ദൈവവചനം സ്വര്‍ഗ്ഗീയ വിത്ത് ലോകത്തിന്റെ മുഖച്ഛായ മാറ്റിയത് സുവിശേഷമാണ്. കര്‍ത്താവിന്റെ സുവിശേഷം കോടിക്കണക്കിനു ജനങ്ങളെയാണ് 2000 വര്‍ഷങ്ങള്‍ക്കിടെ രൂപാന്തിരപ്പെടുത്തിയത്. യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലയളവില്‍ രോഗികള്‍ , ഭൂതഗ്രസ്ഥര്‍ , വ്യാധിക്കാര്‍ മുതലായ അനേകായിരങ്ങള്‍ സൌഖ്യവും വിടുതലും പ്രാപിക്കുവാനിടയായി. അതുപോലെ വിശന്നവര്‍ക്ക് ആഹാരവും, ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസവും അവനില്‍നിന്ന് ലഭിക്കുവാനിടയായി. മരിച്ചവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും പാപികള്‍ മാനസാന്തരപ്പെടുകയും ചെയ്തു. മേല്‍ വിവിരിച്ച അത്ഭുത പ്രവര്‍ത്തികള്‍ പാരമ്പര്യ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇപ്പോള്‍ അത്ര വലിയ കാര്യമായി തോന്നുകയില്ലായിരിക്കാം. അത് […]
Continue Reading