2019 ല്‍ രണ്ട് തവണ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി
2019 ല്‍ രണ്ട് തവണ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി – പി പി ചെറിയാന്‍ വെസ്റ്റ് പാം ബീച്ച് (ഫ്‌ളോറിഡാ): ഒറ്റ വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്ന അപൂര്‍വ്വ ബഹുമതി ഫ്‌ളോറിഡാ വെസ്റ്റ് പാം ബീച്ചില്‍ നിന്നുള്ള അലക്‌സാന്‍ഡ്രിയ വോളിസ്റ്റയ്‌ന്. 2019 ല്‍ പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് രണ്ടാമത്തെ ഇരട്ട കുട്ടികള്‍ക്ക് ഇവര്‍ ജന്മം നല്‍കിയത്. 2019 മാര്‍ച്ചില്‍ രണ്ട് ആണ്‍ കുട്ടികളും (മാര്‍ക്ക്, മലാഖി) 2019 ഡിസംബര്‍ […]
Continue Reading
