കണ്ണൂരില്‍ പെന്റെകോസ്തു മിഷന്‍ ആരാധനാലയത്തിന് നേരെ ആക്രമണം

Breaking News Kerala

കണ്ണൂരില്‍ പെന്റെകോസ്തു മിഷന്‍ ആരാധനാലയത്തിന് നേരെ ആക്രമണം
ഇരിട്ടി: പെന്റെകോസ്തു മിഷന്‍ ആരാധനാലയത്തിന് നേരെ ആക്രമണം നടത്തി ചുറ്റു മതിലുകളും ജനല്‍ ചില്ലകളും തകര്‍ത്തതായി പരാതി.

 

കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. പസ്റ്റെര്‍ ജെ തോമസിന്റെയും അഞ്ചു സിസ്റ്റര്‍മാരുടെയും താമസ സ്ഥലം കൂടിയാണിതെന്നു മുന്‍പും പല തവണ വീടിനും ആരധനാലയത്തിനും നേരെ ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ടെന്നും ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.