ഹോളോകോസ്റ്റിനെ അനുസ്മരിക്കുന്ന മുസ്ളീം രാജ്യമായ അസര്‍ബൈജാന്‍
ഹോളോകോസ്റ്റിനെ അനുസ്മരിക്കുന്ന മുസ്ളീം രാജ്യമായ അസര്‍ബൈജാന്‍ നാസി നേതാവായ അഡോള്‍ഫ് ഹിറ്റ്ലര്‍ നടത്തിയ യഹൂദ കൂട്ടക്കൊല (ഹോളോകോസ്റ്റ്) വര്‍ഷം തോറും യഹൂദ ജനം അനുസ്മരിക്കാറുണ്ട്. എന്നാല്‍ ഒരു മുസ്ളീം രാജ്യത്തിന്റെ പിന്തുണയോടുകൂടി ഹോളോകോസറ്റ് അനുസ്മരണം നടത്തുന്നു എന്നു കേള്‍ക്കുമ്പോള്‍ ലോകം ആശ്ചര്യപ്പെടാറുണ്ട്. മുസ്ളീം ഭൂരപക്ഷ രാഷ്ട്രമായ അസര്‍ബൈജാനിലാണ് ഇത്തരമൊരു വ്യത്യസ്തത നടക്കുന്നത്. ബാക്കുവിലെ യഹൂദ സമൂഹം ഈ വര്‍ഷത്തെ ഹോളോകോസ്റ്റ് അനുസ്മരണ ദിനം ശക്തമായ ചടങ്ങോടെ നടത്തി. എല്ലാറ്റിലും അസര്‍ബൈജാനും യിസ്രായേലും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തെ ഇത് […]
Continue Reading
