ബര്‍മ്മ: മതസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയായി പുതിയ നിയമം
ബര്‍മ്മ: മതസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയായി പുതിയ നിയമം യാങ്കോണ്‍ : ബര്‍മ്മീസ് പാര്‍ലമെന്റില്‍ പുതിയ മത നിയമത്തിന്റെ പ്രാഥമിക രൂപരേഖ പാസ്സാക്കിയതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക. ആഗസ്റ്റ് 21-ന് പാര്‍ലമെന്റില്‍ ജാതിയും മതവും അടിസ്ഥാനമാക്കി തയ്യാറാക്കിയ പുതിയ മതനിയമത്തിലാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണിയുള്ളത്. പുതിയ നിയമപ്രകാരം ഏതെങ്കിലും ഒരു ജാതിയില്‍നിന്നോ മതത്തില്‍നിന്നോ ആരെങ്കിലും മാറി മറ്റൊരു മതത്തില്‍ ചേര്‍ന്നാല്‍ പ്രാദേശിക തലത്തില്‍ രൂപീകൃതമാകുന്ന 5 അംഗ ഔദ്യോഗിക മത സംഘടനാ ബോര്‍ഡില്‍ രജിസ്ട്രേഷന്‍ ചെയ്യണം. പ്രത്യേക അപേക്ഷ സമര്‍പ്പിച്ച് എന്തു […]
Continue Reading
