വന്ദേമാതരം: വിപുലീകരിച്ച പുതിയ നിര്‍ദ്ദേശത്തെ ന്യൂനപക്ഷ വകുപ്പുകള്‍ എതിര്‍ക്കുന്നു.

വന്ദേമാതരം: വിപുലീകരിച്ച പുതിയ നിര്‍ദ്ദേശത്തെ ന്യൂനപക്ഷ വകുപ്പുകള്‍ എതിര്‍ക്കുന്നു.

വന്ദേമാതരം: വിപുലീകരിച്ച പുതിയ നിര്‍ദ്ദേശത്തെ ന്യൂനപക്ഷ വകുപ്പുകള്‍ എതിര്‍ക്കുന്നു. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ഔദ്യോഗിക പരിപാടികളിലും സ്കൂളുകളിലും ഗാനത്തിന്റെ ആറ് ശ്ളോകങ്ങളും ആലപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിനെതിരെ ക്രിസ്ത്യന്‍, മുസ്ളീം സംഘടനകള്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നിരവധി സംഘടനകള്‍ മുന്നറയിപ്പു നല്‍കുന്നു. ഫെബ്രുവരി 17-ന് വിജയവാഡയില്‍ നടന്ന പത്ര സമ്മേളനത്തില്‍ ആന്ധ്രാപ്രദേശ് ക്രിസ്ത്യന്‍ ലീഡേഴ്സ് ഫേറം പുതിയതായി ചേര്‍ത്ത വരികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എതിര്‍പ്പു പ്രകടിപ്പിച്ചു. […]

Continue Reading
ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിക്കാനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനകം തീരുമാനമെടുത്ത ശിപാര്‍ശകള്‍ക്ക് പുറമെ 32 എണ്ണത്തിനു കൂടി മന്ത്രിസഭായോഗം തീരുമാനമെടുത്തു. 1947-നു മുമ്പ് ലത്തീന്‍ കത്തോലിക്കാ വിശാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളു എന്ന നിബന്ധന അശാസ്ത്രീയമായതിനാല്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന […]

Continue Reading
റമദാന്‍ മാസത്തില്‍ ടെമ്പിള്‍ മൌണ്ടില്‍ യഹൂദരുടെ സന്ദര്‍ശന സമയം വര്‍ദ്ധിപ്പിച്ചു.

റമദാന്‍ മാസത്തില്‍ ടെമ്പിള്‍ മൌണ്ടില്‍ യഹൂദരുടെ സന്ദര്‍ശന സമയം വര്‍ദ്ധിപ്പിച്ചു.

റമദാന്‍ മാസത്തില്‍ ടെമ്പിള്‍ മൌണ്ടില്‍ യഹൂദരുടെ സന്ദര്‍ശന സമയം വര്‍ദ്ധിപ്പിച്ചു. യെരുശലേം: റമദാന്‍ മാസത്തില്‍ ആദ്യമായി യഹൂദര്‍ക്ക് ടെമ്പിള്‍മൌണ്ട് സന്ദര്‍ശിക്കുന്നതിനുള്ള ക്രമീകരണങ്ങളില്‍ വിരുലമായ മാറ്റം നടപ്പിലാക്കി. പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച് ടെമ്പിള്‍മൌണ്ട് സന്ദര്‍ശിക്കുന്ന യഹൂദര്‍ക്ക് സമയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ രാവിലെ 6.30 ന് യഹൂദര്‍ക്കായി തുറക്കുകയും 11.30-ന് അടയ്ക്കുകയും ചെയ്യും. ഈ സമയം മാസം മുഴുവന്‍ നിലനിര്‍ത്തും. മുസ്ളീം അവധി ദിനത്തോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ട് രാവിലെ സമയങ്ങളില്‍ കൂടുതല്‍ യഹൂദ സാന്നിദ്ധ്യം അനുവദിക്കുക എന്നതാണ് […]

Continue Reading
സ്വന്തം ഡിഎന്‍എ ഉപയോഗിച്ച് ഒരു പുതിയ മനുഷ്യ വംശത്തെ സൃഷ്ടിക്കാന്‍ എഫ്സ്റ്റീന്‍ പദ്ധതിയിട്ടിരുന്നു.

സ്വന്തം ഡിഎന്‍എ ഉപയോഗിച്ച് ഒരു പുതിയ മനുഷ്യ വംശത്തെ സൃഷ്ടിക്കാന്‍ എഫ്സ്റ്റീന്‍ പദ്ധതിയിട്ടിരുന്നു.

സ്വന്തം ഡിഎന്‍എ ഉപയോഗിച്ച് ഒരു പുതിയ മനുഷ്യ വംശത്തെ സൃഷ്ടിക്കാന്‍ എഫ്സ്റ്റീന്‍ പദ്ധതിയിട്ടിരുന്നു. വാഷിംഗ്ടണ്‍: അമേരിക്കന്‍ ശതകോടീശ്വരനായ ലൈംഗിക കുറ്റവാളി ജെഫ്രി എഫ്സ്റ്റീന്റെ മറ്റൊരു പദ്ധതി കേട്ട് ലോകം നടുങ്ങി. സ്വന്തം ഡിഎന്‍എ ഉപയോഗിച്ച് ഒരു സൂപ്പര്‍ മനുഷ്യ വംശത്തെ സൃഷ്ടിക്കാന്‍ എഫ്സ്റ്റീന്‍ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി ഒട്ടേറെ സ്ത്രീകളെ ഒരേ സമയം ഗര്‍ഭിണികളാക്കാനായിരുന്നു ഇയാളുടെ നീക്കമെന്നാണ് വിവരം. ന്യൂ മെക്സിക്കോയിലെ സാന്താഫ്രയോക്ക് പുറത്തുള്ള തന്റെ മുപ്പത്തിമൂവായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആഡംബര വസതി കേന്ദ്രീകരിച്ചാണ് […]

Continue Reading
യെരുശലേം ദൈവാലയ കാലത്ത് യഹൂദര്‍ക്ക് നല്‍കാന്‍ നിര്‍മ്മിച്ചിരുന്ന ശിലാ നിര്‍മ്മാണ ശാല കണ്ടെത്തി

യെരുശലേം ദൈവാലയ കാലത്ത് യഹൂദര്‍ക്ക് നല്‍കാന്‍ നിര്‍മ്മിച്ചിരുന്ന ശിലാ നിര്‍മ്മാണ ശാല കണ്ടെത്തി

യെരുശലേം ദൈവാലയ കാലത്ത് യഹൂദര്‍ക്ക് നല്‍കാന്‍ നിര്‍മ്മിച്ചിരുന്ന ശിലാ നിര്‍മ്മാണ ശാല കണ്ടെത്തി യെരുശലേം: രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ യെരുശലേമിലെ യഹൂദ ജനതയ്ക്ക് വിതരണം ചെയ്യാനായി കല്‍പ്പാത്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന ശിലാ നിര്‍മ്മാണ ശാല യിസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യെരുശലേമിലേക്കുള്ള ഒരു പുരാതന തീര്‍ത്ഥാടന റോഡരുകില്‍ റാസ് തമീം എന്ന സ്ഥലത്തെ സ്കോപ്പസ പര്‍വ്വതത്തിന്റെ കിഴക്കന്‍ ചരുവുകളില്‍ നിന്നാണ് യാദൃശ്ചികമായി ഈ പുരാവസ്തു കണ്ടെത്തിയത്. റാസ് തമീമില്‍ പുരാവസ്തുക്കള്‍ മോഷിടിക്കുന്നതായി വിവരം ലഭിച്തിനെത്തുടര്‍ന്ന് പ്രദേശത്ത് നിരീക്ഷണം […]

Continue Reading
രാവിലെ പാക്കിസ്ഥാന് തണല്‍ നല്‍കുന്നു; ഉച്ച കഴിഞ്ഞ് ഇന്ത്യയ്ക്ക്, അതിര്‍ത്തി തൂണായി ആല്‍മരം

രാവിലെ പാക്കിസ്ഥാന് തണല്‍ നല്‍കുന്നു; ഉച്ച കഴിഞ്ഞ് ഇന്ത്യയ്ക്ക്, അതിര്‍ത്തി തൂണായി ആല്‍മരം

രാവിലെ പാക്കിസ്ഥാന് തണല്‍ നല്‍കുന്നു; ഉച്ച കഴിഞ്ഞ് ഇന്ത്യയ്ക്ക്, അതിര്‍ത്തി തൂണായി ആല്‍മരം ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തി എന്നത് വളരെ സൂഷ്മകരവും ശ്രദ്ധാകേന്ദ്രവുമാണ്. എപ്പോഴും ജാഗ്രതയോടെ പരിപാലിക്കുന്ന ഇടങ്ങള്‍. എന്നാല്‍ കൌതുകകരവും അതിനേക്കാള്‍ ആദരണീയവുമായ ഒരു വൃക്ഷം തന്നെ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി നിശ്ചയിക്കുന്നു. ലോകത്ത് തന്നെ അപൂര്‍വ്വമായ കാഴ്ച. ജമ്മു നഗരത്തില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള സുചേത്ഗഡ് ഗ്രാമത്തിലുള്ള ഒരു ആല്‍മരമാണിത്. അതിന്റെ ചരിത്രം രസകരമാണ്. ബിഎസ്എഫ് നിയന്ത്രിക്കുന്ന ഈ മേഖലയില്‍ 1947-ല്‍ റാഡ്ക്ളിഫ് ലൈന്‍ അനുസരിച്ച് […]

Continue Reading
സാമ്പത്തിക പ്രതിസന്ധി: ഹമാസ് പോരാളികള്‍ ആയുധങ്ങള്‍ വില്‍ക്കുന്നു

സാമ്പത്തിക പ്രതിസന്ധി: ഹമാസ് പോരാളികള്‍ ആയുധങ്ങള്‍ വില്‍ക്കുന്നു

സാമ്പത്തിക പ്രതിസന്ധി: ഹമാസ് പോരാളികള്‍ ആയുധങ്ങള്‍ വില്‍ക്കുന്നു ഗാസ: ഭീകര സംഘടന നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കാരണം ചില ഹമാസ് അംഗങ്ങള്‍ വ്യക്തിഗത ആയുധങ്ങള്‍ വില്‍ക്കുവാന്‍ തുടങ്ങിയതായി അറബ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകര സംഘടന നേരിടുന്ന പ്രധാന ഭീഷണി രാഷ്ട്രീയ സൈനിക ഭീഷണികളല്ലെന്ന് മിഡില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. അംഗങ്ങള്‍ക്ക് പണം നല്‍കുന്നതില്‍ ഹമാസ് ഇപ്പോള്‍ ഗുരുതരമായ വെല്ലുവിളി നേരിടുന്നു. ഇതേത്തുടര്‍ന്നാണ് പലരും ആയുധങ്ങളും സൈനിക ഉപകരണങ്ങളും വില്‍ക്കാന്‍ കാരണമായിട്ടുള്ളത് എന്ന് സൈറ്റ് റിപ്പോര്‍ട്ട് […]

Continue Reading
സമ്പൂര്‍ണ്ണ ബൈബിള്‍ മുത്തച്ഛന്‍ കൊച്ചുമക്കള്‍ക്കായി സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തത് വൈറലാകുന്നു

സമ്പൂര്‍ണ്ണ ബൈബിള്‍ മുത്തച്ഛന്‍ കൊച്ചുമക്കള്‍ക്കായി സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തത് വൈറലാകുന്നു

സമ്പൂര്‍ണ്ണ ബൈബിള്‍ മുത്തച്ഛന്‍ കൊച്ചുമക്കള്‍ക്കായി സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തത് വൈറലാകുന്നു തന്റെ കൊച്ചു മക്കള്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു വിലമതിക്കാനാവാത്ത സമ്മാനം. മാസങ്ങള്‍ നീണ്ട സമര്‍പ്പിത പരിശ്രമത്തിനൊടുവില്‍ സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത ഒരു ബൈബിള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ക്രിസ്തുമസിന് സമ്മാനമായാണ് മാക്സ് മക്ളിന്‍ എന്ന ഓഡിയോ ആക്ടര്‍ തന്റെ കൊച്ചു മക്കള്‍ക്ക് ഓഡിയോ ബൈബിള്‍ സമ്മാനിച്ചത്. അത് അവര്‍ ഓപ്പണ്‍ ചെയ്യുന്നതും വിശദീകരിക്കുന്നതും വൈറലായി. ഓഡിയോ ബൈബിള്‍ ഒരു ഫ്ളാഷ് ഡ്രൈവില്‍ […]

Continue Reading
ആ കറുത്ത രാത്രിയുടെ ഓർമ്മയിൽ: അതിജീവനത്തിന്റെ നാല് വർഷങ്ങൾ

ആ കറുത്ത രാത്രിയുടെ ഓർമ്മയിൽ: അതിജീവനത്തിന്റെ നാല് വർഷങ്ങൾ

ആ കറുത്ത രാത്രിയുടെ ഓർമ്മയിൽ: അതിജീവനത്തിന്റെ നാല് വർഷങ്ങൾ യു പി ആർ മേനോൻ (യുക്രെയ്ൻ) ജീവിതം മാറിമറിഞ്ഞ ആ നിമിഷത്തിന് ഇന്ന് നാല് വർഷം തികയുന്നു. പുലർച്ചെ അഞ്ച് മണിക്ക് ജനാലയ്ക്കൽ കേട്ട ഉഗ്രസ്ഫോടന ശബ്ദങ്ങളാണ് എന്റെ ലോകത്തെ കീഴ്മേൽ മറിച്ചത്. അത്തരമൊരു ദുരന്തം യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. കേട്ടറിവിനേക്കാൾ ഭയാനകമായിരുന്നു ആ അനുഭവം. ആ ഭീതിയുടെ നിമിഷങ്ങൾ സ്ഫോടന ശബ്ദങ്ങൾക്കൊപ്പം അയൽക്കാർ പരിഭ്രാന്തരായി വാതിലുകൾ വലിച്ചടച്ച് ഗോവണിപ്പടികളിലൂടെ ഓടുന്ന ശബ്ദവും […]

Continue Reading
ഇറാന്‍ അക്രമണത്തിനു സൈന്യം സജ്ജരാണെന്ന് യു.എസ്. ഉദ്യോഗസ്ഥര്‍: യുദ്ധത്തിനു 90 ശതമാനം സാദ്ധ്യത

ഇറാന്‍ അക്രമണത്തിനു സൈന്യം സജ്ജരാണെന്ന് യു.എസ്. ഉദ്യോഗസ്ഥര്‍: യുദ്ധത്തിനു 90 ശതമാനം സാദ്ധ്യത

ഇറാന്‍ അക്രമണത്തിനു സൈന്യം സജ്ജരാണെന്ന് യു.എസ്. ഉദ്യോഗസ്ഥര്‍: യുദ്ധത്തിനു 90 ശതമാനം സാദ്ധ്യത. വാഷിംഗ്ടണ്‍: ഇറാനെതിരായ സാദ്ധ്യമായ ആക്രമണങ്ങള്‍ക്ക് ശനിയാഴ്ച തന്നെ യു.എസ് സൈന്യം സജ്ജമാണെന്ന് ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണവുമായി മുന്നോട്ടു പോകണമോ വേണ്ടയോ എന്ന കാര്യത്തില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടില്ലെന്ന് ദേശീയ സുരക്ഷയുടെ സെന്‍സിറ്റീവ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അജ്ഞാതമായി സംസാരിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാനിയന്‍ പ്രത്യാക്രമണങ്ങള്‍ക്കോ സാദ്ധ്യമായ നടപടികള്‍ക്കോ വേണ്ടിയുള്ള […]

Continue Reading