ജോയാനാ ബ്ലസ്സന് MBBS - ന് ഉന്നത വിജയം

ജോയാനാ ബ്ലസ്സന് MBBS – ന് ഉന്നത വിജയം

Breaking News Kerala

ജോയാനാ ബ്ലസ്സന് MBBS – ന് ഉന്നത വിജയം

ഗുജറാത്ത്: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗാദ്ധീദാം സഭാംഗമായ ബ്രദർ ബ്ലസ്സൻ മാത്യുസിൻ്റെയും, സിസ്റ്റർ സോഫിയ ബ്ലസ്സൻ്റെയും മൂത്ത മകൾ ജോയാനാ ബ്ലസ്സന് MBBS-ന് ഉന്നത വിജയം.

സൺഡേ സ്കൂൾ, ആത്മീയ പ്രവർത്തനങ്ങളിലും കർത്താവിനു വേണ്ടി പ്രയോജനപ്പെടുന്ന ജോയാനാ ബ്ലസ്സന് എല്ലാവിധമായ ആശംസകളും.

ആശംസകൾ നേരുന്നു ദൈവം എല്ലാവിധാന അനുഗ്രഹങ്ങളും നേരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.