ഹോർമുസ് കടലിടുക്ക് തുറന്നു: എണ്ണവിലയിൽ 9% ഇടിവ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ഹോർമുസ് കടലിടുക്ക് തുറന്നു: എണ്ണവിലയിൽ 9% ഇടിവ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ഹോർമുസ് കടലിടുക്ക് തുറന്നു: എണ്ണവിലയിൽ 9% ഇടിവ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും തുറന്നുകൊടുത്തു. ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ 9.4 ശതമാനം വൻ ഇടിവ് രേഖപ്പെടുത്തി. ബാരലിന് 82.59 ഡോളറിലേക്കാണ് വില താഴ്ന്നത്. അമേരിക്കൻ ഓഹരി വിപണിയായ എസ് ആൻഡ് പി 500 റെക്കോർഡ് ഉയരത്തിലെത്തി. ഡൗ ജോൺസ് 868 പോയിന്റ് ഉയർന്നു. ഇന്ധനവില കുറയുന്നത് […]

Continue Reading
2025-ല്‍ യുഎസിലെ പ്രോ-ലൈഫ് സംസ്ഥാനങ്ങളില്‍ നടന്നത് 91000 ഗര്‍ഭ ഛിദ്രങ്ങള്‍

2025-ല്‍ യുഎസിലെ പ്രോ-ലൈഫ് സംസ്ഥാനങ്ങളില്‍ നടന്നത് 91000 ഗര്‍ഭ ഛിദ്രങ്ങള്‍

2025-ല്‍ യുഎസിലെ പ്രോ-ലൈഫ് സംസ്ഥാനങ്ങളില്‍ നടന്നത് 91000 ഗര്‍ഭ ഛിദ്രങ്ങള്‍ യുഎസിലെ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഗര്‍ഭഛിദ്രം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്ളാന്‍ഡ് പേരന്റ് ഹുഡിന്റെ മുന്‍ ഗവേഷണ വിഭാഗം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ടെലി ഹെല്‍ത്ത് ഗര്‍ഭഛിദ്രങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന വ്യാപനമാണ് ഇതിനു കാരണമെന്ന് പ്രോ-ലൈഫ് വക്താക്കള്‍ പറയുന്നു. കഴിഞ്ഞ മാസം അവസാനം ഗട്ട്മാക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം യുഎസില്‍ ഏകദേശം 1,126,000 ഗര്‍ഭ ഛിദ്രങ്ങള്‍ നടന്നതായി കണക്കാക്കപ്പെടുന്നു. 2024-ല്‍ ഇത്1,124,000 ആയിരുന്നു കണക്ക്. […]

Continue Reading
യിസ്രായേലിനെ ദുഷ്ടന്‍ എന്നു വിളിച്ച പാക്കിസ്ഥാന്‍ മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് യിസ്രായേലി അംബാസിഡര്‍

യിസ്രായേലിനെ ദുഷ്ടന്‍ എന്നു വിളിച്ച പാക്കിസ്ഥാന്‍ മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് യിസ്രായേലി അംബാസിഡര്‍

യിസ്രായേലിനെ ദുഷ്ടന്‍ എന്നു വിളിച്ച പാക്കിസ്ഥാന്‍ മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് യിസ്രായേലി അംബാസിഡര്‍ യിസ്രായലിനെ ദുഷ്ടന്‍ എന്നും മനുഷ്യരാശിയുടെ ശാപം എന്നും ആക്ഷേപിച്ച പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജു അസിഫിനെതിരെ അമേരിക്കയിലെ യിസ്രായേല്‍ അംബാസിഡര്‍ യെച്ചീല്‍ ലീറ്റര്‍ രംഗത്തു വന്നു. “അയത്തുള്ളമാര്‍ യിസ്രായേലിനു മരണം” എന്നു മുദ്രാവാക്യം വിളിച്ചു. ഇപ്പോള്‍ മധ്യസ്ഥന്‍ എന്നു വിളിക്കപ്പെടുന്ന ഒരാള്‍ അതേ ഭാഷയില്‍ പ്രതിധ്വനിക്കുന്നു. യു.എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ പാക്കിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്നു എന്ന വസ്തുത പരാമര്‍ശിച്ചുകൊണ്ട് ലീറ്റര്‍ സോഷ്യല്‍ […]

Continue Reading
മൊജ്തബ ഖമേനിയുടെ മുഖത്ത് വികൃതമായ മുറിവ്; ഒരു കാല്‍ നഷ്ടപ്പെട്ടിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍

മൊജ്തബ ഖമേനിയുടെ മുഖത്ത് വികൃതമായ മുറിവ്; ഒരു കാല്‍ നഷ്ടപ്പെട്ടിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍

മൊജ്തബ ഖമേനിയുടെ മുഖത്ത് വികൃതമായ മുറിവ്; ഒരു കാല്‍ നഷ്ടപ്പെട്ടിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ ഇറാനെതിരായ യുദ്ധത്തിന്റെ തുടക്കത്തില്‍ത്തന്നെ പിതാവിന്റെ മരണത്തിനു കാരണമായ വ്യോമാക്രമണത്തില്‍ മുഖത്തിനും കാലിനും ഗുരുതരമായി പരിക്കുകള്‍ ഉണ്ടായതായും മൊജ്തബ ഖമേനി ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളുമായി ബന്ധപ്പെട്ട മൂന്നു പേര്‍ റോയിട്ടേഴ്സിനോട് പറഞ്ഞതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ടെഹ്റാനിലെ പരമോന്നത നേതാവ് അയത്തുള്ള ഖമേനിയുടെ കോമ്പൌണ്ടിനു നേരെയുണ്ടായ ആക്രമണത്തില്‍ മൊജ്തബയുടെ മുഖത്ത് വികൃതമായ മുറിവുകളുണ്ടായി. അദ്ദേഹത്തിന്റെ ഒന്നേ രണ്ടോ കാലുകള്‍ക്ക് സാരമായ പരിക്കേറ്റിരുന്നുവെന്നും വൃത്തങ്ങള്‍ […]

Continue Reading
ട്രംപ് - മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു പി പി ചെറിയാൻ വാഷിംഗ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ സന്നദ്ധ സംഘടനകൾക്ക് നൽകിവന്നിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം ട്രംപ് ഭരണകൂടം നിർത്തലാക്കി. മയാമിയിലെ കാത്തലിക് ചാരിറ്റീസിന് നൽകിവന്ന 11 ദശലക്ഷം ഡോളറിന്റെ (ഏകദേശം 92 കോടി രൂപ) കരാറാണ് റദ്ദാക്കിയത്. അഭയാർത്ഥി കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതിനാലാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണമെങ്കിലും, മാർപ്പാപ്പയും ട്രംപും തമ്മിലുള്ള പരസ്യമായ […]

Continue Reading
ഇസ്രായേൽ-ലെബനൻ താൽക്കാലിക വെടിനിർത്തൽ വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ

ഇസ്രായേൽ-ലെബനൻ താൽക്കാലിക വെടിനിർത്തൽ വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ

ഇസ്രായേൽ-ലെബനൻ താൽക്കാലിക വെടിനിർത്തൽ വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ പി പി ചെറിയാൻ വാഷിംഗ്ടൺ/ജെറുസലേം: ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതോടൊപ്പം ഇറാനുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള നിർണ്ണായക ചർച്ചകൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ ഏപ്രിൽ 22 വരെ തുടരും. ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചകൾ പാകിസ്ഥാനിൽ വെച്ച് നടക്കാനാണ് സാധ്യത. സമാധാന […]

Continue Reading
യു.എസില്‍നിന്ന് നാടുകടത്തപ്പെട്ട് ഇറാനില്‍ എത്തിയാല്‍ മരണപ്പെട്ടേക്കാമെന്ന് ഇറാനിയന്‍ സുവിശേഷകര്‍

യു.എസില്‍നിന്ന് നാടുകടത്തപ്പെട്ട് ഇറാനില്‍ എത്തിയാല്‍ മരണപ്പെട്ടേക്കാമെന്ന് ഇറാനിയന്‍ സുവിശേഷകര്‍

യു.എസില്‍നിന്ന് നാടുകടത്തപ്പെട്ട് ഇറാനില്‍ എത്തിയാല്‍ മരണപ്പെട്ടേക്കാമെന്ന് ഇറാനിയന്‍ സുവിശേഷകര്‍ ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു അധികാരികളുടെ പീഢനങ്ങളെ ഭയന്ന് അമേരിക്കയില്‍ അഭയം തേടിയ രണ്ട് സുവിശേഷകര്‍ നാടുകടത്തല്‍ ഭീഷണിയില്‍. നിലവില്‍ യു.എസ്. ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തടവില്‍ കഴിയുന്ന ഹൂസ്റ്റണിലെ റെഫ്യൂജ് ചര്‍ച്ചിലെ പാസ്റ്റര്‍ ബ്ളെയ്ന്‍ ഹൂപ്പര്‍, തടവിലാക്കപ്പെട്ട രണ്ട് ഇറാനിയന്‍ ക്രിസ്ത്യാനികളെക്കുറിച്ച് ഒരു മാധ്യമത്തോടു സംസാരിച്ചു. ഇസ്ളാമില്‍നിന്നും മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികളായ ഇരുവരും തന്റെ സഭയില്‍ പതിവായി പങ്കെടുക്കുന്നവരാണ്. തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത രണ്ട് ഇറാനിയന്‍ […]

Continue Reading
കുടിയൊഴിക്കപ്പെടുന്നവരുടെ കടങ്ങള്‍ വീട്ടാന്‍ മെഗാചര്‍ച്ച് 1 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കി

കുടിയൊഴിക്കപ്പെടുന്നവരുടെ കടങ്ങള്‍ വീട്ടാന്‍ മെഗാചര്‍ച്ച് 1 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കി

കുടിയൊഴിക്കപ്പെടുന്നവരുടെ കടങ്ങള്‍ വീട്ടാന്‍ മെഗാചര്‍ച്ച് 1 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കി വിര്‍ജീനിയ: യു.എസിലെ ഒരു ചരിത്രപ്രസിദ്ധമായ ആഫ്രിക്കന്‍-അമേരിക്കന്‍ കറുത്തവര്‍ഗ്ഗക്കാരുടെ മെഗാ ചര്‍ച്ച് ക്രിസ്തുവിന്റെ സ്നേഹം ഭൌതിക നമ്മയിലൂടെ അശരണരെ സഹായിക്കാനായി പങ്കുവെച്ചു. വിര്‍ജീനിയായിലെ അല്ക്സാണ്ട്രിയയിലെ ആല്‍ഫ്രഡ് സ്ട്രീറ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് പ്രാദേശിക പൊതുഭവനങ്ങളിലെ കുടിയൊഴിപ്പിക്കലിനു ഇരകളായ 338 കുടുംബങ്ങളുടെ കടങ്ങള്‍ വീട്ടാനായി 1 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കി മാതൃകയായത്. ഈ വര്‍ഷം ആദ്യം നടന്ന ഉപവാസത്തിലും പ്രാര്‍ത്ഥനയിലും സഭ ശ്രദ്ധയൂന്നിയതിനുശേഷമാണ് ഇങ്ങനെയൊരു ഉദ്യമത്തിനു സാക്ഷ്യം […]

Continue Reading
മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി

മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി

മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി പി പി ചെറിയാൻ ന്യൂയോർക് :യുദ്ധത്തിനെതിരെയുള്ള പോപ്പ് ലിയോ പതിനാലാമന്റെ പരാമർശങ്ങളെ വിമർശിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും പ്രസിഡന്റ് ട്രംപിനുമെതിരെ അമേരിക്കൻ കത്തോലിക്കാ ബിഷപ്പുമാർ രംഗത്തെത്തി. യു.എസ് കത്തോലിക്കാ ബിഷപ്പുമാരുടെ ഡോക്ട്രിൻ കമ്മിറ്റി ചെയർമാൻ ബിഷപ്പ് ജയിംസ് മാസ, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയെ ശക്തമായി എതിർത്തു. ഇറാൻ യുദ്ധത്തെ മാർപ്പാപ്പ വിമർശിച്ചതിന് പിന്നാലെ, ദൈവശാസ്ത്രപരമായ കാര്യങ്ങളിൽ സംസാരിക്കുമ്പോൾ പോപ്പ് ലിയോ പതിനാലാമൻ കൂടുതൽ […]

Continue Reading
ഇറാൻ യുദ്ധം: സൈനിക നടപടി അവസാനിപ്പിക്കാനുള്ള നീക്കം തള്ളി യുഎസ് സെനറ്റ്

ഇറാൻ യുദ്ധം സൈനിക നടപടി അവസാനിപ്പിക്കാനുള്ള നീക്കം തള്ളി യുഎസ് സെനറ്റ്

ഇറാൻ യുദ്ധം: സൈനിക നടപടി അവസാനിപ്പിക്കാനുള്ള നീക്കം തള്ളി യുഎസ് സെനറ്റ് പി പി ചെറിയാൻ വാഷിംഗ്‌ടൺ ണ്:ഇറാനെതിരെയുള്ള സൈനിക നീക്കം അവസാനിപ്പിക്കാൻ ഡെമോക്രാറ്റുകൾ ബുധനാഴ്ച കൊണ്ടുവന്ന പ്രമേയം യുഎസ് സെനറ്റ് വീണ്ടും തള്ളി. യുദ്ധം അവസാനിപ്പിക്കാനുള്ള നാലാമത്തെ ശ്രമമാണ് ഇപ്പോൾ പരാജയപ്പെട്ടത്. പ്രമേയത്തെ 47 പേർ അനുകൂലിച്ചപ്പോൾ 52 പേർ എതിർത്തു. മിക്ക റിപ്പബ്ലിക്കൻ അംഗങ്ങളും പ്രസിഡന്റ് ട്രംപിന്റെ നയങ്ങളെ പിന്തുണച്ചു. 1973-ലെ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ പ്രകാരം, കോൺഗ്രസിന്റെ പ്രത്യേക അനുമതിയില്ലാതെ സൈനിക നീക്കം […]

Continue Reading