ജോഷ്വ ജോൺ സിയാറ്റിലിൽ നിര്യാതനായി .

ജോഷ്വ ജോൺ സിയാറ്റിലിൽ നിര്യാതനായി

Breaking News Obituary

ജോഷ്വ ജോൺ സിയാറ്റിലിൽ നിര്യാതനായി (പി പി ചെറിയാൻ)
സിയാറ്റില്‍: ബ്രദര്‍ ആര്‍.കെ. ജോണ്‍ (ഡാളസ്) റേച്ചല്‍ ജോണ്‍ ദമ്പതികളൂടെ പുത്രന്‍ ജോഷ്വ ജോണ്‍ (40) സിയാറ്റിലിൽ
നിര്യാതനായി. ഹ്രദയാഘത മൂലമായിരുന്നു മരണം സംഭവിച്ചത് .അലൈറ്റ സൊലുഷന്‍സ് ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: ക്രിസ്റ്റിന്‍ ജോണ്‍.
ജസി ജോണ്‍ (ഡാലസ്), ജയ സുമന്ത് (കരോലിന )എന്നിവര്‍ സഹോരരാണ്.

മെമ്മോറിയല്‍ സര്‍വീസ്: ജനുവരി 3 വെള്ളി രാവിലെ 10 മണി: അലന്‍ ഫ്യൂണറല്‍ ഹോം, വയലി (ടെക്‌സസ്) .തുടര്‍ന്ന് സംസ്‌കാരം.

2 thoughts on “ജോഷ്വ ജോൺ സിയാറ്റിലിൽ നിര്യാതനായി

Comments are closed.