ആയുര്‍ദൈര്‍ഘ്യത്തില്‍ ഇന്ത്യാക്കാര്‍ ഏറെ മുമ്പില്‍

ആയുര്‍ദൈര്‍ഘ്യത്തില്‍ ഇന്ത്യാക്കാര്‍ ഏറെ മുമ്പില്‍ ലണ്ടന്‍ ‍: ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യാക്കാര്‍ ഏറെ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ പുരുഷന്മാരില്‍ ശരാശരി ഏഴു വര്‍ഷത്തോളവും സ്ത്രീകളില്‍ പത്ത് വര്‍ഷത്തോളവും ആയുസ് വര്‍ദ്ധിച്ചതായി ബ്രിട്ടീഷ് ജേര്‍ണലായ ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചെയ്തു.   കുട്ടികളിലെയും മുതിര്‍ന്നവരിലെയും മരണനിരക്കു കുറച്ചുകൊണ്ടു വരുന്നതിലും ഇന്ത്യ ഏറെ മുന്നോട്ടു പോയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.1991-ല്‍ ലോക ജനതയുടെ ആയുര്‍ ദൈര്‍ഘ്യം 65.3 വര്‍ഷമായിരുന്നത് 2013-ല്‍ 71.5 വര്‍ഷമായി വര്‍ദ്ധിച്ചു. പുരുഷന്മാരില്‍ 5.8 വര്‍ഷത്തിന്റെയും സ്ത്രീകളില്‍ 6.6 […]

Continue Reading

ബേര്‍ശേബ പബ്ളിക്കേഷന്‍സ് തിരുവല്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബേര്‍ശേബ പബ്ളിക്കേഷന്‍സ് തിരുവല്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു തിരുവല്ല: ബേര്‍ശേബ പബ്ളിക്കേഷന്‍സ് എന്ന പേരില്‍ പുതിയ പ്രസിദ്ധീകരണ സ്ഥാപനം തിരുവല്ലയുടെ ഹൃദയഭാഗത്ത് പ്രവര്‍ത്തനം ആരംഭിച്ചു.   എസ്.സി.എസ്. ജംഗ്ഷിലുള്ള സി.വി.പി. സിറ്റി ടൌവറില്‍ പ്രവര്‍ത്തിക്കുന്ന പബ്ളിക്കേഷന്‍സിന്റെയും പുസ്തകശാലയുടെയും ഉദ്ഘാടനം സത്യം പബ്ളിക്കേഷന്‍സ് ഡയറക്ടര്‍ സി.വി.വടവന നിര്‍വഹിച്ചു. റീമാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സി. പി. മോനായി, മരുപ്പച്ച പത്രാധിപര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ ‍, പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.   മലയാളം ഇംഗ്ളീഷ് ബൈബിളുകള്‍ ‍, മലയാളത്തിലും ഇംഗ്ളീഷിലുമുള്ള വിവിധ […]

Continue Reading

ക്രിസ്തുവിശ്വാസത്തിന്റെപേരില്‍ സഹാദരി കൊല്ലപ്പെട്ട വേദനയില്‍ ‍, ജീവനെ ഭയന്ന് സാദിയ

ക്രിസ്തുവിശ്വാസത്തിന്റെപേരില്‍ സഹാദരി കൊല്ലപ്പെട്ട വേദനയില്‍ ‍, ജീവനെ ഭയന്ന് സാദിയ നെയ്റോബി: ഉഗാണ്ടയില്‍ മുസ്ളീങ്ങളായ രണ്ടു പെണ്‍കുട്ടികള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് പിതാവ് ഇമാം ഇരുവരയും ക്രൂരമായി മര്‍ദ്ദിച്ചു. മൂത്തകുട്ടി മരിച്ചു.   ഇളയകുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. ഉഗാണ്ടയിലെ കലിറോ ജില്ലയിലെ ബിട്ട മോസ്ക്കിന്റെ ഇമാമായ അബ്ദുള്ള അലിയാണ് തന്റെ മക്കളോട് ക്രൂരത കാട്ടിയത്. മൂത്തമകള്‍ നമുഗോണിയ ജാമിറ (15) ആണ് മരിച്ചത്. ഇളയകുട്ടി നൈഗഗ സായിദ (12) പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നു.   […]

Continue Reading

യുവജനങ്ങള്‍ ദൈവത്തില്‍ ശക്തിപ്പെടുക

യുവജനങ്ങള്‍ ദൈവത്തില്‍ ശക്തിപ്പെടുക യുവാക്കള്‍ നാളെയുടെ വാഗ്ദാനങ്ങളെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതിനോട് എനിക്ക് യോജിപ്പില്ല. യുവാക്കള്‍ ഇന്നത്തെ കാവലാളുകളാണ്. ബുദ്ധിയും കര്‍മ്മശേഷിയും കൊണ്ട് ആരോഗ്യമുള്ള ഒരു ലോകത്തെ സൃഷ്ടിക്കുവാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. ലോക പ്രകാരം ഒരു പ്രസ്ഥാനത്തിന്റെയോ ഒരു സംഘടനയുടെയോ ശക്തി സ്രോതസ്സ് യുവാക്കളാണ്. അവരാണ് അതിന്റെ ഉണര്‍വ്വും ആവേശവും. ഇത് ലോകത്തിന്റെ ഒരു സിദ്ധാന്തമാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലേയ്ക്ക് ആദ്യ കാലങ്ങളില്‍ എടുത്തു ചാടിയത് ഒരു കൂട്ടം യുവാക്കളാണ്. അവരാണ് പട നയിച്ചത്. […]

Continue Reading

രാജസ്ഥാനില്‍ സ്കൂളുകളില്‍ സൂര്യ നമസ്ക്കാരവും യോഗയും നിര്‍ബന്ധമാക്കുന്നു

രാജസ്ഥാനില്‍ സ്കൂളുകളില്‍ സൂര്യ നമസ്ക്കാരവും യോഗയും നിര്‍ബന്ധമാക്കുന്നു ജയ്പൂര്‍ ‍: രാജസ്ഥാനിലെ ബിജെപി ഗവണ്മെന്റ് സര്‍ക്കാര്‍ സ്കൂളുകളിലും, സ്വകാര്യ സ്കൂളുകളിലും, സ്കൂള്‍ അസ്സംബ്ളിയില്‍ സൂര്യനമസ്ക്കാരവും യോഗയും നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ സംസ്ഥാന സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് രൂപരേഖ തയ്യാറാക്കി തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും. 48,000 സ്കൂളുകളില്‍ 28,000 സര്‍ക്കാര്‍ സ്കൂളുകളാണ്. രാവിലെ ക്ലാസ്സിനു മുമ്പായി നടക്കുന്ന സ്കൂള്‍ അസ്സംബ്ളിയില്‍ ഇതിനായി 20 മിനിറ്റ് നീക്കി വെയ്ക്കണം. ഇതില്‍ ആദ്യ 5 മിനിറ്റ് ദേശീയഗാനം […]

Continue Reading

ഇറാക്കില്‍ ക്രൈസ്തവര്‍ ഐഎസിനെ നേരിടാന്‍ സൈന്യത്തില്‍ ചേരുന്നു

ഇറാക്കില്‍ ക്രൈസ്തവര്‍ ഐഎസിനെ നേരിടാന്‍ സൈന്യത്തില്‍ ചേരുന്നു ബാഗ്ദാദ്: ഐഎസ് ഭീകരരുടെ തോക്കില്‍ നിന്നും ജീവനെ ഭയന്ന് നാടുവിടേണ്ടി വന്ന ഇറാക്കി ക്രൈസ്തവര്‍ നിലനില്‍പ്പിനായി ഇറാക്ക് സൈന്യത്തില്‍ ചേരുന്നു.   ഇപ്പോള്‍ ഐഎസിനെതിരെ ഇറാക്ക് സൈന്യത്തില്‍ കുര്‍ദുക്കളും, യെസീദികളുമാണ് പൊരുതുന്നത്. ക്രൈസ്തവര്‍ക്ക് ഒന്നടങ്കം രാജ്യം വിടേണ്ടി വന്നു. എന്നാല്‍ അധിക നാള്‍ അയല്‍ രാജ്യങ്ങളില്‍ കൂടാരങ്ങളില്‍ കഴിയുവാന്‍ ബുദ്ധിമുട്ടനുഭവിക്കണ്ടി വരുമെന്നതിനാല്‍ തങ്ങളുടെ സ്വന്തം മണ്ണില്‍ത്തന്നെ തിരിച്ചെത്തി ഭീകരര്‍ക്കെതിരെ ആയുധം എടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നു.   ഇപ്പോള്‍ 2000ത്തോളം ക്രൈസ്തവ […]

Continue Reading

പുഴുങ്ങിയ മുട്ട പഴയരീതിയിലാക്കാം: ഭാവിയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കു പ്രയോജനകരമാകും

പുഴുങ്ങിയ മുട്ട പഴയരീതിയിലാക്കാം: ഭാവിയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കു പ്രയോജനകരമാകും ലണ്ടന്‍ ‍: ഒരു മുട്ട പുഴുങ്ങിയാല്‍ അത് എന്നും പുഴുങ്ങിയത് തന്നെ. എന്നാല്‍ ഈ സ്ഥിതിക്ക് മാറ്റം വരുത്തിയെന്ന് ഗവേഷകര്‍ ‍. പുഴുങ്ങിയ മുട്ട വീണ്ടും പഴയ രീതിയിലാക്കാമെന്നാണ് ഇതു സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജോര്‍ജി വെയ്സ് പറയുന്നത്.   ഈ കണ്ടെത്തല്‍ ഭാവിയില്‍ വിപ്ളവകരമായ പല മാറ്റങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. പുഴുങ്ങിയ മുട്ടയുടെ വെള്ളക്കരു പ്രൊട്ടീനാണല്ലോ? പുഴുങ്ങിയെടുത്ത വെള്ളക്കരു പഴയ രീതിയിലാക്കുന്നത് കട്ടിയായ പ്രൊട്ടീനിനെ […]

Continue Reading

ഐ എസ് കുട്ടികളെ ക്രൂശിക്കയും ജീവനോടെ കുഴിച്ചിടുകയും ചെയ്യുന്നു: യു.എന്‍ ‍.

ഐ  എസ്   കുട്ടികളെ ക്രൂശിക്കയും ജീവനോടെ കുഴിച്ചിടുകയും ചെയ്യുന്നു: യു.എന്‍ ‍. ജനീവ: ഇറാക്കില്‍ ഐഎസ് ഭീകരര്‍ കുട്ടികളെയും ക്രൂരമായി പീഢിപ്പിക്കുന്നതായി യു.എന്‍ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്.   ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് അനാഥരാകുന്ന കുട്ടികളേയും വിവിധ സ്ഥലങ്ങളില്‍നിന്ന് അടിമകളാക്കുന്നവരുടെ മക്കളെയുമാണ് ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ പീഢിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളായ യസീദികളുടെയും, ക്രൈസ്തവരുടെയും കുട്ടികളെയാണ് ഐ എസ് പരസ്യമായി ക്രൂശിക്കയോ, ജീവനോടെ കുഴിച്ചിടുകയോ ചെയ്യുന്നത്. ആണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ലൈംഗിക അടിമകളായി ഇവരില്‍ നല്ലൊരു ശതമാനം കുട്ടികളെ ചന്തയില്‍ […]

Continue Reading

വധിക്കപ്പെട്ട ബന്ദി കെന്‍ജി ഗോട്ടോ തീഷ്ണതയുള്ള ക്രിസ്ത്യാനി

വധിക്കപ്പെട്ട ബന്ദി കെന്‍ജി ഗോട്ടോ തീഷ്ണതയുള്ള ക്രിസ്ത്യാനി ടോക്കിയോ: ഇറാനില്‍ ഇസ്ളാമിക സ്റ്റേറ്റ് ഭീകരര്‍ ബന്ദിയാക്കി കൊലപ്പെടുത്തിയ ജപ്പാന്‍ പൌരനായ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോ തീഷ്ണതയുള്ള ക്രിസ്ത്യാനിയായിരുന്നുവെന്ന് തന്റെ ജീവിതം തെളിയിച്ചു തരുന്നു. 47 കാരനായ കെന്‍ജി ജനുവരി 31നാണ് ദാരുണമായി കഴുത്തറക്കപ്പെട്ടത്. ജനുവരി 20-നാണ് കെന്‍ജി ഭീകരരുടെ പിടിയില്‍ അകപ്പെട്ടത്.   തന്റെ സഹപ്രവര്‍ത്തകനായ ഹാരുണയുടെ മോചനത്തിനായി സിറിയയില്‍ എത്തിയപ്പോഴാണ് ഐ.എസ് പിടിയിലായത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ ഭീകരര്‍ക്കെതിരെ പോരാടുന്ന രാജ്യങ്ങള്‍ക്ക് […]

Continue Reading

ചില്‍ഡ്രന്‍സ് ഫെസ്റ്റ് തീം റിലീസ് ചെയ്തു

ചില്‍ഡ്രന്‍സ് ഫെസ്റ്റ് തീം റിലീസ് ചെയ്തു തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെക്കേഷന്‍ സിലബസായ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഏറ്റവും പുതിയ തീം ‘പപ്പാസ് ഹോം’ പ്രസിദ്ധികരിച്ചു. ദൈവ വചനാടിസ്ഥാനത്തില്‍ ‍, ആത്മരക്ഷക്ക് പ്രഥമസ്ഥാനം നല്‍കിയാണ് ചിന്താവിഷയം തയ്യാറാക്കിയിരിക്കുന്നത്. യേശു കര്‍ത്താവ് പഠിപ്പിച്ച നഷ്ടപ്പെട്ട മകന്റെ (ലൂക്കോസ് 15:11-32) ഉപമയില്‍ നിന്നുള്ള പ്രായോഗിക ക്രിസ്തീയ പാഠങ്ങളാണ് തീമിന് അടിസ്ഥാനമാക്കിയിരിക്കുന്നത്. വേദപുസ്തകം വിഭാവനം ചെയ്തിരിക്കുന്ന ദൈവഭവനത്തിലേക്ക് മടങ്ങിവരാനുള്ള ആഹ്വാനമാണ് ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ പ്രധാന ഊന്നല്‍ ‍. ദൈവത്തിന്റെ സ്നേഹ […]

Continue Reading