4-ാം നൂറ്റാണ്ടിലെ ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

4-ാം നൂറ്റാണ്ടിലെ ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി ഗുഷ് എറ്റ്സണ്‍: തെക്കന്‍ യെരുശലേമില്‍ നാലാം നൂറ്റാണ്ടില്‍ ബൈസെന്റൈന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന ക്രിസ്ത്യന്‍ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷര്‍ കണ്ടെത്തി.   മിഗ്ദല്‍ ഒസ്ലെ ഗുഷ് എറ്റ്സണിലാണ് പുരാതന ക്രസ്തവ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് യെഹൂദ-ശമര്യ പുരാവസ്തു സിവില്‍ അഡ്മിനിസ്ട്രേഷന്‍ തലവന്‍ ഹനാന്യ ഹിസ്മി അറിയിച്ചു. ഈ ആലയ സൈറ്റ് യഥാര്‍ത്ഥത്തില്‍ 1977-ലാണ് ഉല്‍ഖനനത്തിനിടയില്‍ ഗവേഷകര്‍ കണ്ടെത്തിയത്.   എന്നാല്‍ പതിറ്റാണ്ടുകള്‍ നീണ്ട പര്യവേഷണത്തിനിടയില്‍ കഴിഞ്ഞ വര്‍ഷം […]

Continue Reading

ക്യൂബന്‍ ജനതയുടെ കൈകളിലേക്ക് ലക്ഷക്കണക്കിന് ബൈബിളുകള്‍ എത്തുന്നു

ക്യൂബന്‍ ജനതയുടെ കൈകളിലേക്ക് ലക്ഷക്കണക്കിന് ബൈബിളുകള്‍ എത്തുന്നു ഹവാന: ക്യൂബന്‍ ക്രൈസ്തവര്‍ ഇപ്പോള്‍ ശുഭാപ്തി വിശ്വാസത്തിലാണ്. അവരുടെ ജീവവായു ഇപ്പോള്‍ ദൈവവചനമാണ്. ലക്ഷക്കണക്കിന് ബൈബിളുകളാണ് ക്യൂബന്‍ ക്രൈസ്തവര്‍ക്കായി ലഭിച്ചുകൊണ്ടിരിക്കുന്നത്.   കാനേഡിയന്‍ ബൈബിള്‍ സൊസൈറ്റിയാണ് മില്യണ്‍ ബൈബിളുകള്‍ ഇപ്പോള്‍ ക്യൂബന്‍ മണ്ണിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. ക്യൂബയില്‍ സഭകള്‍ ഇപ്പോള്‍ ധ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും 15% വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.   നേരത്തേ വിശ്വാസികളായിരുന്നവരുടെ പക്കല്‍ പഴയ ബൈബിളുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ പഴയതു മാറ്റി പുതിയ ആകര്‍ഷണീയമായ ബൈബിളുകളാണ് കാനേഡിയന്‍ […]

Continue Reading

വെയിലത്തു വെച്ചാല്‍ സ്വയം അഴുക്കിളകുന്ന വസ്ത്രങ്ങള്‍ വരുന്നു

വെയിലത്തു വെച്ചാല്‍ സ്വയം അഴുക്കിളകുന്ന വസ്ത്രങ്ങള്‍ വരുന്നു മെല്‍ബണ്‍ ‍: വസ്ത്രങ്ങളിലെ അഴുക്കു കളയാനായി സമയം ചിലവഴിച്ച് വിഷമിക്കുന്നവര്‍ക്ക് ആശ്വാസകരമായി പുതിയ ഒരു വാര്‍ത്ത.   വെയിലത്തോ, കത്തുന്ന ബള്‍ബിനു കീഴിലോ വെച്ചാല്‍ സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങള്‍ ഉടന്‍ വിപണികളിലെത്തും. ചെമ്പും വെള്ളിയും ഉള്‍പ്പെടുന്ന നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ക്ക് സൂര്യ പ്രകാശത്തില്‍ സ്വയം വൃത്തിയാക്കാന്‍ കഴിയുമെന്നാണ് ആസ്ട്രേലിയന്‍ ഗവേഷകരുടെ കണ്ടെത്തല്‍ ‍.   ആസ്ട്രേലിയായിലെ ആര്‍ ‍.എം.ഐ.ടി. സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വംശജനായ […]

Continue Reading

സാത്താന്‍ ആരാധനക്കാര്‍ യുവാവിനെ യാഗത്തിനായി കൊലപ്പെടുത്തി

സാത്താന്‍ ആരാധനക്കാര്‍ യുവാവിനെ യാഗത്തിനായി കൊലപ്പെടുത്തി മെക്സിക്കോസിറ്റി: വടക്കന്‍ മെക്സിക്കോയില്‍ സാത്താന്‍ ആരാധനക്കാര്‍ സുഹൃത്തായ യുവാവിനെ സാത്താന്‍ ആരാധനയുടെ ആചാരപ്രകാരം യാഗത്തിനായി കൊലപ്പെടുത്തി.   ചിഹ്വാഹ്വ നഗരത്തിലെ ഒരു സൈബര്‍ കഫേയിലാണ് ഭയാനകരമായ ക്രൂരകൃത്യം നടന്നത്. റസ്റ്റോറന്‍റ് ജീവനക്കാരനായ എഡ്വിന്‍ ജുവാറസ് പാമ (24) എന്ന യുവാവിന്റെ രക്തത്തില്‍ കുളിച്ച ശവശരീരം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ മാര്‍ച്ച് 1-ന് കാണപ്പെടുകയായിരുന്നു.   എഡ്വിന്‍ “സണ്‍സ് ഓഫ് ബാഫോമറ്റ് 1” എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സാത്താന്യ […]

Continue Reading

രാജസ്ഥാനില്‍ പാസ്റ്ററുടെ കൈകാലുകള്‍ തല്ലി ഒടിച്ചു

രാജസ്ഥാനില്‍ പാസ്റ്ററുടെ കൈകാലുകള്‍ തല്ലി ഒടിച്ചു ദൂങ്ങര്‍പൂര്‍ ‍: രാജസ്ഥാനില്‍ സഭാ ശുശ്രൂഷ ചെയ്തു വന്നിരുന്ന പാസ്റ്ററെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൈകാലുകള്‍ തല്ലി ഒടിച്ചു.   ദൂങ്ങര്‍പൂരില്‍ സാബ്ലി ഗ്രാമത്തില്‍ ഒരു പ്രാദേശീക ദൈവസഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വരുന്ന പാസ്റ്റര്‍ സുമതി പ്രകാശിനെയാണ് 30-ഓളം വരുന്ന സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിച്ചത്.   ദേഹമാസകലം മുറിവേറ്റ് കൈകാലുകള്‍ തകര്‍ന്ന സുമതി പ്രകാശ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക

Continue Reading

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനിയെ ഭീകരര്‍ വധിച്ചു

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനിയെ ഭീകരര്‍ വധിച്ചു ധാക്ക: ബംഗ്ലാദേശില്‍ ഇസ്ലാംമതംവിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു ജീവിച്ച പ്രമുഖ വ്യക്തിയെ ഇസ്ലാമിക തീവ്രവാദികള്‍ വെട്ടിക്കൊന്നു.   സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ ഫാമിലി പ്ലാനിംഗ് ഇന്‍സ്പെക്ടറുമായ ഹുസൈന്‍ അലിയെയാണ് (68) മോട്ടോര്‍ ബൈക്കില്‍ വന്ന മൂന്നംഗ അക്രമികള്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയത്. വടക്കന്‍ ബംഗ്ലാദേശിലെ കുരിഗ്രാം പട്ടണത്തില്‍ മാര്‍ച്ച് 22 ചൊവ്വാഴ്ച രാവിലെ 7-നു കഴുത്തു മുറിഞ്ഞനിലയില്‍ അലിയുടെ മൃദദേഹം കണ്ടെത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. […]

Continue Reading

ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം, വൈറ്റ് ഹൗസിനുമുന്നില്‍ വിശ്വാസികള്‍ ഒത്തുകൂടി

ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം, വൈറ്റ് ഹൗസിനുമുന്നില്‍ വിശ്വാസികള്‍ ഒത്തുകൂടി വാഷിംങ്ടണ്‍ ‍: പുതുചരിത്രമെഴുതി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമ ക്യൂബ സന്ദര്‍ശിച്ചതിനോടനുബന്ധിച്ച് വൈറ്റ് ഹൗസിനു മുന്നില്‍ പാസ്റ്റര്‍മാരും വിശ്വാസികളും ഒത്തുകൂടി ആശംസകള്‍ അര്‍പ്പിച്ചു. 88 വര്‍ഷത്തിനുശേഷമാണ് ഒരു അമേരിക്കന്‍ പ്രസിഡന്‍റ് ക്യൂബ സന്ദര്‍ശിക്കുന്നത്.   ഒബാമ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ക്യൂന്‍ മണ്ണില്‍ കാലുകുത്തി. ഹവാനയില്‍ എത്തിയ ഒബാമയെ ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രോയും പത്നിയും ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കള്‍ ഹൃദ്യമായ വരവേല്‍പ്പു നല്‍കി. സാമ്പത്തിക-വ്യാവസായിക സഹകരണം […]

Continue Reading

ഗ്വാട്ടിമലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ കൊല്ലപ്പെട്ടു

ഗ്വാട്ടിമലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ കൊല്ലപ്പെട്ടു ക്വൂച്ചി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ പ്രമുഖ പാസ്റ്റര്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 16-ന് ഗ്വാട്ടിമലയുടെ തെക്കു പടിഞ്ഞാറന്‍ റീജണില്‍വച്ച് അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നു.   യാത്ര ചെയ്യാനായി പുറത്തുപോയ പാസ്റ്റര്‍ ജുവാന്‍ സാറ്റര്‍നിനോ ഗ്വാക്കിയാക്ക് ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അക്രമികളെക്കുറിച്ച് വിവരങ്ങളില്ല. കൊല്ലപ്പെട്ട പ്രദേശം മയക്കുമരുന്നു ലോബികളുടെ താവളമാണ്. മുമ്പും ഈ പ്രദേശത്ത് ചില പാസ്റ്റര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ച പാസ്റ്റര്‍ ജുവാന്റെ ഭാര്യ നേരത്തേ […]

Continue Reading

തെലുങ്കാനയില്‍ വിശ്വാസികളെ മര്‍ദ്ദിച്ചു, ആരാധനാ ഹാളിനു തീവെച്ചു

തെലുങ്കാനയില്‍ വിശ്വാസികളെ മര്‍ദ്ദിച്ചു, ആരാധനാ ഹാളിനു തീവെച്ചു നിസ്സാമാബാദ്: തെലുങ്കാനയില്‍ സ്വതന്ത്ര പെന്തക്കോസ്തു സഭയുടെ ആരാധനാ ഹാളില്‍ ഹിന്ദു മതമൗലിക വാദികള്‍ വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ആരാധനാ ഹാള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.   മാര്‍ച്ച് 18-ന് വെള്ളിയാഴ്ച രാത്രിയില്‍ നിസ്സാമാബാദിലെ ഗോപാനപ്പള്ളിയില്‍ പാസ്റ്റര്‍ നിതിന്‍ കുമാര്‍ ശുശ്രൂഷിക്കുന്ന സ്വതന്ത്ര പെന്തക്കോസ്ത് സഭയുടെ പ്രാര്‍ത്ഥനായോഗം നടക്കുകയായിരുന്നു. ഈ സമയം 40-ഓളം പേരടങ്ങുന്ന തദ്ദേശവാസികളായ ഹിന്ദു സംഘടനാ പ്രാവര്‍ത്തകരെത്തി പാസ്റ്ററേയും വിശ്വാസികളേയും മര്‍ദ്ദിച്ചു.   6 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ […]

Continue Reading

ഇസ്ലാം മതം വിട്ട് ക്രിസ്തുവിനെ സ്വീകരിച്ച യുവാവിനെ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചു

ഇസ്ലാം മതം വിട്ട് ക്രിസ്തുവിനെ സ്വീകരിച്ച യുവാവിനെ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചു കമ്പാല: കിഴക്കന്‍ ഉഗാണ്ടയില്‍ ഇസ്ലാം മതം വിട്ട് രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനും ദൈവവുമായി അംഗീകരിച്ച് ദൈവസഭയില്‍ അംഗമായ യുവാവിനെ സ്വന്തം പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തുവാന്‍ ശ്രമം നടത്തി.   കിഴക്കന്‍ ഉഗാണ്ടയില്‍ കമ്പാലയില്‍ നിന്നും 50 മൈല്‍ അകലെ ജിന്‍ജ ജില്ലയിലെ കറ്റേണ്ടി ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് നസീറയെയാണ് പിതാവ് അബ്ദു നസീറയും, ബന്ധുക്കളും കൊല്ലാന്‍ ശ്രമം നടത്തിയത്. മുഹമ്മദ് ഹൈസ്കൂള്‍ […]

Continue Reading