ശാരോന്‍ ഫെലോഷിപ്പ് സണ്‍ഡേസ്കൂള്‍ ഭാരവാഹികള്‍
ശാരോന്‍ ഫെലോഷിപ്പ് സണ്‍ഡേസ്കൂള്‍ ഭാരവാഹികള്‍ തിരുവല്ല: ശാരോന്‍ ഫെലോഷിപ്പ് സണ്‍ഡേസ്കൂള്‍ അസോസിയേഷന്‍ ജനറല്‍ ഡയറക്ടറായി പാസ്റ്റര്‍ ഏബ്രഹാം മന്ദമരുതിയും ജനറല്‍ സെക്രട്ടറിയായി ബ്രദര്‍ റ്റി. തങ്കച്ചനും ജനറല്‍ ട്രഷററായി ബ്രദര്‍ റ്റി. ഒ പൊടിക്കുഞ്ഞും തെരഞ്ഞെടുക്കപ്പെട്ടു. ജനുവരി 26 ന് തിരുവല്ല ശാരോനില്‍ കൂടിയ ജനറല്‍ ബോഡി മീറ്റിംഗിലാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. സഭാകൌണ്‍സില്‍ പ്രതിനിധി പാസ്റ്റര്‍ എം.ജെ. ജോണ്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് (അസോസിയേറ്റ് ഡയറക്ടര്‍ ), […]
Continue Reading
