ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ 7-ന്
തിരുവല്ല: ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ ഏഴിനു കൊട്ടാരക്കര ടൌണ്‍ ശാരോന്‍ ചര്‍ച്ചില്‍ നടക്കും. വര്‍ക്ക് ഷോപ്പും, താലന്ത് പരിശോധനയും ഉണ്ടായിരിക്കും.
പ്രമുഖ എഴുത്തുകാര്‍ അതിഥികളായി എത്തും. ശാരോനിലെ സാഹിത്യാഭിരുചിയുള്ള ആര്‍ക്കും പങ്കെടുക്കാം.
പാസ്റ്റര്‍മാരായ സാം റ്റി. മുഖത്തല, സെക്രട്ടറി അനീഷ് കൊല്ലങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

