റഷ്യയില്‍ ഇന്റര്‍നെറ്റ് ഷട്ട് ഡൌണ്‍ സംവിധാനം പരീക്ഷിച്ചു; പ്രതിസന്ധി ഘട്ടത്തിലെ മുന്‍ കരുതലെന്ന്

റഷ്യയില്‍ ഇന്റര്‍നെറ്റ് ഷട്ട് ഡൌണ്‍ സംവിധാനം പരീക്ഷിച്ചു; പ്രതിസന്ധി ഘട്ടത്തിലെ മുന്‍ കരുതലെന്ന്

റഷ്യയില്‍ ഇന്റര്‍നെറ്റ് ഷട്ട് ഡൌണ്‍ സംവിധാനം പരീക്ഷിച്ചു; പ്രതിസന്ധി ഘട്ടത്തിലെ മുന്‍ കരുതലെന്ന് മോസ്കോ: അശാന്തിയുടെ സമയത്ത് ഇന്റര്‍നെറ്റ് ആക്സസ് നിര്‍ത്തലാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു രാജ്യവ്യാപക സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ റഷ്യ വിപുലീകരിക്കുന്നു. ഇതുമൂലം മോസ്ക്കോയിലെ ദശലക്ഷക്കണക്കിനു ആളുകളെ മൊബൈല്‍ ഡാറ്റായില്‍നിന്നും ഓണ്‍ലൈന്‍ സേവനങ്ങളില്‍നിന്നും താല്‍ക്കാലികമായി വേര്‍പെടുത്തി ജനജീവിതം താറുമാറാക്കാം. യുക്രൈന്‍ ഡ്രോണുകള്‍ നാവിഗേഷനായി മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്നത് തടയാനുള്ള സുരക്ഷാ നടപടിയായാണ് ഷട്ട്ഡൌണ്‍ പ്രഖ്യാപിച്ചതെന്ന് ക്രംലിന്‍ ന്യായീകരിച്ചു. എന്നിരുന്നാലും രാഷ്ട്രീയ പ്രതിസന്ധികളില്‍ സര്‍ക്കാരിന് വിവരങ്ങളും ആശയവിനിമയവും […]

Continue Reading
ചാറ്റ്ബോട്ട് മിഥ്യാധാരണകളെ തീവ്രമാക്കുമെന്ന് പഠനം

ചാറ്റ്ബോട്ട് മിഥ്യാധാരണകളെ തീവ്രമാക്കുമെന്ന് പഠനം

ചാറ്റ്ബോട്ട് മിഥ്യാധാരണകളെ തീവ്രമാക്കുമെന്ന് പഠനം എഐയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ടുകള്‍ മിഥ്യാ ധാരണകളെ തീവ്രമാക്കുമെന്ന് പുതിയ പഠനം. ലണ്ടനിലെ കിംഗ്സ് കോളേജിലെ മനോരോഗ വിദഗ്ദ്ധനും ഗവേഷകനുമായ ഡോ. ഹാമില്‍ട്ടണ്‍ മോറിന്‍ എഐ സംബന്ധമായ മനോരോഗങ്ങള്‍ എന്ന് അദ്ദേഹം വിളിക്കുന്ന കേസുകള്‍ വിവരിക്കുന്ന 20 മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ക്രമാത്മകമായോ മിഥ്യാ ധാരണകളോ തീവ്രമാകുന്നതായി തോന്നുന്ന എഐ ചാറ്റ്ബോട്ടുകളുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുന്നു. ഉപഭോക്താക്കള്‍ പ്രകടിപ്പിക്കുന്ന ഗംഭീരമോ ഭ്രമാത്മകമോ ആയ ആശയങ്ങളെ എഐ സംവിധാനങ്ങള്‍ ചിലപ്പോള്‍ ശക്തിപ്പെടുത്തുകയോ […]

Continue Reading
ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം

ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം

ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: ഈസ്റ്റർ ദിനത്തിൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വാഴ്ത്തിക്കൊണ്ട് ട്രംപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകൾ ഔദ്യോഗിക സന്ദേശങ്ങൾ പുറപ്പെടുവിച്ചു. മുൻ പ്രസിഡന്റുമാരിൽ നിന്ന് വ്യത്യസ്തമായി, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ പ്രധാന ഏജൻസികൾ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പരസ്യമായി ക്രിസ്തീയ വിശ്വാസങ്ങൾ പങ്കുവെച്ചതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. “അവൻ ഉയിർത്തെഴുന്നേറ്റു” എന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും […]

Continue Reading
ഈസ്റ്റർ: (ലേഖനം:) തുറക്കപ്പെട്ട കല്ലറയും തടവിലാക്കപ്പെട്ട ഹൃദയങ്ങളും

ഈസ്റ്റർ: (ലേഖനം:) തുറക്കപ്പെട്ട കല്ലറയും തടവിലാക്കപ്പെട്ട ഹൃദയങ്ങളും

ഈസ്റ്റർ: (ലേഖനം:) തുറക്കപ്പെട്ട കല്ലറയും തടവിലാക്കപ്പെട്ട ഹൃദയങ്ങളും ബാബു പി. സൈമൺ, ഡാളസ് ഈസ്റ്റർ പുലരിയുടെ ദിവ്യപ്രഭയിൽ ദേവാലയം ഉണർന്നുനിൽക്കുകയായിരുന്നു. വൈദികന്റെ ഭക്തിസാന്ദ്രമായ ആലാപനവും, “യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന മഹത്തായ പ്രഖ്യാപനവും, പ്രത്യാശ പകരുന്ന വചനശുശ്രൂഷയും വിശ്വാസികളിൽ ആനന്ദത്തിന്റെ തിരമാലകൾ സൃഷ്ടിച്ചു. ഉയിർപ്പിന്റെ മഹാസത്യത്തെ ആഘോഷമാക്കാൻ എല്ലാവരും സ്നേഹവിരുന്നിനായി ഒരുമിച്ചുചേർന്നു. എങ്കിലും, ആ മഹാസന്തോഷത്തിനിടയിലും ചില മുഖങ്ങൾ ശ്രദ്ധ പിടിച്ചുപറ്റി. ചിരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, അവരുടെ കണ്ണുകളിൽ വേദനയും കണ്ണുനീരിന്റെ നനവും, ചതിക്കപ്പെട്ടതിന്റെ വിങ്ങലും മറഞ്ഞുകിടക്കുകയായിരുന്നു. ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലും […]

Continue Reading
വന്ദേമാതരം നിര്‍ബന്ധമാക്കുന്നു; ഇതിനെതിരെ നാഗാലാന്‍ഡില്‍ വന്‍ പ്രതിഷേധം

വന്ദേമാതരം നിര്‍ബന്ധമാക്കുന്നു; ഇതിനെതിരെ നാഗാലാന്‍ഡില്‍ വന്‍ പ്രതിഷേധം

വന്ദേമാതരം നിര്‍ബന്ധമാക്കുന്നു; ഇതിനെതിരെ നാഗാലാന്‍ഡില്‍ വന്‍ പ്രതിഷേധം കൊഹിമ: ഔദ്യോഗിക പരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കാന്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര ഉത്തരവിനെതിരെ നാഗാ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എന്‍എസ്എഫ്) നേതൃത്വത്തില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളും പൌരന്മാരും തിങ്കളാഴ്ച കൊഹിമയില്‍ പ്രതിഷേധ റാലി നടത്തി. ഉത്തരവ് മതേതരത്വത്തിനു നേരെയുള്ള ആക്രമണം, നാഗാ അവകാശങ്ങളില്‍ ഒത്തുതീര്‍പ്പില്ല, അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ പ്ളേക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ കൊഹിമ നഗരത്തില്‍നിന്നും ലോക്ഭവന്‍ വരെ മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ നാഗാലാന്‍ഡ് ഗവര്‍ണര്‍ മുഖേന രാഷ്ട്രപതി ദ്രൌപതി മുര്‍മുവിന് […]

Continue Reading
റമദാന്‍ ടെമ്പിള്‍മൌണ്ട് പ്രാര്‍ത്ഥനയുടെ മറവില്‍ 2000 വര്‍ഷം പഴക്കമുള്ള യഹൂദ നാണയങ്ങള്‍ കടത്താന്‍ ശ്രമിച്ച ഡോക്ടര്‍ കസ്റ്റഡിയില്‍

റമദാന്‍ ടെമ്പിള്‍മൌണ്ട് പ്രാര്‍ത്ഥനയുടെ മറവില്‍ 2000 വര്‍ഷം പഴക്കമുള്ള യഹൂദ നാണയങ്ങള്‍ കടത്താന്‍ ശ്രമിച്ച ഡോക്ടര്‍ കസ്റ്റഡിയില്‍

റമദാന്‍ ടെമ്പിള്‍മൌണ്ട് പ്രാര്‍ത്ഥനയുടെ മറവില്‍ 2000 വര്‍ഷം പഴക്കമുള്ള യഹൂദ നാണയങ്ങള്‍ കടത്താന്‍ ശ്രമിച്ച ഡോക്ടര്‍ കസ്റ്റഡിയില്‍ യെരുശലേം: അപൂര്‍വ്വ പുരാതന നാണയങ്ങള്‍ കടത്തുന്നതിനിടെ ഒരു മുസ്ളീം ഡോക്ടറെ പിടികൂടിയതായി യിസ്രായേല്‍ പുരാവസ്തു അതോറിട്ടി തിങ്കളാഴ്ച വെലിപ്പെടുത്തി. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുന്നതിനു ഒരാഴ്ച മുമ്പ് റമദാന്‍ ആദ്യ വെള്ളിയാഴ്ച ഹിസ്മ ചെക്ക് പോയിന്റില്‍ ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥരും കസ്റ്റംസ് ഉന്‍സ്പെക്ടര്‍മാരും നടത്തിയ ഒരു പലസ്തീന്‍-അറബ് വാഹന പരിസോധനയില്‍ പുരാതന ഹീബ്രു ലിപിയിലുള്ള ലിഖിതങ്ങള്‍ അടങ്ങിയതും രണ്ടാം യെരുശലേം […]

Continue Reading
വിശുദ്ധ ബൈബിളും ആത്മീയ പുസ്തകങ്ങളും ലഭ്യമാണ്

വിശുദ്ധ ബൈബിളും ആത്മീയ പുസ്തകങ്ങളും ലഭ്യമാണ്

വിശുദ്ധ ബൈബിളും ആത്മീയ പുസ്തകങ്ങളും ലഭ്യമാണ് നിങ്ങളുടെ ആത്മാവിനുള്ള ആത്മീയ നിധികൾ വൈവിധ്യമാർന്ന ആത്മീയ പുസ്തകങ്ങൾ കണ്ടെത്തുക: – വിശുദ്ധ ബൈബിൾ: വിവിധ ഭാഷകളിൽ ലഭ്യമാണ്-മലയാളം/ഇംഗ്ലീഷ്/ഹിന്ദി/തമിഴ്/പഞ്ചാബി വിവർത്തനങ്ങൾ മുതലായവ. – ക്രിസ്ത്യൻ പുസ്തകങ്ങൾ: ആത്മീയ ഗാനങ്ങൾ/മിഷനറി നേതാക്കൾ & മറ്റ് ആത്മീയ പുസ്തകങ്ങൾ. – സൺ‌ഡേ സ്കൂൾ പുസ്തകങ്ങൾ: ഇംഗ്ലീഷ്/ഹിന്ദി/മലയാളം ഭാഷ ലഭ്യമാണ്. -ബൈബിൾ കവർ/ലോർഡ്‌സ് ടേബിൾ കവറിംഗ് ക്ലോത്ത് (ഇംഗ്ലീഷ് & മലയാളം)/ലോർഡ്‌സ് സപ്പർ കമ്മ്യൂണിയൻ ട്രേകളും കപ്പുകളും ലഭ്യമാണ്. – സ്ത്രീകൾക്കുള്ള സഭാ സ്കാർഫ്/ഷാളുകൾ […]

Continue Reading
സമാധാനത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ആദ്യ ഈസ്റ്റർ ജാഗരണ ശുശ്രൂഷ

സമാധാനത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ആദ്യ ഈസ്റ്റർ ജാഗരണ ശുശ്രൂഷ

സമാധാനത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ആദ്യ ഈസ്റ്റർ ജാഗരണ ശുശ്രൂഷ പി പി ചെറിയാൻ വത്തിക്കാൻ :തന്റെ ഭരണകാലത്തെ ആദ്യ ഈസ്റ്റർ ജാഗരണ ശുശ്രൂഷകൾക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ നേതൃത്വം നൽകി. യുദ്ധങ്ങൾ തകർത്ത ലോകത്ത് സമാധാനവും ഐക്യവും പുലരണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ചുകൊണ്ട്, ഇരുളടഞ്ഞ ബസിലിക്കയിലേക്ക് തിരി തെളിയിച്ചു പ്രവേശിച്ച മാർപ്പാപ്പ “ക്രിസ്തുവിന്റെ പ്രകാശം മഹത്വത്തിൽ ഉദിക്കുന്നു” എന്ന് പ്രഖ്യാപിച്ചു. യുഎസ്-ഇസ്രായേൽ-ഇറാൻ […]

Continue Reading
ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്‌ലറ്റ് തകരാറിൽ

ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്‌ലറ്റ് തകരാറിൽ

ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്‌ലറ്റ് തകരാറിൽ പി പി ചെറിയാൻ ന്യൂയോർക്:അപ്പോളോ 13-ന്റെ റെക്കോർഡ് തകർത്ത് ചന്ദ്രനിലേക്ക് കുതിക്കുന്ന നാസയുടെ ആർട്ടെമിസ് II (Artemis II) പേടകത്തിൽ വീണ്ടും ടോയ്‌ലറ്റ് തകരാറിലായി. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ പൗരനുമടങ്ങുന്ന നാലംഗ സംഘമാണ് പേടകത്തിലുള്ളത്. പേടകത്തിലെ മൂത്രവിസർജന സംവിധാനത്തിലാണ് തടസ്സമുണ്ടായിരിക്കുന്നത്. ട്യൂബുകളിൽ ഐസ് കട്ടപിടിച്ചതാകാം കാരണമെന്നാണ് നിഗമനം. നിലവിൽ ബാക്കപ്പ് ബാഗുകൾ ഉപയോഗിക്കാൻ ബഹിരാകാശയാത്രികർക്ക് നിർദ്ദേശം നൽകി. 53 വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് പോകുന്ന ആദ്യ […]

Continue Reading
ഡെങ്കി പ്രതിരോധത്തിനു ആദ്യ വാക്സിന്‍ 'ക്യു ഡെങ്ക' ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡെങ്കി പ്രതിരോധത്തിനു ആദ്യ വാക്സിന്‍ ‘ക്യു ഡെങ്ക’ ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡെങ്കി പ്രതിരോധത്തിനു ആദ്യ വാക്സിന്‍ ‘ക്യു ഡെങ്ക’ ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ന്യൂഡെല്‍ഹി: രാജ്യത്തെ ഒരു മാരക പകര്‍ച്ചവ്യാധിയായ ഡെങ്കിപ്പനിയെ പ്രതിരോധിക്കുവാനുള്ള ആദ്യ വാക്സിന്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജപ്പാനീസ് ബയോ ഫാര്‍മ കമ്പനിയായ റ്റേകഡ വികസിപ്പിച്ച ക്യു ഡെങ്ക എന്ന വാക്സിന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് (സിഡിഎസ് സിഒ) കീഴിലുള്ള വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തു. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അന്തിമ […]

Continue Reading