“യുദ്ധമെങ്കില്‍ യുദ്ധം, ഞങ്ങള്‍ തയ്യാര്‍”: യൂറോപ്പിന് വ്ളാഡിമര്‍ പുട്ടിന്റെ മുന്നറിയിപ്പ്
“യുദ്ധമെങ്കില്‍ യുദ്ധം, ഞങ്ങള്‍ തയ്യാര്‍”: യൂറോപ്പിന് വ്ളാഡിമര്‍ പുട്ടിന്റെ മുന്നറിയിപ്പ് മോസ്ക്കോ: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസുമായി നടത്തിയ സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനിടെ യൂറോപ്പിനെതിരെ മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിന്‍ രംഗത്തുവന്നു. റഷ്യ യൂറോപ്പുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അവര്‍ യുദ്ധത്തിനു മുന്നിട്ടിറങ്ങിയാല്‍ തങ്ങള്‍ നോക്കി നില്‍ക്കാതെ തിരിച്ചടിക്കുമെന്നും പുടിന്‍ പറഞ്ഞു. യുക്രൈനിലെ സമാധാന ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ തുരങ്കം വയ്ക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്നും പുടിന്‍ വിമര്‍ശിച്ചു. യു.എസ് തയ്യാറാക്കിയ സമാധാന പദ്ധതിക്ക് […]
Continue Reading
