ആഭരണധാരികള്‍ക്ക് അംഗത്വം നല്‍കരുതെന്ന് പാസ്റ്റര്‍ കെ.സി. തോമസ്

ആഭരണധാരികള്‍ക്ക് അംഗത്വം നല്‍കരുതെന്ന് പാസ്റ്റര്‍ കെ.സി. തോമസ് ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ലോക്കല്‍ സഭകളില്‍ ആഭരണ ധാരികള്‍ക്ക് അംഗത്വം നല്‍കുകയോ, കര്‍ത്തൃമേശ കൊടുക്കുകയോ ചെയ്യരുതെന്ന് സഭയുടെ സംഘടനാ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് പറഞ്ഞു.   മദ്ധ്യമേഖലയിലുള്ള ശുശ്രൂഷകന്മാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. വിശുദ്ധ ജീവിതത്തിന് പ്രാധാന്യം നല്‍കാത്തവര്‍ക്ക് അംഗത്വം നല്‍കി അംഗസംഖ്യ കൂട്ടുവാനും ദൈവദാസന്മാര്‍ ശ്രമിക്കരുതെന്ന് പാസ്റ്റര്‍ പരഞ്ഞു.   ദൈവസഭകള്‍ പൊതുവേ ആത്മീയ ശോഷണം നേരിടുന്ന ഈ കാലഘട്ടത്തില്‍ ഐ.പി.സി. സഭ വ്യക്തമായ ഒരു […]

Continue Reading

യിസ്രായേല്‍ കോരെശ് രാജാവിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രമുള്ള അരശേക്കെല്‍ നാണയം പുറത്തിറക്കി

യിസ്രായേല്‍ കോരെശ് രാജാവിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രമുള്ള അരശേക്കെല്‍ നാണയം പുറത്തിറക്കി യെരുശലേം: മൂന്നാം യെരുശലേം ദൈവാലയം പണിയുവാനുള്ള എല്ലാ ഒരുക്കങ്ങളും യിസ്രായേല്‍ നടത്തുന്നതിനിടയില്‍ ദൈവാലയവുമായി ബന്ധപ്പെട്ടിട്ടുള്ള വെള്ളിനാണയം പുറത്തിറക്കി.   ബൈബിളില്‍ രണ്ടാം യെരുശലേം ദൈവാലയം പണിയുവാന്‍ യെഹൂദ ജനത്തിനു അനുവാദം നല്‍കുവാന്‍ ദൈവം ഉണര്‍ത്തിച്ച കോരെശ് രാജാവിന്റെയും ഇപ്പോഴത്തെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും മുഖ ചിത്രങ്ങള്‍ ആലോഖനം ചെയ്ത അര ശേക്കെല്‍ വെള്ളിനാണയമാണ് സന്നിദ്രിം സംഘവും യെരുശലേം ദൈവാലയ എജ്യുക്കേഷണല്‍ സെന്ററും ചേര്‍ന്ന് […]

Continue Reading

മദ്ധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് 13 വിശ്വാസികള്‍ക്ക് ജയില്‍ശിക്ഷ

മദ്ധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് 13 വിശ്വാസികള്‍ക്ക് ജയില്‍ശിക്ഷ ഭോപ്പാല്‍ ‍: മദ്ധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ശരീര വൈകല്യമുള്ള ദമ്പതികളുള്‍പ്പെടെ 13 പെന്തക്കോസ്തു വിശ്വാസികള്‍ക്ക് കോടതി 6 മാസം തടവിനു ശിക്ഷിച്ചു. ധാര്‍ ജില്ലയിലെ ആദിവാസി ഗോത്ര മേഖല യിലെ താമസക്കാരായ ബാലു കെസു, ഭാര്യ ഭൂരി ഇവരുടെ 5 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 13 പേര്‍ക്കാണ് ഫസ്റ്റ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി 6 മാസം തടവിനു വിധിച്ചത്. ഇതില്‍ ബാലുവും ഭാര്യയും ശാരീരിക വൈകല്യമുള്ളവരാണ്. ഇവര്‍ […]

Continue Reading

ചെവിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം

ചെവിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം ചെവി കേള്‍വിയുടെ കേന്ദ്രം മാത്രമല്ല, ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനുള്ള സവിശേഷ സ്ഥാനംകൂടിയാണ്.   ഉച്ചത്തിലുള്ള ശബ്ദം ഏറെ നരം കേള്‍ക്കുക, മൊബൈല്‍ ഫോണുകള്‍ കൂടുതലായി ഉപയോഗിക്കുക, ഹെഡ്ഫോണ്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാട്ട് കേള്‍ക്കുക, നീണ്ടു നില്‍ക്കുന്ന തുമ്മല്‍ ‍, തുമ്മല്‍ പിടിച്ചു നിര്‍ത്തുന്ന ശീലം, അമിതമായ തണുപ്പേല്‍ക്കല്‍ ‍, നീണ്ടു നില്‍ക്കുന്ന ജലദോഷം തുടങ്ങിയവ ചെവിക്കു ദോഷകരമാകാം. ചെവിയില്‍ പ്രാണികള്‍ കയറിയാല്‍ ചെവിയില്‍ പ്രാണികള്‍ കയറിയാല്‍ ചെറിയ ഉള്ളി ചര്‍ത്ത് മൂപ്പിച്ച […]

Continue Reading

ഓറഞ്ച് പോഷകങ്ങളുടെ കലവറ

ഓറഞ്ച് പോഷകങ്ങളുടെ കലവറ ഓറഞ്ച് കഴിക്കാന്‍ ആഗ്രഹമില്ലാത്തവരാരുമില്ല, എല്ലാവരും ഇഷ്ടപ്പെടുന്ന ഓറഞ്ച് ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ്. രുചികരവും, വിറ്റാമിന്‍ എ,ബി,സി, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ നിരവധി പോഷകങ്ങള്‍ ഓറഞ്ചിലടങ്ങിയിട്ടുണ്ട്. 170-ല്‍ പരം ഫൈറ്റോ കെമിക്കലുകളും 60-ല്‍പരം ഫ്ളവനോയിഡുകളും അതിലടങ്ങിയിരിക്കുന്നു.   ഇവയുടെ ആന്റി ഇന്‍ഫ്ളമേറ്ററി (നീര്‍വീക്കം തടയുന്ന), ആന്റി ഓക്സിഡന്റ് സ്വഭാവം രോഗങ്ങള്‍ തടയുന്നു. യുവത്വം നിലനില്‍ത്തുന്നു. എന്നാല്‍ അമിതമായി ഓറഞ്ച് കഴിക്കുകയുമരുത്.   അമിതമായി ഓറഞ്ച് ജ്യൂസിലെ പഞ്ചസാരയുടെയും ആസിഡിന്റെയും സാന്നിദ്ധ്യം […]

Continue Reading

ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ 7-ന്

ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ 7-ന് തിരുവല്ല: ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ ഏഴിനു കൊട്ടാരക്കര ടൌണ്‍ ശാരോന്‍ ചര്‍ച്ചില്‍ നടക്കും.   വര്‍ക്ക് ഷോപ്പും താലന്ത് പരിശോധനയും ഉണ്ടായിരിക്കും. പ്രമുഖ എഴുത്തുകാര്‍ അതിഥികളായി എത്തും.   ശാരോനിലെ സാഹിത്യാഭിരുചിയുള്ള ആര്‍ക്കും പങ്കെടുക്കാം. പാസ്റ്റര്‍മാരായ ശാം റ്റി. മുഖത്തല, സെക്രട്ടറി അനീഷ് കൊല്ലന്‍കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Continue Reading

ലോകത്തെ ഏറ്റവും വലിയ പട്ടാള താവളം യിസ്രായേല്‍ അതിര്‍ത്തിയില്‍ ഒരുങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ പട്ടാള താവളം യിസ്രായേല്‍ അതിര്‍ത്തിയില്‍ ഒരുങ്ങുന്നു വാഷിംഗ്ടണ്‍ ‍: ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന മൂന്നാം ലോക മഹായുദ്ധത്തിന്റെ സാദ്ധ്യത ആസന്നമായി എന്നു സൂചന നല്‍കുന്ന ഒരു ബൃഹത്തായ ആയുധ ശേഖരത്തിനുള്ള ഒരുക്കങ്ങള്‍ യിസ്രായേല്‍ അതിര്‍ത്തിയില്‍ സംജാതമാകുന്നു.   യെഹൂദ ജനത്തിനു കൂടുതല്‍ സംരക്ഷണവും ജാഗ്രതയും ഉണ്ടാക്കിയെടുക്കാനായി അമേരിക്കയുടെ ചുമതലയില്‍ സിറിയ, ലെബനോന്‍ അതിര്‍ത്തിയിലാണ് ഏറ്റവും വലിയ പട്ടാള ക്യാമ്പ് സ്ഥാപിക്കുന്നത്. ഇറാന്‍ ‍, ലെബാനോനിലെ ബിസ്ബുള്ള നിയന്ത്രിക്കുന്ന പ്രദേശങ്ങള്‍ ‍, സിറിയ എന്നീ […]

Continue Reading

കെനിയയില്‍ 3 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി

കെനിയയില്‍ 3 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി നെയ്റോബി: കെനിയയില്‍ സ്കൂള്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി.   ഫെബ്രുവരി 16 വെള്ളിയാഴ്ച രാത്രി 1 മണിക്ക് വടക്കു കിഴക്കന്‍ കെനിയയിലെ വജിറിലാണ് സംഭവം നടന്നത്. ഖര്‍സ പ്രൈമറി സ്കൂളിന്റെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അദ്ധ്യാപകനായ സേത്ത് ഒ ലൂക്ക് ഒഡാഡ, ഭാര്യ കരോലിന്‍ ‍, മറ്റൊരു അദ്ധ്യാപകനായ കെവിന്‍ ഷാരി എന്നിവരാണ് വെടിയേറ്റു മരിച്ചത്.   മറ്റൊരു അദ്ധ്യാപകന്‍ ഗുരുതരമായി പരിക്കേറ്റ് വജിര്‍ റഫറല്‍ ആശുപത്രിയില്‍ […]

Continue Reading

ജനിക്കാന്‍ ഏറ്റവും സുരക്ഷിത രാജ്യം ജപ്പാനെന്ന് യുണിസെഫ്

ജനിക്കാന്‍ ഏറ്റവും സുരക്ഷിത രാജ്യം ജപ്പാനെന്ന് യുണിസെഫ് ന്യൂഡല്‍ഹി: ജനിക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യം ജപ്പാനാണെന്ന് യുണിസെഫിന്റെ സര്‍വ്വേ ഫലം.   ഏറ്റവും അപകടകരമായ രാജ്യം പാക്കിസ്ഥാന്‍ ‍. ജനിച്ച് ഒരു മാസം പ്രായമാകുന്നതിനു മുമ്പ് 22 ശിശുക്കളില്‍ ഒന്ന് എന്ന കണക്കിലാണ് പാക്കിസ്ഥാനില്‍ നവജാത ശിശുക്കള്‍ മരിക്കുന്നതെന്നാണ് യുണിസെഫിന്റെ പഠനത്തില്‍ പറയുന്നത്.   ആയിരത്തിലൊന്ന് എന്ന കണക്കിലാണ് ജപ്പാനിലെ ശിശു മരണ നിരക്ക്. ഇന്ത്യയിലെ ശിശു മരണ നിരക്ക് ആയിരത്തിനു 25.4 എന്നാണെന്നു കാണപ്പെടുന്നു. എന്നാല്‍ […]

Continue Reading

270 ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ തീവ്രവാദിക്ക് 15 വര്‍ഷം തടവ്

270 ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ തീവ്രവാദിക്ക് 15 വര്‍ഷം തടവ് ബോര്‍ണോ: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദികള്‍ സ്കൂളില്‍ അതിക്രമിച്ചു കയറി 270 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാള്‍ക്ക് കോടതി 15 വര്‍ഷം തടവു വിധിച്ചു. ഹരുണ യഹയ (35) എന്ന തീവ്രവാദിക്കാണ് തടവു ശിക്ഷ വിധിക്കപ്പെട്ടത്. 2014 ഏപ്രില്‍ 14-ന് ബോര്‍ണോ സംസ്ഥാനത്തെ ചിബോക്ക് നഗരത്തിലെ സ്കൂളില്‍ മാരകായുധങ്ങളുമായി ട്രക്കിലെത്തിയ അക്രമികളില്‍ ഒരാളായിരുന്നു യഹയ. ഇയാള്‍ ശാരീരിക വൈകല്യം നേരിടുന്ന ആളാണ്.   ഇയാള്‍ പിന്നീട് തന്റെ […]

Continue Reading