രാത്രിയില്‍ മുഖത്തോ, ശരീരത്തോ ക്രീമുകള്‍ പുരട്ടരുത്

രാത്രിയില്‍ മുഖത്തോ, ശരീരത്തോ ക്രീമുകള്‍ പുരട്ടരുത്

Breaking News Health

രാത്രിയില്‍ മുഖത്തോ, ശരീരത്തോ ക്രീമുകള്‍ പുരട്ടരുത്

സൌന്ദര്യം വര്‍ദ്ധിപ്പിക്കാനായി ഇന്ന് പലരും വിവിധങ്ങളായ ചികിത്സകള്‍ ചെയ്യാറുണ്ട്.

വീട്ടില്‍ പോലും പൊടിക്കൈകള്‍ ചെയ്യുന്ന പല സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും ചര്‍മ്മത്തിനു ദോഷം വരുത്തുന്നവയാണ്. രാത്രിയില്‍ മുഖത്തോ ശരീരത്തോ ക്രാമുകള്‍ പുരട്ടരുത്.

രാത്രി കണ്‍മഷി, ഐ ലൈനര്‍ എന്നിവയും പൂര്‍ണ്ണമായും ഒഴിവാക്കണം. പൂര്‍ണമായും മേക്കപ് നീക്കം ചെയ്തശേഷം മാത്രമേ ഉറങ്ങാന്‍ പോകാവു.

പുറത്തു പോകുമ്പോള്‍ മാത്രമായി ലിപ്സ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. പല ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മാറി മാറി പരീക്ഷിക്കുന്നതും ദോഷം ചെയ്യും.

നിലവാരും കുറഞ്ഞതും രാസവസ്തുക്കള്‍ കൂടിയ അളവിലുള്ളതുമായ സൌന്ദര്യ വര്‍ദ്ധക ക്രീമുകള്‍ ഒഴിവാക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.