2019-ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഭ്രൂണഹത്യയിലൂടെ

2019-ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഭ്രൂണഹത്യയിലൂടെ

2019-ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഭ്രൂണഹത്യയിലൂടെ – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: പിന്നിട്ട 2019-ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഭ്രൂണഹത്യയിലൂടെയാണെന്നു ജനുവരി ആദ്യം പുറത്തുവിട്ട വേള്‍ഡ് മീറ്റേഴ്‌സ് സര്‍വ്വെയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയില്‍ ജനിക്കേണ്ട 42 മില്യന്‍ കുഞ്ഞുങ്ങളേയാണ് ഭ്രൂണഹത്യയിലൂടെ ഇല്ലായ്മ ചെയ്തത്. അമേരിക്കയിലെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള 31 സിറ്റികളിലെ ആകെ എണ്ണത്തിനനുസൃതമായാണ് ലോകത്തില്‍ ആകെ നടന്ന ഭ്രൂണഹത്യകളുടെ എണ്ണമെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂവില്‍ പ്രതികരിച്ച യു.എസ് സെന്‍സ് ഡേറ്റയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. […]

Continue Reading
ബംഗാളില്‍ ക്രൈസ്തവരെ നിര്‍ബന്ധിച്ചു വിശ്വാസം ത്യജിപ്പിക്കാന്‍ ശ്രമം

ബംഗാളില്‍ ക്രൈസ്തവരെ നിര്‍ബന്ധിച്ചു വിശ്വാസം ത്യജിപ്പിക്കാന്‍ ശ്രമം

ബംഗാളില്‍ ക്രൈസ്തവരെ നിര്‍ബന്ധിച്ചു വിശ്വാസം ത്യജിപ്പിക്കാന്‍ ശ്രമം പശ്ചിമ മിഡ്നാപ്പൂര്‍ ‍: പശ്ചിമ ബംഗാളിലെ ഒരു ഗ്രാമത്തില്‍ അനുഭവത്തിലൂടെ യേശുക്രിസ്തുവിനെ സ്വീകരിച്ച വിശ്വാസികളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും തിരികെ കൊണ്ടുപോകാന്‍ ശ്രമം. പശ്ചിമ മിഡ്നാപ്പൂര്‍ ജില്ലയിലെ ബില്‍ക്കുവ ഗ്രാമത്തില്‍ ഒയാസിസ് മിനിസ്ട്രീസ് ചര്‍ച്ചിന്റെ പാസ്റ്റര്‍ ശുശ്രൂഷിക്കുന്ന സഭയിലെ വിശ്വാസികളെയാണ് തിരികെ കൊണ്ടുപോകാന്‍ സുവിശേഷ വിരോധികള്‍ ശ്രമം നടത്തുന്നത്. പാസ്റ്റര്‍ രാമു ഹാലയുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം മൂലം ദൈവം അത്ഭുതം പ്രവര്‍ത്തിച്ചതിനാല്‍ പ്രദേശത്തുനിന്നും ചില ഹിന്ദു കുടുംബങ്ങളെ കര്‍ത്താവ് രോഗ […]

Continue Reading
കുമ്പനാട് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

കുമ്പനാട് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

കുമ്പനാട് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കുമ്പനാട്: ഭാരതത്തിലെ പരമ്പരാഗത പെന്തക്കോസ്തു ആത്മീയ സംഗമങ്ങളില്‍ പ്രചുര പ്രചാരം നേടിയ കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 12-19 വരെ ഹെബ്രോന്‍ പുരത്ത് നടക്കും. ഡിസംബര്‍ 4-നു ഹെബ്രോന്‍ പുരത്തു കൂടിയ പുതിയ ജനറല്‍ കൌണ്‍സിലിന്റെ പ്രഥമ യോഗം കണ്‍വന്‍ഷനുവേണ്ടി വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു. ഐ.പി.സിയുടെ 96-ാമതു ജനറല്‍ കണ്‍വന്‍ഷനാണിത്. താഴ്മ, വിശുദ്ധി, സൌഖ്യം എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ റ്റി. വല്‍സന്‍ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറല്‍ […]

Continue Reading
ജോഷ്വ ജോൺ സിയാറ്റിലിൽ നിര്യാതനായി .

ജോഷ്വ ജോൺ സിയാറ്റിലിൽ നിര്യാതനായി

ജോഷ്വ ജോൺ സിയാറ്റിലിൽ നിര്യാതനായി (പി പി ചെറിയാൻ) സിയാറ്റില്‍: ബ്രദര്‍ ആര്‍.കെ. ജോണ്‍ (ഡാളസ്) റേച്ചല്‍ ജോണ്‍ ദമ്പതികളൂടെ പുത്രന്‍ ജോഷ്വ ജോണ്‍ (40) സിയാറ്റിലിൽ നിര്യാതനായി. ഹ്രദയാഘത മൂലമായിരുന്നു മരണം സംഭവിച്ചത് .അലൈറ്റ സൊലുഷന്‍സ് ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ക്രിസ്റ്റിന്‍ ജോണ്‍. ജസി ജോണ്‍ (ഡാലസ്), ജയ സുമന്ത് (കരോലിന )എന്നിവര്‍ സഹോരരാണ്. മെമ്മോറിയല്‍ സര്‍വീസ്: ജനുവരി 3 വെള്ളി രാവിലെ 10 മണി: അലന്‍ ഫ്യൂണറല്‍ ഹോം, വയലി (ടെക്‌സസ്) .തുടര്‍ന്ന് സംസ്‌കാരം.

Continue Reading
ഫോര്‍ട്ട്‌വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ് തോക്ക്ധാരി ഉള്‍പ്പെടെ മൂന്ന് മരണം

ഫോര്‍ട്ട്‌വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ് തോക്ക്ധാരി ഉള്‍പ്പെടെ മൂന്ന് മരണം

ഫോര്‍ട്ട്‌വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ് തോക്ക്ധാരി ഉള്‍പ്പെടെ മൂന്ന് മരണം – പി പി ചെറിയാന്‍ ഫോര്‍ട്ട്‌വര്‍ത്ത് (ടെക്‌സസ്സ്): ഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 11.30 ന് വൈറ്റ് സെറ്റില്‍മെന്റ് വെസ്റ്റ് ഫ്രീവേയിലുള്ള ചരാ#ച്ച് ഓഫ് ക്രൈസ്റ്റില്‍ ഉണ്ടായ വെടിവെപ്പില്‍ തോക്ക് ധാരി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു പള്ളിയില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് സന്ദര്‍ഭോചിതമായി ഇടപെടുകയും, അക്രമിയെ വെടിവെച്ചു വീഴ്ത്തുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ മരണ സംഖ്യ ഉയരുമായിരുന്നുവെന്ന് വൈറ്റ് സെറ്റില്‍മെന്റ് പോലീസ് ചീഫ് ജെ പി ബീവറിങ്ങ് പത്രസമ്മേളനത്തില്‍ […]

Continue Reading
മനുഷ്യബന്ധങ്ങൾ ബന്ധനവിമുക്തമാകുന്ന വര്ഷമാകട്ടെ 2020

മനുഷ്യബന്ധങ്ങൾ ബന്ധനവിമുക്തമാകുന്ന വര്ഷമാകട്ടെ 2020

മനുഷ്യബന്ധങ്ങൾ ബന്ധനവിമുക്തമാകുന്ന വര്ഷമാകട്ടെ 2020 -പി പി ചെറിയാൻ ആഭ്യന്തര കലാപങ്ങള്‍ യുദ്ധങ്ങള്‍, വംശീയ കലാപങ്ങള്‍, തീവ്രവാദി പോരാട്ടങ്ങള്‍, ഗൺ വയലൻസ് എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരുകാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രണ്ടായിരത്തി പത്തൊൻപത്തിൽ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ അതി ഭയങ്കര ദുരന്തങ്ങൾകാണു നാം സാക്ഷിയാകേണ്ടി വന്നത് ..രണ്ടായിരത്തി പത്തൊൻപതു ഉൾപ്പെടെ പിന്നിട്ട ഓരോ വർഷവും ചരിത്രത്തിന്റെ ഭാഗമായി മാറുമ്പോൾ അന്ധകാരശക്തികളുടെ സ്വാധീനവലയത്തിൽ അകപ്പെട്ടു അന്ധത ബാധിച്ചവർ പ്രയോഗിക്കുന്ന കുടില തന്ത്രങ്ങളുടെ ഭീകര കഥകൾ പുതു വർഷത്തിലും ചരിത്ര […]

Continue Reading
ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനിത്വം വര്‍ദ്ധിക്കുന്നു പീഢനങ്ങള്‍ക്കിടയിലും ജനം ക്രിസ്തുവിങ്കലേക്ക് യാവൂണ്ട്

ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനിത്വം വര്‍ദ്ധിക്കുന്നു പീഢനങ്ങള്‍ക്കിടയിലും ജനം ക്രിസ്തുവിങ്കലേക്ക് യാവൂണ്ട്

ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനിത്വം വര്‍ദ്ധിക്കുന്നു; പീഢനങ്ങള്‍ക്കിടയിലും ജനം ക്രിസ്തുവിങ്കലേക്ക് യാവൂണ്ട്: ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഇസ്ളാമിക ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ കടുത്ത എതിര്‍പ്പുകളെയും, മതനിയമങ്ങളെയും, പീഢനങ്ങളെയും അതിജീവിച്ചുകൊണ്ടാണ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നവര്‍ വര്‍ദ്ധിക്കുന്നതായി പ്രമുഖ യു.എസ്. ക്രൈസ്തവ സന്നദ്ധ സംഘടനയായ പ്യൂറിസേര്‍ച്ച് സെന്റര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2060-ഓടെ മറ്റു ഭൂഖണ്ഡങ്ങളിലെ ക്രൈസ്തവരുടെ എണ്ണത്തേക്കാള്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ ക്രൈസ്തവരുടെ എണ്ണം മുന്നിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 10 പ്രമുഖ ക്രൈസ്തവ […]

Continue Reading

മോളി രാജു ഹൂസ്റ്റണിൽ നിര്യാതയായി

മോളി രാജു ഹൂസ്റ്റണിൽ നിര്യാതയായി ഹ്യൂസ്റ്റൺ: പള്ളിപ്പാട് ബെഥേൽ തറയിൽ കുടുംബാംഗമായ പാസ്റ്റർ രാജു ജോണിന്റെ സഹധർമ്മിണി,അനുഗ്രഹീത ഗാനരചയിതാവും, കുഴിക്കാല കൊച്ചുമലയിൽ കുടുംബാംഗവുമായ മോളി രാജു (67) ഡിസംബർ 28 നു ഹ്യൂസ്റ്റണിൽ നിര്യാതയായി . മക്കൾ: ഫിന്നി രാജു (സെക്രട്ടറി, ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക, ഹ്യൂസ്റ്റൺ ചാപ്റ്റർ, ചീഫ് എക്സിക്യൂട്ടീവ് ഓവർസീസ് ഓപ്പറേഷൻസ് – ഹാർവെസ്റ്റ് ടി. വി. നെറ്റ് വർക്ക്), ഫേബ, ഫ്രഡി, ഫെബിൾ. മരുമക്കൾ: റജി, ഷാജിമോൻ, സോളി. […]

Continue Reading

ജുറാസ്സിക് കാലഘട്ടത്തിലെ ജീവിയുടെ ഫോസില്‍ കണ്ടെത്തിയത് രണ്ടു നായ്ക്കുട്ടികള്‍

ജുറാസ്സിക് കാലഘട്ടത്തിലെ ജീവിയുടെ ഫോസില്‍ കണ്ടെത്തിയത് രണ്ടു നായ്ക്കുട്ടികള്‍ സ്റ്റോഫോഡ്: ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്ണടിഞ്ഞ ജീവിയുടെ ഫോസില്‍ കണ്ടെത്തി താരങ്ങളായിരിക്കുകയാണ് രണ്ടു നായ്ക്കുട്ടികള്‍ ‍. ജോണ്‍ ഗോപ്സില്‍ എന്ന ബ്രിട്ടീഷ് നഴ്സിനോടൊപ്പം കടല്‍തീരത്തെത്തിയ വളര്‍ത്തു നായ്ക്കളാണ് ഒരു അത്ഭുത സമ്മാനം പുറം ലോകത്തെത്തിച്ചത്. സ്റ്റോഫോഡിലെ സോമര്‍സെറ്റിലുള്ള കടല്‍ത്തീരത്താണ് വേലിയിറക്ക സമയത്ത് ഫോസില്‍ കണ്ടെത്തിയത്. നായ്ക്കുട്ടികള്‍ ഒരിടത്തു മണലില്‍ മണ്ണുമാന്തി നില്‍ക്കുന്നതു കണ്ട ഉടമ അങ്ങോട്ടടുത്തുചെന്നു നോക്കിയപ്പോഴാണ് ഏകദേശം അഞ്ചരയടി നീളം വരുന്ന ഫോസില്‍ കണ്ടെത്തിയത്. തുടര്‍ന്നു […]

Continue Reading
ഇനി മക്കളെ കളഞ്ഞ് ഒളിച്ചോടിയാല്‍ മണിയറയല്ല, ജയിലറ.

ഇനി മക്കളെ കളഞ്ഞ് ഒളിച്ചോടിയാല്‍ മണിയറയല്ല, ജയിലറ.

ഇനി മക്കളെ കളഞ്ഞ് ഒളിച്ചോടിയാല്‍ മണിയറയല്ല, ജയിലറ. പയ്യന്നൂര്‍ ‍: സ്വന്തം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ക്ക് മണിയറയ്ക്കു പകരം ജയിലറ ഒരുക്കി പോലീസ് കാത്തിരിക്കുന്നു. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനാണ് പോലീസിന്റെ ശക്തമായ ഇടപെടല്‍ ‍. മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കുന്നത്. കണ്ണൂരിലെ ജില്ലാ ജഡ്ജിയും പോലീസുദ്യോഗസ്ഥന്മാരും ചേര്‍ന്നുള്ള യോഗത്തിലെടുത്തതാണ് ഈ തീരുമാനം. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം, ഒളിച്ചോട്ടക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. സാധാരണ ഒളിച്ചോട്ടക്കാരെ പിടികൂടി […]

Continue Reading