നൈജീരിയായില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 3 ക്രൈസ്തവരെ വെടിവെച്ചുകൊന്നു

നൈജീരിയായില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 3 ക്രൈസ്തവരെ വെടിവെച്ചുകൊന്നു കഡുന: മതവൈരത്തിനു കുപ്രസിദ്ധിയുള്ള നൈജീരിയായില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 3 ക്രൈസ്തവരെ ഇസ്ലാമിക മതവൈരികള്‍ വെടിവെച്ചുകൊന്നു.   മെയ് 31-ന് കഡുന സംസ്ഥാനത്ത് ജമായിലെ നിന്റി ഗ്രാമത്തില്‍ താമസക്കാരായ ക്രൈസ്തവരുടെ വീട്ടില്‍ പുലര്‍ച്ചെ 2 മണിക്ക് കന്നുകാലികളെ മേയ്ക്കുന്ന വിഭാഗക്കാരായ മുസ്ലീങ്ങള്‍ അതിക്രമിച്ചു കയറി വെടിവെയ്ക്കുകയായിരുന്നു.   ഒരു വീട്ടില്‍ കഴിഞ്ഞ സക്ക കഗോമ (40) ഉള്‍പ്പെടെ 3 പേരാണ് കൊല്ലപ്പെട്ടത്. അക്രമം കണ്ട് ഭയന്ന് ഓടി രക്ഷപെട്ട നവോമി […]

Continue Reading

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തടയിടാനായി കര്‍ണാടകയില്‍ പുതിയ ബില്ലു വരുന്നു

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തടയിടാനായി കര്‍ണാടകയില്‍ പുതിയ ബില്ലു വരുന്നു ബംഗളുരു: സംസ്ഥാനത്തു നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും തടയിടാനായി കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറാകുന്നു.   അനേകം അനാചാരങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിലാണ് പുതിയ ബില്ല് പാസ്സാക്കാനായി ശ്രമിക്കുന്നത്.   2013-ല്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ബില്‍ പാസ്സാക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് പുതിയ ബില്ലിനായി വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.   ഇപ്പോള്‍ രാജ്യത്ത് മഹാരാഷ്ട്രയില്‍ മാത്രമാണ് അന്ധവിശ്വാസ നിരോധന ബില്‍ നിലവിലുള്ളത്. സൂഷ്മ പരിശോധനയ്ക്കായി ലഭിച്ചിരിക്കുന്ന ബില്ലില്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനമാകും എന്ന് […]

Continue Reading

ഇനി ഈ പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

ഇനി ഈ പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത് ഇന്ന് വീട്ടില്‍ ഫ്രിഡ്ജ് ഇല്ലാത്തവര്‍ ചുരുക്കമാണ്. ഭക്ഷണ സാധനങ്ങള്‍ കേടുവരാതിരിക്കാനും തണുപ്പിക്കാനുമായി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പതിവാണ്. എല്ലാ ഭക്ഷണ സാധനങ്ങളും ഇത്തരത്തില്‍ സൂക്ഷിച്ചുവയ്ക്കാമെന്നാണ് നമ്മള്‍ ഇതുവരെ ചിന്തിച്ചു വന്നിരുന്നത്.   എന്നാല്‍ ആ ചിന്തയ്ക്ക് ഒരു മാറ്റം ആവശ്യമാണ്. ചിലത് ശീതീകരിക്കുന്നത് ഭക്ഷണ സാധനങ്ങള്‍ കേടുവരുന്നതിനും, കഴിക്കുന്നരുടെ ആരോഗ്യത്തിന് ഹാനികരവുമായിത്തീരുന്നു. നമ്മള്‍ പതിവായി ഉപയോഗിക്കുന്ന ചില ഭക്ഷണസാധനങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക. ഉള്ളി: ഉള്ളി ശീതീകരച്ചു കഴിഞ്ഞാല്‍ പഴകിയ പോലെയും, മൃദുവായും മാറുന്നു. […]

Continue Reading

സൊമാലിയായിലേക്കാള്‍ അടിമപ്പണിക്കാര്‍ ഇന്ത്യയിലെന്ന് കണ്ടെത്തല്‍

സൊമാലിയായിലേക്കാള്‍ അടിമപ്പണിക്കാര്‍ ഇന്ത്യയിലെന്ന് കണ്ടെത്തല്‍ സിഡ്നി: അടുത്ത കാലത്ത് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ സൊമാലിയായെക്കുറിച്ച് പരാമര്‍ശം നടത്തിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.   ഒരു മനുഷ്യാവകാശ സംഘടന നടത്തിയ പഠനത്തില്‍ ലോകത്ത് ഏറ്റവും അധികം അടിമകളുള്ള രാജ്യം ഇന്ത്യയാണെന്നാണ് കണ്ടെത്തിയത്. വാക് ഫ്രീ ഫൗണ്ടേഷന്‍ എന്ന സംഘടന നടത്തിയ കണ്ടെത്തല്‍ പ്രകാരം ഏതാണ്ട് 1.8 കോടി ജനങ്ങള്‍ രാജ്യത്ത് അടിമകളായി കഴിയുന്നു. ആകെ ജനസംഖ്യയുടെ 1.4 ശതമാനം വരുമിത്.   എന്നാല്‍ ജനസംഖ്യയുടെ 4.4 ശതമാനവും അടിമകളായ […]

Continue Reading

പുകവലിയോ? 60 വയസ്സാകുമ്പോഴേക്കും നിങ്ങള്‍ പുകവലിക്കായി ചിലവഴിച്ചത് 1 കോടി രൂപ

പുകവലിയോ? 60 വയസ്സാകുമ്പോഴേക്കും നിങ്ങള്‍ പുകവലിക്കായി ചിലവഴിച്ചത് 1 കോടി രൂപ ‘പുകവലി ആരോഗ്യത്തിനു ഹാനികരം’ എന്നു സിഗററ്റ് കവറിന്റെ മുകളില്‍ കാണുന്ന വാചകം കണ്ടിട്ടുപോലും ദിവസവും നാലും അഞ്ചും സിഗററ്റു വലിച്ച് കുറ്റി വലിച്ചെറിയുന്നവര്‍ ശ്രദ്ധിക്കുക, സിഗററ്റു വലി ശരീരത്തിനു ഹാനികരം എന്നു മാത്രമല്ല നിങ്ങളുടെ വിലയ ഒരു ഭാഗം സമ്പത്തും കൂടിയാണ് നഷ്ടമാകുന്നത് എന്ന് കൂടി ഓര്‍ക്കുക.   ദിവസവും 5 സിഗററ്റ് വലിക്കുന്നുവെങ്കില്‍ ആ വ്യക്തി അറുപതാം വയസില്‍ എത്തുമ്പോഴേക്കും ഒരു കോടി […]

Continue Reading

ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഐ.എസ്. പിഴ ഇടുന്നു: പെന്തക്കോസ്തുകാര്‍ക്കോ?

ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഐ.എസ്. പിഴ ഇടുന്നു: പെന്തക്കോസ്തുകാര്‍ക്കോ? ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിച്ചാല്‍ അവര്‍ക്ക് 25 ഡോളര്‍ പിഴ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്.   നമ്മുടെ നാട്ടില്‍ പെന്തക്കോസ്തു സഭകളിലെ ചില കൊച്ചു സഹോദരിമാര്‍തൊട്ട് മൂത്ത സഹോദരിമാര്‍ വരെ ഇന്ന് സഭാ യോഗങ്ങളില്‍ വരുമ്പോഴും, പുറത്തു യാത്ര ചെയ്യുമ്പോഴും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുവാന്‍ ഇഷ്ടപ്പെടുന്നു.   ഇന്ന് പെണ്‍കുട്ടികള്‍ തുണിക്കടകളില്‍ സുലഭമായി കിട്ടുന്ന ലെഗ്ഗിന്‍സുകളും (ഇറുകിയ പാന്‍റ്സ്) ഇറുകിയ […]

Continue Reading

സിറിയയില്‍ 5 ക്രൈസ്തവര്‍ വെടിയേറ്റു മരിച്ചു

സിറിയയില്‍ 5 ക്രൈസ്തവര്‍ വെടിയേറ്റു മരിച്ചു ഖാമിഷിള്‍ ‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഒരു റസ്റ്റോറന്റിനു സമീപം നടത്തിയ വെടിവെയ്പ്പില്‍ 5 ക്രൈസ്തവര്‍ മരിച്ചു.   വടക്കന്‍ സിറിയയിലെ ഖാമിഷിള്‍ നഗരത്തിലെ അല്‍ ‍-വുസ്തയിലെ മിയാമി റസ്റ്റോറന്റിനു സമീപം അള്ളാഹു അക്ബര്‍ എന്നു ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് കൈത്തോക്കുമായി വെടിവെയ്ക്കുകയായിരുന്നു.   ഖാമിഷിളില്‍ ഏകദേശം 40,000 ത്തോളം ക്രൈസ്തവരുണ്ടായിരുന്നു. ഐ.എസ്. എത്തിയശേഷം പകുതിയോളം പേര്‍ നാടുവിടുകയുണ്ടായി. ഇവിടെ റസ്റ്റോറന്റുകള്‍ കേന്ദ്രീകരിച്ച് മൂന്നാമത്തെ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.   […]

Continue Reading

ക്രിസ്ത്യന്‍ യുവതിയെ പ്രവാചക നിന്ദയുടെ പേരില്‍ നാടുകടത്താന്‍ ശ്രമം

ക്രിസ്ത്യന്‍ യുവതിയെ പ്രവാചക നിന്ദയുടെ പേരില്‍ നാടുകടത്താന്‍ ശ്രമം ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ഇസ്ലാമിക പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് ക്രിസ്ത്യന്‍ യുവതിയെ വീട് ആക്രമിച്ച് നാടുകടത്താന്‍ ശ്രമം.   പഞ്ചാബ് പ്രവിശ്യയില്‍ ഗജറാത്ത് നഗരത്തിനു സമീപമുള്ള ക്രൈസ്തവ യുവതിയായ സോണിയ ഗില്‍ (23)നെയാണ് യാഥാസ്ഥികരായ മുസ്ലീങ്ങള്‍ ആക്രമിച്ചത്. സോണിയ മുഹമ്മദ് പ്രവാചകന്റെ പേര് ഒരു പരസ്യത്തിനായി ഉപയോഗിച്ചു എന്നാരോപിച്ചാണ് ആക്രമിച്ചത്.   എന്നാല്‍ താന്‍ വീടുവിട്ടു പോവുകയില്ലെന്നും പോയാല്‍ തന്റെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരായ ക്രൈസ്തവരും ആക്രമിക്കപ്പെടുമെന്നും […]

Continue Reading

ക്രിസ്തുവിനെ സ്വീകരിച്ച വീട്ടമ്മയെ ഭര്‍ത്താവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ക്രിസ്തുവിനെ സ്വീകരിച്ച വീട്ടമ്മയെ ഭര്‍ത്താവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി അഡിസ് അബാബ: എത്യോപ്യയില്‍ ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ച വീട്ടമ്മയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. എത്യോപ്യന്‍ തലസ്ഥാന നഗരിയായ അഡിസ് അബാബയില്‍ കഴിഞ്ഞ  23-നാണ് ദാരുണമായ സംഭവം നടന്നത്.   വര്‍ക്കിറ്റു എന്ന വീട്ടമ്മയാണ് കൊലചെയ്യപ്പെട്ടത്. വര്‍ക്കിറ്റു കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായിത്തീര്‍ന്ന് അടുത്തുള്ള ഒരു പ്രാദേശിക സഭയില്‍ ആരാധനയ്ക്കു പോകാറുണ്ടായിരുന്നു. എന്നാല്‍ യാഥാസ്ഥിക മുസ്ലീം കുടുംബത്തിലെ അംഗമായ ഭര്‍ത്താവ് വര്‍ക്കിറ്റുവിനെ ഇസ്ലാം മതത്തിലേക്കു […]

Continue Reading

ഇന്തോനേഷ്യയില്‍ 9 മാസത്തിനിടയില്‍ തകര്‍ത്തത് 10 ക്രൈസ്തവ ആരാധനാലയങ്ങള്‍

ഇന്തോനേഷ്യയില്‍ 9 മാസത്തിനിടയില്‍ തകര്‍ത്തത് 10 ക്രൈസ്തവ ആരാധനാലയങ്ങള്‍ ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ അസീഹ പ്രവിശ്യയില്‍ കടുത്ത ഇസ്ലാമിക നിയമമായ ശരി അത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 9 മാസത്തിനിടയില്‍ ഇവിടെ പത്തോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയുണ്ടായി.   പ്രാദേശിക ഭരണകൂടത്തിന്റെയോ, മത മൌലിക വാദികളുടെയോ നേതൃത്വത്തിലാണ് ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത്. ശരി അത്ത് നിയമങ്ങള്‍ ക്രൈസ്തവ സമൂഹത്തെ പാടെ തുടച്ചു നീക്കാനായി മത മൌലിക വാദികള്‍ പ്രയോജനപ്പെടുത്തുകയാണ്. ഇസ്ലാമിക സംഹിതകള്‍ മറ്റു മതക്കാര്‍ക്കും ബാധകമാണെന്നാണ് ഇവരുടെ […]

Continue Reading