പാക്കിസ്ഥാനില്‍ രണ്ടു സഭായോഗങ്ങളില്‍ പോലീസ് റെയ്ഡും അറസ്റ്റും

പാക്കിസ്ഥാനില്‍ രണ്ടു സഭായോഗങ്ങളില്‍ പോലീസ് റെയ്ഡും അറസ്റ്റും ലാഹോര്‍ ‍: പാക്കിസ്ഥാനിലെ ലാഹോറില്‍ രണ്ടു പെന്തക്കോസ്തു ആരാധനാലയങ്ങളില്‍ പോലീസ് റെയ്ഡു നടത്തി പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു.   ഫെബ്രുവരി 8-ന് ഞായറാഴ്ച ലാഹോറിലെ ദി ലൈറ്റ് ഓഫ് ദ സിറ്റി ചര്‍ച്ച്, ദി പില്ലേഴ്സ് ഓഫ് ട്രൂത്ത് അസ്സംബ്ളീസ് എന്നീ സഭകളുടെ ആരാധനാലയങ്ങളിലാണ് പോലീസ് എത്തി പരിശോധന നടത്തിയത്. ഇവിടെ ആരാധനയ്ക്കിടയില്‍ സൌണ്ട് സിസ്റ്റം പ്രവര്‍ത്തിക്കുന്നതുമൂലം ശബ്ദമലിനീകരണം ഉണ്ടാകുന്നു എന്ന കാരണം പറഞ്ഞായിരുന്നു പരിശോധന.   പോലീസ് […]

Continue Reading

ബ്രിട്ടണിലെ അഞ്ചുപേരില്‍ ഒരാള്‍ നിരീശ്വരവാദിയെന്നു സര്‍വ്വേ

ബ്രിട്ടണിലെ അഞ്ചുപേരില്‍ ഒരാള്‍ നിരീശ്വരവാദിയെന്നു സര്‍വ്വേ ലണ്ടന്‍ ‍: ഒരു കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിഷണറിമാരെ അയച്ച ഒരു സമ്പൂര്‍ണ്ണ ക്രൈസ്തവ രാഷ്ട്രമായ ബ്രിട്ടണില്‍ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടണിലെ അഞ്ചുപേരില്‍ ഒരാള്‍ നിരീശ്വരവാദിയാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ സംഘടന വ്യക്തമാക്കുന്നു. എ യുഗോവ് പോള്‍ ഫോര്‍ ദ ടൈംസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ബ്രിട്ടന്റെ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്നായി 1500 ലേറെ മുതിര്‍ന്നവരുടെ ഇടയില്‍ നടത്തിയ സര്‍വ്വേയില്‍ ചോദ്യങ്ങള്‍ക്കുത്തരമായാണ് […]

Continue Reading

ചൈനയില്‍ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും ജയില്‍ മോചനം

ചൈനയില്‍ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും ജയില്‍ മോചനം ബെയ്ജിംഗ്: ചൈനയില്‍ സിച്വാന്‍ പ്രവിശ്യയില്‍ ഹൌസ് ചര്‍ച്ച് അംഗങ്ങള്‍ ഒത്തു കൂടിയിരുന്നിടത്ത് പോലീസ് നടത്തിയ റെയ്ഡില്‍ അറസ്റ്റ് വരിച്ച് തടവില്‍ കഴിഞ്ഞിരുന്ന പാസ്റ്റര്‍മാര്‍ അടക്കം 9 പേര്‍ക്ക് മോചനം ലഭിച്ചു.   ജനുവരി 20ന് സിച്വാനിലെ ലാങ്ഷോങ്ങില്‍ ചെങ്ദു, ലാങ്ഷോങ്ങ് മേഖലകളിലെ ഹൌസ് ചര്‍ച്ചുകളിലെ അംഗങ്ങള്‍ ആത്മീക സംഗമം നടത്തിയിരുന്നു. 70 ഓളം പേര്‍ പങ്കെടുത്തിരുന്ന ഇവിടേക്ക് ചൈനീസ് സുരക്ഷാ പേലീസ് എത്തി പരിശോധന നടത്തി പാസ്റ്റര്‍മാര്‍ അടക്കം 9 […]

Continue Reading

സന്തോഷം അളക്കാനുള്ള ഉപകരണം റെഡി

സന്തോഷം അളക്കാനുള്ള ഉപകരണം റെഡി ടോക്കിയോ: കമ്പനി ഓഫീസിലെ ജീവനക്കാര്‍ സന്തോഷത്തോടെയാണോ ജോലി ചെയ്യുന്നത് എന്ന് കണ്ടെത്താനുള്ള ഉപകരണം വികസിപ്പിച്ചെടുത്തു. ജപ്പാനിലെ പ്രമുഖ കമ്പനിയായ ഹിറ്റച്ചി ഹൈ ടെക്നോളജിയാണ് സന്തോഷം അളക്കാനുള്ള ഉപകരണത്തിന്റെ നിര്‍മ്മാതാവ്.   ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പത്തില്‍ ടാഗ് രൂപത്തില്‍ ശരീരത്തില്‍ ധരിക്കാവുന്നതാണ് ഇത്. ഇതിലെ സെന്‍സര്‍ ഉപകരണം, ധരിച്ചയാള്‍ ഇരിക്കുകയാണോ, നില്‍ക്കുകയാണോ, ടൈപ്പ് ചെയ്യുകയാണോ തുടങ്ങിയവയെല്ലാം റെക്കോര്‍ഡ് ചെയ്യും.   ഇയാള്‍ ആരോട് സംസാരിക്കുന്നു, അതും എത്ര നേരം തുടങ്ങിയവയും ശേഖരിക്കും. എന്നാല്‍ […]

Continue Reading

ക്രിസ്തുവിനെ സ്വീകരിച്ചതിനു കൌമാരക്കാരായ സഹോദരിമാരെ മുറിയില്‍ പൂട്ടിയിട്ടു പട്ടിണിക്കിട്ടു

ക്രിസ്തുവിനെ സ്വീകരിച്ചതിനു കൌമാരക്കാരായ സഹോദരിമാരെ മുറിയില്‍ പൂട്ടിയിട്ടു പട്ടിണിക്കിട്ടു കുമ്പാല: ഉഗാണ്ടയില്‍ ഇസ്ലാംമതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷിതാവും ദൈവവുമായി സ്വീകരിച്ചതിനു കൌമാരക്കാരായ സഹോദരിമാരെ മാതൃസഹോദരന്‍ മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടു പട്ടിണിക്കിട്ടു.   ഉഗാണ്ടയിലെ നസന്വേ ഗ്രാമത്തിലാണ് സംഭവം നടന്നത്. നബഗബന ഫാത്തുമ (14), സഹോദരി നാംവസി ഐഷ (16) എന്നിവരെയാണ് ക്രൂരതയ്ക്കിരയാക്കിയത്. ഇരുവരുടെയും പിതാവ് 5 വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു വളരെ കഷ്ടതയിലൂടെ വളര്‍ന്ന കുടുംബത്തിലെ ഈ പെണ്‍കുട്ടികള്‍ അടുത്തുള്ള ഒരു പ്രാദേശിക സഭയുടെ പാസ്റ്റര്‍ […]

Continue Reading

ഇന്ത്യയില്‍ 30 കോടി ആളുകളും കൊടും ദരിദ്രര്‍ ‍: യു.എന്‍ ‍.

ഇന്ത്യയില്‍ 30 കോടി ആളുകളും കൊടും ദരിദ്രര്‍ ‍: യു.എന്‍ ‍. ന്യൂഡല്‍ഹി: ഇന്ത്യയില്‍ 30 കോടിയോളം അളുകള്‍ ഇപ്പോഴും കൊടും ദാരിദ്യ്രത്തിലാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. വിദ്യാഭ്യാസം, ആരോഗ്യം, ജലം, ശുചിത്വം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇവര്‍ക്ക് അന്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനകോടികളെ ദാരിദ്യ്രത്തില്‍നിന്നു കരകയറ്റാനായി യു.എന്നിന്റെ സഹസ്രാബ്ദ വികസന പദ്ധതിയില്‍ ഇന്ത്യാ 2000-ത്തില്‍ അണി ചേര്‍ന്നെങ്കിലും മാറ്റം ഒന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.   ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജം, സ്ത്രീ ശാക്തീകരണം, ലിംഗനീതി […]

Continue Reading

ഐ.എസ്. ക്രൂരത: യെസീദി വിഭാഗക്കാര്‍ കൂട്ടത്തോടെ ക്രിസ്തുവിങ്കലേക്ക്

ഐ.എസ്. ക്രൂരത: യെസീദി വിഭാഗക്കാര്‍ കൂട്ടത്തോടെ ക്രിസ്തുവിങ്കലേക്ക് എര്‍ബില്‍ (ഇറാക്ക്): ഇറാക്കില്‍ ഇസ്ളാമിക സ്റ്റേറ്റ് ഭീകരരുടെ ക്രൂരതയില്‍ ചിന്നിച്ചിതറിയ പരമ്പരാഗത മതക്കാരായ യെസീദി വിഭാഗക്കാര്‍ കൂട്ടത്തോടെ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളാകുന്നു. യെസീദികള്‍ പരമ്പരാഗതമായി പാര്‍ത്തു വന്നിരുന്ന ഇറാക്കിലെ വടക്കന്‍ മലമേഖലകളായ എര്‍ബില്‍ ‍, ദോഹക്ക് എന്നീ നഗരങ്ങളിലെ ജനങ്ങളാണ് പ്രാദേശിക-വിദേശ ക്രൈസ്തവ മിഷണറിമാരുടെ സുവിശേഷ പ്രവര്‍ത്തനങ്ങളാല്‍ ക്രിസ്ത്യാനികളായിക്കൊണ്ടിരിക്കുന്നത്. ഐ.എസ് ആക്രമണം തുടങ്ങി 6 മാസക്കാലം പിന്നിട്ടപ്പോള്‍ ആയിരക്കണക്കിനു യെസീദികള്‍ കൊല്ലപ്പെടുകയുണ്ടായി. ബാക്കിയുള്ളവരില്‍ ഭൂരിപക്ഷവും നാടുവിടുകയുണ്ടായി. ഇറാക്ക് സൈന്യവും ഖുര്‍ദ്ദുക്കളും, […]

Continue Reading

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ 97 കോടി

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ 97 കോടി ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം 97 കോടി കവിഞ്ഞു.   ടെലികോം റെഗുലേറ്റിംഗ് അതോറിറ്റി ഓഫ് ഇന്ത്യ (ട്രോയി) പുറത്തുവിട്ട കണക്കാണിത്. 2014 ഡിസംബര്‍ വരെയുള്ള കണക്കു പ്രകാരം 970.97 മില്യണ്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഇത്യയിലുള്ളത്.   ലാന്റ് ഫോണുകളടക്കമുള്ള ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 93.53 കോടിയായിരുന്നു. 21.72 കോടി ആളുകള്‍ ഉപയോഗിക്കുന്ന ഭാരതീയ എയര്‍ടെല്ലിനാണ് രാജ്യത്ത് ഏറ്റവും അധികം […]

Continue Reading

14കാരന്‍ വെള്ളത്തില്‍ വീണു മരിച്ചു, മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ 45 മിനിറ്റിനുശേഷം ജീവന്‍ തിരികെ കിട്ടി

14കാരന്‍ വെള്ളത്തില്‍ വീണു മരിച്ചു, മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ 45 മിനിറ്റിനുശേഷം ജീവന്‍ തിരികെ കിട്ടി മിഷൌറി: അമേരിക്കയില്‍ മിഷൌറിയില്‍ 14 വയസ്സുകാരന്‍ വെള്ളത്തില്‍ വീണു മരിച്ചു. ആശുപത്രിയില്‍ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. പൊടുന്നനവേ മാതാവിന്റെ ശക്തമായ പ്രാര്‍ത്ഥനയാല്‍ ഹൃദയമിടിപ്പ് വീണ്ടെടുത്ത് മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന വാര്‍ത്ത ഏവരേയും അത്ഭുതപ്പെടുത്തി.   ജനുവരി 19-നു മിഷൌറിയിലെ സെന്റ് ചാള്‍സ് കൌണ്ടിയിലെ സെയിന്റി ലൂയിസ് തടാകത്തിന്റെ തീരത്ത് കളിച്ചുകൊണ്ടിരുന്ന ജോണ്‍ സ്മിത്തും, മറ്റു രണ്ടു കൂട്ടുകാരും തണുത്തുറഞ്ഞ വെള്ളത്തിലേക്കു വീഴുകയുണ്ടായി. […]

Continue Reading

അവസരം നല്‍കിയാല്‍ എല്ലാ പള്ളികളിലും ഗണപതി വിഗ്രഹം പ്രതിഷ്ഠിക്കുമെന്ന് ബിജെപി എം.പി.

അവസരം നല്‍കിയാല്‍ എല്ലാ പള്ളികളിലും ഗണപതി വിഗ്രഹം പ്രതിഷ്ഠിക്കുമെന്ന് ബിജെപി എം.പി. ന്യൂഡല്‍ഹി: അവസരം നല്‍കുകയാണെങ്കില്‍ എല്ലാ പള്ളികളിലും ഗണപതിയുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ടിക്കുമെന്നു ബിജെപി എം.പി. യോഗി ആദിത്യനാഥ്.   വിശ്വഹിന്ദു പരിഷത്തിന്റെ വിരാട് ഹിന്ദു സമ്മേളനത്തിലാണ് യോഗി വിവാദ പരാമര്‍ശനം നടത്തിയത്. ഞങ്ങള്‍ക്ക് അനുമതി നല്‍കുകയാണെങ്കില്‍ ഗണപതി വിഗ്രഹവും ഗണപതിയുടെ വാഹനമായ നന്ദിയും പ്രതിഷ്ഠിക്കും.   ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ ഈ നൂറ്റാണ്ട് ഹിന്ദുത്വത്തിന്റേതാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Continue Reading