യിസ്രായേലില്‍ ഇപ്പോള്‍ കുറഞ്ഞത് 3 മാസത്തേക്കുള്ള പെട്രോളിയം ശേഖര, റിപ്പോര്‍ട്ട്

യിസ്രായേലില്‍ ഇപ്പോള്‍ കുറഞ്ഞത് 3 മാസത്തേക്കുള്ള പെട്രോളിയം ശേഖര, റിപ്പോര്‍ട്ട്

Asia Breaking News West Asia

യിസ്രായേലില്‍ ഇപ്പോള്‍ കുറഞ്ഞത് 3 മാസത്തേക്കുള്ള പെട്രോളിയം ശേഖര, റിപ്പോര്‍ട്ട്

യെരുശലേം: ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതും എണ്ണ വിപണിയിലെ പ്രതിസന്ധികളും ഉണ്ടായിട്ടും യിസ്രായേലിനു നിലവില്‍ അസംസ്കൃത എണ്ണയുടേയോ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയോ ക്ഷാമമില്ലെന്ന് ഊര്‍ജ്ജ വിദഗ്ദ്ധര്‍.

അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി കുറഞ്ഞത് മൂന്നു മാസത്തേക്കുള്ള ഇന്ധനം സംഭരിക്കുന്നതിന് യിസ്രായേല്‍ ശക്തമായ തന്ത്രപരവും വാണിജ്യപരവുമായ കരുതല്‍ ശേഖരം നിലനിര്‍ത്തുന്നുണ്ടെന്ന് ഇക്കോ എനര്‍ജി സിഇഒയും വാച്ച്മാന്‍ സര്‍വ്വകലാശാലയിലെ സീനിയര്‍ ലക്ചററുമായ അമിത് മോര്‍ സാക്ഷീകരിച്ചു.

ഇറാനിലേക്കുള്ള ഒരു ഫൈറ്റര്‍ റൌണ്ട് ട്രിപ്പ് വിമാനത്തിന് 12000 മുതല്‍ 24000 വരെ (2170 മുതല്‍ 6340 ഗാലണ്‍ വരെ) ജറ്റ് ഇന്ധനം ആവശ്യമായുണ്ട്.

ഇത് ഒരു ശരാശരി ഓട്ടോമൊബൈല്‍ ഡ്രൈവര്‍ക്ക് ഒന്നോ രണ്ടോ പതിറ്റാണ്ട് ഇന്ധന ഉപയോഗിത്തിനു തുല്യമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.