ഇന്ത്യയില്‍ ഭൂമി ഉടമസ്ഥാവകാശത്തില്‍ വന്‍ അസമത്വമെന്ന് കണ്ടെത്തല്‍
ഇന്ത്യയില്‍ ഭൂമി ഉടമസ്ഥാവകാശത്തില്‍ വന്‍ അസമത്വമെന്ന് കണ്ടെത്തല്‍ ഇന്ത്യയിലെ ഭൂവുടമസ്ഥതയില്‍ നിലനില്‍ക്കുന്ന കടുത്ത അസമത്വം വേള്‍ഡ് ഇന്‍ ഇക്വാളിറ്റി ലാബിന്റെ പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്ത്യയിലെ ഭൂമി അസമത്വം പ്രകൃതി, ചരിത്രം, വിപണികള്‍ എന്ന പേരില്‍ നിതിന്‍ കുമാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ 10 ശതമാനം വരുന്ന മുന്നോക്ക വിഭാഗങ്ങളാണ് രാജ്യത്തെ ആകെ ഭൂമിയുടെ 44 ശതമാനവും കൈവശം വച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 46 ശതമാനം കുടുംബങ്ങള്‍ക്കും […]
Continue Reading
