വിവാഹമോചനം എളുപ്പത്തിലാക്കി മാര്‍പാപ്പയുടെ നിയമ പരിഷ്ക്കാരം
വിവാഹമോചനം എളുപ്പത്തിലാക്കി മാര്‍പാപ്പയുടെ നിയമ പരിഷ്ക്കാരം വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ വിവാഹമോചന നിയമ പ്രക്രീയ എളുപ്പമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിയമ പരിഷ്ക്കരണം. വിവാഹ മോചന കാര്യത്തില്‍ 45 ദിവസത്തിനകം സഭ തീര്‍പ്പു കല്‍പ്പിക്കണമെന്നതും, നിയമപരമായി വിവാഹമോചനം നേടിയശേഷം സഭയ്ക്കു നല്‍കുന്ന അപ്പീല്‍ സംവിധാനം എടുത്തുകളയണമെന്നതുമാണ് പരിഷ്ക്കരണത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ . ഭാര്യയും ഭര്‍ത്താവും ഒരേസ്വരത്തില്‍ വിവാഹമോചനം ആവശ്യപ്പെടുകയോ മോചനത്തെ എതിര്‍ക്കാതിരിക്കയോ ചെയ്താല്‍ മോചന തീരുമാനം ഉടന്‍ കൈക്കൊള്ളാന്‍ പുതിയ നിയമം ബിഷപ്പിന് അധികാരം […]
Continue Reading
