700 വേദ വാക്യങ്ങൾ മന:പാഠമെഴുതി; കെവിൻ മാത്യുവിന് ഒന്നാം സ്ഥാനം

700 വേദ വാക്യങ്ങൾ മന:പാഠമെഴുതി; കെവിൻ മാത്യുവിന് ഒന്നാം സ്ഥാനം

700 വേദ വാക്യങ്ങൾ മന:പാഠമെഴുതി; കെവിൻ മാത്യുവിന് ഒന്നാം സ്ഥാനം ലോസ് എയ്ഞ്ചൽസ് : ഹെബ്രോൻ ഐപിസി ലോസ് എയ്ഞ്ചേൽസ് അംഗമായ കെവിൻ മാത്യു സൺഡേ സ്കൂ‌ൾ ടാലെന്റ്റ് ടെസ്റ്റിൽ 700 ൽ പരം വാക്യങ്ങൾ മനഃപാഠമായി എഴുതി ഒന്നാം സ്ഥാനത്തിന് അർഹനായി. ‘സദൃശ്യ വാക്യങ്ങൾ ‘ മുഴുവനായും ഈ സമ്മർ വെക്കേഷനിൽ മനഃപാഠമാക്കിയ കെവിൻ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയാണ്. ലിജോ മാത്യു – ജോയ്‌സ് മാത്യു ദമ്പതികളുടെ മകനായ കെവിൻ ആത്മീയ കാര്യങ്ങളിലും പഠനത്തിലും ഒരുപോലെ മികവ് […]

Continue Reading
ക്രൈസ്തവ മനുഷ്യാവകാശ സംഘടന ഭരണകൂടത്തിനെതിരായി കേസ് നല്‍കി

ക്രൈസ്തവ മനുഷ്യാവകാശ സംഘടന ഭരണകൂടത്തിനെതിരായി കേസ് നല്‍കി

മ്യാന്‍മറിലെ ആക്രമണങ്ങള്‍: ക്രൈസ്തവ മനുഷ്യാവകാശ സംഘടന ഭരണകൂടത്തിനെതിരായി കേസ് നല്‍കി മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായ മാനഭംഗങ്ങള്‍ക്കുമെതിരെ ക്രിസ്ത്യാനികളായ ചിന്‍ വംശീയ ജനതയുടെ ചെറുത്തുനില്‍പ് കോടതിയില്‍ വരെയെത്തി. മ്യാന്‍മര്‍ അക്കൌണ്ടബിലിറ്റി പ്രൊജക്ടിന്റെ പിന്തുണയോടെ ചിന്‍ ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (സിഎച്ച്ആര്‍ഒ) ആണ് ഭരണകൂടത്തിനെതിരെ ക്രിമിനല്‍ പരാതി നല്‍കിയത്. പത്രപ്രവര്‍ത്തകനും 13 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതുമായ കൂട്ടക്കൊല, ഒരു പാസ്റ്ററെയും മൂന്ന് ഡീക്കന്മാരെയും കൊലപ്പെടുത്തിയതും, ആശുപത്രികള്‍ക്കു നേരെയുള്ള ആക്രമണം, പള്ളികള്‍ ലക്ഷ്യംവച്ചുള്ള […]

Continue Reading
ഇറാന്‍ ഭരണകൂടത്തെ പുറത്താക്കിയാല്‍ യിസ്രായേലിനെ അംഗീകരിക്കുന്ന സര്‍ക്കാരെന്ന് കിരീടാവകാശിയുടെ പ്രതിജ്ഞ

ഇറാന്‍ ഭരണകൂടത്തെ പുറത്താക്കിയാല്‍ യിസ്രായേലിനെ അംഗീകരിക്കുന്ന സര്‍ക്കാരെന്ന് കിരീടാവകാശിയുടെ പ്രതിജ്ഞ

ഇറാന്‍ ഭരണകൂടത്തെ പുറത്താക്കിയാല്‍ യിസ്രായേലിനെ അംഗീകരിക്കുന്ന സര്‍ക്കാരെന്ന് കിരീടാവകാശിയുടെ പ്രതിജ്ഞ ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് ഇസ്ളാമിക് റിപ്പബ്ളിക്കിന്റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കഴിഞ്ഞാല്‍ ഒരു സ്വതന്ത്ര ഇറാന്‍ രൂപപ്പെടുമെന്നും യിസ്രായേലിനെ അംഗീകരിക്കുമെന്നും ഇറാന്റെ നാടുകടത്തപ്പെട്ട കിരീടാവകാശി വ്യാഴാഴ്ച പ്രതിജ്ഞയെടുത്തു. ഇറാനിലെ 1979-ലെ ഇസ്ളാമിക വിപ്ളവത്തെത്തുടര്‍ന്ന് നാടുകടത്തപ്പെട്ട അവസാന രാജാവായിരുന്ന മുഹമ്മദ് റെസാ പഹ്ബിയുടെ മൂത്ത മകനായ റെസ പഹ്ബിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇറാന്‍ ചാരത്തില്‍നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പഹ്ബി പറഞ്ഞു. ഇറാനിലെ ഭരണകൂടം വീഴുകയും സ്വാതന്ത്ര്യം ഇറാനില്‍ ഉയര്‍ന്നുവരികയും […]

Continue Reading
ക്രിസ്ത്യന്‍ വിരുദ്ധ പ്രചരണത്തെ പ്രതിരോധിച്ചതിന് യൂട്യൂബര്‍ക്ക് 5 വര്‍ഷം കഠിന തടവ്

ക്രിസ്ത്യന്‍ വിരുദ്ധ പ്രചരണത്തെ പ്രതിരോധിച്ചതിന് യൂട്യൂബര്‍ക്ക് 5 വര്‍ഷം കഠിന തടവ്

ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ വിരുദ്ധ പ്രചരണത്തെ പ്രതിരോധിച്ചതിന് യൂട്യൂബര്‍ക്ക് 5 വര്‍ഷം കഠിന തടവ് കെയ്റോ: ഓണ്‍ലൈനില്‍ ക്രിസ്തു മാര്‍ഗ്ഗത്തിനെതിരായി പ്രചരിക്കുന്ന ഉള്ളടക്കത്തെ പ്രതിരോധിച്ചതിന് ക്രിസ്ത്യന്‍ യൂട്യൂബര്‍ക്ക് 5 വര്‍ഷത്തെ കഠിന തടവിനു ശിക്ഷ വിധിച്ചു. ക്രിസ്ത്യന്‍ അപ്പോളജെക്റ്റിക്സിലും താരതമ്യ മതത്തിലും വൈദഗ്ദ്ധ്യം നേടിയ ഗവേഷകന്‍ കൂടിയായ ഓഗസ്റ്റനോക് സമാനാണ് ജയില്‍ ശിക്ഷ ലഭിച്ചത്. രാജ്യത്ത് വ്യാപകമായി പ്രചരിക്കുന്ന ക്രിസ്ത്യന്‍ വിരുദ്ധ ഉള്ളടക്കത്തിന് മറുപടി നല്‍കിയതിനാണ് സമാന്‍ ശിക്ഷിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 1,00,000 സബ്സ്ക്രൈബേഴ്സുണ്ട്. ക്രിസ്തു വിശ്വാസത്തെ […]

Continue Reading
ടെമ്പിള്‍ മൌണ്ട് പര്യവേഷണത്തിനു തുടക്കമിട്ട പ്രശസ്ത പുരാവസ്തു ഗവേഷകന്‍ ഗബ്രിയേല്‍ ബാര്‍കെ അന്തരിച്ചു

ടെമ്പിള്‍ മൌണ്ട് പര്യവേഷണത്തിനു തുടക്കമിട്ട പ്രശസ്ത പുരാവസ്തു ഗവേഷകന്‍ ഗബ്രിയേല്‍ ബാര്‍കെ അന്തരിച്ചു

ടെമ്പിള്‍ മൌണ്ട് പര്യവേഷണത്തിനു തുടക്കമിട്ട പ്രശസ്ത പുരാവസ്തു ഗവേഷകന്‍ ഗബ്രിയേല്‍ ബാര്‍കെ അന്തരിച്ചു യെരുശലേം: പ്രശസ്ത യിസ്രായേല്‍ പുരാവസ്തു ഗവേഷകനായ പ്രൊഫ. ഗബ്രിയേല്‍ ബാര്‍കെ (81) അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി കഴിഞ്ഞ അദ്ദേഹം ഞായറാഴ്ചയാണ് വിടവാങ്ങിയത്. യെരുശലേം ദൈവാലയ സ്ഥലമായ ടെമ്പിള്‍ മൌണ്ടിന്റെ പര്യവേഷണത്തിനു തുടക്കമിട്ടത് ബാര്‍കേയാണ്. ടെമ്പിള്‍ മൌണ്ടില്‍നിന്നുള്ള മണ്ണിനെക്കുറിച്ചുള്ള തന്റെ പയനിയറിംഗ് പ്രവര്‍ത്തനത്തിനും ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴയ ബൈബിള്‍ ഗ്രന്ഥങ്ങളില്‍ ഒന്ന് കണ്ടെത്തിയതിനും അദ്ദേഹം പ്രശസ്തി നേടി. 1944-ല്‍ ഹംഗറിയിലെ ബുദാപെസ്റ്റില്‍ […]

Continue Reading
തെക്കന്‍ യിസ്രായേലില്‍ ഭൂകമ്പം: പ്രദേശത്തെ സുവിശേഷ ഗായിക പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു

തെക്കന്‍ യിസ്രായേലില്‍ ഭൂകമ്പം: പ്രദേശത്തെ സുവിശേഷ ഗായിക പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു

തെക്കന്‍ യിസ്രായേലില്‍ ഭൂകമ്പം: പ്രദേശത്തെ സുവിശേഷ ഗായിക പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു യെരുശലേം: തെക്കന്‍ യിസ്രായേലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ചാവുകടലും നെഗവ് പ്രദേശത്തിന്റെ ചില ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെടുവാന്‍ താമസക്കാരോട് ഐഡിഎഫും അധികാരികളും ആവശ്യപ്പെട്ടു. ഉടന്‍തന്നെ തുറസായ സ്ഥലത്തേക്കു പോവുക. അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന യിസ്രായേല്‍ പ്രതിരോധ സേനയുടെ ഒരു ശാഖയായ ഹോം ഫ്രണ്ട് കമാന്‍ഡ് പറഞ്ഞു. സാദ്ധ്യമല്ലെങ്കില്‍ ഒരു സുരക്ഷിത മുറിയിലോ […]

Continue Reading
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ 41 ശതമാനം വര്‍ദ്ധന

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ 41 ശതമാനം വര്‍ദ്ധന

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ 41 ശതമാനം വര്‍ദ്ധന ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2025-ല്‍ ആകെ 1,318 വിദ്വേഷ പ്രസംഗം നടന്നെന്നും ക്രൈസ്തവര്‍ക്കെതിരായി 41 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായെന്നും അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി, വിഎച്ച്പി, ബജറംഗ്ദള്‍ ആര്‍എസ്എസ്, അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളാണ് ഇതില്‍ മുന്നില്‍. ബിജെപിയുടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗം നടത്തിയ […]

Continue Reading
ഗ്രഹം സ്റ്റയിൻസും കുഞ്ഞുങ്ങളും നിത്യതയിൽ ചേർന്നിട്ടു. 27വയസ്സ്

1999..ജനുവരി 22 ഇന്നു. ഗ്രഹം സ്റ്റയിൻസും കുഞ്ഞുങ്ങളും നിത്യതയിൽ ചേർന്നിട്ടു. 27വയസ്സ്

ഗ്രഹം സ്റ്റയിൻസും കുഞ്ഞുങ്ങളും നിത്യതയിൽ ചേർന്നിട്ടു. 27വയസ്സ് 1999.ജനുവരി 22 ഇന്നു 22-2026. 1999 ജനുവരി 22 അർദ്ധരാത്രി 12.30. രാജ്യത്തെ നടുക്കിയ ആ പാതിരാ കൊലപാതകത്തിന് 27 വയസ്സ് പൂർത്തിയാകുന്നു. ഒറീസയിലെ ബാരിപ്പാട ജില്ലയിലെ മനോഹർപൂർ ഗ്രാമത്തിൽ മിഷനറി ഗ്രഹാം സ്റ്റയിൻസും രണ്ട് കുഞ്ഞുങ്ങളും മതരാഷ്ട്രവാദികളുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട ദിവസം. ദാരാസിങ്, ഏലിയാസ് രെബീന്ദ്രസിങ് എന്നിവരുടെ നേതൃത്വത്തിൽ കുന്തം, വടി, തോക്ക്, പെട്രോൾ എന്നിവയുമായി അമ്പതോളം പേർ വാഹനത്തെ വലയം ചെയ്തു. കല്ലെറിഞ്ഞു വാഹനം […]

Continue Reading
ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റും യുക്തിവാദിയുമായിരുന്ന സ്കോട്ട് ആഡംസ് മരണക്കിടക്കയില്‍ യേശുവിനെ സ്വീകരിച്ചിരുന്നു

ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റും യുക്തിവാദിയുമായിരുന്ന സ്കോട്ട് ആഡംസ് മരണക്കിടക്കയില്‍ യേശുവിനെ സ്വീകരിച്ചിരുന്നു

ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റും യുക്തിവാദിയുമായിരുന്ന സ്കോട്ട് ആഡംസ് മരണക്കിടക്കയില്‍ യേശുവിനെ സ്വീകരിച്ചിരുന്നു ലോകപ്രശ്സ്ത കാര്‍ട്ടൂണ്‍ പരമ്പരയായ ഡില്‍ബര്‍ട്ട് കോരിക് സ്ട്രിപ്പിന്റെ സൃഷ്ടാവായിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച സ്കോട്ട് ആഡംസ് അദ്ദേഹം മരിക്കുന്നതിനു മുമ്പ് എഴുതിയ കുറിപ്പില്‍ താന്‍ രോഗാവസ്ഥയില്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തി. ജനുവരി 13-ന് സ്കോട്ട് (68) മരണത്തിനു കീഴടങ്ങിയിരുന്നു. പതിറ്റാണ്ടുകളോളം ഉറച്ച നിരീശ്വാരവാദിയായിരുന്ന സ്കോട്ട് അര്‍ബുദ ബാധയെത്തുടര്‍ന്ന് ജീവിതം അതീവ ഗുരുതരാവസ്ഥയിലായിരുന്ന സാഹചര്യത്തിലായിരുന്നു തന്റെ ക്രൈസ്തവ വിസ്വാസത്തെക്കുറിച്ച് എഴുതിയത്. അര്‍ബുദം അസ്ഥികളിലേക്ക് പടരുകയും അരയ്ക്കു […]

Continue Reading
സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ

സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ

സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ ടെഹ്റാന്‍: ഇറാനില്‍ ക്രിസ്തു വിശ്വാസത്തില്‍വന്ന രണ്ടു പേരെ ജയിലില്‍ അടച്ചു. 2025 ജൂലൈ 7-ന് ഗാംദംബറിലെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം അറസ്റ്റിലായ നയേര അര്‍ജാനെ ഇസ്ളാമിക നിയമത്തിനു വിരുദ്ധമായ വ്യതിചലന പ്രചാരണങ്ങളും പഠിപ്പിക്കലുകളും നടത്തിയതിന് 23 മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു തുടങ്ങി. നയേരക്ക് ആകെ 10 വര്‍ഷത്തെ തടവാണ് വിധിച്ചത്. എന്നിരുന്നാലും ഇറാനിയന്‍ നിയമപ്രകാരം ഏറ്റവും കഠിനമായ ശിക്ഷ. ഈ കേസില്‍ 5 വര്‍ഷത്തെ […]

Continue Reading