തമിഴ്നാട്ടില്‍ പാസ്റ്ററെ ഗുണ്ടകള്‍ കുത്തിക്കൊന്നു

തമിഴ്നാട്ടില്‍ പാസ്റ്ററെ ഗുണ്ടകള്‍ കുത്തിക്കൊന്നു വിരുതുനഗര്‍ ‍: തമിഴ്നാട്ടിലെ വിരുതു നഗര്‍ ജില്ലയില്‍ പാസ്റ്ററെ ഗുണ്ടകള്‍ ഭാര്യയുടെ മുമ്പില്‍ കുത്തിക്കൊലപ്പെടുത്തി.   സെപ്റ്റംബര്‍ 6ന് ഞായറാഴ്ച വിരുതുനഗര്‍ – ശ്രീവില്ലി പുത്തൂര്‍ റോഡിലൂടെ ഭാര്യയുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പാണ്ഡ്യന്‍ നഗറില്‍ ‍, കെ.കെ.എസ്.എസ്.എന്‍ ‍-ല്‍ താമസക്കാരനായ പാസ്റ്റര്‍ മാര്‍ട്ടിന്‍ ലൂഥര്‍ (42) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.   മാര്‍ട്ടിന്റെ അയല്‍വാസികളായ ചില ഗുണ്ടകള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യ ജോസിമിനും (38) പരിക്കേറ്റു. […]

Continue Reading

ഐ.ഇ.എം-ല്‍ 32 ദിവസത്തെ വൈദപഠന ക്ലാസ്സ്

ഐ.ഇ.എം-ല്‍ 32 ദിവസത്തെ വൈദപഠന ക്ലാസ്സ് മാവേലിക്കര: മാവേലിക്കര ഐ.ഇ.എം-ല്‍ 32 ദിവസത്തെ വേദപഠന ക്ലാസ്സുകള്‍ ഒക്ടോബര്‍ 5 തിങ്കള്‍ മുതല്‍ നവംബര്‍ 26 വ്യാഴം വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 4 വരെയാണ് ക്ലാസ്സുകള്‍ ‍.   അദ്ധ്യാപകര്‍, വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഡോ. ജോര്‍ജ്ജ് ശാമുവേല്‍ – ബൈബിളും ശാസ്ത്രവും, ഡോ. കെ.സി. ജോണ്‍ – പ്രസംഗ ശാസ്ത്രം, ഡോ. ബി. വര്‍ഗ്ഗീസ് – ക്രിസ്തീയ നേതൃത്വം, ഡോ. ഐസക് […]

Continue Reading

ആഗോളതലത്തില്‍ സമുദ്ര നിരപ്പ് ഒരു മീറ്റര്‍ വരെ ഉയരും

ആഗോളതലത്തില്‍ സമുദ്ര നിരപ്പ് ഒരു മീറ്റര്‍ വരെ ഉയരും മിയാമി: അടുത്ത 200 വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ സമുദ്ര നിരപ്പ് ഏകദേശം ഒരു മീറ്റര്‍ വരെ ഉയരുമെന്ന് നാസ. ഏറ്റവും പുതില സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് നാസ ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശദീകരണം.   സമുദ്ര നിരപ്പ് ഉയരുന്നത് ചില പെസഫിക് ദ്വീപ് രാജ്യങ്ങളേയും താഴ്ന്ന നിരപ്പിലുള്ള ഫ്ളോറിഡ പോലുള്ള ചില യു.എസ്. സംസ്ഥാനങ്ങളേയും, ടോക്കിയോ, സിംഗപ്പൂര്‍ പോലുള്ള ലോക നഗരങ്ങളേയും ഇല്ലാതാക്കും.   ഈ സ്ഥലങ്ങള്‍ ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷമായേക്കാമെന്നു […]

Continue Reading

തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് 15-ാം വാര്‍ഷിക സമ്മേളനവും സ്തോത്ര പ്രാര്‍ത്ഥനയും

തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് 15-ാം വാര്‍ഷിക സമ്മേളനവും സ്തോത്ര പ്രാര്‍ത്ഥനയും തിരുവന്തപുരം: ദൈവസഭയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 15 ാം വാര്‍ഷികവും, സ്തോത്ര പ്രാര്‍ത്ഥനയും 2015 സെപ്റ്റംബര്‍ മാസം 24 ാം തിയതി വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ പട്ടം , ചാലക്കുഴി ലൈനിലുള്ള ഐ.പി.എ. ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.   ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ അസംബ്ളിയുടെ നാഷണല്‍ പ്രസിഡന്റ് പാസ്റ്റര്‍ ‍.ഡി സി സാമുവേല്‍ മുഖ്യ സന്ദേശം നല്കുന്നതാണ്. തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനറല്‍ പ്രസിഡന്റ് […]

Continue Reading

ജയത്തിന്റെ മാര്‍ഗ്ഗം മാത്രം ചിന്തിക്കുക

ജയത്തിന്റെ മാര്‍ഗ്ഗം മാത്രം ചിന്തിക്കുക ദൈവം നമ്മെ എത്രമാത്രം വഴി നടത്തുന്നു. ഉപകാരങ്ങള്‍ ചെയ്യുന്നു. അനുഗ്രഹങ്ങള്‍ തരുന്നു. ഈ മഹത്തരമായ കാര്യങ്ങള്‍ നാം ഒന്നു ചിന്തിച്ചു നോക്കുക. ദൈവം തന്ന ഭൌതിക നന്മകള്‍ മാത്രം ഓര്‍ത്തുകൊണ്ട് ജീവിക്കുന്നവരായി തീരാതെ, അവന്‍ നമ്മെ മരണത്തില്‍നിന്നും, അനര്‍ത്ഥങ്ങളില്‍നിന്നും വിടുവിച്ച കൃപകള്‍ ഓര്‍ത്തുകൂടി നാം അവന് നന്ദി കരേറ്റണം.   ഇതാണ് ഒരു ദൈവ പൈതലിന്റെ കര്‍ത്തവ്യം. ഈ ലോകത്ത് നമ്മെപ്പോലെ അനേകര്‍ ഇതുപോലെ സമ്മിശ്രങ്ങളായ അനുഭവങ്ങളില്‍ ജീവിക്കുന്നു. എന്നാല്‍ ഒരു […]

Continue Reading

മഹാരാഷ്ട്രയില്‍ ഹൌസ് ചര്‍ച്ചുകള്‍ നിരോധിക്കാന്‍ നീക്കം

മഹാരാഷ്ട്രയില്‍ ഹൌസ് ചര്‍ച്ചുകള്‍ നിരോധിക്കാന്‍ നീക്കം മുംബൈ : ബി ജെ പി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഗവര്‍മെന്റ് മഹാരാഷ്ട്രയില്‍ ഹൌസ് ചര്‍ച്ചുകള്‍ നിരോധിക്കാന്‍ നീക്കം നടത്തുന്നു.   ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും നീക്കം ചെയ്ത് സംഘപരിവാര്‍ സംഘടനകളുടെ താല്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഗവര്‍മെന്റ് ഹൌസ് ചര്‍ച്ചുകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു.   സംസ്ഥാനത്ത് താമസിക്കുന്ന ഭൂരിഭാഗം ദൈവമക്കളുടെയും കൂടിവരവുകള്‍ നടക്കുന്നത് വീടുകളും ഫ്ലാറ്റുകളും കേന്ദ്രികരിച്ചാണ്. സ്വന്തമായി ആരാധനാലയങ്ങള്‍ ഉള്ളവര്‍ വളരെ ചുരുക്കമാണ്.   ഇത്തരം നിയമങ്ങള്‍ […]

Continue Reading

ഐ സി പി എഫ് ബഹറിന്‍ ഏകദിന ഗോസ്പല്‍ മ്യൂസിക്‌ ഇവനിംഗ്

ഐ സി പി എഫ് ബഹറിന്‍ ഏകദിന ഗോസ്പല്‍ മ്യൂസിക്‌ ഇവനിംഗ് ബഹറിന്‍ : ഐസിപിഎഫ് ബഹറിന്‍ ചാപ്റ്റര്‍ നേതൃത്വം നല്‍കുന്ന ഏകദിന മ്യൂസിക്‌ ഇവനിങ്ങും വചന പ്രഭാഷണണവും സെപ്റ്റംബര്‍ 21 ന് വൈകുന്നേരം 7.15 മുതല്‍ 9 മണി വരെ സെഗയാ ശാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ വെച്ച് നടക്കും.   ഡോ.ഇടിചെറിയ നൈനാന്‍ വചന ശുശ്രൂഷ നിര്‍വഹിക്കും. ഇവ.സുജിത്ത് എം സുനില്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ്‌ ജോസഫ്‌ (പ്രസിഡണ്ട്‌) […]

Continue Reading

ഐ സി പി എഫ് ബഹറിന്‍ ദ്വിദിന ക്യാമ്പ്‌ സെപ്റ്റംബര്‍ 23,24 തീയതികളില്‍

ഐ സി പി എഫ് ബഹറിന്‍ ദ്വിദിന ക്യാമ്പ്‌ സെപ്റ്റംബര്‍ 23,24 തീയതികളില്‍ ബഹറിന്‍ : ഐസിപിഎഫ് ബഹറിന്‍ ചാപ്റ്റര്‍ നേതൃത്വം നല്‍കുന്ന അവൈക്കനിംഗ് യൂത്ത് ആന്‍ഡ്‌ കിഡ്സ് ദ്വിദിന ക്യാമ്പ്‌ സെപ്റ്റംബര്‍ 23,24 തീയതികളില്‍ ഇസാ ടൌണ്‍ ന്യൂ ഇന്ത്യ സ്കൂള്‍ ഓഡിറ്റൊറിയത്തില്‍ വെച്ച് നടക്കും.   ഡോ.ഇടിചെറിയ നൈനാന്‍ ക്ലാസ്സുകള്‍ എടുക്കും. ഇവ.സുജിത്ത് എം സുനില്‍ വര്‍ഷിപ്പിന് നേതൃവം നല്‍കും. ഐസിപി എഫ് ബഹറിന്‍ കമ്മറ്റി പ്രോഗ്രാമിന്‍റെ സുഖമമായ നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.   […]

Continue Reading

ഉച്ചമയക്കം രക്തസമ്മര്‍ദ്ദം കുറയ്ക്കും

ഉച്ചമയക്കം രക്തസമ്മര്‍ദ്ദം കുറയ്ക്കും ഉച്ചയ്ക്കു ഭക്ഷണശേഷം ഒന്നു മയങ്ങുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് ഗവേഷകര്‍ ‍. ജോലിക്കിടയില്‍ ഭക്ഷണത്തിനുശേഷം ഒരു ഉച്ചമയക്കം, ജോലി ചെയ്യുന്നവര്‍ക്ക് ഉത്സാഹം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാനും സഹായകരമാണെന്ന് ഗ്രീസിലെ ആതന്‍സില്‍നിന്നുള്ള ഗവേഷകര്‍ പറയുന്നു.   രക്തസമ്മര്‍ദ്ദമുള്ള 386 രോഗികളെയാണ് ഇവര്‍ ഇതിനായി പഠനവിധേയമാക്കിയത്. ശരാശരി ഉച്ചമയക്കം, രക്തസമ്മര്‍ദ്ദ നില, ജീവിത ശൈലി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം.   പഠനത്തില്‍ ഉച്ചമയക്കത്തിലേര്‍പ്പെട്ടവരുടെ രക്ത സമ്മര്‍ദ്ദം ഉച്ചയ്ക്കുറങ്ങാത്തവരുടെ രക്ത സമ്മര്‍ദ്ദത്തേക്കാള്‍ 5 ശതമാനം വരെ […]

Continue Reading

ബധിരര്‍ക്കുവേണ്ടി ഡെഫ് ബൈബിള്‍ സൊസൈറ്റി യേശുവിന്റെ ജീവചരിത്രം ഇറക്കി

ബധിരര്‍ക്കുവേണ്ടി ഡെഫ് ബൈബിള്‍ സൊസൈറ്റി യേശുവിന്റെ ജീവചരിത്രം ഇറക്കി മിഡില്‍ ഈസ്റ്റ്: മിഡില്‍ ഈസ്റ്റിലെ ബധിരരെ യേശുക്രിസ്തുവിങ്കലേക്കു നേടാനായി ഡെഫ് ബൈബിള്‍ സൊസൈറ്റി ആംഗ്യ ഭാഷകളില്‍ യേശുക്രിസ്തുവിന്റെ ജീവചരിത്രം പുറത്തിറക്കി. ലോകത്തെ 20 രാജ്യങ്ങളിലെ 400 ആംഗ്യ ഭാഷകളില്‍ ഇതുവരെ ബൈബിള്‍ വേദഭാഗങ്ങള്‍ ഇറക്കിയിരുന്നു.   എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ 15 ആംഗ്യ ഭാഷകളിലാണ് യേശുവിന്റെ ജീവചരിത്രം അടങ്ങിയ പ്രോഗ്രാം ഇറക്കിയത്. ഇത് വീഡിയോ, മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി സൌകര്യപ്രദമായി കാണുവാന്‍ കഴിയും. ഐ.എസ്. തീവ്രവാദികള്‍ നേരത്തേ […]

Continue Reading