പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷിക കണ്‍വന്‍ഷന്‍

Breaking News USA

പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷിക കണ്‍വന്‍ഷന്‍
ഡാളസ്സ്: ടെക്സാസില്‍ ഡാളസ്സിലെ പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ 2015 വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 2,3 തീയതികളില്‍ ഗാര്‍ലന്റിലെ 3255 ബ്രോഡ്വേ ബിഎല്‍വിഡിയിലെ കംഫര്‍ട്ട് ചര്‍ച്ചില്‍ നടക്കും.

 

വൈകിട്ട് 6.30 മുതല്‍ 9 വരെയാണ് യോഗങ്ങള്‍ ‍. ഒക്ടോബര്‍ 4-ന് ഗാര്‍ലന്റിലെ 1918 ബെല്‍റ്റ് ലൈന്‍ റോഡില്‍ പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഹാളിലും നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് യോഗം.

 

പാസ്റ്റര്‍ ഷമീര്‍ അബ്ദുള്‍ സലിം കൊല്ലം ദൈവവചനം പ്രസംഗിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പാസ്റ്റര്‍ ഏബ്രഹാം തോമസ് 469 682 5031, ബ്രദ. ജെയ്സണ്‍ മരുത്തുരേത്ത്
469 386 8636.

1 thought on “പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷിക കണ്‍വന്‍ഷന്‍

Leave a Reply

Your email address will not be published.