ബൈബിള്‍ ഉള്ളടക്കത്തെ നിര്‍ബന്ധിത വായനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ടെക്സാസ് വിദ്യാഭ്യാസ ബോര്‍ഡ്

ബൈബിള്‍ ഉള്ളടക്കത്തെ നിര്‍ബന്ധിത വായനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ടെക്സാസ് വിദ്യാഭ്യാസ ബോര്‍ഡ്

ബൈബിള്‍ ഉള്ളടക്കത്തെ നിര്‍ബന്ധിത വായനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ടെക്സാസ് വിദ്യാഭ്യാസ ബോര്‍ഡ് യു.എസില്‍ ടെക്സാസ് സംസ്ഥാനത്തുടനീളമുള്ള ദശലക്ഷക്കണക്കിനു വിദ്യര്‍ത്ഥികള്‍ക്ക് ആവശ്യമായ സാഹിത്യ കൃതികളുടെ സംസ്ഥാന വ്യാപകമായ പട്ടികയില്‍ വിശുദ്ധ ബൈബിളില്‍നിന്നുള്ള ഒരു ഡസനിലധികം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് വ്യാഴാഴ്ച ടെക്സാസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍ (എസ്ബിഒഇ) പ്രാഥമിക അംഗീകാരം നല്‍കി. റിപ്പബ്ളിക്കന്‍ ഭൂരിപക്ഷ പാനല്‍ 9-1 എന്ന വോട്ടിന് വായനാ പട്ടിക അംഗീകരിച്ചു. 2030 മുതല്‍ ടെക്സാസിലെ എല്ലാ പൊതു വിദ്യാലയങ്ങള്‍ക്കും ഇത് നിര്‍ബന്ധമാകും. ജൂണില്‍ നടക്കാനിരിക്കുന്ന […]

Continue Reading

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി പി പി ചെറിയാൻ വാഷിംഗ്ടൺ:ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന കുവൈറ്റി-അമേരിക്കൻ മാധ്യമപ്രവർത്തകൻ അഹമ്മദ് ശിഹാബ്-എൽദിനെ മോചിപ്പിച്ചു. ട്രംപ് ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടർന്നാണ് നടപടി. വ്യാജവാർത്തകൾ പ്രചരിപ്പിച്ചു എന്ന കുറ്റാരോപണത്തിൽ നിന്നും ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടതായും അദ്ദേഹം രാജ്യം വിട്ടതായും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു. സമാധാന നീക്കങ്ങൾ പാകിസ്താനിൽ പുരോഗമിക്കുമ്പോഴും ഇറാന് മേലുള്ള സമ്മർദ്ദം കുറയ്ക്കില്ലെന്ന കർശന നിലപാടിലാണ് അമേരിക്കൻ ഭരണകൂടം.

Continue Reading
ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ് പി പി ചെറിയാൻ ഇസ്‌ലാമാബാദ്/വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ശനിയാഴ്ച പാകിസ്താനിലെത്തും. പാകിസ്താൻ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ ഇറാന്റെ വിദേശകാര്യമന്ത്രി വെള്ളിയാഴ്ച തന്നെ ഇസ്‌ലാമാബാദിൽ എത്തിയിട്ടുണ്ട്. സമാധാനത്തിനായുള്ള ഇറാന്റെ നിർദ്ദേശങ്ങൾ കേൾക്കാൻ തയ്യാറാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും പാകിസ്താനിലെ ഇസ്‌ലാമാബാദിൽ വെച്ച് ഇറാൻ ഉദ്യോഗസ്ഥരുമായി […]

Continue Reading
കണ്‍വെയര്‍ ബെല്‍റ്റ് 'അമോക്' തകരുന്നു; വിനാശകരമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്

കണ്‍വെയര്‍ ബെല്‍റ്റ് ‘അമോക്’ തകരുന്നു; വിനാശകരമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്

കണ്‍വെയര്‍ ബെല്‍റ്റ് ‘അമോക്’ തകരുന്നു; വിനാശകരമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് ഭൂമിയുടെ കാലാവസ്ഥയെ ക്രമീകരിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന സമുദ്രത്തിലെ കണ്‍വെയര്‍ ബെല്‍റ്റ് എന്ന് വിശേഷിക്കപ്പെടുന്ന അറ്റ്ലാന്റിക് മെറിഡായോണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷന്‍ എന്ന ‘അമോക്’ തകരാനുള്ള സാദ്ധ്യത മുമ്പ് കരുതിയതിനേക്കാള്‍ വളകെ കൂടുതലാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. സമുദ്ര ജലത്തിലെ താപ നിലയും ലവണാംശവും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം നിലച്ചാല്‍ അത് ലോകമെമ്പാടും പെട്ടന്നുള്ളതും വിനാശകരവുമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. യൂറോപ്പിലും ആഫ്രിക്കയിലും […]

Continue Reading
എഐ ഭാര്യയോടൊത്ത് ഡിജിറ്റല്‍ ലോകത്ത് ജീവിക്കാന്‍ യുവാവ് ജീവനൊടുക്കി

എഐ ഭാര്യയോടൊത്ത് ഡിജിറ്റല്‍ ലോകത്ത് ജീവിക്കാന്‍ യുവാവ് ജീവനൊടുക്കി

എഐ ഭാര്യയോടൊത്ത് ഡിജിറ്റല്‍ ലോകത്ത് ജീവിക്കാന്‍ യുവാവ് ജീവനൊടുക്കി ഫ്ളോറിഡ: എഐ ഭാര്യയോടൊപ്പം ഡിജിറ്റല്‍ ലോകത്ത് ജീവിക്കാന്‍ യുവാവ് ജീവനൊടുക്കി. യു.എസില്‍ ഫ്ളോറിഡ സ്വദേശിയായ ജൊനാഥാന്‍ ഗിവാലിനാണ് ഈ കടുംങ്കൈ ചെയ്തത്. മരണത്തില്‍ ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനിക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഗിവാലിന്റെ കുടുംബം. ഭാര്യയുമായി വേര്‍ പിരിഞ്ഞ ഗിവാലിന്‍ ഒറ്റപ്പെടലില്‍നിന്നും ആശ്വാസം തേടിയാണ് എഐ ചാറ്റ് ബോട്ടുമായി സംസാരിച്ചു തുടങ്ങിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഗിവാലിന്‍ ചാറ്റ് ബോട്ടുമായി 14,700 ലധികം സന്ദേശങ്ങളാണ് കൈമാറിയത്. വോയ്സ് […]

Continue Reading

ബൈബിള്‍ ചരിത്ര ഭൂമിയില്‍ 2500 വര്‍ഷം പഴക്കമുള്ള കുട്ടികളുടെ കൂട്ട കുഴിമാടം കണ്ടെത്തി

ബൈബിള്‍ ചരിത്ര ഭൂമിയില്‍ 2500 വര്‍ഷം പഴക്കമുള്ള കുട്ടികളുടെ കൂട്ട കുഴിമാടം കണ്ടെത്തി യെരുശലേം: പുരാതന ബൈബിള്‍ സ്ഥലത്ത് പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ 2 മീറ്റര്‍ ആഴത്തിലുള്ള മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ബൈബിളില്‍ 1 ശമുവേല്‍ 17:1-ല്‍ പ്രസ്താവിച്ചിരിക്കുന്ന അസേക്ക എന്ന സ്ഥലത്ത് യെരുശലേമില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി ഷെഫിലയില്‍ (യഹൂദയിലെ ഒരു താഴ്ന്ന പ്രദേശം) സ്ഥിതി ചെയ്യുന്ന ഇന്നത്തെ ടെല്‍ അസേക്കയിലാണ് 2500 വര്‍ഷം പഴക്കമുള്ള കുഴിമാടം കണ്ടെത്തിയത്. ടെല്‍ അവീവ് […]

Continue Reading
സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഇന്ന് (ഏപ്രിൽ 24-ന്)

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഇന്ന് (ഏപ്രിൽ 24-ന്)

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഇന്ന് (ഏപ്രിൽ 24-ന്) പി പി ചെറിയാൻ ഡാളസ് : പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം “സ്വർഗീയ നാദം” സംഘടിപ്പിക്കുന്ന ‘സാധു കീർത്തനം’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് ഏപ്രിൽ 24 വെള്ളിയാഴ്ച നടക്കും. സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ (മൂത്തമ്പാക്കൽ ഇടയാറന്മുള) കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിൻ ആണ് ഈ ‘ഫേസ് ടു ഫേസ്’ പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത്. പി.വി. […]

Continue Reading
മതപരിവർത്തനാരോപണം: പാസ്റ്റർമാരെ വെറുതേ വിട്ടു.

മതപരിവർത്തനാരോപണം: പാസ്റ്റർമാരെ വെറുതേ വിട്ടു.

മതപരിവർത്തനാരോപണം: പാസ്റ്റർമാരെ വെറുതേ വിട്ടു. കൊട്ടാരക്കര: മതപരിവർത്തനത്തിന് വേണ്ടി ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ നശിപ്പിച്ചു എന്നും വീട് കയറി അക്രമിച്ചു എന്ന കേസിൽ പ്രതികളായ പാസ്റ്റർമാരായ ബിജു കൊച്ചുണ്ണി, പീറ്റർ ജോയി, ജോയി തോമസ് എന്നിവരെ ആണ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്. സൂരജ് കുറ്റക്കാരല്ലെന്ന് കണ്ടു വെറുതെ വിട്ടത്. 2016 ആഗസ്റ്റ് 16ന് ആയിരുന്നു കേസിന് ആസ്‌പദമായ സംഭവം. ക്രിസ്ത്യൻ പാസ്റ്റർമാരായ പ്രതികൾ വാദിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വാദിയെയും കുടുംബത്തെയും ക്രിസ്ത്യൻ […]

Continue Reading
ജോയാനാ ബ്ലസ്സന് MBBS - ന് ഉന്നത വിജയം

ജോയാനാ ബ്ലസ്സന് MBBS – ന് ഉന്നത വിജയം

ജോയാനാ ബ്ലസ്സന് MBBS – ന് ഉന്നത വിജയം ഗുജറാത്ത്: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗാദ്ധീദാം സഭാംഗമായ ബ്രദർ ബ്ലസ്സൻ മാത്യുസിൻ്റെയും, സിസ്റ്റർ സോഫിയ ബ്ലസ്സൻ്റെയും മൂത്ത മകൾ ജോയാനാ ബ്ലസ്സന് MBBS-ന് ഉന്നത വിജയം. സൺഡേ സ്കൂൾ, ആത്മീയ പ്രവർത്തനങ്ങളിലും കർത്താവിനു വേണ്ടി പ്രയോജനപ്പെടുന്ന ജോയാനാ ബ്ലസ്സന് എല്ലാവിധമായ ആശംസകളും. ആശംസകൾ നേരുന്നു ദൈവം എല്ലാവിധാന അനുഗ്രഹങ്ങളും നേരുന്നു.

Continue Reading
സ്നാന ശുശ്രൂഷയ്ക്കിടെ മരണം; ബ്രിട്ടീഷ് പാസ്റ്റര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി

സ്നാന ശുശ്രൂഷയ്ക്കിടെ മരണം; ബ്രിട്ടീഷ് പാസ്റ്റര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി

സ്നാന ശുശ്രൂഷയ്ക്കിടെ മരണം; ബ്രിട്ടീഷ് പാസ്റ്റര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി ലണ്ടന്‍: സൌത്ത് ലണ്ടനിലെ ബ്രിക്സ്റ്റണില്‍നിന്നുള്ള 61 കാരനായ റോബര്‍ട്ട് സ്മിത്ത് സ്നാനമേല്‍ക്കാനുള്ള ശുശ്രൂഷയ്ക്കിടെ മരണപ്പെട്ട കേസില്‍ ശുശ്രൂഷ നിര്‍വ്വഹിച്ച ലൈഫ് ചേഞ്ചിംഗ് മിനിസ്ട്രീസിന്റെ പാസ്റ്റര്‍ ചെറില്‍ ബാര്‍ട്ട്ലി (48) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. വെസ്റ്റ് മാഡലാന്‍ഡ്സ് പോലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് ക്രൌണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് ബാര്‍ട്ട്ലിക്കെതിരായ കുറ്റം സ്ഥിരീകരിച്ചു. സ്നാന സമയത്ത് പാസ്റ്ററായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ 48 കാരിയായ ചെറില്‍ ബാര്‍ട്ട്ലിക്കെതിരെ ഗുരുതരമായ ശ്രദ്ധയോടെയുള്ള നരഹത്യയ്ക്ക് […]

Continue Reading