രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിൽ പ്രവർത്തിച്ചിരുന്ന സെന്റ് പോൾസ് സ്കൂളിന്റെ പ്രവർത്തനാനുമതി നിഷേധിച്ചു.

രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിൽ പ്രവർത്തിച്ചിരുന്ന സെന്റ് പോൾസ് സ്കൂളിന്റെ പ്രവർത്തനാനുമതി നിഷേധിച്ചു.

രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിൽ പ്രവർത്തിച്ചിരുന്ന സെന്റ് പോൾസ് സ്കൂളിന്റെ പ്രവർത്തനാനുമതി നിഷേധിച്ചു. “ബ്രെയിൻ വാഷിംഗ്” എന്ന ആരോപണത്തിന്റെ പേരിൽ റദ്ദാക്കിയത്, ഒരു സാധാരണ ഭരണനടപടിയല്ല, ഇത് തുറന്ന മതപീഡനത്തിന്റെ ഏറ്റവും പുതിയ മുഖമാണ്. ഈ നടപടി ഒരു സ്കൂളിനെതിരായ ആക്രമണമെന്നതിലുപരി, ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും നേരിട്ട് വെല്ലുവിളിക്കുന്നതാണ്. “ബ്രെയിൻ വാഷിംഗ്” എന്ന പദം ഉപയോഗിച്ച് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്നത്, നിഷ്പക്ഷമായ അന്വേഷണം കൂടാതെ ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമായി മാത്രം […]

Continue Reading
ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു

ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു

ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു പി പി ചെറിയാൻ ന്യൂയോർക്  ഇറാഖിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസൺ മോചിതയായി. ഏപ്രിൽ 7 ചൊവാഴ്‌ച്ച  തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായാണ് ഇവരെ വിട്ടയച്ചതെന്ന് ഇറാഖ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ആഴ്ച ബാഗ്ദാദിൽ വെച്ചാണ് ഷെല്ലിയെ ഇറാൻ അനുകൂല മിലിഷ്യ ഗ്രൂപ്പായ ‘കതൈബ് ഹിസ്ബുള്ള’ തട്ടിക്കൊണ്ടുപോയത്. അമേരിക്കൻ താൽപ്പര്യങ്ങൾക്കെതിരെ പ്രവർത്തിച്ചതിന് പിടിയിലായ ചില മിലിഷ്യ അംഗങ്ങളെ വിട്ടയക്കുന്നതിന് പകരമായാണ് ഷെല്ലിയെ മോചിപ്പിച്ചത്. ഷെല്ലി ഉടൻ […]

Continue Reading
ടെഹ്റാന്റെ ഹൃദയഭാഗത്തെ ഭരണകൂട രഹസ്യ താവളം തകര്‍ത്ത് ഐഡിഎഫ്

ടെഹ്റാന്റെ ഹൃദയഭാഗത്തെ ഭരണകൂട രഹസ്യ താവളം തകര്‍ത്ത് ഐഡിഎഫ്

ടെഹ്റാന്റെ ഹൃദയഭാഗത്തെ ഭരണകൂട രഹസ്യ താവളം തകര്‍ത്ത് ഐഡിഎഫ് യിസ്രായേല്‍ പ്രതിരോധ സേനയുടെ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ ഏകദേശം 50 യിസ്രായേലി വ്യോമസേന വിമാനങ്ങള്‍ ടെഹ്റാനിലെ അലി ഖമേനിയുടെ ഭൂഗര്‍ഭ ബങ്കറില്‍ ആക്രമണം നടത്തി. ടെഹ്റാന്റെ മദ്ധ്യഭാഗത്തുള്ള ഭരണകൂടത്തിന്റെ നേതൃത്വ കോമ്പൌണ്ടിനു താഴെ സ്ഥിതി ചെയ്തിരുന്ന ഭൂഗര്‍ഭ സൈനിക ബങ്കര്‍, ഇറാനിയന്‍ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് സുരക്ഷിതമായ ഒരു അടിയന്തിര കമാന്‍ഡ് സെന്റായി ഉപയോഗിച്ചിരുന്നു. ഓപ്പറേഷന്‍ റോറിംഗ് ലയണിന്റെ തുടക്കത്തില്‍ത്തന്നെ ഖമേനി വധിക്കപ്പെട്ടിരുന്നു. പക്ഷെ മുതിര്‍ന്ന ഇറാനിയന്‍ ഭരണകൂട […]

Continue Reading
ജോർജിയ ഉപതിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം; ഭൂരിപക്ഷത്തിൽ വൻ ഇടിവ്

ജോർജിയ ഉപതിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം; ഭൂരിപക്ഷത്തിൽ വൻ ഇടിവ്

ജോർജിയ ഉപതിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം; ഭൂരിപക്ഷത്തിൽ വൻ ഇടിവ് പി പി ചെറിയാൻ അറ്റ്‌ലാന്റ: ഏപ്രിൽ 7 നു ജോർജിയയിലെ 14-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന ആവേശകരമായ പ്രത്യേക തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ക്ലേ ഫുള്ളർ വിജയിച്ചു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും മുൻ ആർമി ജനറലുമായ ഷോൺ ഹാരിസിനെയാണ് ഫുള്ളർ പരാജയപ്പെടുത്തിയത്. മുൻ പ്രതിനിധി മർജോറി ടെയ്‌ലർ ഗ്രീൻ രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച മുൻ പ്രോസിക്യൂട്ടർ ക്ലേ ഫുള്ളർ വിജയിച്ചു. […]

Continue Reading
ഇറാന്‍ ഭരണകൂടത്തിനുമേല്‍ യിസ്രായേല്‍ കൊണ്ടുവന്ന 10 ബാധകള്‍ നെതന്യാഹു വിശദീകരിച്ചു

ഇറാന്‍ ഭരണകൂടത്തിനുമേല്‍ യിസ്രായേല്‍ കൊണ്ടുവന്ന 10 ബാധകള്‍ നെതന്യാഹു വിശദീകരിച്ചു

ഇറാന്‍ ഭരണകൂടത്തിനുമേല്‍ യിസ്രായേല്‍ കൊണ്ടുവന്ന 10 ബാധകള്‍ നെതന്യാഹു വിശദീകരിച്ചു യെരുശലേം: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യിസ്രായേല്‍ പ്രധാനമന്ത്രി ഒരു മാസത്തെ പ്രധാനപ്പെട്ട നേട്ടങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഇറാന്‍ ഭരണകൂടത്തെ കീഴടക്കിയ, യിസ്രായേല്‍ അയച്ച 10 ബാധകള്‍ എണ്ണി പറഞ്ഞുകൊണ്ട് നെതന്യാഹു കഴിഞ്ഞ ദിവസം രാജ്യത്തോട് സംസാരിച്ചു. യിസ്രായേല്‍ കൊണ്ടുവന്ന 10 ബാധകള്‍ക്കൊപ്പം അതില്‍ ആണവായുധങ്ങളും, മിസൈലുകളും ഉല്‍പ്പാദിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ വ്യവസായിക ശേഷി തകര്‍ക്കല്‍ പ്രധാനമായും ഉള്‍പ്പെടുന്നു. നെതന്യാഹു പറഞ്ഞ 10 ബാധകള്‍: ഗാസയില്‍ ഹമാസിനുള്ള പ്രഹരം, […]

Continue Reading
ഇറാനെതിരായി വലിയ നേട്ടങ്ങള്‍ ഉണ്ടായി, ഭരണകൂടം ദുര്‍ബ്ബലമായി; നെതന്യാഹു

ഇറാനെതിരായി വലിയ നേട്ടങ്ങള്‍ ഉണ്ടായി, ഭരണകൂടം ദുര്‍ബ്ബലമായി; നെതന്യാഹു

ഇറാനെതിരായി വലിയ നേട്ടങ്ങള്‍ ഉണ്ടായി, ഭരണകൂടം ദുര്‍ബ്ബലമായി; നെതന്യാഹു ഇറാനെതിരെയുള്ള യിസ്രായേല്‍-യു.എസ്. സംയുക്ത ആക്രമണം ഇതുവരെ എത്തിയപ്പോള്‍ യിസ്രായേല്‍ ഇറാന്റെ സൈനിക ശേഷിയെ ഗണ്യമായി ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ചൊവ്വാഴ്ച പറഞ്ഞു. ഇറാന്റെ ആണവ പദ്ധതി, ബാലസ്റ്റിക് മിസൈല്‍ നിര്‍മ്മാണം, ഭരണകൂട അടിസ്ഥാന സൌകര്യങ്ങള്‍, മിഡില്‍ ഈസ്റ്റിലുടനീളമുള്ള തീവ്രവാദ സേനകള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് സംയുക്ത ആക്രമണങ്ങള്‍ നടത്തിയതെന്നും ഇത് അവര്‍ക്ക് തന്ത്രപരമായ തിരിച്ചടി ഉണ്ടാക്കിയെന്നും നെതന്യാഹു വിശേഷിപ്പിച്ചു. ആണവ മിസൈല്‍ വികസനത്തില്‍ ടെഹ്റാന്റെ ഏകദേശം 1 […]

Continue Reading
പോപ്പിന്റെ പരാമര്‍ശം തള്ളി വൈറ്റഹൌസ്; യു.എസ്. സൈനികര്‍ക്കുവേണ്ടി പ്രാര്‍ത്ഥന തുടരും

പോപ്പിന്റെ പരാമര്‍ശം തള്ളി വൈറ്റഹൌസ്; യു.എസ്. സൈനികര്‍ക്കുവേണ്ടി പ്രാര്‍ത്ഥന തുടരും

പോപ്പിന്റെ പരാമര്‍ശം തള്ളി വൈറ്റഹൌസ്; യു.എസ്. സൈനികര്‍ക്കുവേണ്ടി പ്രാര്‍ത്ഥന തുടരും യുദ്ധം ചെയ്യുന്ന നേതാക്കളുടെ പ്രാര്‍ത്ഥനകള്‍ ദൈവം നിരസിക്കുന്നുവെന്ന ഓശാന ഞായറാഴ്ച പോപ്പ് ലിയോ നടത്തിയ പരാമര്‍ശങ്ങളെ വൈറ്റ് ഹൌസ് തള്ളിപ്പറഞ്ഞു. യു.എസ്. സൈന്യത്തിന്റെ സമീപകാല പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ച് ഭരണകൂടം പ്രാര്‍ത്ഥന ഉപയോഗിച്ചതിനെ വൈറ്റ് ഹൌസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് ന്യായീകരിച്ചു. നമ്മുടെ രാഷ്ട്രം 250 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ ഒരു രാഷ്ട്രമാണ്. ഏതാണ്ട് യഹൂദ-ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമാണ്. കരോലിന്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ […]

Continue Reading
ഗലീലി തീരത്ത് 2100 വര്‍ഷം പഴക്കമുള്ള യുദ്ധത്തിനുപയോഗിച്ച സ്ളിംഗ് ബുള്ളറ്റ് കണ്ടെത്തി

ഗലീലി തീരത്ത് 2100 വര്‍ഷം പഴക്കമുള്ള യുദ്ധത്തിനുപയോഗിച്ച സ്ളിംഗ് ബുള്ളറ്റ് കണ്ടെത്തി

ഗലീലി തീരത്ത് 2100 വര്‍ഷം പഴക്കമുള്ള യുദ്ധത്തിനുപയോഗിച്ച സ്ളിംഗ് ബുള്ളറ്റ് കണ്ടെത്തി ഗലീലി കടലിന്റെ കിഴക്കന്‍ തീരത്ത് പുരാവസ്തു ഗവേഷകര്‍ 2100 വര്‍ഷം പഴക്കമുള്ള ഒരു സ്ളിംഗം ബുള്ളറ്റ് (കവിണയ്ക്ക് ഉപയോഗിക്കുന്ന ഉണ്ട) കണ്ടെത്തി. സുസിറ്റ (ഹിപ്പോസ്) ദേശീയോദ്യാനത്തില്‍നിന്ന് പുരാവസ്തു പര്യവേഷണത്തിനിടയ്ക്കാണ് ഗ്രീക്കില്‍ ലോണ്‍- പഠിക്കുക എന്ന് ആലേഖനം ചെയ്ത ഈയം കൊണ്ട് നിര്‍മ്മിച്ച കവിണ ഉണ്ട ശ്രദ്ധയില്‍ പെട്ടത്. 32 X 1.95 സെന്റീമീറ്റര്‍ വലിപ്പവും 38 ഗ്രാം ഭാരവുമുള്ള ഈ ഉണ്ട ബിസി 101-നും […]

Continue Reading
രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് ട്രംപിന്റെ ഭീഷണി

രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് ട്രംപിന്റെ ഭീഷണി

രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് ട്രംപിന്റെ ഭീഷണി പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി ഇറാൻ വെടിവെച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്. കാണാതായ സൈനികനെക്കുറിച്ചുള്ള അതീവ രഹസ്യവിവരങ്ങൾ ചോർത്തിയവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്തിയില്ലെങ്കിൽ മാധ്യമസ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. […]

Continue Reading
ഇന്ത്യയിലെ യുവ ബിരുദ ധാരികളില്‍ 40 ശതമാനം പേര്‍ തൊഴില്‍ രഹിതര്‍

ഇന്ത്യയിലെ യുവ ബിരുദ ധാരികളില്‍ 40 ശതമാനം പേര്‍ തൊഴില്‍ രഹിതര്‍

ഇന്ത്യയിലെ യുവ ബിരുദ ധാരികളില്‍ 40 ശതമാനം പേര്‍ തൊഴില്‍ രഹിതര്‍ ബംഗളുരു: ഇന്ത്യയിലെ യുവ ബിരുദ ധാരികളില്‍ ഏകദേശം 40 ശതമാനം പേര്‍ തൊഴിലില്ലാത്തവരാണെന്ന് പഠന റിപ്പോര്‍ട്ട്. നാല് പതിറ്റാണ്ടുകളായി ഈ കണക്ക് വലിയ മാറ്റമില്ലാതെ തുടരുന്നുവെന്ന് അസിം പ്രേംജി സര്‍വ്വകലാശാലയുടെ state ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2026 റിപ്പോര്‍ട്ട് പറയുന്നു. 15-നും 29-നും ഇടയില്‍ പ്രായമുള്ള ബിരുദ ധാരികളിലെ തൊഴിലില്ലായ്മ ഉയര്‍ന്ന നിലയില്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 15-നും 25-നും ഇടയില്‍ പ്രായമുള്ളവരില്‍ ഏകദേശം […]

Continue Reading