ഇന്ത്യയില്‍ 1000 പേര്‍ക്ക് 0.7 ഡോക്ടര്‍മാര്‍; പരിതാപകരമെന്ന് ഡബ്ളിയുഎച്ച്ഒ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 1000 പേര്‍ക്ക് 0.7 ഡോക്ടര്‍മാര്‍; പരിതാപകരമെന്ന് ഡബ്ളിയുഎച്ച്ഒ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 1000 പേര്‍ക്ക് 0.7 ഡോക്ടര്‍മാര്‍; പരിതാപകരമെന്ന് ഡബ്ളിയുഎച്ച്ഒ റിപ്പോര്‍ട്ട് ഇന്ത്യയില്‍ ഡോക്ടര്‍-ജനങ്ങള്‍ അനുപാതത്തില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് ആയിരം പേര്‍ക്ക് 0.7 ഡോക്ടര്‍മാര്‍. കണക്കനുസരിച്ച് 181 രാജ്യങ്ങളുടെ പട്ടികയില്‍ 118 ആണ് ഇന്ത്യ. മെഡിക്കല്‍ സേവന പ്രൊഫഷണലുകളുടെ കാര്യത്തില്‍ ഇതിനേക്കാള്‍ ദയനീയം. ഇന്ത്യയുടെ സ്ഥാനം 122 ആണ്. 10000 പേര്‍ക്ക് ഏഴു ഡോക്ടര്‍മാര്‍ എന്നതാണ് ഇന്ത്യയിലെ കണക്ക്. അതായത് ആയിരത്തിന് 0.7 ഡോക്ടര്‍മാര്‍ മാത്രം. 1000 പേര്‍ക്ക് 4.45 മെഡിക്കല്‍ […]

Continue Reading
ഹമാസ് കൂട്ടക്കൊലയ്ക്ക് തലേദിവസം യിസ്രായേല്‍ യൂണിറ്റിനു വിവരം ലഭിക്കുന്നു; പക്ഷെ ജാഗ്രത പാലിച്ചില്ലെന്ന് റിപ്പോര്‍ട്ട്

ഹമാസ് കൂട്ടക്കൊലയ്ക്ക് തലേദിവസം യിസ്രായേല്‍ യൂണിറ്റിനു വിവരം ലഭിക്കുന്നു; പക്ഷെ ജാഗ്രത പാലിച്ചില്ലെന്ന് റിപ്പോര്‍ട്ട്

ഹമാസ് കൂട്ടക്കൊലയ്ക്ക് തലേദിവസം യിസ്രായേല്‍ യൂണിറ്റിനു വിവരം ലഭിക്കുന്നു; പക്ഷെ ജാഗ്രത പാലിച്ചില്ലെന്ന് റിപ്പോര്‍ട്ട് 2023 ഒക്ടോബര്‍ 7-ന് ഹമാസ് യിസ്രായേലില്‍ കടന്നു കയറി കൂട്ടക്കൊല നടത്തിയതിന്റെ തലേദിവസം വടക്കന്‍ ഗാസയിലെ ഒരു പ്രധാന ആയുധ ഘടകം സജീവമാകുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് യാര്‍ക്കോണ്‍ ബേസിലെ യൂണിറ്റ് 8200-ല്‍ എത്തിയതായി ചാനല്‍ 12 ന്യൂസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഹമാസ് തീവ്രവാദികള്‍ നടത്തുന്ന സൌകര്യങ്ങള്‍ പൊളിച്ചുമാറ്റി അസാധാരണമായ രീതിയില്‍ പ്രദേശത്ത് ചുറ്റിസഞ്ചരിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. സാധാരണ നടപടി ക്രമങ്ങള്‍ […]

Continue Reading
ന്യുയോര്‍ക്കില്‍ യഹൂദ സ്കൂള്‍ കുട്ടികളെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച നിയോ-നാസി കുറ്റക്കാരന്‍

ന്യുയോര്‍ക്കില്‍ യഹൂദ സ്കൂള്‍ കുട്ടികളെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച നിയോ-നാസി കുറ്റക്കാരന്‍

ന്യുയോര്‍ക്കില്‍ യഹൂദ സ്കൂള്‍ കുട്ടികളെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച നിയോ-നാസി കുറ്റക്കാരന്‍ ജോര്‍ജ്ജിയന്‍കാരനായ കശാപ്പു കമാന്‍ഡര്‍ എന്നറിയപ്പെടുന്ന ഒരു നവ-നാസി ന്യുയോര്‍ക്ക് നഗരത്തിലെ യഹൂദ സ്കൂള്‍ കുട്ടികള്‍ക്ക് വിഷം കൊടുത്തു കരൊല്ലാന്‍ ഗൂഢാലോചന നടത്തിയതില്‍ തിങ്കളാഴ്ച കുറ്റസമ്മതം നടത്തി. വിദ്വേഷ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിച്ചതിനും മാരക വിഷമായ റിസിനും നിര്‍മ്മിക്കതാന്‍ നിര്‍ദ്ദേശങ്ങള്‍ അയച്ചതിനും മൈക്കല്‍ ചിക്വിഷ്വിലി എന്ന 23 കാരനാണ് കുറ്റം സമ്മതിച്ചതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. ബ്രീക്ളിനിലെ യഹൂദ സ്കൂളുകളിലെ കുട്ടികള്‍ക്ക് വിഷം കലര്‍ന്ന മിഠായി […]

Continue Reading
150 വര്‍ഷം വരെ ജീവിക്കാം; ആയുസ് കൂട്ടാനുള്ള ഗുളികകളുമായി ശാസ്ത്രജ്ഞര്‍

150 വര്‍ഷം വരെ ജീവിക്കാം; ആയുസ് കൂട്ടാനുള്ള ഗുളികകളുമായി ശാസ്ത്രജ്ഞര്‍

150 വര്‍ഷം വരെ ജീവിക്കാം; ആയുസ് കൂട്ടാനുള്ള ഗുളികകളുമായി ശാസ്ത്രജ്ഞര്‍ ബീജിംഗ്: മനുഷ്യന്റെ ആയുസ് വര്‍ദ്ധിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷെ ഇതുവരെ അതിനു ഉദ്ദേശിച്ച ഫലം കണ്ടെത്താനായിട്ടില്ലത്രെ. എന്നാല്‍ പുതിയ അവകാശവാദവുമായി ശാസ്ത്രജ്ഞര്‍ എത്തിയിരിക്കുകയാണ്. മനുഷ്യനെ 150 വര്‍ഷം വരെ ജീവിക്കാന്‍ സഹായിക്കുന്ന ഗുളിക കണ്ടെത്താനായെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നു. ചൈനയിലെ ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള ബയോടെക്നോളജി കമ്പനിയിലെ ശാസ്ത്രജ്ഞന്മാരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നിലുള്ളത്. മനുഷ്യന്റെ ശരാശരി ആയുസ് 65-നും 75-നും ഇടയിലാണ്. അത് മറികടക്കാനാണ് […]

Continue Reading
ലൈഫ് കോൺഫറൻസ് & വിടുതൽ സമ്മേളനം 2025 - തിരുവല്ല

ലൈഫ് കോൺഫറൻസ് & വിടുതൽ സമ്മേളനം 2025 – തിരുവല്ല

ഹീൽ യുവർ ലൈഫ് കോൺഫറൻസ് 2025 – തിരുവല്ല 2 ദിവസത്തെ രോഗശാന്തി & വിടുതൽ സമ്മേളനം. ഈ പരിപാടി വെറുമൊരു സമ്മേളനത്തേക്കാൾ കൂടുതലാണ്; അപ്പോസ്തലനായ (സഹോദരൻ) ജിയോ നസറേത്തിന്റെ, സ്തുതിയും ആരാധനയും നിറഞ്ഞതും, ആത്മീയ യുദ്ധത്തിന്റെയും ആത്മീയ രഹസ്യങ്ങളുടെയും യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള മുമ്പൊരിക്കലും ഇല്ലാത്ത പഠിപ്പിക്കലുകളും പ്രകടനങ്ങളും നിറഞ്ഞ രണ്ട് ദിവസത്തെ ശക്തി നിറഞ്ഞ സെഷനുകൾ പ്രതീക്ഷിക്കുക. നസറേത്ത് ശുശ്രൂഷകളുടെ ഹീൽ യുവർ ലൈഫ് കോൺഫറൻസ് – മനസ്സ്, ശരീരം, ആത്മാവ്, ആത്മാവ് എന്നിവയുടെ പരസ്പരബന്ധം തിരിച്ചറിഞ്ഞുകൊണ്ട് […]

Continue Reading
2024-ല്‍ യൂറോപ്പില്‍ രേഖപ്പെടുത്തിയത് 2,211 ക്രിസ്ത്യന്‍ വിരുദ്ധ കുറ്റകൃത്യങ്ങള്‍

2024-ല്‍ യൂറോപ്പില്‍ രേഖപ്പെടുത്തിയത് 2,211 ക്രിസ്ത്യന്‍ വിരുദ്ധ കുറ്റകൃത്യങ്ങള്‍

2024-ല്‍ യൂറോപ്പില്‍ രേഖപ്പെടുത്തിയത് 2,211 ക്രിസ്ത്യന്‍ വിരുദ്ധ കുറ്റകൃത്യങ്ങള്‍ യൂറോപ്പിലെ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള ഭീഷണികള്‍, അക്രമം, തീവയ്പ്, അതിക്രമങ്ങള്‍ എന്നിവ കഴിഞ്ഞ വര്‍ഷം വന്‍ തോതില്‍ നടന്നതായി റിപ്പോര്‍ട്ട്. ഇത് ഭൂഖണ്ഡത്തിലുടനീളം തീവ്ര ഇസ്ളാമിന്റെയും ക്രിസ്ത്യന്‍ വിരുദ്ധ വികാരങ്ങളുടെയും വ്യാപനത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചു വരുന്ന ആശങ്കകള്‍ എടുത്തുകാണിക്കുന്നു. മൊത്തം വിദ്വേഷ സംഭവങ്ങളുടെ എണ്ണം നേരിയ തോതില്‍ കുറഞ്ഞെങ്കിലും വിയന്ന ആസ്ഥാനമാക്കിയുള്ള ഒബ്സര്‍വേറ്ററി ഓണ്‍ ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്ത്യന്‍സ് ഇന്‍ യൂറോപ്പ് (ഒഐഡിഎസി യൂറോപ്പ്) മുന്നറിയിപ്പ് […]

Continue Reading
ആറ് കിലോമീറ്റര്‍ കടലിനടിയില്‍ ഇന്ത്യയുടെ റിസര്‍ച്ച് സ്റ്റേഷന്‍ വരുന്നു

ആറ് കിലോമീറ്റര്‍ കടലിനടിയില്‍ ഇന്ത്യയുടെ റിസര്‍ച്ച് സ്റ്റേഷന്‍ വരുന്നു

ആറ് കിലോമീറ്റര്‍ കടലിനടിയില്‍ ഇന്ത്യയുടെ റിസര്‍ച്ച് സ്റ്റേഷന്‍ വരുന്നു ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള അണ്ടര്‍ വാട്ടര്‍ റിസര്‍ച്ച് സ്റ്റേഷന്‍ മിര്‍മ്മിക്കാന്‍ ഇന്ത്യ. ചെന്നൈ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്നോളജി ആണ് ഇതിനു നേതൃത്വം നല്‍കുന്നത്. അവയുടെ മിഷന്‍ 2047 റോഡ് മാപ്പിന്റെ ഭാഗമായാണ് ഇതിനുള്ള ഗവേഷണങ്ങള്‍ നടത്തുന്നത്. ഇതിനായി ഒരു സംഘം പ്രാഥമിക പഠനങ്ങള്‍ തുടങ്ങി കഴിഞ്ഞു. സ്റ്റേഷന്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ശാസ്ത്രജ്ഞര്‍ക്ക് കടലിനടിയിലിരുന്നുകൊണ്ട് കടലിന്റെ ഉള്‍ജീവിതവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പഠനങ്ങളും നടത്താന്‍ കഴിയും. […]

Continue Reading
വായു ഗുണനിലവാരം അപകടത്തില്‍; ദിവസം 11 സിഗററ്റുകള്‍ വലിക്കുന്നതിനു തുല്യം

വായു ഗുണനിലവാരം അപകടത്തില്‍; ദിവസം 11 സിഗററ്റുകള്‍ വലിക്കുന്നതിനു തുല്യം

ഡല്‍ഹി വായു ഗുണനിലവാരം അപകടത്തില്‍; ദിവസം 11 സിഗററ്റുകള്‍ വലിക്കുന്നതിനു തുല്യം ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു ഗുണനിലവാരം അപകടകരമായ വിഭാഗത്തിലേക്ക് താഴ്ന്നതോടെ ഡല്‍ഹിയിലെ സ്കൂളുകളിലെ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്കും കായിക മത്സരങ്ങള്‍ക്കും ഡല്‍ഹി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. നവംബറിലും ഡിസംബറിലും ഷെഡ്യൂള്‍ ചെയ്ത കായിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോട് ആവശ്യപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് നടപടി. വെള്ളിയാഴ്ച ഡെല്‍ഹിയിലെ ശരാശരി എക്യുഐ 373 ആയിരുന്നു. ഇത് ഏകദേശം […]

Continue Reading
ഹിമാലയത്തില്‍ രണ്ട് വലിയ ഭൂകമ്പങ്ങള്‍ക്ക് സാദ്ധ്യതയെന്ന് ഗവേഷകര്‍

ഹിമാലയത്തില്‍ രണ്ട് വലിയ ഭൂകമ്പങ്ങള്‍ക്ക് സാദ്ധ്യതയെന്ന് ഗവേഷകര്‍

ഹിമാലയത്തില്‍ രണ്ട് വലിയ ഭൂകമ്പങ്ങള്‍ക്ക് സാദ്ധ്യതയെന്ന് ഗവേഷകര്‍ ഒട്ടനവധി ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തില്‍ രണ്ട് വലിയ ൂകമ്പങ്ങള്‍ക്ക് സാദ്ധ്യതയെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയില്‍ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങള്‍ക്ക് സാഹചര്യമുണ്ടെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. നാസയിലെയും കാല്‍ടെക്കിലെയും ശാസ്ത്രജ്ഞരുമായി സഹകരിച്ച് അഹമ്മദാബാദ് സ്പെയ്സ് ആപ്ളിക്കേഷന്‍ സെന്റര്‍ (ഐഎസ്ആര്‍ഒ) നേതൃത്വം നല്‍കിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്സ് മാസിക പുറത്തു വിട്ടു. അഹബമ്മദാബാദിലെ സ്പെയ്സ് ആപ്ളിക്കേഷന്‍ സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ, കെ.എം. ശ്രീജിത്ത്, […]

Continue Reading
ആഗോള പട്ടിണിക്ക് പ്രതിവിധി: സൈനിക ചിലവിന്റെ ഒരു ശതമാനം മാത്രം മതിയെന്ന് റിപ്പോര്‍ട്ട്

ആഗോള പട്ടിണിക്ക് പ്രതിവിധി: സൈനിക ചിലവിന്റെ ഒരു ശതമാനം മാത്രം മതിയെന്ന് റിപ്പോര്‍ട്ട്

ആഗോള പട്ടിണിക്ക് പ്രതിവിധി: സൈനിക ചിലവിന്റെ ഒരു ശതമാനം മാത്രം മതിയെന്ന് റിപ്പോര്‍ട്ട് മനുഷ്യവര്‍ഗ്ഗത്തിന്റെ എക്കാലത്തെയും ശാപമായ ആഗോള പട്ടിണി പൂര്‍ണമായി അവസാനിപ്പിക്കുന്നതിന് ലോകരാജ്യങ്ങളുടെ സൈനിക ചിലവിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രം മതിയെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ളിയുഎഫ് പി) പുറത്തുവിട്ട റിപ്പേര്‍ട്ടില്‍ പറയുന്നു. ഈ പ്രതിസന്ധിക്ക് ഉടനടി പരിഹാരം കാണേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് 2026 ആകുമ്പോഴേക്കും 318 ദശലക്ഷം ആളുകള്‍ കടുത്തപട്ടിണി നേരിടുമെന്ന് ഡബ്ളിയുഎഫ് പി പുറത്തിറക്കിയ ഏറ്റവും പുതിയ ഗ്ളോബല്‍ ഔട്ട്ലുക്ക് റിപ്പോര്‍ട്ട് […]

Continue Reading