ഐ.എസ്. ഭീകരത: ആയിരക്കണക്കിനു ക്രൈസ്തവര്‍ പാലായനം ചെയ്തു

ഐ.എസ്. ഭീകരത: ആയിരക്കണക്കിനു ക്രൈസ്തവര്‍ പാലായനം ചെയ്തു ബെയ്റൂട്ട്: ഐ.എസ്. ഭീകരതയില്‍ ജീവനെ ഭയന്ന് ആയിരക്കണക്കിനു സിറിയന്‍ ക്രൈസ്തവര്‍ നാടുവിട്ടു. തങ്ങള്‍ നൂറ്റാണ്ടുകളായി ജീവിച്ചു വന്നിരുന്ന പ്രദേശത്തുനിന്നുമാണ് പാലായനം ചെയ്തത്. സിറിയയിലെ തന്നെ കുര്‍ദ്ദ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഹസാക്കഹ്, ക്വാമിഷിലി എന്നിവിടങ്ങളിലേക്കാണ് പാലായനം ചെയ്തത്.   സിറിയയിലെ ഹസാക്ക പ്രവിശ്യയിലെ ഗ്രാമങ്ങളില്‍നിന്നും തിങ്കളാഴ്ച ഭീകരര്‍ പിടികൂടിയ 90 അസീറിയന്‍ ക്രൈസ്തവരുടെ ജീവന്‍ അപകടത്തിലാണെന്നു സൂചന ലഭിച്ചു. എന്നാല്‍ ഐ.എസ്. ഭീകരരുടെ കസ്റ്റഡിയിലുള്ള ക്രൈസ്തവരുടെ എണ്ണം 200-ഓളം വരുമെന്നാണ് […]

Continue Reading

മുട്ടയും റെഡ്മീറ്റും കഴിക്കാം; കൊളസ്ട്രോള്‍ പ്രശ്നമല്ലെന്ന് പുതിയ പഠനം

മുട്ടയും റെഡ്മീറ്റും കഴിക്കാം; കൊളസ്ട്രോള്‍ പ്രശ്നമല്ലെന്ന് പുതിയ പഠനം വാഷിംങ്ടണ്‍ ‍: ഭക്ഷണപ്രീയര്‍ക്ക് ഇനി ധൈര്യമായി കഴിക്കാം. കൊളസ്ട്രോള്‍ വരുമെന്നു കരുതി മുട്ടയും ഇറച്ചിയും കഴിക്കാതിരിക്കെണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. റെഡ്മീറ്റും, മുട്ടയും ചീത്ത കൊളസ്ട്രോളിന്റെ അളവു വര്‍ദ്ധിപ്പിക്കുമെന്ന ധാരണ ഇനി വച്ചുപുലര്‍ത്തേണ്ടതില്ലെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ യു.എസി-ലെ ആരോഗ്യ ഉപദേശക സമിതിയായ ദ ഡയറ്ററി ഗൈഡ് ലൈന്‍സിന്റെ ഉപദേശം.   ഇറച്ചിയും മുട്ടയും കഴിക്കുന്നതും രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവും തമ്മില്‍ ബന്ധമില്ല. അതിനാല്‍ […]

Continue Reading

ഇറാന്‍ പാസ്റ്റര്‍ക്ക് ജയില്‍ മോചനം ലഭിച്ചു

ഇറാന്‍ പാസ്റ്റര്‍ക്ക് ജയില്‍ മോചനം ലഭിച്ചു ടെഹ്റാന്‍ ‍: ഇറാനിലെ ഹൌസ് ചര്‍ച്ച് സഭകളുടെ നേതാവും പ്രമുഖ സുവിശേഷ പ്രസംഗകനുമായ പാസ്റ്റര്‍ റസൂല്‍ അബ്ദുള്ളയ്ക്ക് ജയില്‍ മോചനം.   2010 ഡിസംബര്‍ 26ന് ടെഹ്റാനില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിന് ഇറാന്‍ സുരക്ഷാ പോലീസ് റെയ്ഡ് നടത്തി പാസ്റ്റര്‍ റസൂല്‍ ‍, പാസ്റ്റര്‍ ഫര്‍ഷിദ് ഫത്തി എന്നിവരെ അറസ്റ്റു ചെയ്യുകയായിരുന്നു. ‘രാജ്യദ്രോഹകുറ്റം’ ചുമത്തിയ ഈ കേസില്‍ 2013 ഡിസംബര്‍ 2-ന് ഇവര്‍ക്ക് 4 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു വിധിച്ചിരുന്നു. പാസ്റ്റര്‍ […]

Continue Reading

ക്രിസ്തുവിന്റെ ഉപദേശത്തിലേക്ക് സഭ മടങ്ങി വരുക: റവ. തോമസ് ഫിലിപ്പ്

ക്രിസ്തുവിന്റെ ഉപദേശത്തിലേക്ക് സഭ മടങ്ങി വരുക: റവ. തോമസ് ഫിലിപ്പ് പായിപ്പാട്: ആത്മീയഗോളം ദുരുപദേശത്താല്‍ നിറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തില്‍ ക്രൈസ്തവ സഭകള്‍ ക്രിസ്തുവിന്റെ ഉപദേശത്തിലേക്ക് മടങ്ങിവരണമെന്നും അവര്‍ കര്‍ത്താവിനുവേണ്ടി ഉറച്ചുനില്‍ക്കണമെന്നും സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് പ്രസ്താവിച്ചു. 2015 ഫെബ്രുവരി 12-ന് പായിപ്പാട് ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരി ബോയ്സ് ഹോസ്റ്റല്‍ ഗ്രൌണ്ടില്‍ ആരംഭിച്ച ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ലോകം മുഴുവന്‍ പ്രതിസന്ധികളും പ്രശ്നങ്ങളും കൊണ്ട് നിറഞ്ഞിരിക്കയാല്‍ […]

Continue Reading

പി.വൈ.പി.എ വിദ്യാഭ്യാസ സഹായവിതരണം

പി.വൈ.പി.എ വിദ്യാഭ്യാസ സഹായവിതരണം കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പുത്രികാസംഘടനയായ സംസ്ഥാന പി.വൈ.പി.എ യുടെ നേതൃത്വ ത്തില്‍ വിദ്യാഭ്യാസ സഹായവിതരണം നടത്തി.   സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ശാമുവേല്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പാസ്റ്റര്‍ ഷിബു ജോര്‍ജ്ജ് അധ്യ ക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ സാബു ചാപ്രാത്ത് , പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗ്ഗീസ്, പാസ്റ്റര്‍ ഡാനിയേല്‍ ജോര്‍ജ്ജ്, പാസ്റ്റര്‍ ജോണ്‍റിച്ചാര്‍ഡ്, ഡി അലക്സാണ്ടര്‍,പാസ്റര്‍. എ. ഒ. തോമസ്കുട്ടി, പാസ്റര്‍. ജോര്‍ജ്ജ് രാജന്‍, കുഞ്ഞച്ചന്‍ […]

Continue Reading

ഒരു രൂപാ നോട്ട് വീണ്ടും വരുന്നു

ഒരു രൂപാ നോട്ട് വീണ്ടും വരുന്നു മുംബൈ: ഇന്ത്യയുടെ ഒരു രൂപാ നോട്ട് വീണ്ടും വരുന്നു. ഒരു രൂപാ, രണ്ടു രൂപ, അഞ്ചുരൂപാ നോട്ടുകളുടെ അച്ചടി ഏതാനും വര്‍ഷം മുമ്പ് നിര്‍ത്തിയിരുന്നു. ഇവയ്ക്കു പകരം നാണയങ്ങളാണ് ഇറക്കിയിരുന്നത്.   ഇപ്പോള്‍ ഒരു രൂപാ നോട്ട് വീണ്ടും ഇറക്കുന്നതിനുള്ള തീരുമാനം എന്തെന്ന് വ്യക്തമല്ല. മുമ്പ് ഇറക്കിയ നോട്ടുകള്‍ക്ക് നിയമ പ്രാബല്യം തുടരും. ഒരു രൂപാ നോട്ട് കേന്ദ്രഗവണ്മെന്റാണ് പുറത്തിറക്കുക.   ധനകാര്യ സെക്രട്ടറിയുടെ ഒപ്പാകും അതിലുണ്ടാവുക. ബാക്കി നോട്ടുകള്‍ […]

Continue Reading

അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ഓര്‍മ്മക്കുറവുണ്ടാകുമെന്ന് പഠനം

അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ഓര്‍മ്മക്കുറവുണ്ടാകുമെന്ന് പഠനം മോണ്ടാന: നഗരങ്ങളിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം കുട്ടികളുടെ ഓര്‍മ്മശേഷിയേയും, ബുദ്ധിശക്തിയേയും ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്.   അന്തരീക്ഷത്തിലുണ്ടാകുന്ന കൂടിയ അളവിലുള്ള മലിനീകരണം കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയാണ് തടസ്സപ്പെടുത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്കേറിയ മെക്സിക്കോ നഗരത്തിലെ കുട്ടികളെ രണ്ടു വിഭാഗമാക്കി തിരിച്ചായിരുന്നു പഠനം.   കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക, സാമ്പത്തിക പശ്ചാത്തലം, പ്രായം എന്നിവയെല്ലാം മാനദണ്ഡമാക്കിക്കൊണ്ടായിരുന്നു പഠനം നടത്തിയതെന്ന് അമേരിക്കയിലെ മോണ്ടാന സര്‍വ്വകലാശാലയിലെ പ്രൊഫ. ലില്ലിയന്‍ കാള്‍ ഡോണ്‍ പറഞ്ഞു. മറ്റുള്ള […]

Continue Reading

ഉറക്കക്കുറവ്: ധ്യാനവും പ്രാര്‍ത്ഥനയും മികച്ച പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍

ഉറക്കക്കുറവ്: ധ്യാനവും പ്രാര്‍ത്ഥനയും മികച്ച പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍ ഉറക്കക്കുറവ് ജീവിതത്തെ അലട്ടുന്നുവെങ്കില്‍ അതിന് മികച്ച പ്രതിവിധിയായി ധ്യാനത്തിലോ പ്രാര്‍ത്ഥനയിലോ ഏര്‍പ്പെടുവാന്‍ ഉള്ള പാശ്ചാത്യ ഡോക്ടര്‍മാരുടെ ഉപദേശം പ്രയോജനം ചെയ്യുന്നതായി പഠനം.   സ്ഥിരമായി നിശ്ചിത സമയം ധ്യാനത്തിലേര്‍പ്പെടുന്നതും പ്രാര്‍ത്ഥിക്കുന്നതും ശരീരിക മാനസീകോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഉറക്കവും കൃത്യമായുണ്ടാക്കുമെന്നാണ് ഇതു സംബന്ധിച്ച് പഠനത്തിനു നേതൃത്വം നല്‍കിയ ലോസ് അഞ്ജലസിലെ യൂണിവേഴ്സിറ്റി ഓഫ് സൌത്ത് കാലിഫോര്‍ണിയായിലെ ഡേവിഡ് ബ്ളാക്ക് അഭിപ്രായപ്പെടുന്നത്.   മനസ്സിന് ഏകാഗ്രത കൈവരുംവരെയുള്ള ധ്യാന പരിശീലംനം പ്രായമേറിയവരെ മാനസീകമായും […]

Continue Reading

തായ്ലന്റില്‍ പരിവര്‍ത്തന കാറ്റ്, ദൈവസഭ വളരുന്നു

തായ്ലന്റില്‍ പരിവര്‍ത്തന കാറ്റ്, ദൈവസഭ വളരുന്നു ബാങ്കോക്ക്: ബുദ്ധമത രാഷ്ട്രമായ തായ്ലന്റില്‍ പരിവര്‍ത്തന കാറ്റ്. ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു. വലിയ ദൈവീക ദര്‍ശനത്തോടെ സുവിശേഷവേല ചെയ്യുന്ന കര്‍ത്തൃ ദാസന്മാര്‍ക്ക് ആഗ്രഹിക്കുന്നതിലപ്പുറമായി ആത്മാക്കളെ നേടുവാന്‍ കഴിയുന്നത് ആത്മവിശ്വാസം ഉണര്‍ത്തുന്നു. നിരവധി സുവിശേഷ പ്രവര്‍ത്തകരില്‍ ഒരാളായ പാസ്റ്റര്‍ കാജോണ്‍ തന്റെ അനുഭവം പങ്കുവെയ്ക്കുന്നത് ചാരിതാര്‍ത്ഥ്യത്തോടെയാണ്.   താനും തന്റെ ഭാര്യ ഗായിയും കൂടി അടുത്തകാലത്ത് ബാങ്കോക്കില്‍ 3 വിശ്വാസികളുമായി ഒരു സഭായോഗം തുടങ്ങി. ഇന്ന് താന്‍ നേതൃത്വം നല്‍കുന്ന തായ് […]

Continue Reading

5800 വര്‍ഷം പഴക്കമുള്ള സ്ത്രീയുടെയും, പുരുഷന്റെയും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു

5800 വര്‍ഷം പഴക്കമുള്ള സ്ത്രീയുടെയും, പുരുഷന്റെയും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു ഏതന്‍സ്: ദക്ഷിണ ഗ്രീസിലെ പ്രസിദ്ധമായ അലെപൊട്രെയാ ഗുഹയില്‍ നിന്ന് ഏകദേശം 5800 വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്ന സ്ത്രീയുടെയും പുരുഷന്റെയും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതായി ഗവേഷകര്‍ ‍. ഡി.എന്‍എ. ടെസ്റ്റിലൂടെയാണ് അസ്ഥികൂടങ്ങള്‍ സ്ത്രീയുടെയും പുരുഷന്റെയുമാണെന്ന് തിരിച്ചറിഞ്ഞത്. പരസ്പരം ആലിംഗനം ചെയ്ത നിലയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. 2013-ല്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതാണെന്നും എന്നാല്‍ പരിശോധനകള്‍ നീണ്ടു പോയതിനാലാണ് പുറത്തുവിടാന്‍ വൈകിയതെന്നുമാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പപ്പതസ്സിയു പറഞ്ഞു. 20 വയസ്സുള്ളപ്പോള്‍ മരിച്ചതാകാമെന്നാണ് നിഗമനം. […]

Continue Reading