ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ് പി പി ചെറിയാൻ വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന യുവതിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ചു. ബൈബിളിന്റെ പുറംചട്ടയ്ക്കുള്ളിലും പേജുകളിലും സിന്തറ്റിക് കന്നാബിനോയിഡുകൾ (മയക്കുമരുന്ന്) ലായനി രൂപത്തിൽ തേച്ചുപിടിപ്പിച്ചാണ് ഇവർ തടവുകാർക്ക് അയച്ചിരുന്നത്. ജയിംസ് വി. ഓൾറെഡ് യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിലുള്ള ബൈബിളുകൾ കണ്ടെത്തിയത്. […]

Continue Reading
യുട്ടായിൽ മീസെൽസ്  പടരുന്നു: വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി

യുട്ടായിൽ മീസെൽസ്  പടരുന്നു: വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി

യുട്ടായിൽ മീസെൽസ്  പടരുന്നു: വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി പി പി ചെറിയാൻ അമേരിക്കയിലെ യുറ്റാ (Utah) സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം മുതൽ ഇതുവരെ 583 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാത്തവർക്കിടയിലാണ് രോഗം പ്രധാനമായും പടരുന്നത്. യൂണിവേഴ്സിറ്റി ഓഫ് യുറ്റായിൽ ജാഗ്രത: സർവകലാശാലാ കാമ്പസിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാത്തവരും ലക്ഷണങ്ങൾ ഉള്ളവരും 21 ദിവസം വീട്ടിൽ കഴിയണമെന്ന് അധികൃതർ നിർദ്ദേശിച്ചു. രോഗബാധിതരിൽ 83 ശതമാനം പേരും വാക്സിൻ […]

Continue Reading
കത്തോലിക്കാ സഭ നിലനില്‍ക്കണമെങ്കില്‍ സ്ത്രീകളെയും വൈദികരാക്കണമെന്ന് കര്‍ദ്ദിനാള്‍

കത്തോലിക്കാ സഭ നിലനില്‍ക്കണമെങ്കില്‍ സ്ത്രീകളെയും വൈദികരാക്കണമെന്ന് കര്‍ദ്ദിനാള്‍

കത്തോലിക്കാ സഭ നിലനില്‍ക്കണമെങ്കില്‍ സ്ത്രീകളെയും വൈദികരാക്കണമെന്ന് കര്‍ദ്ദിനാള്‍ പുരുഷന്മാരെ മാത്രം പൌരോഹിത്യത്തിലേക്ക് നിയമിക്കുന്ന 2000 വര്‍ഷത്തെ പാരമ്പര്യം കത്തോലിക്കാ സഭ തിരുത്തേണ്ടതുണ്ടെന്ന് ലക്സംബര്‍ഗ് ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജീന്‍ ക്ളോഡ് ഹോളറിച്ച്. സ്ത്രീകളെ നിയമിച്ച ശുശ്രൂഷയില്‍നിന്ന് ഒഴിവാക്കുന്നത് തുടരുകയാണെങ്കില്‍ കത്തോലിക്കാ സഭയ്ക്ക് ദീര്‍ഘകാലത്തേക്ക് എങ്ങനെ നിലനില്‍ക്കാന്‍ കഴിയുമെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഹോളെറിച്ച് പറഞ്ഞു. ജര്‍മ്മനിയിലെ ബോണില്‍ ഒരു സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ ജനത്തില്‍ പകുതിയും നിയമിത ശുശ്രൂഷ ലഭിക്കാത്തതിനാല്‍ കഷ്ടപ്പെടുകയാണെങ്കില്‍ ഒരു സഭയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ എങ്ങനെ […]

Continue Reading
മതപരിവര്‍ത്തന കുറ്റത്തില്‍നിന്ന് നേപ്പാള്‍ പാസ്റ്ററെ കുറ്റവിമുക്തനാക്കി

മതപരിവര്‍ത്തന കുറ്റത്തില്‍നിന്ന് നേപ്പാള്‍ പാസ്റ്ററെ കുറ്റവിമുക്തനാക്കി

മതപരിവര്‍ത്തന കുറ്റത്തില്‍നിന്ന് നേപ്പാള്‍ പാസ്റ്ററെ കുറ്റവിമുക്തനാക്കി നേപ്പാളില്‍ സ്കൂള്‍ കുട്ടികളെ നിയമവിരുദ്ധമായി മതപരിവര്‍ത്തനം ചെയ്തു എന്ന പേരില്‍ ചാര്‍ജ്ജ് ചെയ്ത കേസില്‍ 15 മാസം നീണ്ടുവിന്ന കേസില്‍ ഒരു പാസ്റ്ററെ കുറ്റവിമുക്തനാക്കി. പാസ്റ്റര്‍ ജന്മജയ ഭട്ടാറായിക്കെതിരായ തെളിവുകളുടെ അഭാവം മൂലം മാര്‍ച്ച് 24-ന് പടിഞ്ഞാറന്‍ നഗരമായ ധന്‍ഗാഡിയിലെ കൈലാലി ജില്ലാ കോടതി എല്ലാ കുറ്റങ്ങളും തള്ളിക്കളഞ്ഞു. 2024 ഡിസംബര്‍ മുതലുള്ള നിയമ പോരാട്ടത്തിനാണ് തിരശ്ശീല വീണത്. പാസ്റ്റര്‍ ഭട്ടറായിയും സംഘവും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 30 ബാഗുകളും വസ്ത്രങ്ങളും […]

Continue Reading
കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും പി പി ചെറിയാൻ കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ പദ്ധതി പ്രഖ്യാപിച്ചു. വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാർക്കും ഇടത്തരക്കാർക്കുമായി 1.2 കോടിയിലധികം പൗരന്മാർക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക. ജിഎസ്ടി ക്രെഡിറ്റിന്റെ 50 ശതമാനത്തിന് തുല്യമായ തുകയാണ് ലഭിക്കുക. അർഹതയനുസരിച്ച് 267 ഡോളർ മുതൽ 533 ഡോളർ വരെ ഒറ്റത്തവണയായി […]

Continue Reading
യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ് പി പി ചെറിയാൻ വാഷിംഗ്ടൺ/ടെഹ്റാൻ: യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനും ധാരണയായിട്ടുണ്ട്. കരാർ വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില 15 ശതമാനത്തോളം കുറഞ്ഞ് ബാരലിന് 92 ഡോളറിലെത്തി. ഫെബ്രുവരിയിൽ സംഘർഷം തുടങ്ങുന്നതിന് മുൻപ് ഇത് 70 ഡോളറായിരുന്നു. വെടിനിർത്തൽ വാർത്തയെത്തുടർന്ന് അമേരിക്കൻ […]

Continue Reading
ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നത് തുടരുമെന്ന് നെതന്യാഹു

ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നത് തുടരുമെന്ന് നെതന്യാഹു

ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നത് തുടരുമെന്ന് നെതന്യാഹു യെരുശലേം: ആക്രമണങ്ങള്‍ക്കിടയിലും യിസ്രായേല്‍ തങ്ങളുടെ ക്രിസ്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുന്നത് തുടരുമെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ഈസ്റ്റര്‍ ദിനത്തിലെ സന്ദേശത്തില്‍ പ്രഖ്യാപിച്ചു. രാഷ്ട്ര തലസ്ഥാനമായ യെരുശലേമിനുനേരെ മിസൈലുകള്‍ തൊടുത്തുവിട്ടിട്ടും ക്രിസ്ത്യന്‍ സമൂഹം അഭിവൃദ്ധിയും വളര്‍ച്ചയും കൈവരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിറിയ, ലെബനന്‍, നൈജീരിയ, തുര്‍ക്കി അതിനപ്പുറമുള്ള മധ്യപൂര്‍വ്വ ദേശങ്ങളില്‍ ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നു. എന്നാല്‍ നമ്മുടെ പ്രദേശത്ത്, യിസ്രായേല്‍ മാത്രമാണ് നമ്മുടെ ക്രിസ്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുന്നത്. അത് തുടരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു. ആക്രമണങ്ങള്‍ക്കിടിയിലും ഞങ്ങളുടെ […]

Continue Reading
യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം നിരസിക്കുന്നു എന്ന പോപ്പിന്റെ വാദത്തെ വചനത്തിലൂടെ ഖണ്ഡിച്ച് ഫ്രാങ്കളിന്‍ ഗ്രഹാം

യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം നിരസിക്കുന്നു എന്ന പോപ്പിന്റെ വാദത്തെ വചനത്തിലൂടെ ഖണ്ഡിച്ച് ഫ്രാങ്കളിന്‍ ഗ്രഹാം

യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം നിരസിക്കുന്നു എന്ന പോപ്പിന്റെ വാദത്തെ വചനത്തിലൂടെ ഖണ്ഡിച്ച് ഫ്രാങ്കളിന്‍ ഗ്രഹാം യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം നിരസിക്കുന്നു എന്ന് ഓശാന ഞായറാഴ്ചയില്‍ പോപ്പ് ലിയോ പതിനാലാമന്‍ പ്രസംഗിച്ചു പറഞ്ഞ വാദത്തെ ബൈബിളിലൂടെ ഖണ്ഡിച്ച് ലോക പ്രശസ്ത സുവിസേഷകനും സമാരിറ്റന്‍ പഴ്സ് സിഇഒയുമായ ഫ്രാങ്ക്ളിന്‍ ഗ്രഹാം. പിയേഴ്സ് മോര്‍ഗന്‍ അണ്‍സെന്‍സേര്‍ഡ് എന്ന പരിപാടിയുടെ ചൊവ്വാഴ്ചത്തെ എപ്പിസോഡില്‍ സംസാരിച്ച മോര്‍ഗന്‍ യേശുക്രിസ്തുവിന്റെ പേരില്‍ യുദ്ധതെ ന്യായീകരിക്കുന്നവരെ ശാസിക്കാന്‍ പോപ്പിന്റെ വചന പ്രഘോഷണത്തിനു മറുപടി നല്‍കാന്‍ […]

Continue Reading
ആഴ്ചയില്‍ മൂന്നു തവണ പള്ളിയില്‍ പോകുന്നു; പെണ്‍മക്കളുടെ പരാതിയില്‍ വേര്‍പിരിയേണ്ടിവന്ന ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് ദുരിതം

ആഴ്ചയില്‍ മൂന്നു തവണ പള്ളിയില്‍ പോകുന്നു; പെണ്‍മക്കളുടെ പരാതിയില്‍ വേര്‍പിരിയേണ്ടിവന്ന ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് ദുരിതം

ആഴ്ചയില്‍ മൂന്നു തവണ പള്ളിയില്‍ പോകുന്നു; പെണ്‍മക്കളുടെ പരാതിയില്‍ വേര്‍പിരിയേണ്ടിവന്ന ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് ദുരിതം പക്വതയില്ലാത്ത മക്കളുടെ പെട്ടന്നുള്ള ആരോപണത്തില്‍ കുടുങ്ങി മക്കളില്‍നിന്നും വേര്‍പിരിയേണ്ടിവന്ന രണ്ട് ക്രിസ്ത്യന്‍ മാതാപിതാക്കളുടെ ദുരിതമാണ്സങ്കടകരമായി ചിന്തിപ്പിക്കുന്ന ഒരു സംഭവം. സ്വീഡിഷ് ദമ്പതികളായ മാനിയേല്‍ ഭാര്യ ബിയാനിക സാംസണ്‍ എന്നിവരുടെ രണ്ട് പെണ്‍മക്കളാണ് സാറാ (11), ടിയിന്‍ (10) എന്നിവര്‍. സാറാ സ്കൂളില്‍വച്ച് തന്റെ അദ്ധ്യാപികയോട് ഒരു പരാതി ഉന്നയിച്ചു. തന്റെ മാതാപിതാക്കള്‍ തങ്ങളെ മേക്കപ്പ് ഇടാനോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ അനുവദിക്കുന്നില്ല. […]

Continue Reading
ഒലിവ് മലയില്‍ കൂട്ടായ്മയ്ക്കിടയില്‍ മിസൈല്‍ ആക്രമണ സൈറന്‍; ദൈവത്തിന്റെ കരം അനുഭവപ്പെട്ട് പാസ്റ്ററും 60 വിശ്വാസികളും

ഒലിവ് മലയില്‍ കൂട്ടായ്മയ്ക്കിടയില്‍ മിസൈല്‍ ആക്രമണ സൈറന്‍; ദൈവത്തിന്റെ കരം അനുഭവപ്പെട്ട് പാസ്റ്ററും 60 വിശ്വാസികളും

ഒലിവ് മലയില്‍ കൂട്ടായ്മയ്ക്കിടയില്‍ മിസൈല്‍ ആക്രമണ സൈറന്‍; ദൈവത്തിന്റെ കരം അനുഭവപ്പെട്ട് പാസ്റ്ററും 60 വിശ്വാസികളും യെരുശലേം: ഇറാന്റെ പ്രത്യാക്രമണങ്ങളെന്ന നിലയില്‍ യിസ്രായേലിനെതിരെ തൊടുത്തുവീട്ട മിസൈല്‍ ആക്രമണങ്ങളില്‍നിന്നും ദൈവം അത്ഭുതകരമായി വിടുവിച്ച അനുഭവ സാക്ഷ്യം പങ്കുവെയ്ക്കുകയാണ് ഒരു യു.എസ്. പാസ്റ്ററും 60 വിശ്വാസികളും. രണ്ടാഴ്ചയ്ക്കു മുമ്പ് യു.എസിലെ വെര്‍ജീനിയയിലെ ചാര്‍ലോട്ട്സ് വില്ലയിലെ ദി പോയിന്റ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ റോബ് ടര്‍ണര്‍ മനോഹരമായ, ചരിത്രപ്രസിദ്ധമായ ഒലിവ് പര്‍വ്വത മുകളില്‍ ഏകദേശം 60 യു.എസ്. ക്രിസ്ത്യാനികളോട് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. യിസ്രായേല്‍ […]

Continue Reading