ഷ ഉറപ്പാക്കാൻ $100 മില്യൺ ഡോളർ മാൻഷനിലേക്ക് പി പി ചെറിയാൻ ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയെ ‘താങ്ങാനാവുന്ന’ (affordable) നഗരമാക്കി മാറ്റുമെന്ന് വാഗ്ദാനം നൽകി തിരഞ്ഞെടുപ്പിൽ വിജയിച്ച സോഹ്റാൻ മംദാനി സുരക്ഷാ കാരണങ്ങൾ പറഞ്ഞ് മേയറുടെ ഔദ്യോഗിക വസതിയിലേക്ക് മാറാൻ ഒരുങ്ങുന്നു. പുതിയ ന്യൂയോർക്ക് സിറ്റി മേയറായി ജനുവരിയിൽ ചുമതലയേൽക്കുന്ന മംദാനി, ഭാര്യ രമയോടൊപ്പം മാൻഹട്ടനിലെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു. ഈ വസതിക്ക് ഏകദേശം $100 മില്യൺ ഡോളർ (ഏകദേശം […]

Continue Reading
കര്‍ത്തൃ പാതയിലുള്ള ജീവിതം (എഡിറ്റോറിയൽ)

കര്‍ത്തൃ പാതയിലുള്ള ജീവിതം (എഡിറ്റോറിയൽ)

കര്‍ത്തൃ പാതയിലുള്ള ജീവിതം (എഡിറ്റോറിയൽ) വേര്‍പാടിന്റെ മുറിവുകളും സ്നേഹത്തിന്റെ വ്യാകുലതകളും നിത്യേന അനുഭവിക്കുന്നവരാണ്. ദുഃഖത്തിന്റെയും ഏകാന്തതയുടെയും ആഴം മനുഷ്യര്‍ക്ക് അളന്നു തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഏതു കടുത്തപാറയിലും അലിവിന്റെയും സ്നേഹത്തിന്റെയും ഉറവുകള്‍ ഉണ്ടായിരിക്കും. പാറപൊട്ടിച്ച് അതിനുള്ളില്‍ നിന്ന് ലഭിക്കുന്ന ഉറവയ്ക്ക് മറ്റുള്ളവയെക്കാള്‍ കുളിര്‍മ്മയും മധുരവും ഉണ്ടായിരിക്കും. കടുത്ത മനസ്സ് വല്ലാത്ത ഒരു പ്രശ്നമാണ്. ആരും കടുത്തമനസ്സോടെ ജനിക്കുന്നില്ല. എന്നാല്‍ ജീവിത അനുഭവം പലരേയും ആവിധം ആക്കിത്തീര്‍ക്കുന്നു. ഏകാന്തതയിലെ ആലോചനയും പ്രാര്‍ത്ഥനയും മനസ്സില്‍ നന്മയുടെ നിറവായി തീരുമ്പോള്‍ കടുത്തമനസ്സ് എന്ന […]

Continue Reading
സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ യുഎസ് കനത്ത ആക്രമണം: തിരിച്ചടിയെന്ന് ഡോണൾഡ് ട്രംപ്

വെനസ്വേലൻ വ്യോമാതിർത്തി അടച്ചതായി ട്രംപ്

വെനസ്വേലൻ വ്യോമാതിർത്തി അടച്ചതായി ട്രംപ് പി പി ചെറിയാൻ വാഷിംഗ്ടൺ: വെനസ്വേലയുടെ മുകളിലുള്ളതും ചുറ്റുമുള്ളതുമായ വ്യോമാതിർത്തി പൂർണ്ണമായും ‘അടച്ചതായി’ കണക്കാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ, ഈ നീക്കം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയില്ല. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ സർക്കാരിന്മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം. “എല്ലാ എയർലൈനുകൾക്കും, പൈലറ്റുമാർക്കും, മയക്കുമരുന്ന് കടത്തുകാർക്കും, മനുഷ്യക്കടത്തുകാർക്കും, വെനസ്വേലയുടെ മുകളിലുള്ളതും ചുറ്റുമുള്ളതുമായ വ്യോമാതിർത്തി പൂർണ്ണമായും അടച്ചതായി കണക്കാക്കുക,” എന്നാണ് ട്രംപ് സോഷ്യൽ […]

Continue Reading
സുമാത്ര ദ്വീപില്‍ വെള്ളപ്പൊക്കം നാശം വിതച്ചു. സഹായത്തിനായി പാസ്റ്റര്‍ നിലവിളിച്ചു

സുമാത്ര ദ്വീപില്‍ വെള്ളപ്പൊക്കം നാശം വിതച്ചു. സഹായത്തിനായി പാസ്റ്റര്‍ നിലവിളിച്ചു

സുമാത്ര ദ്വീപില്‍ വെള്ളപ്പൊക്കം നാശം വിതച്ചു. സഹായത്തിനായി പാസ്റ്റര്‍ നിലവിളിച്ചു ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം നാശം വിതച്ചപ്പോള്‍ ഒരു പെന്തക്കോസ്തു സഭയിലെ പാസ്റ്റര്‍ സഹായത്തിനായി നിലവിളിച്ചു. തന്റെ സമൂഹം ദിവസങ്ങളായി ഭക്ഷണമോ, ശുദ്ധ ജല വിതരണമോ, പുതിയ വസ്ത്രങ്ങളോ ഇല്ലാതെ ദുരിതത്തിലാണെന്ന് പറഞ്ഞു. പ്രദേശത്ത് നൂറുകണക്കിനു ആളുകളുടെ മരണത്തിനു കാരണമായ വന്‍ നാശത്തെത്തുടര്‍ന്നാണ് പ്രദേശം ദുരിതത്തിലായത്. ധീരരായ ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രദേശത്ത് പ്രവേശിക്കാന്‍ കഴിഞ്ഞുവെങ്കിലും കെരെജ ബെഥേല്‍ ഇന്തോനേഷ്യ സഭയിലെ അംഗങ്ങള്‍ക്ക് […]

Continue Reading
റഷ്യയുടെ അടുത്ത ലക്ഷ്യം നെതര്‍ലാന്‍ഡ്സ്; വൈദ്യുതിയോ വെള്ളമോ ഇല്ലാതെ 72 മണിക്കൂര്‍ ജാഗ്രതാവസ്ഥയില്‍

റഷ്യയുടെ അടുത്ത ലക്ഷ്യം നെതര്‍ലാന്‍ഡ്സ്; വൈദ്യുതിയോ വെള്ളമോ ഇല്ലാതെ 72 മണിക്കൂര്‍ ജാഗ്രതാവസ്ഥയില്‍

റഷ്യയുടെ അടുത്ത ലക്ഷ്യം നെതര്‍ലാന്‍ഡ്സ്; വൈദ്യുതിയോ വെള്ളമോ ഇല്ലാതെ 72 മണിക്കൂര്‍ ജാഗ്രതാവസ്ഥയില്‍ ആംസ്റ്റര്‍ഡാം: യുക്രൈനെ ആക്രമിച്ചതുപോലെ റഷ്യയും സഖ്യകക്ഷികളും നെതര്‍ലാന്‍ഡ്സിനെ ലക്ഷ്യംവെച്ചേക്കാമെന്ന ആശങ്കകള്‍ ഉയരുന്നതിനിടയില്‍ വൈദ്യുതി, വെള്ളം, ഭക്ഷണം ഇല്ലാതെ പൌരന്മാരെ 72 മണിക്കൂര്‍ സജ്ജമാക്കുന്നതിനുള്ള ഒരു കാമ്പെയ്ന്‍ ഡച്ച് സര്‍ക്കാര്‍ ആരംഭിച്ചു. ഭൌമ രാഷ്ട്രീയ സംഘര്‍ഷങ്ങളും കാലാവസ്ഥാ വ്യതിയാനവും ദേശീയ അടിയന്തിരാവസ്ഥകളുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. നാഷണല്‍ കൌണ്ടര്‍ ടെററിസം ആന്‍ഡ് സെക്യൂരിറ്റി ഫോര്‍ ഡിനേറ്റര്‍ (എന്‍സിടിഡി) പറഞ്ഞു. അതിനാല്‍ രാജ്യത്തെ ജനങ്ങളുടെ അവബോധം […]

Continue Reading
ഈ ഓണ്‍ലൈന്‍ ചലഞ്ച് കുട്ടികളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍

ഈ ഓണ്‍ലൈന്‍ ചലഞ്ച് കുട്ടികളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍

ഈ ഓണ്‍ലൈന്‍ ചലഞ്ച് കുട്ടികളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ ഇപ്പോള്‍ കൌമാരക്കാര്‍ക്കിടയില്‍ വലിയ വൈറലായിക്കഴിഞ്ഞിരിക്കുന്ന ഒരു പുതിയ ടിക്ടോക് ട്രെന്‍ഡിംഗ് ഫ്ലിപ്പ് ദ ക്യാമറ ചലഞ്ച്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിദഗ്ദ്ധര്‍. മറ്റുള്ളവര്‍ക്കുണ്ടാകുന്ന നാണക്കേടിനെ ഉള്ളടക്കം ആക്കി അവതരിപ്പിക്കുന്ന ഇത്തരം ട്രെന്‍ഡുകള്‍ ഓണ്‍ലൈന്‍ ബുമുറാങ്ങായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് രക്ഷിതാക്കളും വിദഗ്ദ്ധരും ഒരുപോലെ മുന്നറിയിപ്പു നല്‍കുന്നു. ഈ വീഡിയോകോള്‍ ആരംഭിക്കുന്നത് കൌമാരക്കാര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതോടെയാണ്. തുടര്‍ന്ന് കൂട്ടത്തിലെ അത്യാവശ്യം നാണംകുണുങ്ങിയായ ഒരാള്‍ക്ക് റെക്കോര്‍ഡ് ചെയ്യാനായി പെട്ടന്ന് ഫോണ്‍ […]

Continue Reading
അഫ്ഗാൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ നിർത്തിവെച്ച് യു.എസ്.; അഭയാർഥി അപേക്ഷകളും തടഞ്ഞു

അഫ്ഗാൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ നിർത്തിവെച്ച് യു.എസ്.; അഭയാർഥി അപേക്ഷകളും തടഞ്ഞു

അഫ്ഗാൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ നിർത്തിവെച്ച് യു.എസ്.; അഭയാർഥി അപേക്ഷകളും തടഞ്ഞു പി പി ചെറിയാൻ വാഷിങ്ടൺ ഡി.സി.: രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ വെടിവെപ്പുണ്ടായതിനെ തുടർന്ന്, അഫ്ഗാൻ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ വ്യക്തികൾക്കുമുള്ള വിസകൾ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് “ഉടൻ പ്രാബല്യത്തിൽ” നിർത്തിവെച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. “പൊതു സുരക്ഷ” ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഫ്ഗാൻ പാസ്‌പോർട്ടിൽ യാത്ര ചെയ്യുന്നവർക്ക് വിസ നൽകുന്നത് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് […]

Continue Reading
ആരാധനയ്ക്കിടെ തട്ടിക്കൊണ്ടുപോയ 38 വിശ്വാസികളെ സുരക്ഷാ സേന മോചിപ്പിച്ചു

ആരാധനയ്ക്കിടെ തട്ടിക്കൊണ്ടുപോയ 38 വിശ്വാസികളെ സുരക്ഷാ സേന മോചിപ്പിച്ചു

ആരാധനയ്ക്കിടെ തട്ടിക്കൊണ്ടുപോയ 38 വിശ്വാസികളെ സുരക്ഷാ സേന മോചിപ്പിച്ചു വടക്കന്‍-മദ്ധ്യ നൈജീരിയായില്‍ കഴിഞ്ഞ ആഴ്ച സഭാ ആരാധനയ്ക്കിടയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ 38 വിശ്വാസികളെ സുരക്ഷാ സേനയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത റെയ്ഡില്‍ മോചിപ്പിച്ചു. നവംബര്‍ 18-ന് എറുക്കു സമൂഹത്തിലെ ക്രൈസ്റ്റ് അപ്പോസ്ളെക് ചര്‍ച്ചിലെ ഒരു സായാഹ്ന പ്രാര്‍ത്ഥനാ യോഗത്തിനിടയിലാണ് ആയുധധാരികളായ 10 പേര്‍ ആരാധനാ ഹാളിനുള്ളിലേക്ക് ഇരച്ചു കയറി ചര്‍ച്ചിനു തീവെച്ചശേഷം മരണത്തില്‍നിന്നും രക്ഷപെട്ട വിശ്വാസികളെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നൈജീരിയന്‍ […]

Continue Reading
Climate change; Europe's water resources are drying up

കാലാവസ്ഥാ വ്യതിയാനം; യൂറോപ്പിലെ ജലശേഖരം വറ്റുന്നു

കാലാവസ്ഥാ വ്യതിയാനം; യൂറോപ്പിലെ ജലശേഖരം വറ്റുന്നു കാലാവസ്ഥാ വ്യതിയാനം മൂലം യൂറോപ്പിലെ ജലശേഖരത്തിന്റെ വലിയൊരു ഭാഗം വറ്റിക്കൊണ്ടിരിക്കുകയാണെന്ന് പഠനം. രണ്ട് പതിറ്റാണ്ടുകളായി ഉപഗ്രഹ ഡാറ്റാ ഉപയോഗിച്ചുള്ള ഒരു പുതിയ വിശകലനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സ്പെയിന്‍, ഇറ്റലി മുതല്‍ പോളണ്ട്, യുകെയുടെ ചില ഭാഗങ്ങള്‍ വരെ തെക്കന്‍ മദ്ധ്യ യൂറോപ്പിലുടനീളം ശുദ്ധ ജല ശേഖരം ചുരുങ്ങുകയാണെന്ന് കണ്ടെത്തി. ‘വാട്ടര്‍ഷെഡ് ഇന്‍വെസ്റ്റിഗേഷനുമായും, ഗാര്‍ഡിയനുമായും’ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞര്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലത്തിലെ […]

Continue Reading