യോര്‍ദ്ദാന്‍ നദിക്ക് പടിഞ്ഞാറ് ഒരു പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ സമ്മതിക്കില്ലെന്ന് നെതന്യാഹു

യോര്‍ദ്ദാന്‍ നദിക്ക് പടിഞ്ഞാറ് ഒരു പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ സമ്മതിക്കില്ലെന്ന് നെതന്യാഹു

യോര്‍ദ്ദാന്‍ നദിക്ക് പടിഞ്ഞാറ് ഒരു പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ സമ്മതിക്കില്ലെന്ന് നെതന്യാഹു ടെല്‍ അവീവ്: ഗാസയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിനായുള്ള അമേരിക്കയുടെ കരട് പ്രമേയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പലസ്തീന്‍ രാഷ്ട്രവാദത്തെ ഒരിക്കല്‍ കൂടി ശക്തമായി എതിര്‍ത്തു രംഗത്തുവന്നു. യോര്‍ദ്ദാന്‍ നദിക്കു പടിഞ്ഞാറുള്ള ഏതൊരു പ്രദേശത്തും പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനോടുള്ള ഞങ്ങളുടെ എതിര്‍പ്പ് ഇന്നും നിലനില്‍ക്കുന്നതാണ്. സാധുവാണ്. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഞായറാഴ്ചത്തെ സര്‍ക്കാര്‍ യോഗത്തില്‍ നെതന്യാഹു യിസ്രായേലിന്റെ നിലപാട് ആവര്‍ത്തിച്ചു […]

Continue Reading
Supreme Court seeks explanation from Rajasthan government on plea challenging anti-conversion law

മതപരിവര്‍ത്തന നിരോധന നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി രാജസ്ഥാന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി

മതപരിവര്‍ത്തന നിരോധന നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി രാജസ്ഥാന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ന്യൂഡെല്‍ഹി: 2025-ലെ രാജസ്ഥാന്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ സുപ്രീം കോടതി രാജസ്ഥാന്‍ സര്‍ക്കാരിനു നോട്ടീസ് അയച്ചു. ജയ്പൂര്‍ കാത്തലിക് വെല്‍ഫെയര്‍ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട ശേഷം ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് രാജസ്ഥാന്‍ സര്‍ക്കാരില്‍നിന്ന് നാലാഴ്ചയ്ക്കുള്ളില്‍ പ്രതികരണം തേടി. നിയമം ഭരണഘടനാപരമായി പിഴവുള്ളതാണെന്നും നിലവിലുള്ള സുപ്രീം കോടതി വിധികള്‍ക്ക് വിരുദ്ധമാണെന്നും ജയ്പൂര്‍ […]

Continue Reading
റഷ്യയില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍ക്കുള്ള നിരോധനം വര്‍ദ്ധിക്കുന്നു

റഷ്യയില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍ക്കുള്ള നിരോധനം വര്‍ദ്ധിക്കുന്നു

റഷ്യയില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍ക്കുള്ള നിരോധനം വര്‍ദ്ധിക്കുന്നു മോസ്ക്കോ: റഷ്യയില്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ യോഗം ചേരുന്നത് ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍ക്കെതിരായ സിവില്‍ വിലക്കുകള്‍ റഷ്യന്‍ കോടതികള്‍ ശക്തമാക്കിയതായി റൈറ്റ്സ് ഗ്രൂപ്പ് ഫോറം 18 റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമവിരുദ്ധ മിഷണറി പ്രവര്‍ത്തനങ്ങള്‍ ആരോപിക്കപ്പെടുന്നതിനെതിരെ രഹസ്യ പോലീസ് നിരീക്ഷണ റെയ്ഡുകള്‍, പ്രോസിക്യൂഷന്‍ എന്നിവ ഇപ്പോള്‍ സംസ്ഥാന രജിസ്ട്രേഷന്‍ നിരസിക്കുന്ന കുറഞ്ഞത് 10 കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ബാപ്റ്റിസ്റ്റ് കൂട്ടായ്മകളെയെങ്കിലും ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 മുതല്‍ നിരോധനങ്ങള്‍ വര്‍ദ്ധിച്ചു. ക്രാസ്നോദര്‍ മേഖലയില്‍ കോടതികള്‍ […]

Continue Reading
അമേരിക്കയുടെ 250-മത്തെ സ്ഥാപിത ദിനത്തോട് അടുക്കുന്നു; അമേരിക്ക പ്രാര്‍ത്ഥിക്കുന്നു

അമേരിക്കയുടെ 250-മത്തെ സ്ഥാപിത ദിനത്തോട് അടുക്കുന്നു; അമേരിക്ക പ്രാര്‍ത്ഥിക്കുന്നു

അമേരിക്കയുടെ 250-മത്തെ സ്ഥാപിത ദിനത്തോട് അടുക്കുന്നു; അമേരിക്ക പ്രാര്‍ത്ഥിക്കുന്നു വാഷിംഗ്ടണ്‍ ഡിസി: അമേരിക്ക സ്ഥാപിതമായതിന്റെ 250-മത്തെ വാര്‍ഷികത്തോട് അടുക്കുമ്പോള്‍ ദൈവത്തിലുള്ള ആശ്രയത്വം അംഗീകരിക്കണണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ സത്വത്തില്‍ വിശ്വസിക്കുന്ന, നിലനില്‍ക്കുന്ന പങ്കിനെ ഊന്നിപ്പറയുന്ന ‘അമേരിക്ക പ്രാര്‍ത്ഥിക്കുന്നു’ എന്ന സംരംഭത്തിനു തുടക്കം കുറിച്ചു. “നമുക്ക് അറിയാവുന്നതുപോലെ അമേരിക്ക വിശ്വാസത്തില്‍ സ്ഥാപിതമായതാണെന്ന് ഞാന്‍ വളരെക്കാലമായി പറയുന്നുണ്ട്. വിശ്വാസം ദുര്‍ബലമാകുമ്പോള്‍ നമ്മുടെ രാജ്യം ദുര്‍ബലമാകുന്നതായി തോന്നുന്നു. വിശ്വാസം ശക്തമാകുമ്പോള്‍ ഇപ്പോള്‍ ഇതുപോലെ നമുക്ക് വളരെ നല്ല […]

Continue Reading
പ്രസവ വാര്‍ഡില്‍ ജിഹാദി ആക്രമണം; അമ്മമാരെയും ശിശുക്കളെയും ജീവനോടെ ചുട്ടുകൊന്നു

പ്രസവ വാര്‍ഡില്‍ ജിഹാദി ആക്രമണം; അമ്മമാരെയും ശിശുക്കളെയും ജീവനോടെ ചുട്ടുകൊന്നു

പ്രസവ വാര്‍ഡില്‍ ജിഹാദി ആക്രമണം; അമ്മമാരെയും ശിശുക്കളെയും ജീവനോടെ ചുട്ടുകൊന്നു ആഫ്രിക്കന്‍ രാഷ്ട്രമായ കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ ഒരു കത്തോലിക്കാ ആശുപത്രിയില്‍ ഇസ്ളാമിക സായുധ സംഘമായ എഡിഎഫ് നടത്തിയ ക്രൂരമായ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കിവു പ്രവിശ്യയിലെ ലുബെനോ പ്രദേശത്തെ ബക്കാംവെ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷന്‍ നടത്തുന്ന ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആയുധധാരികളായ അക്രമികള്‍ കൂട്ടത്തോടെ എത്തി കിടക്കകളില്‍ കിടന്നിരുന്ന രോഗികളെ കൊല്ലുകയും ആശുപത്രിക്ക് […]

Continue Reading
ദുഃഖവും പ്രശ്നങ്ങളും ശ്രദ്ധിച്ചു കേട്ട ചാറ്റ് ജിപിടിയുമായി 32 കാരിക്ക് പ്രണയം; ഒടുവില്‍ വിവാഹവും

ദുഃഖവും പ്രശ്നങ്ങളും ശ്രദ്ധിച്ചു കേട്ട ചാറ്റ് ജിപിടിയുമായി 32 കാരിക്ക് പ്രണയം; ഒടുവില്‍ വിവാഹവും

ദുഃഖവും പ്രശ്നങ്ങളും ശ്രദ്ധിച്ചു കേട്ട ചാറ്റ് ജിപിടിയുമായി 32 കാരിക്ക് പ്രണയം; ഒടുവില്‍ വിവാഹവും ടോക്കിയോ: ഇക്കാലത്ത് നല്ലൊരു ശതമാനം കൌമാരക്കാരും യുവാക്കളും എന്തിനും ഏതിനും ആശ്രയം കണ്ടെത്തുന്നത് എഐയുടെ ചാറ്റ് ജിപിടിയുമായാണെന്ന വസ്തുത സമൂഹത്തിനു നന്നായറിയാം. എന്നാല്‍ ജപ്പാനില്‍ നിന്നുമൊരു വാര്‍ത്ത വന്നത് ഏറെ കൌതുകകരവും അതിശയകരവുമായി. ഇവിടെ ഒരു 32കാരി എഐ കാമുകനായ ചാറ്റ് ജിപിടിയുമായി വിവാഹം ചെയ്തത്രെ. കാനോ എന്ന യുവതിയാണ് ക്ളോസ് എന്ന തന്റെ എഐ കാമുകനെ വിവാഹം ചെയ്തത്. ഒരു […]

Continue Reading
പ്രഭാതത്തില്‍ പക്ഷികള്‍ പാട്ടു പാടുന്നത് എന്തിന്? പഠനം പറയുന്നത്....

പ്രഭാതത്തില്‍ പക്ഷികള്‍ പാട്ടു പാടുന്നത് എന്തിന്? പഠനം പറയുന്നത്….

പ്രഭാതത്തില്‍ പക്ഷികള്‍ പാട്ടു പാടുന്നത് എന്തിന്? പഠനം പറയുന്നത്…. നമ്മളൊക്കെ രാവിലെ ഉണരുന്നത് പക്ഷികളുടെ മനോഹരമായ സംഗീതം കേട്ടുകൊണ്ടാണ്. ഈ കിളിക്കൊഞ്ചല്‍ ഉയരാത്ത സ്ഥലങ്ങള്‍ ഇല്ല. ഉറക്കം ഉണര്‍ന്ന് തീറ്റതേടി പുറപ്പെടുന്നതിന്റെ കോലാഹലമായി മാത്രം ഇതിനെ കരുതേണ്ട. പക്ഷികള്‍ രാവിലെ ഇത്തരത്തില്‍ പാട്ടു പാടുന്നതിനു പിന്നില്‍ വ്യക്തമായ കാരണം കണ്ടെത്തിയിരിക്കുകയാണ് ചില ഗവേഷകര്‍. കൊറിയ ബ്രെയിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവശാസ്ത്രജ്ഞനായ എഡ്നൈ ബരോസും സംഘവുമാണ് പക്ഷികളുടെ ഈ സവിശേഷ രീതിക്ക് പിന്നിലെ കാരണം തേടിയിറങ്ങിയത്. രാത്രിയില്‍നിന്ന് പകലിലേക്കുള്ള […]

Continue Reading
232 വര്‍ഷത്തിനുശേഷം അമേരിക്കന്‍ നാണയം പെനി നിര്‍ത്തലാക്കി

232 വര്‍ഷത്തിനുശേഷം അമേരിക്കന്‍ നാണയം പെനി നിര്‍ത്തലാക്കി

232 വര്‍ഷത്തിനുശേഷം അമേരിക്കന്‍ നാണയം പെനി നിര്‍ത്തലാക്കി ഫിലാദെല്‍ഫിയ: അമേരിക്കയുടെ ജനപ്രിയ പുരാതന നാണയമായ പെനി നിര്‍ത്തലാക്കി. നാണയം നിര്‍മ്മിക്കാനുള്ള ചിലവ് ഒരു പെനിയേക്കാള്‍ വര്‍ദ്ധിച്ചതിനാലാണ് അമേരിക്കയിലെ സാമ്പത്തിക മന്ത്രാലയം പെനി നിര്‍മ്മാണം നിര്‍ത്തലാക്കിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് 232 വര്‍ഷമായി ഫിലദെല്‍ഫിയായില്‍നിന്ന് പുറത്തിറക്കിയിരുന്ന പെനി അതിന്റെ അവസാനത്തെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അവസാനത്തെ പെനി കാണാന്‍ ട്രഷറിയിലെ ഉന്നതരെല്ലാമുണ്ടായിരുന്നു. എന്നാല്‍ അന്ത്യ വാക്കുകളൊന്നും ഉണ്ടായില്ല. നിലവില്‍ പ്രചാരത്തിലുള്ള പെനികള്‍ കറന്‍സിയുടെ പണ പ്രവാഹത്തില്‍ പഴയതുപോലെ ചലിക്കും. എന്നാല്‍ പകരം […]

Continue Reading
ഭൂമി ചുട്ടുപൊള്ളുന്നു: സൂപ്പര്‍ ഹോട്ട് ഡേ വര്‍ദ്ധിക്കുന്നു

ഭൂമി ചുട്ടുപൊള്ളുന്നു: സൂപ്പര്‍ ഹോട്ട് ഡേ വര്‍ദ്ധിക്കുന്നു

ഭൂമി ചുട്ടുപൊള്ളുന്നു: സൂപ്പര്‍ ഹോട്ട് ഡേ വര്‍ദ്ധിക്കുന്നു കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിയുടെ മാറ്റങ്ങള്‍ ഭൂമിയെ ചുട്ടുപൊള്ളിക്കുന്നതായി ഗവേഷകര്‍. അപകടകരമായി കഠിന ചൂടുള്ള ദിനങ്ങള്‍ (സൂപ്പര്‍ ഹോട്ട് ഡേ) വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 1991 മുതല്‍ 2020 വരെയുള്ള ദിവസങ്ങളേക്കാള്‍ 90 ശതമാനത്തേക്കാള്‍ കൂടുതല്‍ ചൂടുള്ളതായാണ് റിപ്പോര്‍ട്ട്. വെല്‍ഡ് വെതര്‍ ആട്രിബ്യൂഷനും യു.എസ്. ആസ്ഥാനമായുള്ള ക്ളൈമറ്റ് സെന്‍ട്രലും ചേര്‍ന്ന് നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ പാരീസ് കാലാവസ്ഥാ കരാറിന്റെ ശക്തമായ സ്വാധീനം റിപ്പോര്‍ട്ട് എടുത്തു കാണിക്കുന്നു. […]

Continue Reading
ഹിറ്റ്ലര്‍ക്ക് യഹൂദ പൂര്‍വ്വികര്‍ ഉണ്ടായിരുന്നില്ല, പുതിയ ഡിഎന്‍എ ഡോക്യുമെന്ററി

ഹിറ്റ്ലര്‍ക്ക് യഹൂദ പൂര്‍വ്വികര്‍ ഉണ്ടായിരുന്നില്ല, പുതിയ ഡിഎന്‍എ ഡോക്യുമെന്ററി

ഹിറ്റ്ലര്‍ക്ക് യഹൂദ പൂര്‍വ്വികര്‍ ഉണ്ടായിരുന്നില്ല, പുതിയ ഡിഎന്‍എ ഡോക്യുമെന്ററി ലണ്ടന്‍: ഏകദേശം 65 ലക്ഷം യഹൂദരെ കൊന്നൊടുക്കിയ അഡോള്‍ഫ് ഹിറ്റ്ലറുടെ ഡിഎന്‍എയുടെ വിപ്ളവകരമായ വിശകലന ഡോക്യുമെന്ററി പ്രദര്‍ശനത്തിന് ശനിയാഴ്ച രാത്രി യു.കെ.യില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ഹിറ്റ്ലേഴ്സ് ഡിഎന്‍എ: ബ്ളൂപ്രിന്റ് ഓഫ് എ ഡിക്റ്റേറ്റര്‍’ എന്ന പുതിയ ഡോക്യുമെന്ററിയില്‍ അദ്ദേഹത്തിന് സൂഷ്മ ജനനേന്ദ്രിയ അവയവങ്ങള്‍ ഉണ്ടാകനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു തകരാറുണ്ടായിരുന്നു. ചിലര്‍ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിനു യഹൂദ പൂര്‍വ്വികര്‍ ഉണ്ടായിരുന്നില്ല. ഈ വിശകലനം ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ […]

Continue Reading