ഐപിസി പത്താന്‍കോട്ട് കണ്‍വന്‍ഷന്‍
ഐപിസി പത്താന്‍കോട്ട് കണ്‍വന്‍ഷന്‍ പത്താന്‍കോട്ട്: ഐപിസി പത്താന്‍കോട്ട് കണ്‍വന്‍ഷന്‍ ഏപ്രില്‍ 1-5 വരെ നടക്കും. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍ , വില്‍സണ്‍ ജോസഫ്, കെ.സി. ജോണ്‍ , തോമസ് ഫിലിപ്പ്, ഷിബു നെടുവേലി, ഫിലിപ്പ് പി. തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. പാസ്റ്റര്‍മാരായ ജോമോന്‍ കെ.വി., അശ്വതികുമാര്‍ , സണ്ണി ഭട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും.
Continue Reading
