ഇന്ത്യയില്‍ ഓരോ മുന്നൂ മിനിറ്റിലും ഒരു അപകട മരണം

ഇന്ത്യയില്‍ ഓരോ മുന്നൂ മിനിറ്റിലും ഒരു അപകട മരണം

ഇന്ത്യയില്‍ ഓരോ മുന്നൂ മിനിറ്റിലും ഒരു അപകട മരണം ന്യൂഡെല്‍ഹി: നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട 2023-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ മിനിറ്റിലും ഒരു റോഡ് അപകടവും ഓരോ മൂന്നു മിനിറ്റിലും ഒരു മരണവും സംഭവിക്കുന്നു. 2023-ല്‍ 4.64,029 റോഡപകടങ്ങള്‍ ഉണ്ടായി. 1,73,826 പേര്‍ മരിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്ഇന്ത്യയിലെ മരണ നിരക്ക് വളരെ കൂടുതലാണ്. ആകെ അപകടങ്ങളുടെ 61 ശതമാനവും കാരണം അമിത വേഗതയാണ്. അപകടകരമായ ഓവര്‍ടേക്കിംഗും അശ്രദ്ധമായ ഡ്രൈവിംഗും മറ്റ് പ്രധാന […]

Continue Reading

സുവിശേഷ വിരോധികൾ വിശുദ്ധ സഭാ ആരാധന മദ്ധ്യേ ഹാളിൽ അതിക്രമിച്ച് കയറി പാസ്റ്ററെയും വിശ്വാസികളെയും ക്രൂരമായി മർദിച്ചു.

ഉത്തരാഖണ്ഡിൽ സുവിശേഷ വിരോധികൾ വിശുദ്ധ സഭാ ആരാധന മദ്ധ്യേ ഹാളിൽ അതിക്രമിച്ച് കയറി പാസ്റ്ററെയും വിശ്വാസികളെയും ക്രൂരമായി മർദിച്ചു. ഉദംസിംഗ് നഗർ : ഉത്തരാഖണ്ഡിലെ ഉദംസിംഗ് നഗർ ജില്ലയിൽ ഏപ്രിൽ 19 ഞായറാഴ്ച രാവിലെ വിശുദ്ധ സഭാ ആരാധന നടക്കുമ്പോൾ ഒരു കൂട്ടം സുവിശേഷ വിരോധികൾ ആരാധന ആലയത്തിൽ അതിക്രമിച്ച് കയറി സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ഗൗരി സിംഗ് റാണയെയും നിരവധി വിശ്വാസികളെയും ക്രൂരമായി മർദിക്കുകകയും പിന്നീട് പോലീസിനെ വിളിക്കുകയും ചെയ്തു. പോലീസ് ഇപ്പോൾ കർത്തൃദാസൻ […]

Continue Reading
ചര്‍ച്ചില്‍ നിന്ന് 5 ലക്ഷം ഡോളര്‍ തട്ടിയെടുത്ത അഡ്മിനിസ്ട്രേറ്റര്‍ അറസ്റ്റില്‍

ചര്‍ച്ചില്‍ നിന്ന് 5 ലക്ഷം ഡോളര്‍ തട്ടിയെടുത്ത അഡ്മിനിസ്ട്രേറ്റര്‍ അറസ്റ്റില്‍

ചര്‍ച്ചില്‍ നിന്ന് 5 ലക്ഷം ഡോളര്‍ തട്ടിയെടുത്ത അഡ്മിനിസ്ട്രേറ്റര്‍ അറസ്റ്റില്‍ ജോര്‍ജിയ: യു.എസിലെ ജോര്‍ജ്ജിയയിലെ ഒരു ചര്‍ച്ചില്‍നിന്ന് 5 ലക്ഷം ഡോളറിലദികം തട്ടിയെടുത്ത ഒരു അഡ്മിനിസ്ട്രേറ്ററെ അറസ്റ്റു ചെയ്തു. റിവര്‍സൈഡ് യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ചില്‍നിന്ന് 5 ലക്ഷം ഡോളറിലധികം കബളിപ്പിച്ചെടുത്ത ടിഫാനി അലിയാ വാട്സന്‍ (39) ആണ് ബിസ്കൌണ്ടി ഷെരിഫ് പോലീസ് അറസ്റ്റു ചെയ്തത്. ബോണ്ടില്ലാതെ തടവിലാക്കപ്പെട്ട വാട്സനെതിരെ കമ്പ്യൂട്ടര്‍ മോഷണം, ഫസ്റ്റ് ഡിഗ്രി വ്യാജ രേഖ ചമയ്ക്കല്‍, കൈക്കലാക്കല്‍ വഴിയുള്ള മോഷണം, സാമ്പത്തിക ഐഡന്റിറ്റി തട്ടിപ്പ്, […]

Continue Reading
കുരിശ് കണ്ട് വികാരാധീനനായതായി ബഹിരാകാശ ദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ നാസ ബഹിരാകാശ സഞ്ചാരി

കുരിശ് കണ്ട് വികാരാധീനനായതായി ബഹിരാകാശ ദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ നാസ ബഹിരാകാശ സഞ്ചാരി

കുരിശ് കണ്ട് വികാരാധീനനായതായി ബഹിരാകാശ ദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ നാസ ബഹിരാകാശ സഞ്ചാരി പി പി ചെറിയാൻ ഹൂസ്റ്റൺ: അർത്തെമിസ് 2 ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തിയ നാസ കമാൻഡർ റീഡ് വൈസ്മാൻ തന്റെ ബഹിരാകാശ അനുഭവങ്ങളെക്കുറിച്ച് മനസ് തുറന്നു. താൻ ഒരു മതവിശ്വാസിയല്ലെങ്കിലും, ചന്ദ്രനെ ചുറ്റിയുള്ള യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ ഉണ്ടായ തീവ്രമായ അനുഭവം തന്നെ കരയിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചെത്തിയ ഉടൻ ഒരു നേവി ചാപ്ലയിനെ (പുരോഹിതൻ) കാണാൻ അദ്ദേഹം ആവശ്യപ്പെടുകയും, അദ്ദേഹത്തിന്റെ വസ്ത്രത്തിലെ […]

Continue Reading
എറിത്രിയയില്‍ വീണ്ടും ക്രിസ്ത്യാനികള്‍ അറസ്റ്റില്‍

എറിത്രിയയില്‍ വീണ്ടും ക്രിസ്ത്യാനികള്‍ അറസ്റ്റില്‍

എറിത്രിയയില്‍ വീണ്ടും ക്രിസ്ത്യാനികള്‍ അറസ്റ്റില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ അടുത്തിടെ നടന്ന ഒരു ആത്മീയ സമ്മേളനത്തിനിടെ അറസ്റ്റിലാക്കപ്പെട്ട ഒരു ഡസനിലധികം ക്രൈസ്തവരെ രഹസ്യ തടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 15-ന് ഞായറാഴ്ച ഒരു അജ്ഞാത സ്ഥലത്ത് ഒത്തുകൂടിയ സുവിശേഷ വിഹിത സഭകളിലെ വിശ്വാസികളായ 13 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ തലസ്ഥാന നഗരിയായ അസ്മരയിലേക്ക് കൊണ്ടുപോയതായും പിന്നീട് ഇവരെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നുമാണ് വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ് കാനഡു എന്ന അഭിഭാഷക സംഘടന പറഞ്ഞു. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ […]

Continue Reading
ട്രംപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ "മിസ്റ്റര്‍ സാത്താന്‍'' യൂട്യൂബര്‍ കുറ്റം സമ്മതിച്ചു

ട്രംപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ “മിസ്റ്റര്‍ സാത്താന്‍” യൂട്യൂബര്‍ കുറ്റം സമ്മതിച്ചു

ട്രംപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ “മിസ്റ്റര്‍ സാത്താന്‍” യൂട്യൂബര്‍ കുറ്റം സമ്മതിച്ചു യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുമെന്ന് “മിസ്റ്റര്‍ സാത്താന്‍” എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ പെന്‍സില്‍വാനിയക്കാരനായ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ ട്രംപിനെയും മറ്റ് ഫെഡറല്‍ ഉദ്യോഗസ്ഥരെയും യൂട്യൂബില്‍ നിരവധി ഭീഷണി സന്ദേസങ്ങള്‍ പോസ്റ്റു ചെയ്ത 33 കാരനായ ഷോണ്‍ മോണ്‍പര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ബട്ലറില്‍ താമസിക്കുന്ന പ്രതിക്കെതിരെ കേസെടുത്തിരുന്നു. ജില്ലാ ജഡ്ജി ഡബ്ളിയു സ്കോട്ട് ഹാര്‍ഡിക് മുമ്പാകെ […]

Continue Reading
ഒരു വര്‍ഷത്തിനിടെ ഏകദേശം 20,000 പുതിയ കുടിയേറ്റക്കാര്‍ യിസ്രായേലില്‍ എത്തി

ഒരു വര്‍ഷത്തിനിടെ ഏകദേശം 20,000 പുതിയ കുടിയേറ്റക്കാര്‍ യിസ്രായേലില്‍ എത്തി

ഒരു വര്‍ഷത്തിനിടെ ഏകദേശം 20,000 പുതിയ കുടിയേറ്റക്കാര്‍ യിസ്രായേലില്‍ എത്തി യെരുശലേം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ നിന്നായി യഹൂദ ജനം ഏകദേശം 20,000 പേര്‍. മാതൃ രാജ്യമായ യിസ്രായേലില്‍ കുടിയേറ്റക്കാരായി എത്തിയിട്ടുണ്ടെന്ന് യിസ്രായേലിന്റെ ആലിയ മന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കണക്കുകളില്‍ വ്യക്തമാക്കുന്നു. ഡാറ്റാ പ്രകാരം 2025 ഏപ്രില്‍ 20 മുതല്‍ 11,216 കുടുംബങ്ങള്‍ ഉള്‍പ്പെടെ 19,386 പേര്‍ യിസ്രായേലിലേക്ക് കുടിയേറി. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ റഷ്യയില്‍ നിന്നാണ് വന്നത്. 6,470 പേര്‍. രണ്ടാമത് […]

Continue Reading
ഹൃദ്രോഗ സാദ്ധ്യത അഞ്ച് വര്‍ഷം മുമ്പേ തിരിച്ചറിയുവാന്‍ പുതിയ എഐ സാങ്കേതിക വിദ്യ

ഹൃദ്രോഗ സാദ്ധ്യത അഞ്ച് വര്‍ഷം മുമ്പേ തിരിച്ചറിയുവാന്‍ പുതിയ എഐ സാങ്കേതിക വിദ്യ

ഹൃദ്രോഗ സാദ്ധ്യത അഞ്ച് വര്‍ഷം മുമ്പേ തിരിച്ചറിയുവാന്‍ പുതിയ എഐ സാങ്കേതിക വിദ്യ ലണ്ടന്‍: ഹൃദയ സ്തംഭനവും അനുബന്ധ രോഗങ്ങളും അഞ്ചു വര്‍ഷം മുമ്പേ പ്രവചിക്കാന്‍ കഴിയുന്ന പുതിയ എഐ ഉപകരണം വികസിപ്പിച്ചെടുത്ത് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി തടയാന്‍ ഈ സാങ്കേതിക വിദ്യ സഹായകരമാകുമെന്നാണ് വൈദ്യ ലോകത്തിന്റെ വിലയിരുത്തല്‍. ഹൃദയത്തിനു ചുറ്റുമുള്ള കൊഴുപ്പിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഈ ഉപകരണം രോഗ സാദ്ധ്യത പ്രവചിക്കുന്നത്. സാധാരണ സിടി സ്കാനുകളില്‍ മനുഷ്യ നേത്രങ്ങള്‍ക്ക് […]

Continue Reading
ഈ വര്‍ഷം ഇതുവരെ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍

ഈ വര്‍ഷം ഇതുവരെ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍

ഈ വര്‍ഷം ഇതുവരെ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍ 2026-ല്‍ 96 ദിവസത്തിനുള്ളില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍. ജനുവരി 1-നും ഏപ്രില്‍ 6-നും ഇടയില്‍ ഇസ്ളാമിക തീവ്രവാദികളും സായുധ സംഘടനകളും നടത്തിയ വിവിധങ്ങളായ ആക്രമണങ്ങളിലാണ് ഇത്രയും ക്രൈസ്തവര്‍ കൊല്ലപ്പെട്ടതെന്ന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ (ഇന്റര്‍ സൊസൈറ്റി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ കാലയളവില്‍ 1800 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയതായും അതില്‍ 180 പേര്‍ കൊല്ലപ്പെട്ടതായും പറയുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട ഓരോ […]

Continue Reading
യുദ്ധത്തിനിടയിലും ദശലക്ഷക്കണക്കിനു ബൈബിളുകളും സാഹിത്യങ്ങളും ഇറാനികള്‍ക്ക് എത്തിക്കാന്‍ യു.എസ്. ക്രൈസ്തവര്‍

യുദ്ധത്തിനിടയിലും ദശലക്ഷക്കണക്കിനു ബൈബിളുകളും സാഹിത്യങ്ങളും ഇറാനികള്‍ക്ക് എത്തിക്കാന്‍ യു.എസ്. ക്രൈസ്തവര്‍

യുദ്ധത്തിനിടയിലും ദശലക്ഷക്കണക്കിനു ബൈബിളുകളും സാഹിത്യങ്ങളും ഇറാനികള്‍ക്ക് എത്തിക്കാന്‍ യു.എസ്. ക്രൈസ്തവര്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധം വകവെയ്ക്കാതെ ദശലക്ഷക്കണക്കിനു ബൈബിളുകളും ക്രിസ്ത്യന്‍ സാഹിത്യങ്ങളും ഇറാനിലേക്ക് എത്തിക്കാന്‍ അമേരിക്കന്‍ ചര്‍ച്ചുകളും മിഷന്‍ ഗ്രൂപ്പുകളും തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. വ്യോമ ആക്രമണങ്ങളും അസ്ഥിരതയും അപകട സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമ്പോഴും ഇറാനിലെ വിശ്വാസികള്‍ ഒത്തുകൂടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രാദേശിക ക്രിസ്ത്യാനികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ സാക്ഷീകരിക്കുന്നു. അവര്‍ ഇപ്പോഴും കൂട്ടായ്മകള്‍ നടത്തുന്നുണ്ട്. ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ട്. മിഷന്‍ ബിയോണ്ട് ബോര്‍ഡേഴ്സിന്റെ പ്രസിഡന്റ് പാട്രിക് ക്ളിന്‍ പറഞ്ഞു. സാഹചര്യങ്ങള്‍ മാറിയാല്‍ […]

Continue Reading