അശരണരായ അർബുദ രോഗികളെ പരിചരിക്കുന്ന കന്യാസ്ത്രീ സമൂഹത്തെ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ന്യൂയോർക്ക് സർക്കാർ.

അശരണരായ അർബുദ രോഗികളെ പരിചരിക്കുന്ന കന്യാസ്ത്രീ സമൂഹത്തെ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ന്യൂയോർക്ക് സർക്കാർ.

അശരണരായ അർബുദ രോഗികളെ പരിചരിക്കുന്ന കന്യാസ്ത്രീ സമൂഹത്തെ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ന്യൂയോർക്ക് സർക്കാർ. കഴിഞ്ഞ 125 വർഷമായി സൗജന്യമായി രോഗികളെ ശുശ്രൂഷിക്കുന്ന ‘ഹോത്തോൺ ഡൊമിനിക്കൻ’ സന്യാസിനികൾക്ക് നേരെയാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം സർക്കാരിന്റെ പുതിയ ‘ലിംഗനയങ്ങൾ’ (Gender Ideology) തങ്ങളുടെ മതവിശ്വാസത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സന്യാസിനികൾ കോടതിയെ സമീപിച്ചു. സർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം ചില നിബന്ധനകൾ പാലിക്കാൻ സന്യാസിനികൾ നിർബന്ധിതരാകുന്നു. പുരുഷന്മാരായി ജനിച്ച് പിന്നീട് സ്ത്രീകളായി മാറിയവർക്ക് (ട്രാൻസ്‌ജെൻഡർ) സ്ത്രീകളുടെ മുറികളിൽ തന്നെ […]

Continue Reading
ഇറാനെ ആക്രമിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റുമാർ വിസമ്മതിച്ചപ്പോൾ  ട്രംപ് സമ്മതിച്ചു

ഇറാനെ ആക്രമിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റുമാർ വിസമ്മതിച്ചപ്പോൾ  ട്രംപ് സമ്മതിച്ചു

ഇറാനെ ആക്രമിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റുമാർ വിസമ്മതിച്ചപ്പോൾ  ട്രംപ് സമ്മതിച്ചു; വെളിപ്പെടുത്തലുമായി ജോൺ കെറി പി പി ചെറിയാൻ വാഷിംഗ്ടൺ: ഇറാനെതിരെ സൈനിക നടപടി വേണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം മുൻ അമേരിക്കൻ പ്രസിഡന്റുമാരെല്ലാം നിരസിച്ചപ്പോൾ ഡൊണാൾഡ് ട്രംപ് മാത്രം അത് അംഗീകരിച്ചതായി മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. ചാനലിൽ ജെൻ സാക്കിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ജോർജ്ജ് ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ എന്നിവരെല്ലാം നെതന്യാഹുവിന്റെ ഈ […]

Continue Reading
ബഹിരാകാശത്ത് പുതിയ അധ്യായം: ചന്ദ്രയാത്ര കഴിഞ്ഞ് ഓറിയോൺ പേടകം സുരക്ഷിതമായി സമുദ്രത്തിലിറങ്ങി

ബഹിരാകാശത്ത് പുതിയ അധ്യായം: ചന്ദ്രയാത്ര കഴിഞ്ഞ് ഓറിയോൺ പേടകം സുരക്ഷിതമായി സമുദ്രത്തിലിറങ്ങി

ബഹിരാകാശത്ത് പുതിയ അധ്യായം: ചന്ദ്രയാത്ര കഴിഞ്ഞ് ഓറിയോൺ പേടകം സുരക്ഷിതമായി സമുദ്രത്തിലിറങ്ങി പി പി ചെറിയാൻ വാഷിംഗ്ടൺ: മനുഷ്യരാശിയുടെ ചന്ദ്രനിലേക്കുള്ള മടക്കയാത്രയിൽ നിർണ്ണായകമായി ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയായി. പത്ത് ദിവസം നീണ്ടുനിന്ന ദൗത്യത്തിന് ശേഷം നാല് ബഹിരാകാശ സഞ്ചാരികളുമായി ഓറിയോൺ പേടകം സുരക്ഷിതമായി ശാന്തസമുദ്രത്തിൽ ഇറങ്ങി. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം ആദ്യമായാണ് മനുഷ്യർ ചന്ദ്രന് സമീപം വരെ പോയി മടങ്ങുന്നത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. […]

Continue Reading
മിഷണറി വിമാനം റാഞ്ചിയ അക്രമിയോട് സുവിശേഷം പങ്കുവെച്ച് മനസു മാറ്റിയ പൈലറ്റ് ജിം

മിഷണറി വിമാനം റാഞ്ചിയ അക്രമിയോട് സുവിശേഷം പങ്കുവെച്ച് മനസു മാറ്റിയ പൈലറ്റ് ജിം

മിഷണറി വിമാനം റാഞ്ചിയ അക്രമിയോട് സുവിശേഷം പങ്കുവെച്ച് മനസു മാറ്റിയ പൈലറ്റ് ജിം കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണ സുഡാന് മുകളിലൂടെ റാഞ്ചിയെടുത്ത സമാരിറ്റന്‍ പഴ്സ് മിഷണറി വിമാനത്തിന്റെ പൈലറ്റ് തന്റെ വിമാനം റാഞ്ചിയ മനുഷ്യനോട് സുവിശേഷം പങ്കുവെച്ച നിമിഷം വിവരിക്കുന്നു. ജിം സ്ട്രീറ്റ് തന്റെ സ്റ്റാഫ് അംഗം ബെന്നിനോടൊപ്പം മരുന്നുകള്‍ വിതരണം ചെയ്യുകയായിരുന്നു. പറക്കലിനിടെ വിമാനത്തിന്റെ പിന്നില്‍നിന്ന് മുഖം മൂടി ധരിച്ച ഒരാള്‍ പ്രത്യക്ഷപ്പെട്ടു. ആയുധധാരിയായ അയാള്‍ ചാഡിലേക്ക് പറത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്തിന് അവിടെ ഒരു […]

Continue Reading
നമ്മുടെ നന്മ തടഞ്ഞുവെയ്ക്കരുത്: മൊണോക്കോയിലെ ശതകോടീശ്വരനോട് ദരിദ്രരെ സഹായിക്കാന്‍ പോപ്പിന്റെ ആഹ്വാനം

നമ്മുടെ നന്മ തടഞ്ഞുവെയ്ക്കരുത്: മൊണോക്കോയിലെ ശതകോടീശ്വരനോട് ദരിദ്രരെ സഹായിക്കാന്‍ പോപ്പിന്റെ ആഹ്വാനം

നമ്മുടെ നന്മ തടഞ്ഞുവെയ്ക്കരുത്: മൊണോക്കോയിലെ ശതകോടീശ്വരനോട് ദരിദ്രരെ സഹായിക്കാന്‍ പോപ്പിന്റെ ആഹ്വാനം മാര്‍ച്ച് 28-ന് പോപ്പ് ലിയോ മൊണോക്കോയിലേക്ക് ഒരു ദിവസത്തെ സന്ദര്‍ശനം നടത്തി. ഏകദേശം അഞ്ച് നൂറ്റാണ്ടുകള്‍ക്കുശേഷം ഫ്രഞ്ച് റിവിയേരയിലെ സമ്പന്നമായ മെഡിറ്ററേനിയന്‍ എന്‍ക്ളേവ് സന്ദര്‍ശിക്കുന്ന ആദ്യ പോപ്പാണ് ലിയോ. മൊണോക്കോയുടെ രാഷ്ട്രത്തലവനും അന്തരിച്ച ഹോളീവുഡ് താരം ഗ്രേസ് കെല്ലിയുടെ മകനുമായ പ്രിന്‍സ് ആല്‍ബര്‍ട്ടിനെയാണ് ആദ്യം കണ്ടത്. ആല്‍ബര്‍ട്ടിന്റെ വസതിയില്‍ നടത്തിയ പ്രസംഗത്തില്‍ ലിയോ മൊണോക്കോ നിവാസികളോട് അവരുടെ സമ്പത്ത് പങ്കിടാനും ദരിദ്രരെ സഹായിക്കാനും ആഹ്വാനം […]

Continue Reading
മൊജ്തബ ഖമേനി ആശുപത്രിയില്‍ അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍

മൊജ്തബ ഖമേനി ആശുപത്രിയില്‍ അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍

മൊജ്തബ ഖമേനി ആശുപത്രിയില്‍ അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍ അയത്തുള്ള ഖമേനിയുടെ മരണശേഷം പരമോന്നത സ്ഥാനത്ത് അവരോധിക്കപ്പെട്ട മകനും പിന്‍ഗാമിയുമായ മൊജ്തബ ഖമേനി നിലവില്‍ ക്വേം നഗരത്തില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണെന്നും ദി ടൈംസിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. രഹസ്യമായി ചോര്‍ത്തപ്പെട്ട റിപ്പോര്‍ട്ടു പ്രകാരം പിതാവിന്റെ മരണശേഷം മൊജ്തബ ഖമേനി പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടു എന്നിരുന്നാലും നിയമനത്തിനുശേഷം അദ്ദേഹം ഭരണത്തിലോ തീരുമാനമെടുക്കലിലോ സജീവമായ ഒരു പങ്ക് വഹിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ഇസ്ളാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് രാജ്യത്തിന്റെ കാര്യങ്ങള്‍ ഫലപ്രദമായി […]

Continue Reading
ഇറാനില്‍ പ്രസിഡന്റ് പെസെഷ്കിയാനും ഐആര്‍ജിസി നേതാക്കളും തമ്മില്‍ ആഭ്യന്തര കലഹമെന്ന് റിപ്പോര്‍ട്ട്

ഇറാനില്‍ പ്രസിഡന്റ് പെസെഷ്കിയാനും ഐആര്‍ജിസി നേതാക്കളും തമ്മില്‍ ആഭ്യന്തര കലഹമെന്ന് റിപ്പോര്‍ട്ട്123457890-.r

ഇറാനില്‍ പ്രസിഡന്റ് പെസെഷ്കിയാനും ഐആര്‍ജിസി നേതാക്കളും തമ്മില്‍ ആഭ്യന്തര കലഹമെന്ന് റിപ്പോര്‍ട്ട് ടെഹ്റാന്‍: ഇറാനില്‍ ഭരണ തലപ്പത്ത് ആഭ്യന്തര കലാപം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഇസ്ളാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സൈനിക നടപടികളെയും രാജ്യത്തിന്റെ വഷളാകുന്ന സാമ്പത്തിക പ്രതിസന്ധിയെയും ചൊല്ലി ഏറ്റുമുട്ടുന്നതിനാല്‍ ഇറാനില്‍ നേതൃത്വത്തിനുള്ളില്‍ പിരിമുറുക്കം വര്‍ദ്ധിക്കുന്നതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. പ്രതിപക്ഷ ചായ്വുള്ള പ്രക്ഷേപകനായ ഇറാന്‍ ഇന്റര്‍നാഷണല്‍ ഉദ്ധരിച്ച ശ്രോതസ്സുകള്‍ പറയുന്നത് മുതിര്‍ന്ന വ്യക്തിയായ അഹമ്മദ് വാഹിദി ഉള്‍പ്പെടെയുള്ള ഐആര്‍ജിസി […]

Continue Reading
പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ് നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ.

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ് നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ.

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ് നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണം അടയ്ക്കാൻ സാധിക്കുകയുള്ളൂ. തിരക്കുകൾ ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് നീക്കം. ടോൾ അടയ്ക്കാനുള്ള പ്രധാന മാർഗം വാലിഡായ ഫാസ്ടാഗ് ആണ്. അതില്ലെങ്കിൽ യുപിഐ വഴി പണമടയ്ക്കാം. അങ്ങനെ വന്നാൽ, അടയ്ക്കേണ്ട ടോൾ ഫീയുടെ ഒന്നേകാൽ മടങ്ങ് അടച്ചാലേ ഗേറ്റ് തുറക്കൂ. ടോൾ […]

Continue Reading
എഐ ചാറ്റ്ബോട്ടുകളുടെ ഉപയോഗം തെറ്റായ ചിന്തയിലേക്ക് നയിക്കുന്നതായി പഠനം

എഐ ചാറ്റ്ബോട്ടുകളുടെ ഉപയോഗം തെറ്റായ ചിന്തയിലേക്ക് നയിക്കുന്നതായി പഠനം

എഐ ചാറ്റ്ബോട്ടുകളുടെ ഉപയോഗം തെറ്റായ ചിന്തയിലേക്ക് നയിക്കുന്നതായി പഠനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ചാറ്റ്ബോട്ടുകളായ ചാറ്റ് ജിപിടി, ക്ളോഡ്, ഗൂഗിള്‍ ജെമിനി തുടങ്ങിയവയുടെ അമിത ഉപയോഗം ആളുകളെ തെറ്റായ ചിന്തകളിലേക്ക് നയിക്കുന്നതായി യു.എസിലെ എംഐടി സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. മനുഷ്യര്‍ എന്തു പറഞ്ഞാലും അവയെ പിന്താങ്ങുന്ന രീതിയാണ് ചാറ്റ് ബോട്ടുകള്‍ നിലവില്‍ എടുക്കുന്നത്. ഒരാള്‍ ഒരു തെറ്റായ കാര്യത്തിലോ അശാസ്ത്രീയമായ കാര്യത്തിലോ വിശ്വസിക്കുകയും അത് ചാറ്റ് ബോട്ടിനോട് പങ്കുവെയ്ക്കുകയും ചെയ്താല്‍ അതിനെ തിരുത്തുന്നതിനു പകരം നിങ്ങള്‍ […]

Continue Reading
സിറിയ കൂടുതല്‍ മത തീവ്രതയിലേക്ക് നയിക്കപ്പെടുന്നു; ഭയത്തോടെ ക്രൈസ്തവര്‍

സിറിയ കൂടുതല്‍ മത തീവ്രതയിലേക്ക് നയിക്കപ്പെടുന്നു; ഭയത്തോടെ ക്രൈസ്തവര്‍

സിറിയ കൂടുതല്‍ മത തീവ്രതയിലേക്ക് നയിക്കപ്പെടുന്നു; ഭയത്തോടെ ക്രൈസ്തവര്‍ ഇറാനില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ലോകം ശ്രദ്ധ ചെലുത്തുമ്പോള്‍ സമീപ രാഷ്ട്രമായ സിറിയയെ ഇപ്പോള്‍ അധികമാരും ഓര്‍ക്കുന്നില്ലായിരിക്കാം. എന്നാല്‍ സിറിയയില്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസ്. പ്രസിഡന്റ് ട്രംപ് തന്റെ ആദ്യ ഭരണ കാലത്ത് ഐഎസിനെ എതിര്‍ക്കുന്ന കുര്‍ദ്ദിഷ് പോരാളികള്‍ക്ക് ആയുധം നല്‍കാന്‍ സഹായിച്ചു. ഇത് കുര്‍ദ്ദിഷ് പരമാവധി പ്രയോജനപ്പെടുത്തി. ആയിരങ്ങളെ ബന്ദികളാക്കുകയും ചെയ്തു. 2024-ല്‍ ബാഷര്‍ അല്‍-അസാദിനെ അട്ടിമറിച്ചശേഷം കുര്‍ദ്ദിഷ് പോരാളികള്‍ക്ക് ഇടം നഷ്ടപ്പെടുകയും […]

Continue Reading