ആചാരങ്ങള്‍ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല

ആചാരങ്ങള്‍ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല

ആചാരങ്ങള്‍ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല ബൈബിളിലെ എല്ലാ ഉല്‍സവങ്ങളും വളരെ അര്‍ത്ഥവത്തായതാണ്. കഴിഞ്ഞ ആഴ്ച ഹോശാന്ന ഞായറാഴ്ച ആചരിച്ചു. ഹോശന്നായുടെ അര്‍ത്ഥം സ്തുതിക്കുക, മഹത്വം കൊടുക്കുക എന്നതാണ്. മര്‍ക്കോസ് 11:9. “മുമ്പും പിമ്പും നടക്കുന്നവര്‍ ‍: ഹോശന്നാ, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ ‍: മര്‍ക്കോസ് 11:10. വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്ന് ആര്‍ത്തുകൊണ്ടിരുന്നു”. ആരാധിക്കുന്നവന് ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വെളിപ്പെട്ടു വരുന്നു. വീണ്ടും ദാവീദിന്റെ രാജ്യം വരുന്നു. ദാവീദിന്റെ […]

Continue Reading
ഇന്ത്യയില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണം: മുന്‍ അംബാസിഡര്‍

ഇന്ത്യയില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണം: മുന്‍ അംബാസിഡര്‍

ഇന്ത്യയില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണം: മുന്‍ അംബാസിഡര്‍ വാഷിംങ്ടണ്‍ ‍: ഇന്ത്യയിലെ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണമെന്ന് ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം മുന്‍ യു.എസ്. സ്റ്റേറ്റ്സ് അംബാസിഡര്‍ സാം ബ്രൌണ്‍ബാക്ക് അന്താരാഷ്ട്ര സമൂഹത്തോടും യു.എസിനോടും അഭ്യര്‍ത്ഥിക്കുന്നു. റിയല്‍ ക്ളിയര്‍ വയര്‍ മീഡിയ ഔട്ട്ലെറ്റിനുവേണ്ടി എഴുതിയ ലേഖനത്തില്‍ ബ്രൌണ്‍ബാക്ക് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഢനങ്ങളുടെ വിവരങ്ങളും റിപ്പോര്‍ട്ടുകളും ഉദാഹരണങ്ങളും ഓപ്പണ്‍ ഡോര്‍സ്, ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ടാണ് ലേഖനം എഴുതിയത്. ക്രിസ്ത്യാനികളെ ആക്രമിക്കാന്‍ ദുരുപയോഗം […]

Continue Reading
കുട്ടികളെ അമിതമായി ചിട്ട പഠിപ്പിച്ചാലുള്ള ദോഷം: പഠനം

കുട്ടികളെ അമിതമായി ചിട്ട പഠിപ്പിച്ചാലുള്ള ദോഷം: പഠനം

കുട്ടികളെ അമിതമായി ചിട്ട പഠിപ്പിച്ചാലുള്ള ദോഷം: പഠനം ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടികളെ ചിട്ട പഠിപ്പിക്കുന്ന പല മാതാപിതാക്കളുമുണ്ട്. അമിതമായി ചിട്ട പഠിപ്പിക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും അറിയേണ്ടതായ ഒരു പഠനമാണ് പുറത്തു വന്നിരിക്കുന്നത്. കുട്ടിക്കാലത്ത് ഇത്തരം ചിട്ടകളിലൂടെ കടന്നുപോകുന്ന കുട്ടികളില്‍ വലുതാകുമ്പോള്‍ മറ്റുള്ളവരെ അപേക്ഷിച്ച് മാനസിക പ്രശ്നങ്ങള്‍ കൂടുതലായിരിക്കുമെന്നുള്ള പഠനമാണ് പുറത്തു വന്നിരിക്കുന്നത്. മൂന്നു വയസ്സു പ്രായമുള്ള സദാ മാതാപിതാക്കളുടെ വിരോധത്തിനു പാത്രമാകുന്ന കുട്ടികളില്‍ സമപ്രായക്കാരെ അപേക്ഷിച്ച് ഒമ്പതു വയസ്സാകുമ്പോഴേക്കും അപകടകരമാം വിധത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. മൂന്നും, […]

Continue Reading
പ്ളാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുപോകുന്നത് ഹാനികരം

പ്ളാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുപോകുന്നത് ഹാനികരം

പ്ളാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുപോകുന്നത് ഹാനികരം വേനല്‍ക്കാലത്ത് കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. യാത്രകളിലും മറ്റും കുടിവെള്ളം കരുതുന്നത് ഭൂരിപക്ഷവും പ്ളാസ്റ്റിക് കുപ്പികളിലാണ് എന്നതാണ് വസ്തുത. ഇത് ആരോഗ്യത്തിനു ഹാനികരമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. സ്ഥിരമായി പ്ളാസ്റ്റിക്ക് കുപ്പികളില്‍ വെള്ളം കൊണ്ടുവന്നു കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മിക്ക പ്ളാസ്റ്റിക് കുപ്പികളും പോളിയെത്തിന്‍ ടെറഫ്തലേറ്റ് (പിഇടി) എന്ന പദാര്‍ത്ഥത്തില്‍നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പിഇടിയില്‍ ബിസ്ഫെനോള്‍ എ പോലുള്ള ഹാനികരമായ രാസവസ്തുക്കളടങ്ങിയിട്ടുണ്ട്. ഇത് കുടിവെള്ളത്തില്‍ എത്തിയാല്‍ ഹോര്‍മോണ്‍ […]

Continue Reading
നിയമപ്പെട്ടകം എവിടെയാണെന്ന് യിസ്രായേലിന് കൃത്യമായി അറിയാം

നിയമപ്പെട്ടകം എവിടെയാണെന്ന് യിസ്രായേലിന് കൃത്യമായി അറിയാം

നിയമപ്പെട്ടകം എവിടെയാണെന്ന് യിസ്രായേലിന് കൃത്യമായി അറിയാം; ഉടന്‍ അത് വെളിപ്പെടുത്തേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് യെരുശലേം: മൂവായിരം വര്‍ഷം മുമ്പ് യിസ്രായേല്‍ മക്കളുടെ കൈവശം ഉണ്ടായിരുന്ന യഹോവയുടെ നിയമപ്പെട്ടകത്തിന് എന്തു സംഭവിച്ചു എന്ന് ഇന്നും മറുപടി കിട്ടാത്ത ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുമ്പോഴും യഹൂദ ജനവും ക്രൈസ്തവ സമൂഹവും വളരെ ആകാംഷയോടെ നിയമപ്പെട്ടകത്തെക്കുറിച്ച് അറിയാന്‍ കാത്തിരിക്കുന്നവരാണ്. എന്നാല്‍ മൈക്കല്‍ സ്നൈഡര്‍ എന്ന പ്രമുഖ എഴുത്തുകാരന്‍ പറയുന്നത് ഉടമ്പടിയുടെ പെട്ടകം എന്ന നിയമപ്പെട്ടകം എവിടെയാണെന്നു യിസ്രായേല്‍ അധികാരികള്‍ക്കു കൃത്യമായി അറിയാമെന്നും […]

Continue Reading
നൈജീരിയായില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 28 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 28 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 28 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു കഡുന: നൈജീരിയായില്‍ മാര്‍ച്ച് മാസത്തില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 28 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി. മാര്‍ച്ച് 23-ന് വ്യാഴാഴ്ച കഡുന സംസ്ഥാനത്തെ കാജുറു കൌണ്ടിയില്‍ ബുഡ ഗ്രാമത്തില്‍ ഫുലാനി മുസ്ളീം തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ആള്‍ (ഇസിഡബ്ളിയുഎ) സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ മുസ മെയ്രിമിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയെ അക്രമികള്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി ക്രിസ്ത്യന്‍ അ്സോസിയേഷന്‍ […]

Continue Reading
പാക്കിസ്ഥാനില്‍ പട്ടിണി; ഭക്ഷണത്തിനായി ധാന്യങ്ങള്‍ കൊള്ളയടിക്കുന്നു

പാക്കിസ്ഥാനില്‍ പട്ടിണി; ഭക്ഷണത്തിനായി ധാന്യങ്ങള്‍ കൊള്ളയടിക്കുന്നു

പാക്കിസ്ഥാനില്‍ പട്ടിണി; ഭക്ഷണത്തിനായി ധാന്യങ്ങള്‍ കൊള്ളയടിക്കുന്നു ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും രൂക്ഷമായി. ഭക്ഷണവിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കുന്ന സംഭവം ഉണ്ടാകുന്നു. ഒരു മാസത്തിനിടെ വിവിധ സംഭവങ്ങളിലായി 17 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വിലക്കയറ്റത്തിന്റെ ദുരിതം പേറുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പിന്തുണയില്‍ വിതരണം ചെയ്ത ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. വിതരണ കേന്ദ്രത്തില്‍നിന്ന് ആയിരക്കണക്കിന് ചാക്ക് ധാന്യപ്പൊടികള്‍ കൊള്ളയടിക്കപ്പെട്ടു. റമദാനോടനുബന്ധിച്ച് സര്‍ക്കാര്‍ ധാന്യപ്പൊടി വിതരണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ പണപ്പെരുപ്പം 50 വര്‍ഷത്തിലെ […]

Continue Reading
യു.എ.ഇയില്‍ കണ്ടെത്തിയത് പുരാതന ക്രിസ്ത്യന്‍ നഗരമായിരിക്കാമെന്ന് ഗവേഷകര്‍

യു.എ.ഇയില്‍ കണ്ടെത്തിയത് പുരാതന ക്രിസ്ത്യന്‍ നഗരമായിരിക്കാമെന്ന് ഗവേഷകര്‍

യു.എ.ഇയില്‍ കണ്ടെത്തിയത് പുരാതന ക്രിസ്ത്യന്‍ നഗരമായിരിക്കാമെന്ന് ഗവേഷകര്‍ യു.എ.ഇ.യിലെ സിന്നിയ ദ്വീപില്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. 30 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന നിലയിലായിരുന്നു പട്ടണം. ആറാം നൂറ്റാണ്ടിന്റെ അവസാനത്തിനും എട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിനും ഏറെ സജീവമായിരുന്നതായും പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. പുരാതന പട്ടണം കണ്ടെത്തിയ സിന്നിയാ ദ്വീപ് യു.എ.ഇ.ലെ അല്‍ ‍-ഖുവൈന്‍ എമിറേറ്റിന് കിഴക്കായിട്ടാണ് കിടക്കുന്നത്. ആയിരക്കണക്കിനു ആളുകള്‍ ഈ പട്ടണത്തില്‍ താമസിച്ചിരിക്കാമെന്നാണ് കരുതപ്പെടുന്നത്. അവരില്‍ പലരും മുത്ത് […]

Continue Reading
മുഖത്ത് സോപ്പ് ഉപയോഗിക്കുന്നത് ദോഷം വരുത്തും

മുഖത്ത് സോപ്പ് ഉപയോഗിക്കുന്നത് ദോഷം വരുത്തും

മുഖത്ത് സോപ്പ് ഉപയോഗിക്കുന്നത് ദോഷം വരുത്തും കുളിക്കാനായി ശരീരത്തില്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ല കാര്യം തന്നെയാണ്. ശരീരത്തില്‍ അടിഞ്ഞു കൂടിയ അഴുക്കുകളും മറ്റും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. എന്നാല്‍ മുഖത്ത് പ്രത്യേകമായി സോപ്പ് തേക്കുന്നതുമൂലം മുഖത്തെ പ്രകൃതി ദത്തമായ എണ്ണകള്‍ നീക്കം ചെയ്യപ്പെടുവാനിടയാകും. മാത്രമല്ല അതിലെ മൈക്രോബയോട്ടയുടെ നേര്‍ത്ത സന്തുലാവസ്ഥയില്‍ കോട്ടം ഉണ്ടാകുകയും ചെയ്യുന്നു. ഇതുമൂലം വരള്‍ച, പൊട്ടല്‍ എന്നിവയ്ക്ക് കാരണമാകുന്നു. പതിവായി സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് തകരാറിലാക്കും. […]

Continue Reading
ചരിത്രപ്രസിദ്ധമായ എജി ചര്‍ച്ച് കെട്ടിടം ഭരണകൂടം വില്‍പനയ്ക്കു വെച്ചു

ചരിത്രപ്രസിദ്ധമായ എജി ചര്‍ച്ച് കെട്ടിടം ഭരണകൂടം വില്‍പനയ്ക്കു വെച്ചു

ഇറാനിലെ ചരിത്രപ്രസിദ്ധമായ എജി ചര്‍ച്ച് കെട്ടിടം ഭരണകൂടം വില്‍പനയ്ക്കു വെച്ചു ടെഹ്റാന്‍ ‍: ഇറാനില്‍ ചരിത്രപരമായി പ്രാധാന്യമുള്ള മുന്‍ അസംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാലയം ഇറാനിലെ ഇസ്ളാമിക സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നു. ആരാധനാലയം നേരത്തെ നിര്‍ബന്ധപൂര്‍വ്വം അടച്ചുപൂട്ടിയതായിരുന്നു. എക്സിക്യൂഷന്‍ ഓഫ് ഇമാം ഖൊമൈനിയുടെ ഓര്‍ഡര്‍ (ഇഐകെഒ)എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന വെബ്സൈറ്റിലാണ് വില്‍പ്പനയ്ക്കായി പരസ്യം ചെയ്തിരിക്കുന്നത്. വടക്കു കിഴക്കന്‍ ഇറാനിലെ ഗോര്‍ഗയിലുള്ള ഈ ആരാധനാലയം ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളായ 3 പേര്‍ ഉള്‍പ്പെടെ നിരവധി […]

Continue Reading