ചരിത്രപ്രസിദ്ധമായ എജി ചര്‍ച്ച് കെട്ടിടം ഭരണകൂടം വില്‍പനയ്ക്കു വെച്ചു

ചരിത്രപ്രസിദ്ധമായ എജി ചര്‍ച്ച് കെട്ടിടം ഭരണകൂടം വില്‍പനയ്ക്കു വെച്ചു

ഇറാനിലെ ചരിത്രപ്രസിദ്ധമായ എജി ചര്‍ച്ച് കെട്ടിടം ഭരണകൂടം വില്‍പനയ്ക്കു വെച്ചു ടെഹ്റാന്‍ ‍: ഇറാനില്‍ ചരിത്രപരമായി പ്രാധാന്യമുള്ള മുന്‍ അസംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാലയം ഇറാനിലെ ഇസ്ളാമിക സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നു. ആരാധനാലയം നേരത്തെ നിര്‍ബന്ധപൂര്‍വ്വം അടച്ചുപൂട്ടിയതായിരുന്നു. എക്സിക്യൂഷന്‍ ഓഫ് ഇമാം ഖൊമൈനിയുടെ ഓര്‍ഡര്‍ (ഇഐകെഒ)എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന വെബ്സൈറ്റിലാണ് വില്‍പ്പനയ്ക്കായി പരസ്യം ചെയ്തിരിക്കുന്നത്. വടക്കു കിഴക്കന്‍ ഇറാനിലെ ഗോര്‍ഗയിലുള്ള ഈ ആരാധനാലയം ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളായ 3 പേര്‍ ഉള്‍പ്പെടെ നിരവധി […]

Continue Reading
സൂര്യനുള്ളില്‍ രണ്ടാമത്തെ ദ്വാരവും കണ്ടെത്തി, ഭൂമിയേക്കാള്‍ 20 മടങ്ങ് വലിപ്പം

സൂര്യനുള്ളില്‍ രണ്ടാമത്തെ ദ്വാരവും കണ്ടെത്തി, ഭൂമിയേക്കാള്‍ 20 മടങ്ങ് വലിപ്പം

സൂര്യനുള്ളില്‍ രണ്ടാമത്തെ ദ്വാരവും കണ്ടെത്തി, ഭൂമിയേക്കാള്‍ 20 മടങ്ങ് വലിപ്പം സൂര്യനുള്ളില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയും ദ്വാരം കണ്ടെത്തി. ഭൂമിയേക്കാള്‍ 20 മടങ്ങ് വലിപ്പമുണ്ട്. മണിക്കൂറില്‍ 1.8 ദശലക്ഷം മൈല്‍ സൌരവാതങ്ങള്‍ നമ്മുടെ ഗ്രഹത്തിലേക്ക് അടിച്ചു വിടുകയാണ് ഈ കൊറോണല്‍ ഹോള്‍ ‍. അത് വെള്ളിയാഴ്ച നമ്മെ ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഇതില്‍നിന്നുള്ള കാറ്റ് ഭൂമിയുടെ കാന്തിക മണ്ഡലത്തെയും ഉപഗ്രഹങ്ങളെയും സാങ്കേതിക വിദ്യയെയും ബാധിക്കുമോ എന്നറിയാന്‍ ശാസ്ത്രജ്ഞര്‍ സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചു വരികയാണ്. മാര്‍ച്ച് 23-നാണ് ആദ്യ […]

Continue Reading
യു.എസ്. ഡോളറിന് 'ലോകത്തിന്റെ കരുതല്‍ കറന്‍സി' എന്ന പദവി ഉടന്‍ നഷ്ടപ്പെടുമെന്ന് വിദഗ്ദ്ധര്‍

യു.എസ്. ഡോളറിന് ‘ലോകത്തിന്റെ കരുതല്‍ കറന്‍സി’ എന്ന പദവി ഉടന്‍ നഷ്ടപ്പെടുമെന്ന് വിദഗ്ദ്ധര്‍

യു.എസ്. ഡോളറിന് ‘ലോകത്തിന്റെ കരുതല്‍ കറന്‍സി’ എന്ന പദവി ഉടന്‍ നഷ്ടപ്പെടുമെന്ന് വിദഗ്ദ്ധര്‍ മോസ്ക്കോ: റഷ്യ ചൈനയുടെ കറന്‍സി യുവാന്‍ അന്താരാഷ്ട്ര പെയ്മെന്റുകള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ പറഞ്ഞതിനെത്തുടര്‍ന്ന് യു.എസ്. ഡോളറിന് ലോകത്തിന്റെ കരുതല്‍ കറന്‍സി എന്ന പദവി ഉടന്‍ നഷ്ടപ്പെടുമെന്ന് പ്രമുഖരുടെ മുന്നറിയിപ്പെന്ന് റിപ്പോര്‍ട്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കഴിഞ്ഞയാഴ്ച മോസ്ക്കോയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുടിന്‍ യുവാനിലെ ഇടപാടുകള്‍ പരാമര്‍ശിച്ചത്. 100 വര്‍ഷത്തിനിടെ സംഭവിച്ചിട്ടില്ലാത്ത ആഗോള മാറ്റത്തിന് […]

Continue Reading
ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കേന്ദ്രം സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കേന്ദ്രം സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കേന്ദ്രം സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണമെന്നു സുപ്രീം കോടതി. ക്രൈസ്തവര്‍ ആക്രമണം നേരിട്ട പരാതികളില്‍ എട്ടു സംസ്ഥാനങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ‍, അന്വേഷണത്തിന്റെ പുരോഗതി, അറസ്റ്റുകള്‍ ‍, കുറ്റപത്രം നല്‍കിയ കേസുകള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇതേ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞ സെപ്റ്റംബറില്‍ത്തന്നെ നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നല്ലോ […]

Continue Reading
ഈജിപ്റ്റില്‍ ഫറവോയുടെ ക്ഷേത്രത്തില്‍ 2000 ചെമ്മരിയാടുകളുടെ തലകള്‍ കണ്ടെത്തി

ഈജിപ്റ്റില്‍ ഫറവോയുടെ ക്ഷേത്രത്തില്‍ 2000 ചെമ്മരിയാടുകളുടെ തലകള്‍ കണ്ടെത്തി

ഈജിപ്റ്റില്‍ ഫറവോയുടെ ക്ഷേത്രത്തില്‍ 2000 ചെമ്മരിയാടുകളുടെ തലകള്‍ കണ്ടെത്തി കെയ്റോ: ഈജിപ്റ്റില്‍ റാംസെസ് രണ്ടാമന്‍ ഫറവോയുടെ പുരാതന ക്ഷേത്രത്തില്‍ ചെമ്മരിയാടുകളുടെ 2000ത്തിലേറെ തലകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മമ്മിയുടെ രൂപത്തിലുള്ള ഈ ആട്ടിന്‍ തലകള്‍ റാംസെസ് രണ്ടാമന്റെ ക്ഷേത്രത്തില്‍ നേര്‍ച്ചയായി സമര്‍പ്പിച്ചതാണെന്നു കരുതപ്പെടുന്നു. ചെമ്മരിയാടുകള്‍ക്കു പുറമേ നായ, പശു, മാന്‍ തുടങ്ങിയവയുടെ മമ്മികളും ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷക സംഘം നടത്തിയ ഖനനത്തിനിടെ കണ്ടെത്തി. തെക്കന്‍ ഈജിപ്റ്റില്‍ പുരാതന ക്ഷേത്രങ്ങള്‍ക്കും കല്ലറകള്‍ക്കും പ്രശസ്തമായ അബൈഡോസിലാണ് […]

Continue Reading
വേനല്‍ക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം

വേനല്‍ക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം

വേനല്‍ക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം വേനല്‍ക്കാലത്ത് ചൂടിനെ മാത്രമല്ല ജലരോഗങ്ങളെയും പേടിക്കണം. മലിനമായ ജലമാണ് ആരോഗ്യത്തിനു ഭീഷണി. ധാരളം കുടിവള്ളവും ജ്യൂസുകളുമൊക്കെ കുടിക്കുന്ന വേനല്‍ക്കാലത്ത് മലിന ജലവും മറ്റും ലഭിക്കുവാന്‍ സാദ്ധ്യതയുണ്ട്. വില്‍പ്പനയ്ക്കായി തയ്യാറാക്കുന്ന ഇത്തരം പാനീയങ്ങളുടെ ഉറവിടം പലപ്പോഴും അജ്ഞാതമാണ്. മലിന ജലം ഉപയോഗിച്ചുള്ള പാനീയങ്ങള്‍ കുടിച്ചാല്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ പിടിപെടാന്‍ സാദ്ധ്യതയുണ്ട്. കൂടാതെ വയറിളക്കം, ഛര്‍ദ്ദി എന്നിവയൊക്കെയും പിടിപെടാം. വൃത്തിയില്ലാത്ത ജലത്തില്‍ പാകം ചെയ്യുന്ന ഭക്ഷണം, ഇത്തരം ജലത്തില്‍ തയ്യാറാക്കുന്ന […]

Continue Reading
ക്രിസ്തുവില്‍ ഉള്ള സന്തോഷം

ക്രിസ്തുവില്‍ ഉള്ള സന്തോഷം

ക്രിസ്തുവില്‍ ഉള്ള സന്തോഷം യേശുക്രിസ്തുവില്‍ ആശ്രയിക്കുന്ന ഒരു വ്യക്തി യേശുക്രിസ്തുവില്‍ സമാധാനം കണ്ടെത്തുന്നവനായിത്തീരും. ക്രിസ്തുവിന്റെ സമാധാനം ഒരുവനില്‍ വരുമ്പോള്‍ അവന്‍ സന്തോഷമുള്ളവനായിത്തീരും. ദൈവത്തിന്റെ ആത്മാവ് അവനില്‍ വരുമ്പോള്‍ അവന്‍ ഉല്ലാസ ചിത്തനാകും. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം അപ്പോള്‍ നീതിമാന്മാരുടെ കൂടാരത്തില്‍ ഉണ്ടാകും. യേശുവിന്റെ രക്തത്താല്‍ വീണ്ടെടുപ്പ് പ്രാപിച്ച് അവന്റെ മക്കളായിത്തീര്‍ന്ന ദൈവജനം ഈ ഭൌമിക ജീവിതത്തില്‍ മറ്റുള്ളവരേക്കാള്‍ ഏറെ വ്യത്യസ്തത ഉള്ള യിത്തീരുന്നു. അവിശ്വാസികളേക്കാള്‍ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ സംഭവിച്ചവരും രൂപാന്തിരം പ്രാപിച്ചവരുമാണ് ദൈവത്തിന്റെ മക്കളായ നമ്മള്‍ […]

Continue Reading
ക്രിസ്തുവിനെ തള്ളിപ്പറയാന്‍ വിസമ്മതിച്ച പാസ്റ്ററെ ബന്ധുക്കള്‍ കഴുത്തറത്തു

ക്രിസ്തുവിനെ തള്ളിപ്പറയാന്‍ വിസമ്മതിച്ച പാസ്റ്ററെ ബന്ധുക്കള്‍ കഴുത്തറത്തു

ക്രിസ്തുവിനെ തള്ളിപ്പറയാന്‍ വിസമ്മതിച്ച പാസ്റ്ററെ ബന്ധുക്കള്‍ കഴുത്തറത്തു അബുജ: അടുത്തകാലത്ത് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് കടന്നു വരികയും തുടര്‍ന്നു കര്‍ത്തൃ വേലയില്‍ സജീവമായിരുന്ന പാസ്റ്ററെ ബന്ധുക്കള്‍ കഴുത്തറത്തു കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ ബുഗിരി ജില്ലയില്‍ മുട്ടീറിരി ഗ്രാമത്തില്‍ പാസ്റ്റര്‍ അദിനാനി ബുള്‍വ (42) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാസ്റ്റര്‍ അദിനാനി തനിക്കെതിരായുള്ള ബന്ധുക്കളുടെ വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ വടക്കന്‍ ഉഗാണ്ടയിലാണ് താമസിച്ചതും കര്‍ത്തൃശുശ്രൂഷയില്‍ ആയിരുന്നതും. അദിനാനി കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ സുവിശേഷ പ്രസംഗം നടത്തിയതിനെത്തുടര്‍ന്നു തന്റെ […]

Continue Reading
മറവി രോഗത്തിനു പരിഹാരം; കൂണില്‍ നിന്നും സംയുക്തം കണ്ടെത്തി ഗവേഷകര്‍

മറവി രോഗത്തിനു പരിഹാരം; കൂണില്‍ നിന്നും സംയുക്തം കണ്ടെത്തി ഗവേഷകര്‍

മറവി രോഗത്തിനു പരിഹാരം; കൂണില്‍ നിന്നും സംയുക്തം കണ്ടെത്തി ഗവേഷകര്‍ മെല്‍ബണ്‍ ‍: മറവിരോഗ ചികിത്സയ്ക്ക് സഹായകരമായ കണ്ടുപിടുത്തവുമായി ആസ്ട്രേലിയയിലെ ക്വീന്‍സ്ളാന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ‍. ഭക്ഷ്യയോഗ്യമായ കൂണില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന സംയുക്തം മസ്തിഷ്ക കോശ വളര്‍ച്ചയ്ക്കും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തലെന്ന് ന്യൂറോ കെമിസ്ട്രി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഇതിന്റെ പ്രീ ക്ളിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായി. ഹെറിസിയം എറിനേഷ്യസ് എന്ന കൂണില്‍നിന്നുള്ള സംയുക്തം മറവിരോഗ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താമെന്നാണ് ക്വീന്‍സ്ളാന്‍ഡ് ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫസറായ ഫെഡറിക് […]

Continue Reading
രാത്രിയില്‍ മുഖത്തോ, ശരീരത്തോ ക്രീമുകള്‍ പുരട്ടരുത്

രാത്രിയില്‍ മുഖത്തോ, ശരീരത്തോ ക്രീമുകള്‍ പുരട്ടരുത്

രാത്രിയില്‍ മുഖത്തോ, ശരീരത്തോ ക്രീമുകള്‍ പുരട്ടരുത് സൌന്ദര്യം വര്‍ദ്ധിപ്പിക്കാനായി ഇന്ന് പലരും വിവിധങ്ങളായ ചികിത്സകള്‍ ചെയ്യാറുണ്ട്. വീട്ടില്‍ പോലും പൊടിക്കൈകള്‍ ചെയ്യുന്ന പല സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും ചര്‍മ്മത്തിനു ദോഷം വരുത്തുന്നവയാണ്. രാത്രിയില്‍ മുഖത്തോ ശരീരത്തോ ക്രാമുകള്‍ പുരട്ടരുത്. രാത്രി കണ്‍മഷി, ഐ ലൈനര്‍ എന്നിവയും പൂര്‍ണ്ണമായും ഒഴിവാക്കണം. പൂര്‍ണമായും മേക്കപ് നീക്കം ചെയ്തശേഷം മാത്രമേ ഉറങ്ങാന്‍ പോകാവു. പുറത്തു പോകുമ്പോള്‍ മാത്രമായി ലിപ്സ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. പല ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മാറി മാറി പരീക്ഷിക്കുന്നതും ദോഷം […]

Continue Reading