തണ്ണിമത്തന്റെ തോടോട് ചേര്‍ന്ന ഭാഗം കളയരുത്

തണ്ണിമത്തന്റെ തോടോട് ചേര്‍ന്ന ഭാഗം കളയരുത്

തണ്ണിമത്തന്റെ തോടോട് ചേര്‍ന്ന ഭാഗം കളയരുത് വേനല്‍ക്കാലമായതോടെ ഏവരുടെയും പ്രീയപ്പെട്ട ഒരു ഭക്ഷണ സാധനമായി തണ്ണിമത്തങ്ങ മാറിക്കഴിഞ്ഞു. ഇതില്‍ 90 ശതമാനവും ജലാംശമാണ്. 8 ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധത്തിന് സഹായകരമായ വിറ്റാമിന്‍ സിയും നിരവധി രോഗങ്ങളില്‍നിന്നും സംരക്ഷണം ലഭിക്കാന്‍ സഹായിക്കുന്ന ലൈകോപീന്‍ എന്ന രാസഘടകവും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ദാഹം അകറ്റാന്‍ മാത്രം ഉപയോഗിക്കുന്ന തണ്ണിമത്തന്റെ ചുവന്ന ഭാഗം മാത്രം കഴിച്ച് തോടോട് ചേര്‍ന്ന ഭാഗം ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ തണ്ണിമത്തന്റെ തോടോട് […]

Continue Reading
വധഭീഷണി: 60 ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ബ്രസീലില്‍ എത്തി

വധഭീഷണി: 60 ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ബ്രസീലില്‍ എത്തി

വധഭീഷണി: 60 ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ബ്രസീലില്‍ എത്തി സാവോപോളോ: അഫ്ഗാനിസ്ഥാനില്‍ മതസ്വാതന്ത്ര്യം നിഷേധിക്കുമെന്ന ഭീഷണിക്കു നടുവില്‍ വീര്‍പ്പു മുട്ടിയ 15 ക്രൈസ്തവ കുടുംബങ്ങളിലെ 60 പേര്‍ ബ്രസീലില്‍ അഭയം തേടി. ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായ ഇവര്‍ തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ടാണ് തെക്കെ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ അഭയം തേടിയത്. കുട്ടികളടക്കമുള്ള കുടുംബാഗംങ്ങള്‍ മാര്‍ച്ച് 27-നാണ് ബ്രസീലില്‍ എത്തിയത്. ഇതിനായി ഇവരെ സഹായിച്ചത് അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ടാണ്. ഇത് രണ്ടാമത്തെ […]

Continue Reading
വധഭീഷണി: 60 ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ബ്രസീലില്‍ എത്തി

വെസ്റ്റ് ബാങ്കില്‍ യെഹൂദ കുടിയേറ്റം വ്യാപിപ്പിക്കും; മാര്‍ച്ച് നടത്തി യിസ്രായേല്‍ മന്ത്രിമാര്‍

വെസ്റ്റ് ബാങ്കില്‍ യെഹൂദ കുടിയേറ്റം വ്യാപിപ്പിക്കും; മാര്‍ച്ച് നടത്തി യിസ്രായേല്‍ മന്ത്രിമാര്‍ വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തി യിസ്രായേല്‍ മന്ത്രി സഭാംഗങ്ങളും പുരോഹിതന്മാരുള്‍പ്പെടെയുള്ള പതിനായിരങ്ങളും‍. വെസ്റ്റ് ബാങ്കിലെ നബ്ളുസിലെ ഉപേക്ഷിക്കപ്പെട്ട ഔട്ട്പോസ്റ്റ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടും കുടിയേറ്റക്കാര്‍ക്കെതിരായ അക്രമം വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ചുമായിരുന്നു മാര്‍ച്ച്. തീവ്ര വലതുപക്ഷ കക്ഷിനേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ബെന്‍ ഗാവിര്‍ ‍, ധനമന്ത്രി ബെസലെല്‍ സ്മോട്രിച്ച്, മതകാര്യമന്ത്രി മിഖയേല്‍ മാല്‍ചായാലി തുടങ്ങി 20-ലേറെ മന്ത്രിമാര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. യഹൂദ സമൂഹത്തിലെ […]

Continue Reading
അലൂമിനിയം ഫോയില്‍കൊണ്ടു പോതിഞ്ഞ ഭക്ഷണം കഴിച്ചാലുള്ള ദോഷം

അലൂമിനിയം ഫോയില്‍കൊണ്ടു പോതിഞ്ഞ ഭക്ഷണം കഴിച്ചാലുള്ള ദോഷം

അലൂമിനിയം ഫോയില്‍കൊണ്ടു പോതിഞ്ഞ ഭക്ഷണം കഴിച്ചാലുള്ള ദോഷം ഭക്ഷണം ചൂടാറാതെയിരിക്കുവാനും ഫ്രിഡ്ജില്‍ അടക്കം പൊതിഞ്ഞ് സൂക്ഷിക്കാനും അലൂമിനിയം ഫോയില്‍ ഉപയോഗിക്കാറുണ്ട്. ഇത് ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ പ്രതികൂലം സൃഷ്ടിക്കുന്നതാണ്. അലൂമിനിയം ഫോയിലില്‍ അടങ്ങിയിട്ടുള്ള മെറ്റല്‍ കെമിക്കല്‍ അംശങ്ങളാണ് ശരീരത്തിനു ദോഷം വരുത്തുവാന്‍ വില്ലനാകുന്നത്. ഇവ ഭക്ഷണവുമായി കൂടിച്ചേര്‍ന്നാണ് ആരോഗ്യത്തിനു ഹാനികരമായി മാറുന്നത്. ചില പ്രത്യേക തരം ഭക്ഷണം പൊതിയാന്‍ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുകയാണെങ്കില്‍ അപകട സാധ്യത പിന്നെയും കൂടും. ആസിഡ്, ആല്‍ക്കലൈന്‍ സ്വഭാവമുള്ളത്, ചൂടേറിയതുമായ ഭക്ഷണങ്ങളാണ് ഏരെ […]

Continue Reading
പുരാതന മണ്‍പാത്രങ്ങള്‍ കണ്ടെത്തിയത് ശെബാ രാജ്ഞി ശലോമോനെ സന്ദര്‍ശിച്ചതിനു തെളിവ്: ഗവേഷകര്‍

പുരാതന മണ്‍പാത്രങ്ങള്‍ കണ്ടെത്തിയത് ശെബാ രാജ്ഞി ശലോമോനെ സന്ദര്‍ശിച്ചതിനു തെളിവ്: ഗവേഷകര്‍

പുരാതന മണ്‍പാത്രങ്ങള്‍ കണ്ടെത്തിയത് ശെബാ രാജ്ഞി ശലോമോനെ സന്ദര്‍ശിച്ചതിനു തെളിവ്: ഗവേഷകര്‍ യെരുശലേം: യിസ്രായേലില്‍ അടുത്ത കാലത്ത് കണ്ടെത്തിയ 3000 വര്‍ഷം പഴക്കമുള്ള മണ്‍പാത്രങ്ങള്‍ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ശെബാരാജ്ഞി ശലോമോന്‍ രാജാവിനെ സന്ദര്‍ശിക്കാനായി യെരുശലേമില്‍ എത്തിയതിന്റെ തെളിവാണെന്നു ചരിത്ര ഗവേഷകര്‍ ‍. 2012-ല്‍ യെരുശലേമില്‍നിന്നു കണ്ടെതേതിയ ഒരു വലിയ മണ്‍പാത്രവും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഗവേഷകര്‍ ഇതുവരെ കനാന്യമെന്നു കരുതിയിരുന്ന ഏഴക്ഷര ലിഖിതവും ഉള്‍ക്കൊള്ളുന്നു. പുരാവസ്തു ഗവേഷകനും എപ്പിഗ്രാഫറുമായ ഡാനിയേല്‍ വെയിന്‍സ്റ്റന്‍ രചിച്ച പുതിയ പ്രബന്ധത്തിലാണ് കണ്ടെത്തലിന്റെ […]

Continue Reading
യു.എസ് നീങ്ങുന്നത് നരകത്തിലേക്ക്; മൂന്നാം ലോക മഹായുദ്ധത്തിനു സാദ്ധ്യത: ട്രംപ്

യു.എസ് നീങ്ങുന്നത് നരകത്തിലേക്ക്; മൂന്നാം ലോക മഹായുദ്ധത്തിനു സാദ്ധ്യത: ട്രംപ്

യു.എസ് നീങ്ങുന്നത് നരകത്തിലേക്ക്; മൂന്നാം ലോക മഹായുദ്ധത്തിനു സാദ്ധ്യത: ട്രംപ് ന്യുയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തില്‍ ലോകം ആണവ മൂന്നാം ലോകമഹായുദ്ധത്തെ അഭിമുഖീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്നു യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാന്‍ഹട്ടന്‍ കോടതിയില്‍ കീഴടങ്ങിയശേഷം ഫ്ളോറിഡയിലേക്ക് മടങ്ങിയെത്തിയ ട്രംപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നിലവിലെ ഭരണകൂടം യു.എസിനെ നശിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. തന്റെ ഭരണകാലത്ത് മറ്റുള്ള രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ പറയുകയോ പോലും ചെയ്തിട്ടില്ലാത്ത കാര്യങ്ങളാണ് ഇതെന്നും ട്രംപ് പറഞ്ഞു. വിശ്വസിച്ചാലും ഇല്ലെങ്കിലും നാം […]

Continue Reading
ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം: കര്‍ണാടക മന്ത്രിക്കെതിരെ കേസ്

ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം: കര്‍ണാടക മന്ത്രിക്കെതിരെ കേസ്

ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം: കര്‍ണാടക മന്ത്രിക്കെതിരെ കേസ് ബംഗളുരു: ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനു കര്‍ണാടക മന്ത്രി മുനി രത്നയ്ക്കെതിരെ പോലീസ് കേസെടുത്തു. ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്ന പരാതിയിലാണ് ബസവരാജ് ബൊമ്മെ സര്‍ക്കാരില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മന്ത്രിയായ മുനി രത്നയ്ക്കെതിരെ കേസെടുത്തത്. ഈ നിമിഷം പോലും ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നും ചേരികളിലാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനമെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്. മാര്‍ച്ച് 31-ന് സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. 1400 ആളുകളുള്ള സ്ഥലത്ത് 400 […]

Continue Reading
യു.പി.യില്‍ 10 വയസുകാരനെ നരബലി നല്‍കി

യു.പി.യില്‍ 10 വയസുകാരനെ നരബലി നല്‍കി

യു.പി.യില്‍ 10 വയസുകാരനെ നരബലി നല്‍കി ബഹ്റായ്ക്: ഉത്തര്‍ പ്രദേശില്‍ നരബലിയെന്നു സംശയിക്കുന്ന കൊലപാതകം. 10 വയസുള്ള ബാലന്റെ മൃതദേഹം കഴുത്തറത്ത നിലയില്‍ വയലില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. പര്‍സ ഗ്രാമവാസിയായ കൃഷ്ണ വര്‍മ്മയുടെ മകന്‍ വിവേകിനെ വ്യാഴാഴ്ച രാത്രി കാണാതയതായി പോലീസ് സൂപ്രണ്ട് പ്രശാന്ത് വര്‍മ്മ പറഞ്ഞു. അന്നു രാത്രി തന്നെ വയലില്‍നിന്നും കഴുത്തറത്ത നിലയില്‍ കുട്ടിയുടെ മൃദദേഹം കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടിയുടെ ബന്ധുവായ അനുപിന് മാനസിക […]

Continue Reading
കോവിഡിനുശേഷം ഭൂരിപക്ഷം ഇന്ത്യാക്കാരുടെയും ഉറക്കത്തിന്റെ അവസ്ഥ ഇതാണ്. റിപ്പോര്‍ട്ട് പുറത്ത്

കോവിഡിനുശേഷം ഭൂരിപക്ഷം ഇന്ത്യാക്കാരുടെയും ഉറക്കത്തിന്റെ അവസ്ഥ ഇതാണ്. റിപ്പോര്‍ട്ട് പുറത്ത്

കോവിഡിനുശേഷം ഭൂരിപക്ഷം ഇന്ത്യാക്കാരുടെയും ഉറക്കത്തിന്റെ അവസ്ഥ ഇതാണ്. റിപ്പോര്‍ട്ട് പുറത്ത് ന്യൂഡെല്‍ഹി: കോവിഡാനന്തര ഇന്ത്യാക്കാരില്‍ ഭൂരിപക്ഷത്തിന്റെയും രാത്രികളിലെ അവസ്ഥയുടെ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ 3 വര്‍ഷമായി രാജ്യത്തുടനീളമുള്ള ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ഇന്ത്യ എങ്ങനെ ഉറങ്ങുന്നു എന്ന സര്‍വ്വേ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. കോവിഡ് 19 മഹാമാരിക്കുശേഷം ഇന്ത്യാക്കാരുടെ വ്യത്യസ്ത ഉറക്ക രീതികളാണ് സര്‍വ്വേയില്‍ ദൃശ്യമായത്. ഉറക്കക്കുറവും മാനസീകാരോഗ്യവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. കാരണം ഉറക്കക്കുറവും ഉറക്കമില്ലായ്മയും മനുഷ്യരില്‍ വിഷാദം, ഉത്ക്കണ്ഠ, മാനസിക-ശാരീരിക സമ്മര്‍ദ്ദം എന്നിവ […]

Continue Reading
ക്യാന്‍സര്‍ വരില്ല; ഈ അഞ്ച് പച്ചക്കറികള്‍ സ്ഥിരമായി കഴിച്ചാല്‍

ക്യാന്‍സര്‍ വരില്ല; ഈ അഞ്ച് പച്ചക്കറികള്‍ സ്ഥിരമായി കഴിച്ചാല്‍

ക്യാന്‍സര്‍ വരില്ല; ഈ അഞ്ച് പച്ചക്കറികള്‍ സ്ഥിരമായി കഴിച്ചാല്‍ പുത്തന്‍ കാലഘട്ടത്തില്‍ പുതിയപുതിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം കൃത്രിമ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ക്യാന്‍സര്‍ ‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. നമ്മള്‍ കഴിക്കുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളും ക്യാന്‍സര്‍ കോശങ്ങളെ വളര്‍ത്താനാണ് സഹായിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിനായി ഭക്ഷണത്തില്‍ പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇതില്‍ ക്യാന്‍സര്‍ കോശങ്ങളെ തടയുന്ന അഞ്ച് പച്ചക്കറികളുണ്ട്. അത് ഇവയാണ്. ബ്രോക്കോളി: സള്‍ഫോറഫെയ്ന്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് […]

Continue Reading