ഭൂമി ചുട്ടുപൊള്ളുന്നു: സൂപ്പര്‍ ഹോട്ട് ഡേ വര്‍ദ്ധിക്കുന്നു
ഭൂമി ചുട്ടുപൊള്ളുന്നു: സൂപ്പര്‍ ഹോട്ട് ഡേ വര്‍ദ്ധിക്കുന്നു കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിയുടെ മാറ്റങ്ങള്‍ ഭൂമിയെ ചുട്ടുപൊള്ളിക്കുന്നതായി ഗവേഷകര്‍. അപകടകരമായി കഠിന ചൂടുള്ള ദിനങ്ങള്‍ (സൂപ്പര്‍ ഹോട്ട് ഡേ) വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 1991 മുതല്‍ 2020 വരെയുള്ള ദിവസങ്ങളേക്കാള്‍ 90 ശതമാനത്തേക്കാള്‍ കൂടുതല്‍ ചൂടുള്ളതായാണ് റിപ്പോര്‍ട്ട്. വെല്‍ഡ് വെതര്‍ ആട്രിബ്യൂഷനും യു.എസ്. ആസ്ഥാനമായുള്ള ക്ളൈമറ്റ് സെന്‍ട്രലും ചേര്‍ന്ന് നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ പാരീസ് കാലാവസ്ഥാ കരാറിന്റെ ശക്തമായ സ്വാധീനം റിപ്പോര്‍ട്ട് എടുത്തു കാണിക്കുന്നു. […]
Continue Reading
