പാക്കിസ്ഥാനില്‍ ഷാര്‍ലി എബ്ദോ പ്രതിഷേധക്കാര്‍ ക്രിസ്ത്യന്‍ സ്കൂളുകള്‍ കത്തിച്ചു

Breaking News Global

പാക്കിസ്ഥാനില്‍ ഷാര്‍ലി എബ്ദോ പ്രതിഷേധക്കാര്‍ ക്രിസ്ത്യന്‍ സ്കൂളുകള്‍ കത്തിച്ചു
ഖൈബര്‍ ‍: പാക്കിസ്ഥാനില്‍ ഷാര്‍ലി എബ്ദോ പ്രതിഷേധക്കാര്‍ ക്രിസ്ത്യന്‍ ബോയ്സ് സ്കൂള്‍ അഗ്നിക്കിരയാക്കി.

പാക്തുങ്ക്വാ പ്രവിശ്യയിലെ ഖൈബറില്‍ പ്രവര്‍ത്തിക്കുന്ന പാഹല്‍ ബോയ്സ് ഹൈസ്കൂളാണ് വിദ്യാര്‍ഥികളായ 300-ഓളം വരുന്ന പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. ആര്‍ക്കും പരിക്കില്ല.

ഇതിനെത്തുടര്‍ന്ന് സ്കൂള്‍ പോലീസ് അടച്ചിട്ടു. പ്രവാചകനെതിരായി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പാക്കിസ്ഥാനില്‍ പലയിടങ്ങളിലും ക്രൈസ്തവരുടെ നിരവധി ആരാധനാലയങ്ങളും സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.