യു.പി. ദമ്പതികളുടെ ഏഴു ദശലക്ഷം സ്വത്തും ദത്തുപുത്രനായ ‘കുരങ്ങിന് ‘
യു.പി. ദമ്പതികളുടെ ഏഴു ദശലക്ഷം സ്വത്തും ദത്തുപുത്രനായ ‘കുരങ്ങിന് ‘ റേബറേലി: ഉത്തര്‍പ്രദേശിലെ റേബറേലിയിലെ ദമ്പതികളുടെ മുഴുവന്‍ സ്വത്തിന്റെയും അവകാശം തങ്ങളുടെ ദത്തു പുത്രനായ കുരങ്ങനുവേണ്ടി മാറ്റിവച്ചു. സവിസ്താ ബ്രിജേഷിന് ഒരു വളര്‍ത്തു പുത്രനെ കിട്ടിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. തന്റെ വീടിന് സമീപത്ത് ഒരു കുരങ്ങന്‍ അടിതെറ്റി താഴെവീണു. വളരെ ഉയരത്തില്‍നിന്നു താഴെവീണ കുരങ്ങിന്റെ മാറില്‍ അള്ളിപ്പിടിച്ചിരുന്ന കുട്ടിക്കുരങ്ങിനെ ബ്രിജേഷ് ശ്രദ്ധിച്ചു. വീഴ്ചയില്‍ അമ്മക്കുരങ്ങ് ചത്തുപോയിരുന്നു. അനാഥനായ കുട്ടിക്കുരങ്ങിനെ വളര്‍ത്താന്‍ യുവതി തീരുമാനിച്ചു. ആഗ്രഹം തന്റെ ഭര്‍ത്താവും […]
Continue Reading
