കണ്ണൂരില്‍ പെന്റെകോസ്തു മിഷന്‍ ആരാധനാലയത്തിന് നേരെ ആക്രമണം
കണ്ണൂരില്‍ പെന്റെകോസ്തു മിഷന്‍ ആരാധനാലയത്തിന് നേരെ ആക്രമണം ഇരിട്ടി: പെന്റെകോസ്തു മിഷന്‍ ആരാധനാലയത്തിന് നേരെ ആക്രമണം നടത്തി ചുറ്റു മതിലുകളും ജനല്‍ ചില്ലകളും തകര്‍ത്തതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. പസ്റ്റെര്‍ ജെ തോമസിന്റെയും അഞ്ചു സിസ്റ്റര്‍മാരുടെയും താമസ സ്ഥലം കൂടിയാണിതെന്നു മുന്‍പും പല തവണ വീടിനും ആരധനാലയത്തിനും നേരെ ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ടെന്നും ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Continue Reading
