ക്രിസ്തുവിനെ സ്വീകരിച്ചതിന് പിതാവ് മകളെ കൊലപ്പെടുത്താന്‍ ശ്രമം

ക്രിസ്തുവിനെ സ്വീകരിച്ചതിന് പിതാവ് മകളെ കൊലപ്പെടുത്താന്‍ ശ്രമം ഉഗാണ്ട: ഉഗാണ്ടയില്‍ യുവതി ഇസ്ലാം മതം വിട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് സ്വന്തം മാതാപിതാക്കള്‍ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടത്തി.   കിഴക്കന്‍ ഉഗണ്ടയിലെ കിബുകുവിലെ നന്ദരി ഗ്രാമത്തിലെ നമുസിസി ബിരിയി (21)യെയാണ് പിതാവ് കിബിദ മുയെംബ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നമുസിസി അടുത്തകാലത്ത് ഗ്രാമത്തില്‍ നടന്ന ഒരു സുവിശേഷ യോഗത്തില്‍ പങ്കെടുക്കുകയും യേശുക്രിസ്തുവിനെക്കുറിച്ച് കൂടുതല്‍ പഠിച്ച് രക്ഷിക്കപ്പെടുകയുമുണ്ടായി.   നവംബര്‍ 12-ന് നമുസിസി യോഗത്തില്‍ പങ്കെടുത്തശേഷം രാത്രി […]

Continue Reading

ഇന്തോനേഷ്യയിലെ മത നിയമം: 1000 സഭാ ഹാളുകള്‍ അടച്ചുപുട്ടി

ഇന്തോനേഷ്യയിലെ മത നിയമം: 1000 സഭാ ഹാളുകള്‍ അടച്ചുപുട്ടി ജക്കാര്‍ത്ത: 2006-ല്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പസ്സാക്കിയ മത നിയമത്തിന്റെ ദോഷ ഫലത്താല്‍ രാജ്യത്ത് 1000ത്തിലധികം ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുകയുണ്ടായി. ‘മത ഐക്യം’ എന്ന പേരില്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്നു പാസാക്കിയ നിയമ പ്രകാരം മത ന്യൂനപക്ഷങ്ങള്‍ ആരാധനാലയങ്ങള്‍ പണിയുന്നതിനു മുമ്പായി പ്രാദേശിക തലത്തില്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരില്‍നിന്നും ഒപ്പു ശേഖരണം നടത്തി ഭൂരിപക്ഷ തീരുമാനപ്രകാരം മാത്രമേ നിശ്ചിത സ്ഥലത്തു ആരാധനാലയങ്ങള്‍ പണിയാവൂ എന്നാണ് നിയമം.   ഈ വിചിത്ര […]

Continue Reading

പൊതു സ്ഥലത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തതിന് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍

പൊതു സ്ഥലത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തതിന് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍ ഫ്ലോറിഡ: യു.എസില്‍ പൊതുസ്ഥലത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു എന്ന കുറ്റത്തിന് രണ്ടു പാസ്റ്റര്‍മാരേയും ഒരു സഹ പ്രവര്‍ത്തകനേയും പോലീസ് അറസ്റ്റു ചെയ്തു.   ഫ്ലോറിഡയില്‍ ഫോര്‍ട്ട് ലോഡര്‍ സെയ്ല്‍ നഗരത്തില്‍ നവംബര്‍ 8-ന് ഞായറാഴ്ച ക്രിസ്ത്യന്‍ മിഷണറിമാരായ പാസ്റ്റര്‍ ഡ്വെയ്ന്‍ ബ്ലാക്ക്, പാസ്റ്റര്‍ മാര്‍ക്ക് സിംസ്, ആള്‍നോഡ് ഏബെട്ട് (90) എന്നിവരെയാണ് ഫോര്‍ഡ് ലോഡര്‍ സെയ്ല്‍ പോലീസ് അറസ്റ്റു ചെയ്തത്.   നവംബര്‍ 6 […]

Continue Reading

യേശു സംസാരിച്ച അരാമ്യ ഭാഷ സംസാരിക്കുന്ന ക്രൈസ്തവര്‍ക്കെതിരെ ഐ.എസ്. ആക്രമണത്തിന്

യേശു സംസാരിച്ച അരാമ്യ ഭാഷ സംസാരിക്കുന്ന ക്രൈസ്തവര്‍ക്കെതിരെ ഐ.എസ്. ആക്രമണത്തിന് സദദ് : യേശു ഭൂമിയിലായിരുന്നപ്പോള്‍ സംസാരിച്ച ഭാഷയായ അരാമ്യ ഭാഷ സംസാരിക്കുന്ന ലോകത്തെ അപൂര്‍വ്വം ക്രൈസ്തവ സമൂഹത്തിനെതിരെ ഐ.എസ്. തീവ്രവാദികള്‍ ആക്രമണത്തിനു ശ്രമിക്കുന്നു.   സിറിയയിലെ പ്രമുഖ നഗരങ്ങളിലൊന്നായ സദദ് പട്ടണത്തില്‍ പാര്‍ക്കുന്ന ക്രൈസ്തവര്‍ക്കെതിരെയാണ് തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്നത്. നഗരത്തില്‍ നല്ലൊരു ശതമാനം ക്രൈസ്തവരുണ്ട്. ഇവിടേക്ക് ഐ.എസ്. തീവ്രവാദികള്‍ മാര്‍ച്ച് നടത്തുകയാണ്. ഇതിനെ പ്രതിഷേധിക്കനായി 500-ഓളം വരുന്ന ക്രിസ്ത്യന്‍ ഭടന്മാര്‍ പ്രദേശത്തെ ചില മുസ്ലീങ്ങളുടെ സഹായത്തോടെ […]

Continue Reading

കാന്‍സറിനെ ചെറുക്കാന്‍ ചക്കയും കുടം പുളിയും

കാന്‍സറിനെ ചെറുക്കാന്‍ ചക്കയും കുടം പുളിയും നാട്ടിമ്പുറങ്ങളില്‍ അദ്ധ്വാനിക്കാതെ ലഭിക്കുന്ന രണ്ടു ഫലങ്ങളാണ് ചക്കയും കുടം പുളിയും. അതുകൊണ്ടുതന്നെ ഇവയൊക്കെ ചിലര്‍ക്ക് നിസ്സാരമായി തോന്നും.   പക്ഷെ ഇവ രണ്ടിന്റെയും ഗുണം വലുതാണെന്ന് അധികമാര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. അര്‍ബുദം വരാതിരിക്കാന്‍ ആഹാരത്തില്‍ ചക്കയും, കുടം പുളിയും ശീലമാക്കുന്നത് ഗുണകരമാണെന്നാണ് കൊല്ലം ആയൂര്‍വേദ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. സി.എ. രവീന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നത്.   വരിക്കച്ചക്കയാണ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഏറ്റവും മെച്ചം. ചക്കക്കുരു ഉപയോഗിച്ച് കുട്ടികള്‍ക്കായി […]

Continue Reading

കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 11-17 വരെ

കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 11-17 വരെ കരിയംപ്ലാവ് : ഡബ്ല്യു.എം.ഇ. 67-മതു ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 11-17 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ നടക്കും.   പാസ്റ്റര്‍ കെ.എം. പൌലോസ് ജനറല്‍ കണ്‍വീനറായി, പാസ്റ്റര്‍മാരായ ജി ഗബ്രിയേല്‍ , സി.ജെ. മത്തായി, സി.എം. സാബു, സി.പി.ഐസക്ക്, ജെയിംസ് വി. ഫിലിപ്പ്, വി.ജെ. സാംകുട്ടി തുടങ്ങിയവരടങ്ങിയ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.   ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ക്കും, ശുശ്രൂഷകന്മാര്‍ക്കും പുറമേ, അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളില്‍നിന്നെത്തുന്നവരും […]

Continue Reading

ദാനം ചെയ്യുന്നതില്‍ ഇന്ത്യാക്കാര്‍ പിശുക്കര്‍

ദാനം ചെയ്യുന്നതില്‍ ഇന്ത്യാക്കാര്‍ പിശുക്കര്‍ ന്യൂഡെല്‍ഹി: അന്യരെ സഹായിക്കുന്നതില്‍ ഇന്ത്യാക്കാര്‍ പിശുക്കരെന്ന് ലോക സംഘടന. 145 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ചാരിറ്റീസ് എയ്ഡ് ഫൌണ്ടേഷന്‍ തയ്യാറാക്കിയ വേള്‍ഡ് ഗിവിംഗ് പട്ടികയിലാണ് ഈ വിവരം.   ദാനം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് 106-സ്ഥാനമാണ്. അന്യരെ സഹായിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ മ്യാന്‍മര്‍കാരാണ്. അമേരിക്ക, സീലാന്റ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ മ്യാന്‍മറിനു തൊട്ടു പുറകിലുണ്ട്. സഹ ജീവികളെ സഹായിക്കാനുള്ള മനസാക്ഷി ഇന്ത്യക്കാര്‍ക്ക് നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്.   2013-ല്‍ ഇന്ത്യ ഇക്കാര്യത്തില്‍ […]

Continue Reading

ചൈനയിലെ പ്രമുഖ എഴുത്തുകാരനും ബൌദ്ധികനുമായ റാന്‍ യുന്‍ ഫെയ് ക്രിസ്തുവിങ്കലേക്ക്

ചൈനയിലെ പ്രമുഖ എഴുത്തുകാരനും ബൌദ്ധികനുമായ റാന്‍ യുന്‍ ഫെയ് ക്രിസ്തുവിങ്കലേക്ക് ചോങ്ഖിങ് : ചൈനയിലെ പ്രമുഖ എഴുത്തുകാരനും ബുദ്ധിജീവിയും ബ്ലോഗറുമായ റാന്‍ യുന്‍ ഫെയ് (49) രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായി. 1965-ല്‍ ചൈനയിലെ ചോങ്ഖിങ് പ്രവിശ്യയിലെ യോയാങ് കൌണ്ടിയിലെ ഒരു ന്യൂനപക്ഷ ജാതിയായ തുജിയ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലാണ് ജനിച്ചത്.   ഉന്നത വിദ്യാഭ്യാസത്തിനു ശേഷം പല പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനങ്ങളിലും, മാദ്ധ്യമങ്ങളിലും ജോലി നോക്കി. അതോടൊപ്പം രാജ്യത്തെ അറിയപ്പെടുന്ന എഴുത്തുകാരനും ബുദ്ധിജീവിയുമായി റാന്‍ മാറിക്കഴിഞ്ഞിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. […]

Continue Reading

നാടുവിട്ട യുവ ഡോക്ടര്‍ ഇരുപതു വര്‍ഷമായി കൊടും വനത്തില്‍

നാടുവിട്ട യുവ ഡോക്ടര്‍ ഇരുപതു വര്‍ഷമായി കൊടും വനത്തില്‍ സെവില്ല: ഇരുപതു വര്‍ഷം മുമ്പ് നാടുവിട്ട് കാണാതായ യുവ ഡോക്ടറെ കൊടും വനത്തില്‍ കണ്ടെത്തി.   ചാര്‍ളോസ് സാഞ്ചെസ് എന്ന ഡോക്ടറെയാണ് വനത്തിനുള്ളില്‍ കണ്ടെത്തിയത്. 26-വയസ്സിലാണ് ഇയാളെ കാണതാകുന്നത്. 1995-ല്‍ വീടുവിട്ട സാഞ്ചെസിനെ 2010-ല്‍ മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മധ്യ ഇറ്റലിയിലെ ടസ്കാനിയിലെ കൊടും വനത്തില്‍ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.   കഴിഞ്ഞദിവസം കാട്ടില്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വന വാസികളാണ് വനത്തിനുള്ളില്‍ ഒരു ടെന്റ് […]

Continue Reading

ട്രെയിന്‍ പുറപ്പെടുന്നതിനു അര മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം

ട്രെയിന്‍ പുറപ്പെടുന്നതിനു അര മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം ന്യൂഡെല്‍ഹി: ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ സംവിധാനം.   ഇനി മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിനു 30 മിനിറ്റ് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. നവംബര്‍ 12 മുതലാണ് ഈ സൌകര്യം പ്രാബല്യത്തില്‍ വരിക. ചാര്‍ട്ട് പ്രിപ്പെയര്‍ ചെയ്യുന്ന സംവിധാനത്തിലും റെയില്‍വേ മാറ്റം വരുത്തിയിട്ടുണ്ട്.   രണ്ടു തവണ ഇനി ചാര്‍ട്ട് പ്രിപ്പെയര്‍ ചെയ്യും. ആദ്യം ട്രെയിന്‍ പുറപ്പെടുന്നതിനു 4 മണിക്കൂര്‍ മുമ്പ് ചാര്‍ട്ട് […]

Continue Reading