ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ നാടുകടത്തൽ തടഞ്ഞ ജഡ്ജിമാരെ അമേരിക്ക പുറത്താക്കി

ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ നാടുകടത്തൽ തടഞ്ഞ ജഡ്ജിമാരെ അമേരിക്ക പുറത്താക്കി

ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ നാടുകടത്തൽ തടഞ്ഞ ജഡ്ജിമാരെ അമേരിക്ക പുറത്താക്കി പി പി ചെറിയാൻ മസാച്യുസെറ്റ്‌സ് : പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം കൂടുതൽ ഇമിഗ്രേഷൻ ജഡ്ജിമാരെ പുറത്താക്കി. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർത്ഥികളെ നാടുകടത്താനുള്ള സർക്കാരിന്റെ നീക്കം തടഞ്ഞ രണ്ട് ജഡ്ജിമാരും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ മാത്രം 9 ജഡ്ജിമാരെ പുറത്താക്കി. കഴിഞ്ഞ വർഷം ജനുവരി മുതൽ ഇതുവരെ ആകെ 113 ജഡ്ജിമാരെയാണ് ഇത്തരത്തിൽ നീക്കം ചെയ്തത്. മസാച്യുസെറ്റ്‌സിലെ ജഡ്ജിമാരായ രൂപാൽ […]

Continue Reading
പാക്കിസ്ഥാനിലെ പഞ്ചാബില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ അവതരിപ്പിച്ച് ക്രിസ്ത്യന്‍ അംഗം

പാക്കിസ്ഥാനിലെ പഞ്ചാബില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ അവതരിപ്പിച്ച് ക്രിസ്ത്യന്‍ അംഗം

പാക്കിസ്ഥാനിലെ പഞ്ചാബില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ അവതരിപ്പിച്ച് ക്രിസ്ത്യന്‍ അംഗം ലാഹോര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാക്കുകയും അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുകയും ചെയ്യുന്ന ഒരു ബില്‍ മാര്‍ച്ച് 31-ന് ചൊവ്വാഴ്ച പഞ്ചാബ് നിയമ സഭയില്‍ ഒരു ക്രിസ്ത്യന്‍ നിയമ സഭാംഗം അവതരിപ്പിച്ചു. പാക്കിസ്ഥാനിലെ മത ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യന്‍, ഹിന്ദു സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും നിര്‍ബന്ധിച്ച് മതം മാറ്റുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്. നിയമ സഭയുടെ ന്യൂനപക്ഷ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി […]

Continue Reading
ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ച് ട്രംപ്; ഇറാനു ടോൾ നൽകുന്ന കപ്പലുകൾ തടയും

ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ച് ട്രംപ്; ഇറാനു ടോൾ നൽകുന്ന കപ്പലുകൾ തടയും

ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ച് ട്രംപ്; ഇറാനു ടോൾ നൽകുന്ന കപ്പലുകൾ തടയും പി പി ചെറിയാൻ വാഷിംഗ്ടൺ: അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന നിർണ്ണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന ഉപരോധിക്കുമെന്നും ഇറാനു ടോൾ നൽകി കടന്നുപോകുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കടുത്ത നടപടി. ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് […]

Continue Reading
ഇറാക്കില്‍ ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിനു നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട്

ഇറാക്കില്‍ ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിനു നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട്

ഇറാക്കില്‍ ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിനു നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട് ഇറാക്കിലെ ക്രിസ്ത്യാനികളെയും മറ്റ് മത ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിനായി യു.കെയും ഇറാക്കും വീണ്ടും നടപടിയെടുക്കണമെന്ന് പാര്‍ലമന്ററി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഐഎസിന്റെ പ്രാദേശിക പരാജയത്തിനുശേഷവും ക്രിസ്ത്യാനികളും യസീദികളും മറ്റ് ദുര്‍ബല മത സമൂഹങ്ങളും അരക്ഷിതാവസ്ഥ, കുടിയിറക്കം, സാമ്പത്തിക സമ്മര്‍ദ്ദം എന്നിവ നേരിടുന്നുണ്ടെന്ന് എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) യു.കെ. ബിവൈയു എന്നിവയുമായി സഹകരിച്ച് ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ ഇന്റര്‍നാഷണല്‍ ഫ്രീഡം ഓഫ് റിലിജിയന്‍ […]

Continue Reading
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ ഉത്തരവാദിത്വം: തെലുങ്കാന ഹൈക്കോടതി

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ ഉത്തരവാദിത്വം: തെലുങ്കാന ഹൈക്കോടതി

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ ഉത്തരവാദിത്വം: തെലുങ്കാന ഹൈക്കോടതി ഹൈദരാബാദ്: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് തെലുങ്കാന ഹൈക്കോടതി. മാതാപിതാക്കളുടെ സ്വത്തില്‍ അവകാശം ഉന്നയിക്കുമ്പോള്‍ ഈ ഉത്തരവാദിത്വം ഒഴിച്ചുകൂടാനാവാത്തതാണെന്ന് കോടതി വ്യക്തമാക്കി. സൂര്യപേട്ട് സ്വദേശിനിയായ വയോധിക മകനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി. വിജയസെന്‍ റെഡ്ഡി ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ മകന്‍ തന്നെ അവഗണിക്കുകയാണെന്നും മകന് നല്‍കിയ സ്വത്ത് തിരികെ വേണമെന്നുമാണ് ഹര്‍ജിയില്‍ പരാതിക്കാരി ഉന്നയിച്ചത്. 66 […]

Continue Reading
80 ദശലക്ഷം അമേരിക്കക്കാര്‍ ആത്മീക ഉണര്‍വ്വ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

80 ദശലക്ഷം അമേരിക്കക്കാര്‍ ആത്മീക ഉണര്‍വ്വ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

80 ദശലക്ഷം അമേരിക്കക്കാര്‍ ആത്മീക ഉണര്‍വ്വ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് അടുത്ത വര്‍ഷത്തിനുള്ളില്‍ ഒരു ആത്മീയ പുനരുജ്ജീവനം ഉണ്ടാകുമെന്ന് യു.എസിലെ പത്തില്‍ മൂന്നു മുതിര്‍ന്നവരും വിശ്വസിക്കുന്നു. 2026-ലെ സ്റ്റേറ്റ് ഓഫ് ദി ചര്‍ച്ച് സംരംഭത്തിന്റെ ഭാഗമായി ഗ്ളൂവുമായി സഹകരിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ടാണ് ബര്‍ണ ഗ്രൂപ്പ് പുറത്തു വിട്ടിരിക്കുന്നത്. 2026 ഫെബ്രുവരിയിലെ സര്‍വ്വേ പ്രകാരം ഏകദേശം 803 ദശലക്ഷം ആളുകളെ പ്രതിനിധീകരിക്കുന്ന യു.എസിലെ മുതിര്‍ന്നവരില്‍ 29 ശതമാനം പേരുംഒരു പുനരുജ്ജീവനത്തിന് സാദ്ധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു. ജനറല്‍ ഇസഡില്‍ ആ സാദ്ധ്യത […]

Continue Reading
ജയിലുകള്‍ക്ക് സമീപം നടക്കുന്ന വ്യോമ ആക്രമണങ്ങള്‍ ക്രിസ്ത്യന്‍ തടവുകാരുടെ ജീവന്‍ അപകടത്തിലാക്കുന്നു

ജയിലുകള്‍ക്ക് സമീപം നടക്കുന്ന വ്യോമ ആക്രമണങ്ങള്‍ ക്രിസ്ത്യന്‍ തടവുകാരുടെ ജീവന്‍ അപകടത്തിലാക്കുന്നു

ജയിലുകള്‍ക്ക് സമീപം നടക്കുന്ന വ്യോമ ആക്രമണങ്ങള്‍ ക്രിസ്ത്യന്‍ തടവുകാരുടെ ജീവന്‍ അപകടത്തിലാക്കുന്നു ഇറാനെതിരെ നടന്നുകൊണ്ടിരിക്കുന്ന യിസ്രായേല്‍-യു.എസ്. ആക്രമമണങ്ങള്‍ക്കിടിയില്‍ ഇറാനിയന്‍ ജയിലുകളില്‍ കഴിയുന്ന നിരവധി ക്രിസ്ത്യാനികളുടെ ജീവന്‍ പോലും അപകടത്തിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ വിശ്വാസത്തിന്റെയും അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ ഇറാനില്‍ കുറഞ്ഞത് 48 ക്രിസ്ത്യാനികളെങ്കിലും തടവിലാണെന്ന് അഭിഭാഷക ഗ്രൂപ്പായ മിഡില്‍ ഈസ്റ്റ് കണ്‍സേണ്‍ പറഞ്ഞു. ജയിലുകള്‍ക്ക് സമീപം യു.എസും യിസ്രായേലും നടത്തുന്ന വ്യേമ ആക്രമണങ്ങളും തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന സുരക്ഷാ സൌകര്യങ്ങള്‍ ലക്ഷ്യമിടുന്നതും കുട്ടികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ അപകടത്തിലാക്കുന്നു. […]

Continue Reading
നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി

നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി

നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: അമേരിക്ക നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ സൂചന നൽകിയത്. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നില്ലെന്ന നിരാശയാണ് ട്രംപിന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കോൺഗ്രസിന്റെ അനുമതിയില്ലാതെ നാറ്റോയിൽ നിന്ന് പിന്മാറുന്നത് നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ വംശജനായ […]

Continue Reading
യുഎസ്-ഇറാൻ ചർച്ച പരാജയം: ആണവായുധ വിഷയത്തിൽ ഉടമ്പടിയില്ല

യുഎസ്-ഇറാൻ ചർച്ച പരാജയം: ആണവായുധ വിഷയത്തിൽ ഉടമ്പടിയില്ല

യുഎസ്-ഇറാൻ ചർച്ച പരാജയം: ആണവായുധ വിഷയത്തിൽ ഉടമ്പടിയില്ല പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി/ഇസ്ലാമാബാദ്: ഇറാനുമായുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നിർണ്ണായക ചർച്ചകൾ പരാജയപ്പെട്ടു. ഏഴ് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ലക്ഷ്യത്തോടെ പാകിസ്ഥാനിൽ നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിൽ കരാറിലെത്താൻ ഇരുപക്ഷത്തിനും സാധിച്ചില്ല. ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഉറപ്പുനൽകാൻ ഇറാൻ തയ്യാറാകാത്തതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമെന്ന് ജെ.ഡി. വാൻസ് പറഞ്ഞു. അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ ഇറാൻ തള്ളുകയായിരുന്നു. സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ, വരും ദിവസങ്ങളിൽ […]

Continue Reading
സൈനിക നടപടി ചരിത്ര വിജയം: ഇറാന്‍ വെടിനിര്‍ത്തലിനായി യാചിച്ചെന്ന് അമേരിക്ക

സൈനിക നടപടി ചരിത്ര വിജയം: ഇറാന്‍ വെടിനിര്‍ത്തലിനായി യാചിച്ചെന്ന് അമേരിക്ക

സൈനിക നടപടി ചരിത്ര വിജയം: ഇറാന്‍ വെടിനിര്‍ത്തലിനായി യാചിച്ചെന്ന് അമേരിക്ക ഇറാനെതിരായ സൈനിക നടപടിയായ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ചരിത്ര വിജയമാണെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ശക്തമായ സൈനിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിന് തയ്യാറായതെന്നും അവര്‍ വെടിനിര്‍ത്തലിനായി യാചിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. പ്രതിരോധ സെക്രട്ടറിയും ജനറല്‍ ഡിന്‍ കെയ്നും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 47 വര്‍ഷമായി അമേരിക്കയ്ക്ക് ഭീഷണിയായിരുന്ന ഇറാന്റെ സൈനിക ശേഷിയെ തകര്‍ത്തെന്നും ലോക […]

Continue Reading