കേരളത്തില്‍ ജനങ്ങളുടെ കൈവശമുള്ളത് 2000 ടണ്ണിലധികം സ്വര്‍ണ്ണം

കേരളത്തില്‍ ജനങ്ങളുടെ കൈവശമുള്ളത് 2000 ടണ്ണിലധികം സ്വര്‍ണ്ണം

കേരളത്തില്‍ ജനങ്ങളുടെ കൈവശമുള്ളത് 2000 ടണ്ണിലധികം സ്വര്‍ണ്ണം കൊച്ചി: കേരളത്തില്‍ 2000 ടണ്ണിലധികം സ്വര്‍ണ്ണമാണ് ജനങ്ങളുടെ കൈവശമുള്ളതെന്ന് കണക്ക്. പ്രതിവര്‍ഷം 125-150 ടണ്ണിലധികം വിറ്റുവരവ് നടക്കുന്നുണ്ട്. 2026-ല്‍ പവന് 60000 രൂപ വര്‍ദ്ധിച്ച് ഒരു ലക്ഷം കവിഞ്ഞെന്ന് റിപ്പോര്‍ട്ട്. 2020 ട്രോയ് ഔണ്‍സിന് 27000 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വര്‍ണ്ണ വില. അഞ്ചു വര്‍ഷത്തിനിടെ 2500 ഡോളറാണ് വര്‍ദ്ധിച്ചത്. 2020-ല്‍ രൂപയുടെ വിനിമയ നിരക്ക് 71-ല്‍നിന്ന് 91-ലേക്ക് ഉയര്‍ന്നതും ആഭ്യന്തര സ്വര്‍ണ്ണവില ഉയരുന്നതിനു കാരണമായി. വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലിക […]

Continue Reading
ഗാസയിലെ കെട്ടിട മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം

ഗാസയിലെ കെട്ടിട മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം

ഗാസയിലെ കെട്ടിട മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം ഗാസ: ഗാസ സ്ട്രിപ്പ് അഫയേഴ്സ് മാനേജ്മെന്റ് നാഷണല്‍ കമ്മിറ്റിയുടെ തലവനായ അലി ഷാത്ത് നിര്‍ദ്ദേശിക്കുന്നു, ഗാസയിലെ നിര്‍മ്മാണ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും പുതിയ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും വര്‍ഷങ്ങളെടുത്തേക്കാമെന്നും ഒരു പക്ഷെ 2040 വരെ എന്ന് ബസ്മ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരണം നല്‍കുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധകാലത്തെ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ഗാസയുടെ കര പ്രദേശങ്ങള്‍ […]

Continue Reading
ബൈബിള്‍ വിവര്‍ത്തനം ഫലം കൊയ്യുന്നു; മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു

ബൈബിള്‍ വിവര്‍ത്തനം ഫലം കൊയ്യുന്നു; മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു

ബൈബിള്‍ വിവര്‍ത്തനം ഫലം കൊയ്യുന്നു; മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു ബൈബിള്‍ വിവര്‍ത്തനം എന്ന സുവിശേഷ ദൌത്യം വിശ്വാസി സമൂഹം ഏറ്റെടുക്കുമ്പോള്‍ അത് വലിയ വിപ്ളവം തന്നെ സൃഷ്ടിക്കുന്നു. ദൈവം ആഗ്രഹിക്കുന്നതുപോലെ ഫലം കാണുന്നു. മുസ്ളീങ്ങള്‍ പോലും ക്രിസ്തുവിങ്കലേക്കു തിരിയുന്നു. ഗ്ളോബല്‍ ചര്‍ച്ച് സെന്‍ട്രിക് ബൈബിള്‍ ട്രാന്‍സ്വേഷന്‍ ഫോറത്തിനായി 18 രാജ്യങ്ങളില്‍നിന്നുമുള്ള 85 പേര്‍ അടുത്തിടെ കെനിയയില്‍ സമ്മേളിച്ചതായി അണ്‍ഫോള്‍ഡിംഗ് വേഡിലൂടെ ഡെയ്ന്‍ പറയുന്നു. ദൈവാത്മാവിനാല്‍ ഉണ്ടായിരുന്ന എല്ലാവരും പ്രോത്സാഹിക്കപ്പെട്ടു. മസാലിത്തിനുവേണ്ടയുള്ള തന്റെ 40 വര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്ക് ദൈവം […]

Continue Reading
ഗ്രാമീണരെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെ അധികൃതര്‍ പട്ടണ മദ്ധ്യത്തില്‍ കെട്ടിയിട്ടു

ഗ്രാമീണരെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെ അധികൃതര്‍ പട്ടണ മദ്ധ്യത്തില്‍ കെട്ടിയിട്ടു

ലാവോസില്‍ ഗ്രാമീണരെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെ അധികൃതര്‍ പട്ടണ മദ്ധ്യത്തില്‍ കെട്ടിയിട്ടു വിയന്റിയാര്‍: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി ഗ്രാമീണരെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിനു ഒരു പാസ്റ്ററെ തദ്ദേശ സ്വയംഭരണ സ്ഥാപനം പട്ടണ മദ്ധ്യത്തിലെ ഒരു തൂണില്‍ പരസ്യമായി കെട്ടിയിട്ടു. സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേരല്ലാത്ത പാസ്റ്റര്‍ ബൌച്ചന്‍ (49) ആണ് പരസ്യമായ അതിക്രമത്തിനിരയായത്. രണ്ട് കുട്ടികളുടെ പിതാവാണ് പാസ്റ്റര്‍. തെക്കന്‍ ലാവോസില്‍ ആണ് സംഭവം നടന്നത്. ബുദ്ധമത ഭൂരിപക്ഷമുള്ള ലാവോസില്‍ പാസ്റ്റര്‍ […]

Continue Reading
സോഷ്യൽ മീഡിയാ കാലത്തെ 'ബസ് തർക്കങ്ങളും' ചോരുന്ന ധാർമ്മികതയും:

സോഷ്യൽ മീഡിയാ കാലത്തെ ‘ബസ് തർക്കങ്ങളും’ ചോരുന്ന ധാർമ്മികതയും:

സോഷ്യൽ മീഡിയാ കാലത്തെ ‘ബസ് തർക്കങ്ങളും’ ചോരുന്ന ധാർമ്മികതയും: പി പി ചെറിയാൻ സോഷ്യൽ മീഡിയയുടെ അതിപ്രസരം നമ്മുടെ നൈതിക മൂല്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് ഗൗരവകരമായ ഒരു ചോദ്യമാണ്. ഡിജിറ്റൽ യുഗത്തിൽ ധാർമ്മികത പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയും പുതിയ രീതിയിൽ നിർവചിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഈ സാഹചര്യത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നു സോഷ്യൽ മീഡിയയിൽ ആർക്കും എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കേരളത്തിലെ ഒരു ബസിനുള്ളിൽ നടക്കുന്ന തർക്കം […]

Continue Reading
അസംബ്ലീസ്‌ ഓഫ്‌ ഗോഡിനു പുതിയ ഓഫീസ്‌ സമുച്ചയം:

അസംബ്ലീസ്‌ ഓഫ്‌ ഗോഡിനു പുതിയ ഓഫീസ്‌ സമുച്ചയം:

അസംബ്ലീസ്‌ ഓഫ്‌ ഗോഡിനു പുതിയ ഓഫീസ്‌ സമുച്ചയം: പനലൂർ ആസ്ഥാനമായുള്ള അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മലയാളം ഡിസ്ട്രിക്ട്‌ കൗൺസിലിനു പുനലൂർ ഓഫീസ്‌ കൂടാതെ പറന്തൽ കൺവൻഷൻ ഗ്രൗണ്ടുമായി ബന്ധപ്പെട്ട്‌ പുതിയ ഒരു ഓഫീസ്‌ സമുച്ചയം ഈ വർഷത്തെ ജനറൽ കൺവൻഷനോടനുബന്ധിച്ച്‌ 2026 ജനുവരി 28 നു ഉദ്ഘാടനം ചെയ്യപ്പെടുകയാണു. ബഹു. ടി ജെ ശമുവൽ സാർ സൂപ്രണ്ടായി ചുമതല ഏറ്റ ശേഷമാണു അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മലയാളം ഡിസ്ട്രിക്ട്‌ കൗൺസിലിനു 1990 ൽ ഒരു ഓഫീസ്‌ എന്ന […]

Continue Reading
വേദന പങ്കിടുക (ലേഖനം) പാസ്റ്റർ ഷാജി എസ്

വേദന പങ്കിടുക (ലേഖനം) പാസ്റ്റർ ഷാജി എസ്

വേദന പങ്കിടുക (ലേഖനം) പാസ്റ്റർ ഷാജി എസ് കഷ്ട‌തയുടെ കയത്തിൽ കഴിയുകയായിരുന്ന ഇയ്യോബിനെ അവൻ്റെ സ്നേഹിതൻമാർ എത്തി സാന്ത്വനപ്പെടുത്തി. കഷ്‌ടതയിൽ കിടന്നുകൊണ്ട് നിലവിളിച്ച ഇയ്യോബിനെ സ്നേഹിതൻമാർ ആശ്വ സിപ്പിച്ചപ്പോൾ ഇയ്യോബിനു കൂടുതൽ ധൈര്യം സംശയങ്ങൾ ബാക്കിയുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ സ്നേഹിതൻമാരുടെ സന്നി ഹിതം അവനെ കുറച്ചുകൂടി ധൈര്യപ്പെടുത്തി. ഏതൊരു വ്യക്തിക്കും സംഭവിക്കാവുന്നതാണ് ഇവിടെ സംഭവിച്ചത്. “സന്തോഷിക്കുന്നവരോടുകൂടെ ഉണ്ടായി. നിഷ്കളങ്കനും, നേരുള്ളവനും, ദോഷം സന്തോഷിക്കുകയും കരയുന്നവ വിട്ടകന്നവനും ദൈവവിശ്വാസിയുമായ ഇയ്യോ രോടുകൂടെ കരയുകയും ബിന് പ്രതികൂലങ്ങളുടെ മദ്ധ്യത്തിൽ […]

Continue Reading
ഇറാന്‍ പ്രതിഷേധം: മരിച്ചതിലും കാണാതായതിലും ക്രിസ്ത്യാനികളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ഇറാന്‍ പ്രതിഷേധം: മരിച്ചതിലും കാണാതായതിലും ക്രിസ്ത്യാനികളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ഇറാന്‍ പ്രതിഷേധം: മരിച്ചതിലും കാണാതായതിലും ക്രിസ്ത്യാനികളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഇറാനില്‍ മൂന്ന് ആഴ്ചയിലേറെയായി നടന്നു വരുന്ന ഭരണകൂട വിരുദ്ധ ജനകീയ പ്രതിഷേധത്തിനെതിരായി അധികാരികളുടെ അക്രമാസക്തമായ നടപടിയെത്തുടര്‍ന്ന് മരിച്ചവരിലും കാണാതായവരിലും ക്രിസ്ത്യാനികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ 31 പ്രവിശ്യകളിലായി ദശലക്ഷക്കണക്കിനു ആളുകള്‍ പ്രതിഷേധ സമരങ്ങളില്‍ അണിനിരന്നു. സര്‍ക്കാരിന്റെ പ്രതികരണത്തെത്തുടര്‍ന്നും അക്രമങ്ങളിലുമായി ഇതുവരെ 2500-ലേറെ പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഫാര്‍സിയിലെ ഫാസയില്‍ മരിച്ചവരില്‍ കുറഞ്ഞത് 11 വിശ്വാസികളെങ്കിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷ്ഹാദിലെ […]

Continue Reading
ഗാസയിലെ യിസ്രായേല്‍ ആക്രമണങ്ങള്‍ പ്രത്യുല്‍പ്പാദന ശേഷിയെ തകര്‍ക്കുന്ന ലക്ഷ്യമെന്ന് റിപ്പോര്‍ട്ട്

ഗാസയിലെ യിസ്രായേല്‍ ആക്രമണങ്ങള്‍ പ്രത്യുല്‍പ്പാദന ശേഷിയെ തകര്‍ക്കുന്ന ലക്ഷ്യമെന്ന് റിപ്പോര്‍ട്ട്

ഗാസയിലെ യിസ്രായേല്‍ ആക്രമണങ്ങള്‍ പ്രത്യുല്‍പ്പാദന ശേഷിയെ തകര്‍ക്കുന്ന ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് ഗാസ സിറ്റി: യിസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളുടെ ലക്ഷ്യം പ്രത്യുല്‍പ്പാദന ശേഷിയെ തകര്‍ക്കുക എന്നതാണെന്നും ഇത് മാതാക്കള്‍ക്കും നവജാത ശിശുക്കള്‍ക്കും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ട്. ഗാസ മുനമ്പിലെ ആക്രമണങ്ങള്‍ നവജാത ശിശുക്കളിലേക്കും മാതാപിതാക്കളിലേക്കും വ്യാപിച്ചു. ഇത് ഗര്‍ഭിണികള്‍, ശിശുക്കള്‍, പ്രസവ പരിചരണം എന്നിവയില്‍ വന്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിക്കാഗോ സര്‍വ്വകലാശാലയിലെ ലോ സ്കൂളിലെ ഹ്യൂമന്‍ റൈറ്റ്സ് ക്ളിനിക്കുമായി സഹകരിച്ച് ഫിസിഷ്യന്‍ ഫോര്‍ ഹ്യൂമന്‍ […]

Continue Reading
മധ്യസ്ഥതയ്ക്കു ശ്രമം: നെതന്യാഹുവിനെയും ഇറാന്‍ പ്രസിഡന്റിനെയും ഫോണില്‍ വിളിച്ച് പുട്ടിന്‍

മധ്യസ്ഥതയ്ക്കു ശ്രമം: നെതന്യാഹുവിനെയും ഇറാന്‍ പ്രസിഡന്റിനെയും ഫോണില്‍ വിളിച്ച് പുട്ടിന്‍

മധ്യസ്ഥതയ്ക്കു ശ്രമം: നെതന്യാഹുവിനെയും ഇറാന്‍ പ്രസിഡന്റിനെയും ഫോണില്‍ വിളിച്ച് പുട്ടിന്‍ മോസ്ക്കോ: യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്‍ എന്നിവരുമായി ഫോണില്‍ സംസാരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍. ഇരുമേഖലകളിലും മദ്ധ്യസ്ഥത വഹിക്കാന്‍ റഷ്യ തയ്യാറാണെന്ന് പുടിന്‍ അറിയിച്ചതായി ഔദ്യോഗിക വസതിയായ ക്രംലിന്‍ വെളിപ്പെടുത്തി. യുക്രൈനുമായുള്ള യുദ്ധം തുടങ്ങിയതു മുതല്‍ റഷ്യ ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. നെതന്യാഹുവുമായുള്ള സംഭാഷണത്തില്‍ മദ്ധ്യസ്ഥ ശ്രമങ്ങള്‍ തുടരാനും ക്രിയാത്മകമായ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കാനും റഷ്യ സന്നദ്ധത അറിയിച്ചതായും […]

Continue Reading