യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല: പോപ്പ് ലിയോ പതിനാലാമന്‍

യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല: പോപ്പ് ലിയോ പതിനാലാമന്‍

യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല: പോപ്പ് ലിയോ പതിനാലാമന്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഓശാന ഞായറാഴ്ച നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങില്‍ പോപ്പ് ലിയോ പതിനാലാമന്‍ “യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല” എന്നു പരാമര്‍ശിച്ചു. 267-മത്തെ റോമന്‍ കത്തോലിക്കാ പോപ്പായ ലിയോയുടെ ആദ്യത്തെ ഓശാന ഞായറാഴ്ചയായിരുന്നു. യേശു സ്വയം ആയുധം ധരിക്കുകയോ സ്വയം പ്രതിരോധിക്കുകയോ ചെയ്തില്ല. മറിച്ച് എപ്പോഴും ആക്രമണത്തെ നിരാകരിക്കുന്ന ദൈവത്തിന്റെ സൌമ്യമായ മുഖം വെളിപ്പെടുത്തി. സ്വയം രക്ഷിക്കുന്നതിനു പകരം […]

Continue Reading
ക്രിസ്ത്യാനികളായതുകൊണ്ട് ഞങ്ങള്‍ യിസ്രായേലിനൊപ്പം പൊരുതും: ഉഗാണ്ടന്‍ സൈനിക മേധാവി

ക്രിസ്ത്യാനികളായതുകൊണ്ട് ഞങ്ങള്‍ യിസ്രായേലിനൊപ്പം പൊരുതും: ഉഗാണ്ടന്‍ സൈനിക മേധാവി

ക്രിസ്ത്യാനികളായതുകൊണ്ട് ഞങ്ങള്‍ യിസ്രായേലിനൊപ്പം പൊരുതും: ഉഗാണ്ടന്‍ സൈനിക മേധാവി യിസ്രായേല്‍-ഇറാന്‍ യുദ്ധം നിലനില്‍ക്കുന്നതിനിടെ ഉഗാണ്ടന്‍ സൈനിക മേധാവി നടത്തിയ ഒരു പ്രസ്താവന യിസ്രായലിനെത്തന്നെ അത്ഭുതപ്പെടുത്തി. മധ്യപൂര്‍വ്വ ദേശത്തെ യുദ്ധം ഇപ്പോള്‍ aവസാനിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ലോകം ഇതില്‍ മടുത്തു. ഉഗാണ്ട പീപ്പിള്‍ ഡിഫന്‍ഡ് ഫോഴ്സിന്റെ പ്രതിരോധ സേനാ മേധാവി ജനറല്‍ മുഹുബി കൈനെരുഗാബ ബുധനാഴ്ച എക്സില്‍ എഴുതി. എന്നാല്‍ യിസ്രായേലിനെ നശിപ്പിക്കുന്നതിനെക്കുറിച്ചോ പരാജയപ്പെടുത്തുന്നതിനെക്കുറിച്ചോ ഉള്ള ഏതൊരു സംസാരവും നമ്മളെയും യുദ്ധത്തിലേക്ക് നയിക്കും. യിസ്രായേലിന്റെ പക്ഷത്താണ്. ഈ ഐക്യദാര്‍ഢ്യ […]

Continue Reading
യോശുവ യാഗപീഠം പണിത ഏബലില്‍ യിസ്രായേല്‍ പുതിയ പട്ടണം പണിതു.

യോശുവ യാഗപീഠം പണിത ഏബലില്‍ യിസ്രായേല്‍ പുതിയ പട്ടണം പണിതു.

യോശുവ യാഗപീഠം പണിത ഏബലില്‍ യിസ്രായേല്‍ പുതിയ പട്ടണം പണിതു. യിസ്രായേലിലെ ശമര്യ റീജണല്‍ കൌണ്‍സില്‍ ഏബല്‍ പര്‍വ്വതത്തില്‍ ഒരു പുതിയ യഹൂദ പട്ടണം സ്ഥപിച്ചു. ബൈബിളില്‍ പറയുന്ന സ്ഥലമായ യോശുവ യാഗപീഠം പണിത സ്ഥലമാണിവിടം. (യോശു. 8:30). യിസ്രായേല്‍ മക്കള്‍ കനാന്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ അവസാന ഘട്ടത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു സ്ഥലമാണ് ഏബല്‍ പര്‍വ്വതം. ഈ വിഷയത്തില്‍ അടുത്തിടെ യിസ്രായേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതിനെത്തുടര്‍ന്നായിരുന്നു ഇത.് ആദ്യ ഘട്ടത്തില്‍ എലോണ്‍ മോറെ ഹെസ്ഡര്‍ യെഷിവയുടെ ഒരു ശാഖയായി […]

Continue Reading
ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ പി പി ചെറിയാൻ റോം :റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ ചരിത്രം കുറിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ശേഷം (1980 മുതൽ 1994 വരെ) ഇത്തരത്തിൽ ശുശ്രൂഷയിലുടനീളം കുരിശ് വഹിക്കുന്ന രണ്ടാമത്തെ മാർപാപ്പയാണ് അദ്ദേഹം. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും […]

Continue Reading
ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി

ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി

ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി പി പി ചെറിയാൻ ഡാളസ് : 2026-ലെ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഡാളസ്, ആർലിംഗ്ടൺ നഗരങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന നൂറുകണക്കിന് ഹോട്ടൽ മുറികൾ ഫിഫ റദ്ദാക്കി. ടൂർണമെന്റ് സ്റ്റാഫുകൾക്കും മാധ്യമങ്ങൾക്കുമായി നീക്കിവെച്ച മുറികളാണ് റദ്ദാക്കിയത്. കാണികളുടെ എണ്ണത്തിൽ വ്യക്തത വരുന്നതിനനുസരിച്ചുള്ള സ്വാഭാവിക ക്രമീകരണം മാത്രമാണിതെന്ന് ഫിഫ അറിയിച്ചു. അമേരിക്കയിലെ കർശനമായ വിസ നിയമങ്ങളും ട്രാവൽ ബോണ്ട് നിബന്ധനകളും അന്താരാഷ്ട്ര […]

Continue Reading
യിസ്രായേലില്‍ ഇപ്പോള്‍ കുറഞ്ഞത് 3 മാസത്തേക്കുള്ള പെട്രോളിയം ശേഖര, റിപ്പോര്‍ട്ട്

യിസ്രായേലില്‍ ഇപ്പോള്‍ കുറഞ്ഞത് 3 മാസത്തേക്കുള്ള പെട്രോളിയം ശേഖര, റിപ്പോര്‍ട്ട്

യിസ്രായേലില്‍ ഇപ്പോള്‍ കുറഞ്ഞത് 3 മാസത്തേക്കുള്ള പെട്രോളിയം ശേഖര, റിപ്പോര്‍ട്ട് യെരുശലേം: ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതും എണ്ണ വിപണിയിലെ പ്രതിസന്ധികളും ഉണ്ടായിട്ടും യിസ്രായേലിനു നിലവില്‍ അസംസ്കൃത എണ്ണയുടേയോ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയോ ക്ഷാമമില്ലെന്ന് ഊര്‍ജ്ജ വിദഗ്ദ്ധര്‍. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി കുറഞ്ഞത് മൂന്നു മാസത്തേക്കുള്ള ഇന്ധനം സംഭരിക്കുന്നതിന് യിസ്രായേല്‍ ശക്തമായ തന്ത്രപരവും വാണിജ്യപരവുമായ കരുതല്‍ ശേഖരം നിലനിര്‍ത്തുന്നുണ്ടെന്ന് ഇക്കോ എനര്‍ജി സിഇഒയും വാച്ച്മാന്‍ സര്‍വ്വകലാശാലയിലെ സീനിയര്‍ ലക്ചററുമായ അമിത് മോര്‍ സാക്ഷീകരിച്ചു. ഇറാനിലേക്കുള്ള ഒരു […]

Continue Reading
ലെബനനിലെ യുദ്ധം ക്രിസ്ത്യാനികള്‍ക്ക് പുനരുജ്ജീവനത്തിനുള്ള അവസരമെന്ന് പ്രതീക്ഷ

ലെബനനിലെ യുദ്ധം ക്രിസ്ത്യാനികള്‍ക്ക് പുനരുജ്ജീവനത്തിനുള്ള അവസരമെന്ന് പ്രതീക്ഷ

ലെബനനിലെ യുദ്ധം ക്രിസ്ത്യാനികള്‍ക്ക് പുനരുജ്ജീവനത്തിനുള്ള അവസരമെന്ന് പ്രതീക്ഷ യിസ്രായേലും ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തിനിടെ ലെബനനിലെ പരമ്പരാഗത ക്രിസ്ത്യന്‍ സമൂഹങ്ങള്‍ വളരെയധികം പ്രതീക്ഷയിലാണെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ രാജ്യത്ത് ദുര്‍ബ്ബലമായ നിഷ്പക്ഷതയില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. ഈ യുദ്ധം ഹിസ്ബുള്ളയുടെ എന്നെന്നേക്കുമായുള്ള സ്വാധീനം തകര്‍ക്കപ്പെടുത്തുമെന്നും മരോണൈറ്റ് കാത്തലിക്, ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍, മറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എന്നിവയ്ക്ക് പുനരുജ്ജീവനത്തിനുള്ള ചരിത്രപരമായ അവസരം ലഭിക്കുമെന്നുമാണ് ക്രിസ്ത്യന്‍ സമൂഹം വച്ചു പുലര്‍ത്തുന്നത്. പോരാട്ടം തെക്കന്‍ ലെബനനില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയോ […]

Continue Reading
യുദ്ധത്തിനിടയിലും ലോക സന്തുഷ്ട രാജ്യങ്ങളില്‍ യിസ്രായേല്‍ 8-മത്

യുദ്ധത്തിനിടയിലും ലോക സന്തുഷ്ട രാജ്യങ്ങളില്‍ യിസ്രായേല്‍ 8-മത്

യുദ്ധത്തിനിടയിലും ലോക സന്തുഷ്ട രാജ്യങ്ങളില്‍ യിസ്രായേല്‍ 8-മത് 2026-ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഫിന്‍ലാന്‍ഡ് വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 9-ാം വര്‍ഷമാണ് ഫിന്‍ലാന്‍ഡ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും പുറത്തിറക്കുന്ന ഈ റിപ്പോര്‍ട്ടില്‍ 140-ലധികം രാജ്യങ്ങളുണ്ട്. യിസ്രായേല്‍ യുദ്ധ പോര്‍ക്കളത്തിലായിട്ടും കഴിഞ്ഞ വര്‍ഷത്തിലേതുപോലെതന്നെ 8-മത്തെ സ്ഥാനം നിലനിര്‍ത്തി. ഇന്ത്യ 116-മത്തെ സ്ഥാനത്താണ്. ആദ്യ പത്ത് രാഷ്ട്രങ്ങളില്‍ ഫിന്‍ലാന്‍ഡ്, ഐസ്ളാന്‍ഡ്, ഡെന്‍മാര്‍ക്ക്, കോസ്റ്ററിക്ക, സ്വീഡന്‍, നോര്‍വേ, നെതര്‍ലാന്‍ഡ്, യിസ്രായേല്‍, […]

Continue Reading
ഹിറ്റ് ലിസ്റ്റ് പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

ഹിറ്റ് ലിസ്റ്റ് പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

‘ഹിറ്റ് ലിസ്റ്റ്’ പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ ടെഹ്റാൻ : ഇറാന്റെ അഭിമാന സ്തംഭമായിരുന്ന ബി1 പാലം അമേരിക്കൻ വ്യോമാക്രമണത്തിൽ തകർന്നതിന് പിന്നാലെ, ഗൾഫ് മേഖലയിലെ എട്ട് പ്രധാന പാലങ്ങൾ തകർക്കുമെന്ന് ഭീഷണിയുമായി ഇറാൻ. ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും എട്ട് തന്ത്രപ്രധാനമായ പാലങ്ങളുടെ ‘ഹിറ്റ് ലിസ്റ്റ്’ ഇറാൻ പുറത്തുവിട്ടു. ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ ആണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. […]

Continue Reading
ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ യുവാവിനെ ആക്രമിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു

ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ യുവാവിനെ ആക്രമിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു

ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ യുവാവിനെ ആക്രമിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു രാജ്പൂര്‍: ഛത്തീസ്ഗഢിലെ ജഞ്ച്ഗിര്‍-ചമ്പ ജില്ലയില്‍ ക്രിസ്ത്യന്‍ യുവാവിനെ ഹിന്ദുത്വ വാദികള്‍ ആക്രമിച്ച് ശ്രീറാം വിളിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ മാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വീഡിയോയില്‍ നിങ്ങള്‍ക്ക് മനസ്സിലായോ? ജയ് ശ്രീറാം എന്നു വിളിക്കൂ എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ യുവാവിന്റെ കോളറില്‍ പിടിച്ചു വലിക്കുന്നതും കാണാം. തങ്ങള്‍ക്ക് സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞുവെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്രൈസ്തവര്‍ക്കെതിരായി അതിക്രമങ്ങള്‍ പതിവായി നടക്കുന്ന ഒരു സംസ്ഥാനമാണ് ഛത്തീസ്ഗഢ്. […]

Continue Reading