പെന്തക്കോസ്തു ദേശീയ പ്രാര്‍ത്ഥനാ ദിനം തിരുവല്ലായില്‍
പെന്തക്കോസ്തു ദേശീയ പ്രാര്‍ത്ഥനാ ദിനം തിരുവല്ലായില്‍ തിരുവല്ല: പെന്തക്കോസ്തു ദേശീയ പ്രാര്‍ത്ഥനാ ദിനം ഏപ്രില്‍ 10 ചൊവ്വാഴ്ച രാവിലെ 8 മുതല്‍ രാത്രി 8 വരെ വിവിധ പെന്തക്കോസ്തു സഭകളുടെ നേതൃത്വത്തില്‍ തിരുവല്ല പബ്ളിക്ക് സ്റ്റേഡിയത്തില്‍ നടക്കും. ഐപിസി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണും വിവിധ സഭകളുടെ നേതാക്കളും നേതൃത്വം നല്‍കും. പ്രാര്‍ത്ഥനാ ദിനത്തിന്റെ ക്രമീകരണത്തിനായി പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ ജനറല്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരുന്നു. 12 മണിക്കൂര്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥനാ ദിനവും, […]
Continue Reading
