വിദേശ പാസ്റ്റര്‍മാര്‍ക്ക് സഹായകരമായ ഒരു പുതിയ നയം ട്രംപ് ഭരണകൂടം നടപ്പിലാക്കി
വിദേശ പാസ്റ്റര്‍മാര്‍ക്ക് സഹായകരമായ ഒരു പുതിയ നയം ട്രംപ് ഭരണകൂടം നടപ്പിലാക്കി വാഷിംഗ്ടണ്‍: യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി യു.എസില്‍നിന്നു പുറത്തുപോകാന്‍ നിര്‍ബന്ധിതരായ അല്ലെങ്കില്‍ വിസ കാലഹരണപ്പെടുന്നതിനു മുമ്പ് സ്വയം നാടുകടത്തല്‍ തീരുമാനിച്ച വിദേശ മത പ്രവര്‍ത്തകരുടെ തിരിച്ചു വരവ് വേഗത്തിലാക്കാന്‍ രൂപ കല്‍പ്പന ചെയ്ത ഒരു ഇടക്കാല നിയമം പുറപ്പെടുവിച്ചതായി കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യപ്രകാരം ആര്‍-1 വിസയില്‍ യു.എസിലുണ്ടായിരുന്ന മത പ്രവര്‍ത്തകര്‍ (പാസ്റ്റര്‍മാരും, സുവിശേഷകരുമുള്‍പ്പെടെ) അഞ്ചു വര്‍ഷത്തേക്ക് യു.എസില്‍ താമസിക്കാന്‍ അനുവദിച്ചതിനുശേഷം […]
Continue Reading
